മഴത്തുള്ളിക്കിലുക്കം [JO] 1230

മഴത്തുള്ളിക്കിലുക്കം

Mazhathulli Kilukkam bY JO

ഇതൊരു പരീക്ഷണമാണ്…ചെറുകഥാ രംഗത്തേക്കുള്ള എന്റെ ആദ്യ ചുവടുവെയ്പ്. ഏവരുടെയും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു….

കടപ്പാട്: തികച്ചും യാദൃശ്ചികമായിട്ടാണെങ്കിലും ഈ കഥക്കൊരു തുടക്കം വച്ചുതന്നെ നമ്മുടെ പ്രിയപ്പെട്ട ഷജ്നാദേവിയോടുള്ള ഹൃദയം നിറഞ്ഞ നന്ദി ഏറ്റവും സ്നേഹപൂർവ്വം അറിയിക്കുന്നു. ഈ ആശയം മനസിൽ കയറിയിറങ്ങി തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും അതെങ്ങനെ വേണമെന്ന് ഒരു സൂചന തന്നത് ആ ഒരു കമന്റാണ്….ഒരായിരം നന്ദി….

അവളൊരു ദേവതയായിരുന്നു എന്ന് മനസ്സിലാക്കാൻ വർഷങ്ങൾ വേണ്ടിവന്നു. ആ സർക്കാർ സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ പ്രീഡിഗ്രി വരെ ഒന്നിച്ചു പഠിച്ചിട്ടും തനിക്കെവിടെയാണ് പിഴച്ചത്???? ഡ്രൈവിങ്ങിനിടയിലും ഞാൻ മനസിൽ കണക്കുകൾ കൂട്ടിക്കിഴിച്ചുകൊണ്ടിരുന്നു….

ഒന്ന് മുതലേ അവൾക്കു എന്നോടൊരു ഇഷ്ടം ഉണ്ടായിരുന്നുവോ???? ഇല്ലന്ന് എത്ര തവണ പറഞ്ഞാലും മനസ്സ് കൂട്ടാക്കുന്നില്ല എന്നുതന്നെ പറയാം. അല്ല അതാണ് സത്യം. അവൾക്കെന്നും എന്നോട് കൂട്ടുകൂടാനായിരുന്നു ഇഷ്ടം. എന്നോട് മത്സരിക്കാൻ…എന്നോട് ഇണങ്ങാൻ…. പിണങ്ങാൻ….

അഞ്ചാം ക്ലാസ് മുതലാണ് എന്നും ചന്ദനക്കുറിയുമായി വരുന്ന ആ പെണ്ണിനെ താൻ അത്ര കാര്യമായി ശ്രെദ്ധിച്ചു തുടങ്ങിയത്. ക്ലാസ്സിലെ മത്സരത്തിൽ എന്നും അവളും ഞാനും ഒന്നാം സ്ഥാനത്തിനായി മത്സരിച്ചിരുന്നു. ഇംഗ്ലീഷ് എന്നുമൊരു കീറാമുട്ടിയായിരുന്ന എനിക്ക് അതൊരു മാജിക്കായി മനസ്സിലേക്ക് ഓതിയെത്തിച്ചത് അവളായിരുന്നു. അനുപമാ എന്ന് വിളിച്ചാലല്ലാതെ വിളി കേൾക്കാത്ത ഇരട്ടപ്പെരുകളോട് ഇത്ര ദേഷ്യമുള്ള അവൾ “എടീ” എന്ന എന്റെ വിളിയോട് മാത്രം എന്തിനായിരുന്നുകമ്പികുട്ടന്‍.നെറ്റ് റെസ്പോണ്ട് ചെയ്തിരുന്നത്???? ക്ലാസ്സിലെ ഫസ്റ്റ് ആണെങ്കിലും അവൾക്കെന്നും ഞാൻ പഠിച്ചോ എന്നു മാത്രമാണ് അറിയേണ്ടിയിരുന്നത്. അവളുടെ ആ ഒറ്റ നിർബന്ധം ഒന്നുകൊണ്ടായിരിക്കണം അവളോട് ഞാൻ മത്സരിച്ചു തുടങ്ങിയത്. അന്നുവരെ ശരാശരികാരൻ മാത്രമായിരുന്ന ഞാൻ ക്ലാസിൽ പലപ്പോഴും അവൾക്കൊരു എതിരാളിയായി. ഒന്നാം സ്ഥാനത്തിനായി ഞങ്ങൾ പരസ്പരം കടിപിടി കൂടി. എനിക്കത് വാശിയായിരുന്നെങ്കിൽ അവൾക്ക് അതൊരു ആഹ്ലാദമായിരുന്നു.

