മഴത്തുള്ളിക്കിലുക്കം [JO] 1230

മഴത്തുള്ളിക്കിലുക്കം

Mazhathulli Kilukkam bY JO

ഇതൊരു പരീക്ഷണമാണ്…ചെറുകഥാ രംഗത്തേക്കുള്ള എന്റെ ആദ്യ ചുവടുവെയ്പ്. ഏവരുടെയും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു….

കടപ്പാട്: തികച്ചും യാദൃശ്ചികമായിട്ടാണെങ്കിലും ഈ കഥക്കൊരു തുടക്കം വച്ചുതന്നെ നമ്മുടെ പ്രിയപ്പെട്ട ഷജ്നാദേവിയോടുള്ള ഹൃദയം നിറഞ്ഞ നന്ദി ഏറ്റവും സ്നേഹപൂർവ്വം അറിയിക്കുന്നു. ഈ ആശയം മനസിൽ കയറിയിറങ്ങി തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും അതെങ്ങനെ വേണമെന്ന് ഒരു സൂചന തന്നത് ആ ഒരു കമന്റാണ്….ഒരായിരം നന്ദി….

അവളൊരു ദേവതയായിരുന്നു എന്ന് മനസ്സിലാക്കാൻ വർഷങ്ങൾ വേണ്ടിവന്നു. ആ സർക്കാർ സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ പ്രീഡിഗ്രി വരെ ഒന്നിച്ചു പഠിച്ചിട്ടും തനിക്കെവിടെയാണ് പിഴച്ചത്???? ഡ്രൈവിങ്ങിനിടയിലും ഞാൻ മനസിൽ കണക്കുകൾ കൂട്ടിക്കിഴിച്ചുകൊണ്ടിരുന്നു….

ഒന്ന് മുതലേ അവൾക്കു എന്നോടൊരു ഇഷ്ടം ഉണ്ടായിരുന്നുവോ???? ഇല്ലന്ന് എത്ര തവണ പറഞ്ഞാലും മനസ്സ് കൂട്ടാക്കുന്നില്ല എന്നുതന്നെ പറയാം. അല്ല അതാണ് സത്യം. അവൾക്കെന്നും എന്നോട് കൂട്ടുകൂടാനായിരുന്നു ഇഷ്ടം. എന്നോട് മത്സരിക്കാൻ…എന്നോട് ഇണങ്ങാൻ…. പിണങ്ങാൻ….

അഞ്ചാം ക്ലാസ് മുതലാണ് എന്നും ചന്ദനക്കുറിയുമായി വരുന്ന ആ പെണ്ണിനെ താൻ അത്ര കാര്യമായി ശ്രെദ്ധിച്ചു തുടങ്ങിയത്. ക്ലാസ്സിലെ മത്സരത്തിൽ എന്നും അവളും ഞാനും ഒന്നാം സ്ഥാനത്തിനായി മത്സരിച്ചിരുന്നു. ഇംഗ്ലീഷ് എന്നുമൊരു കീറാമുട്ടിയായിരുന്ന എനിക്ക് അതൊരു മാജിക്കായി മനസ്സിലേക്ക് ഓതിയെത്തിച്ചത് അവളായിരുന്നു. അനുപമാ എന്ന് വിളിച്ചാലല്ലാതെ വിളി കേൾക്കാത്ത ഇരട്ടപ്പെരുകളോട് ഇത്ര ദേഷ്യമുള്ള അവൾ “എടീ” എന്ന എന്റെ വിളിയോട് മാത്രം എന്തിനായിരുന്നുകമ്പികുട്ടന്‍.നെറ്റ് റെസ്പോണ്ട് ചെയ്തിരുന്നത്???? ക്ലാസ്സിലെ ഫസ്റ്റ് ആണെങ്കിലും അവൾക്കെന്നും ഞാൻ പഠിച്ചോ എന്നു മാത്രമാണ് അറിയേണ്ടിയിരുന്നത്. അവളുടെ ആ ഒറ്റ നിർബന്ധം ഒന്നുകൊണ്ടായിരിക്കണം അവളോട് ഞാൻ മത്സരിച്ചു തുടങ്ങിയത്. അന്നുവരെ ശരാശരികാരൻ മാത്രമായിരുന്ന ഞാൻ ക്ലാസിൽ പലപ്പോഴും അവൾക്കൊരു എതിരാളിയായി. ഒന്നാം സ്ഥാനത്തിനായി ഞങ്ങൾ പരസ്പരം കടിപിടി കൂടി. എനിക്കത് വാശിയായിരുന്നെങ്കിൽ അവൾക്ക് അതൊരു ആഹ്ലാദമായിരുന്നു.