The Author

263 Comments

Add a Comment
  1. നന്ദുസ്

    സഹോ… ജോ.. ന്റെ മനസ്സിൽ തട്ടിയ ഒരു കഥ….
    നെഞ്ചു വേദനിച്ചു, കരഞ്ഞു കൊണ്ടു വായിച്ചു തീർത്ത ഒരു കഥ…
    കണ്ണീരു കൊണ്ടു ഒന്നും വായിക്കാൻ പറ്റിയില്ല ആദ്യം… പിന്നേം കടിച്ചുപിടിച്ചിരുന്നു വായിച്ചു തീർത്തു….. ഓർമ്മക്കായ്… ❤️❤️❤️❤️

  2. ഒരുപാട് അങ്ങ് ഇഷ്ട്ടായി മച്ചാനെ ❤❤❤

  3. Myr karanju poi…. ?

  4. നിങ്ങൾ കൂരനാണ് .എനിക്കു വിഷമായി. അവരെ ഒന്നിപ്പിക്കായിരുന്നു എന്നു തോന്നി

  5. നമിച്ചു bro എന്തോ ഒരു വിഷാദരോഗം പിടിച്ച പോലെ ……

    എന്നാലും താൻ കൊന്നുകളഞ്ഞല്ലോടാ മഹാപാപീ……?

    എന്താ പറയാ….. അടൂർ ഗോപാലകൃഷ്ണൻ ഒന്നും തനിക്ക് മുന്നിൽ ഒന്നുമല്ലെടോ…..

    സ്നേഹം മാത്രം…..

    എന്നാലും കൊല്ലണ്ടായിരുന്നു…….. Keep it up bro….

  6. യക്ഷി ഫ്രം ആമ്പൽക്കുളം

    Jo,
    Jo യുടെ കഥകൾ വായിച്ച് തുടങ്ങിയത് ഇപ്പോഴാണ്. ഈ കഥ ഒരുപാട് ഇഷ്ടമായി.പക്ഷേ വായിച്ചു കഴിഞ്ഞപ്പോൾ വല്ലാത്ത സങ്കടം. മനസ്സിൽ തട്ടിയ ഒരു അടാർ item ??

    സ്നേഹം മാത്രം???

    1. ചില സമയത്തെ ഭ്രാന്തിന് എഴുതി വിടുന്നതാ… ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം

  7. ഇത് വായിച്ചപ്പോൾ എന്റെ തന്നെ പഴയ കാലമാണ് ഓർമ്മ വന്നത്.Plus two വരെ കൂടെ പഠിച്ചിട്ടും ഓൾടെ ഇഷ്ടം എനിക്ക് മനസ്സിലാക്കാൻ പറ്റിയില്ല.പക്ഷേ കോളേജിൽ എത്തിയപ്പോ ഓൾക്ക് ഒരു അപകടം പറ്റി.അരയ്ക്ക് താഴെ തളർന്നു.ഇപ്പൊ ആൾ എന്റെ മോളുടെ അമ്മയാ❤️

    1. ??? congrats!!!

  8. Enthado parayande ake sankadayi

    Avasanam karayikkunna kadha vayikkatha

    njn jo kadha ayathondu vayicha sahikkan pattanillado avare engane enkilum orumippichoodarnno oru vakkukondekil polum athrayk vishamam ayado

    Thagalude vakkukalude endrajalam varanju vivarikkan sadikkila

    Valare nannayirunnu

    With love sja

    1. ഇതൊരിക്കലും പ്രണയത്തിൽ ഏത്തെരുതെന്ന് എനിക്കു വാശിയുണ്ടായിരുന്നു

  9. Njn kuraxh adhikam thavana vaycha kadhayanu ennalum?

    1. താങ്ക്സ് മച്ചാ

  10. Bro ningalano 96 nu thirakkadha ezhuthiyath?

    Cheriya vethyasangal mathre thonniyullu

    Orupad ishtaayi ❤❤

    1. അത്രക്കൊക്കെ വേണോ

  11. Varshangal kazhinju jo ennanu vayikkunnathu….. eshtayi…..vayichu kazhinjappol thakarnnu poyi athrakku feel undu story kku…….

    1. വൈകിയാണ് ഞാൻ കമന്റ് കണ്ടതും. നന്ദി താനിയ

  12. pravasi

    മൂന്ന് വർഷത്തിന് ശേഷമാണ് വായിക്കുന്നത്.. ഒത്തിരി ishtamaayi

    1. നന്ദി പ്രവാസി

  13. Jo
    Niranju ozhukiya mizhikalodeyanu Naan ee comment ezhuthunnathu

    Arinjittum parayathe poya pranayathinte novu athethratholam manasine vedhanipikum ennenikariyam

    Orupaad ishttapettu

    Joyude anupamaye orupad ishtappettu

    1. ഒരുപാട് നന്ദി അജയ്…

      1. ❤❤

  14. കരഞ്ഞുപോയി. നല്ല കഥ

    1. നന്ദി ലാലൂ

  15. ചങ്ക് ബ്രോ

    കരയിപ്പിച്ചല്ലോ ഡോ ?

    1. അത്രക്കൊക്കെയുണ്ടോ ഇത് ???

    1. നന്ദി രാജ്

  16. സോനു വെയിൻ(ഞരമ്പ്)

    ജോകുട്ടാ
    ജോയുടെ എല്ലാ കഥകളും തിരഞ്ഞ് വായിച്ച് തുടങ്ങിയത്, to be frank കഴിഞ്ഞ week തൊട്ടാ. ഞാൻ സ്ഥിരം വായനക്കാരനൊന്നു മല്ലായിരുന്നു. ഒരു രസത്തിന് വല്ലപ്പോഴും ഒരു കമ്പി സുഖത്തിന് ഏതെങ്കിലും കഥ വായിച്ച് ആശ്വാസം കാണും അത്ര തന്നെ. കഴിഞ്ഞ week നവവധു വായിക്കാൻ ഇടയായി. സത്യം അത് ഓർത്ത് സ്വയംഭോഗം ചെയ്യ്താൽ ആ കഥാപാത്രങ്ങളോട് ചെയ്യുന്ന ഒരു വാഞ്ചനയാണെന്ന് തോന്നി. ആ കമ്പി ഭാഗങ്ങൾ ഞാൻ ഒഴുവാക്കിയാ വായിച്ചെ. ജോകുട്ടനം ചേച്ചി കുട്ടിയും എന്റെ ആരൊക്കെയോ എന്ന് തോന്നിപോയി, അപ്പോൾ അവരുടെ S3x എങ്ങനെ ആസ്വതിക്കും പാപമല്ലെ…….????? you are grate Jo. പിന്നെ മച്ചാനെ തന്റെ എല്ലാ കഥ കളും തപ്പി. രണ്ടെണ്ണം കൂടി കിട്ടി. മഴത്തുളിയും, മിഡിൽ ബഞ്ചറും, പൊളിച്ച് മോനെ. എനിക്കൊന്ന് കാണാൻ സാധിക്കുമോ ജോക്കുട്ടനെ. അടൂർ ഗോപാലകൃഷ്ണനൊന്നും ഒന്നുമല്ലെടോ തന്റെ മുന്നിൽ. നല്ല കഥകൾ ഒത്തിരി വായിച്ചു ഈ Site ൽ but ആരാധന തന്നോടു് മാത്രമാ.
    സ്വന്തം സേഹോ
    സോനു വേയിൻ(ഞരമ്പ്)