The Author

263 Comments

Add a Comment
  1. ഇത്രയും നല്ല ഒരു കഥ വായിക്കാൻ ഇത്രയും താമസിച്ചു പോയല്ലോ എന്നോർക്കുമ്പോൾ ഒരു വല്ലയിമ.
    സൂപ്പർ കഥ നിങ്ങള് പൊളിച്ച്
    ഇനിയും ഇതുപോലത്തെ കഥകൾ പ്രതീക്ഷിക്കുന്നു

    1. ഇല്ലോളം താമസിച്ചാലും വായിച്ചല്ലോ… നന്ദി…

  2. Ithra nalla oru kathakk. Reply ittillenkil daivam polum sahikkilla. Njan ethaanum chilarude kathakalkk maathreme comment idaarullo. This story is one of a kind . Mastarinte vikaaara threevamaya kathakalkk shesham itha nalla katha njan kaanuvaaa. Nice one keep it up.

    1. ഒരുപാട് നന്ദിയുണ്ട് കണ്ണാ…

  3. VALARE NANNAYITTUNDU JO…

    1. ലേഖ ചേച്ചീ… ഒരുപാട് നന്ദി

  4. Jo etta…
    Vallatha oru feeeling aan ith vaayikumbo….
    Big salute.. 🙂

    1. ഒരായിരം നന്ദി ബ്രോ….

  5. ഷ്ടായി..
    ല്ലാവർക്കും ബാല്യകാല പ്രണയമുണ്ടല്ലേ..
    വിരഹ പര്യവസാനിയാണെങ്കിലും..
    അപ്പ നിക്ക് മാത്രാണത് നഷ്ടപെട്ടത്..

    1. കരയിക്കല്ലേ ഇരുട്ടെ???

  6. adipoli veera level karayichu kalanjuttoo ..

    1. നന്ദി ഡ്രാക്കുളചേട്ടാ

  7. ബാംഗ്ലൂർ മല്ലു

    എന്തിനാ ചക്കരേ നീ ഞങ്ങളെ കരയിക്കുന്നെ?

    അടിപൊളി കഥ… മാസ്സ് എഴുത്ത്‌… കൊലമാസ്സ് അവതരണം.. പൊളിച്ചു.. ഇനിയും ഇത് പോലെ ചെറുകഥകൾ പ്രതീക്ഷിക്കുന്നു..

    1. പറ്റിപ്പോയി ചക്കരെ….

      ഇനിയും നല്ലൊരു മൂഡ് വന്നാൽ എഴുതാം

  8. Kadhakal.com il thaankal ithittirunnekil ee kadha mattu palarkkum share cheyyamayirunnu enna vishamam maatram

    1. നമുക്ക് നോക്കാം സഹോ

  9. എന്തായാലും കമ്പി അടിക്കാൻ വന്ന എന്നെ കരയിപ്പിച്ചത് ശരിയായില്ല..

    പൊളിച്ചു ബ്രോ നല്ലൊരു ഫീൽ.. ആ കാമുകന്റെ ഫീലിങ്ങ്സ് വായിക്കുന്നവർക്കുംകൂടി നൽകാൻ കഴിഞ്ഞു ????❤️

    1. വെള്ളത്തിന്റെ സ്ഥാനം ഒന്നു മാറിക്കോട്ടെ എന്നു വെച്ചു

  10. എടാ ദുരന്തമേ, ജോ. മനുഷ്യന്റെ സമാധാനം കളഞ്ഞപ്പോ തൃപ്തി ആയിട്ടുണ്ടാവുലോ ലേ?
    നമിച്ച് ബ്രോ. ഒരു തരം വെറി പിടിച്ച ഏകാന്തതയിലേക്ക് വീണ്ടും എത്തിച്ചതിന് പെരുത്ത് നന്ദി ചെകുത്താനേ

    1. നിഷ്‌കുവണ്ണാ… സോറി പറ്റിപ്പോയി…. ഒരു കൈയബദ്ധം

  11. Idilum bedam ninaku enne kollamayirunille?

    1. അപ്പൊ എന്റെ അടുത്ത കഥ ആരു വായിക്കും???

  12. എന്റെ പൊന്നു ജോ,
    ഇയ്യ് ചങ്കിലാണല്ലോടാ പഹയാ കുത്തിയത്…

    1. എന്തായാലും കുത്തുവാ…അപ്പോപ്പിന്നെ ചങ്കിൽ തന്നെ കുത്തണം… അതാണ് ന്യായം

  13. Aadyamaayi aanu njan oru kadhakku comment ezhuthunnathu.

    Ente jeevidathil sambavicha oru karyam neril kandathu pole.
    Kootukara enthu parayanam ennu enikku ariyilla.

    Randu vaaku.

    Thank You

    1. മിക്കവർക്കും ഉണ്ട് ഇതുപോലെ ഓരോ അനുഭവങ്ങൾ….എനിക്കുമുണ്ട്…. എങ്കിലും താങ്കൾക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം

  14. Jo enikku valare ishtapettu

    1. താങ്ക്സ് വിമൽ

  15. Dear jo…

    വന്ദനം…. ???ഇത്രയും നല്ല വൃത്തിയോടുകൂടിയ ഭാഷാശൈലിയിൽ എഴുതിയ ഒരു പ്രേമകാവ്യം ഈ കമ്പി സൈറ്റിൽ പ്രതീക്ഷിച്ചതല്ല, അത് കുറ്റമായിട്ട് പറഞ്ഞതല്ല കേട്ടോ… ഇവിടെ പ്രതീക്ഷിച്ചില്ല. അതാ….. ഇത് മുഴുവനും വായിച്ചപ്പോഴാണ് ഇതിലെ depth മനസ്സുലാവുന്നത്.
    മനസ്സിന്റെ ആഴങ്ങളിൽ എവിടെയോ അത് പതിച്ചപ്പോൾ ചില ഓർമ്മകൾ തികട്ടിവന്നു… ???
    വാക്കുകൾക്കുമതീതമാണ് താങ്കളുടെ തൂലിക.
    പൂച്ചെണ്ടുകൾ….