    1. ഈ കമന്റിന് മറുപടി പറയാൻ ഞാൻ ആളല്ല. മനസ്സ് നിറഞ്ഞു…

  17. Idhe vayichappo manasil urapicha oru karyam edhuundayalum a pazhe plustwo kari ente achu aladhe vere oru penila enne

    1. അതാണ്… സ്നേഹിക്കുന്നവരെ ഒരിക്കലും നഷ്ടപ്പെടുത്തരുത് സഹോ… ഇങ്ങനെ നെഞ്ചോടു ചേർത്തുവെച്ച് സ്നേഹിച്ചോണ്ടിരിക്കണം

  18. Nta ponnoo nta kanni ariyathe നിറഞ്ഞുപോയി
    …..Kure theppistikulle Eee katha vayipikkanm anginelum nannavattee…& kallakke broo kolla???

    1. ഒരുപാട് നന്ദി ബ്രോ…

  19. ആകെ ഫില്ലിംഗ് ആയി

    1. സോറി ബ്രോ…

  20. അസുറവിത്ത്

    നമിച്ചു ബ്രോ…. പഴയ ഓർമകളിലേക്ക് തിരിച്ച് പോയ ഒരു പ്രതീതി….. ശരിക്കും മനസ്സിൽ കത്തി കുത്തിയിരക്കിയ ഫീൽ..,.

    1. ഒരുപാട് നന്ദി സഹോ… മനസ്സിലെ വിരഹം വരികളിൽ ഒന്നെഴുതി നോക്കിയതാണ്

  21. Kollaaam. Ithinte pdf kittuo ?

    1. അവസാന പേജിൽ ഉണ്ടല്ലൊ???

  22. jo ങ്ങള് ഒരുസംഭവമാട്ടൊ. അവസാനത്തെ വരികളിൽ കണ്ണ് നിറഞ്ഞു പോയി. ഇതുപോലെ നന്മയുള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു.സസ്നേഹത്തോടെ

    1. നല്ലൊരു മൂഡ് കിട്ടിയാൽ തീർച്ചയായും ഞാൻ ശ്രമിക്കാം കേട്ടോ

  23. manasill tattiya katha. vallare realayi feel cheyunundu . kannu nannayipochu superb . ithupollila nanmmayula kathakal pretekshikunnu .

    1. നല്ലൊരു തീമും മൂഡും കിട്ടിയാൽ തീർച്ചയായും ഞാൻ ശ്രമിക്കാം

  24. kannu niraju poyii

    1. മേലാൽ ആവർത്തിക്കൂലാ….സത്യായിട്ടും….

  25. ജോ…നിങ്ങൾ ഒരു സംഭവം ആണ്…absolute art. Hats off machane…

    1. നന്ദി ശ്രീനാഥ്….ഒരായിരം നന്ദി

  26. കട്ടപ്പ

    ജോ, താന്‍ വീണ്ടും ഞെട്ടിച്ചു.
    തന്‍ എന്തിന്നടോ എന്നെ ഇങ്ങനെ കരയിപ്പിക്കുന്നെ….
    വളരെ വൈകിയാണ് കഥ വായിച്ചത്……
    സോറി.ഒരുപാട് ഇഷ്ടപ്പെട്ടു.

    1. കരയിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ….

Leave a Reply

Your email address will not be published. Required fields are marked *