    ഫ്രഡ്‌ഡി

    1. മനസ്സിലെ കുഴിച്ചുമൂടിയ ഓർമകൾ പൊടിതട്ടി എടുത്തപ്പോൾ ഇങ്ങനെയായി…. അത്രയേ ഉള്ളു….

      ഇത് പബ്ലിഷ് ചെയ്യാൻ മറ്റൊരു സൈറ്റും ഞാൻ കണ്ടില്ല. ഞാൻ എഴുതിതുടങ്ങിയതും ആകെ എഴുതുന്നതും ഇവിടെയാണ്. അതുകൊണ്ട് ഇവിടെയിട്ടു.

      1. JO Nalla Kadhakalkkayi oru cheriya site koodi nammalkkondu http://www.kadhakal.com

        1. ആ സൈറ്റ് നമ്മടെ ബ്രാഞ്ചായിരുന്നോ. Dr. അതിൽ 1 2 കഥകൾ അതുംകൂടി ഒന്ന് ഇടാവോ അവിടെ.

        2. നന്ദി ഡോക്ടർ…

        3. Doctor ki jai

        4. Doc,

          നല്ല തീരുമാനം….അങ്ങിനെ ഒരു സൈറ്റ് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് ഇത് കണ്ടപ്പോൾ തോന്നി.

        5. GOOD.. ATHU NANNAYI DOCTOR

  16. തേജസ് വർക്കി

    ജോ പറയാൻ വാക്കുകളില്ല ഒരുപാടിഷ്ടായി ???

    1. അഭിപ്രായങ്ങൾ അറിയിച്ചതിൽ അതിലേറെ സന്തോഷം

  17. Machaaane Ithpole Adutha Oru Katha Udan pratheekshikkunnu

    1. എഴുതിയില്ല.ആഗ്രഹം മനസ്സിലുണ്ട്. ഇനി എന്തായാലും നവവധു കഴിഞ്ഞേ എഴുതൂ…അതാണ് മുഖ്യം. അതുപോലും എഴുതാൻ സമയം കിട്ടുന്നില്ല…. ഇനിയും വൈകിയാൽ ഞാൻ തെറി കേട്ടു മടുക്കും

  18. Jo,,,, super ormakal orikkalum marikkilla

    1. ആ ഓർമകളാണ് എന്നുമെന്റെ പ്രചോദനം

  19. Enne karayippichu.

    1. ചിരിപ്പിക്കാനോ പറ്റുന്നില്ല… അപ്പോപ്പിന്നെ….??

  20. Machaneee..namovagam..???

  21. Nashathamaya pranayathe kurichu ormapichathinu orayarium nanni JO jeevitham purakotte sancharichathu pole oru feel.

    1. You too saho…..

  22. Jo ningal vere levalaanu superbbb navavadhu epozhanu…..?

    1. varunnu. ezhuthiyilla

  23. chirippikkanulla Kath ezhuthu, allathe karayikkan ezhuthu all konnukalayum

  24. Polichu hrudhayathil kondu

    1. ഓ…നന്നായിട്ടൊന്നു കൊണ്ടാൽ ഞാൻ കൃതാർത്ഥനായി

  25. സുഹൃത്തേ ഒന്നും ഇല്ല പറയാൻ, പകരം രണ്ട് കണ്ണുനീർത്തുള്ളികൾ സമർപ്പിക്കുന്നു……എന്ന് മറ്റൊരുവളെ നഷ്ടപ്പെടുത്തിയ മറ്റൊരുവൻ ………..

    1. ദൈവമേ…സൈറ്റിൽ മുഴുവൻ നിരാശകാമുകന്മാർ ആണല്ലോ

  26. Jo koppe manushyane neettikkan ini kadha ittal ninte kadha kazhikkum njan

    1. അയ്യോ…അങ്ങനൊന്നും പറയല്ലേ…പേടിപ്പിച്ചു വിട്ടാൽ മതി, ഞാൻ നന്നായിക്കോളാം

    1. ഭക്തന് നന്ദി

  27. Chila snehabandangal parayathe pokumbol ulla vedana anubavichavarke manasilaku.kada eavideyo okkeyo vedanippikkunnu

    1. എവിടെയോ ഒരു വിരഹം മണക്കുന്നു

  28. Superb story, it really make the feel.

    You have a great talent, keep it up.

    1. നന്ദി

  29. ഒടിയൻ

    നവവധുവിനായി കാത്തിരിക്കുന്നു

    1. വരും. വരാതിരിക്കില്ല

Leave a Reply

Your email address will not be published. Required fields are marked *