മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ] 585

” ഇതു കോണാത്തില്‍ നോക്കിയാടാ വണ്ടി ഓടിക്കുന്നെ “

” എന്‍റെ അപ്പു ഒന്ന് മിണ്ടാതിരി ‘ ഓട്ടോക്കാരന്‍ തിരികെ പറയുന്നതിന് മുന്നേ ട്രീസ വണ്ടിയെടുത്തു .. ഓര്‍ക്കാപ്പുറത്തായിരുന്നത് കൊണ്ട് അവളുടെ വയറില്‍ നിന്ന് കയ്യെടുത്ത അപ്പു വീണ്ടും പിടിച്ചത് ട്രീസയുടെ കൊഴുത്ത മുലയില്‍ … വണ്ടി പാളി സൈഡിലെക്ക് വീണു …

” വല്ലോം പറ്റിയോ സാറേ … ‘ അപ്പു അവളെ കൈ പിടിച്ചെഴുന്നെല്‍പ്പിച്ചു …

” കുഴപ്പമില്ല … ‘

സാരിയിലോക്കെ പൊടിയായി … കൈമുട്ടിലും അല്‍പം പോറല്‍ ഉണ്ട് …മുട്ടില്‍ വേദനയും ഉണ്ട് ..

‘ ഹോസ്പിറ്റലില്‍ പോണോ സാറെ .. ” ആള്‍ക്കാര്‍ കൂടിയപ്പോള്‍ ഓട്ടോക്കാരന്‍ സ്ഥലം വിട്ടു …ട്രീസക്കും എങ്ങനെയെങ്കിലും അവിടെ നിന്ന് പോയാല്‍ മതിയെന്നായി
‘ അപ്പു .. വണ്ടിക്കെന്തെലും പറ്റിയൊന്നു നോക്ക് ..ഇല്ലേല്‍ വീട്ടില്‍ പോകാം …എനിക്ക് കുഴപ്പമൊന്നുമില്ല ..’

അപ്പു വണ്ടിയെടുത്തു സ്റ്റാര്‍ട്ട്‌ ചെയ്തു ..അല്‍പം പെയിന്‍റ് പോയതേയുള്ളൂ …ട്രീസ പുറകില്‍ കയറി

‘ ഹോസ്പിറ്റലില്‍ പോണോ സാറേ ..’

” വേണ്ട … വീട്ടില്‍ മരുന്നുണ്ട് …”

” വേണേല്‍ പോകാം ..നാളെയാകുമ്പോള്‍ വേദനയാകും “

‘ ഹേ ..അതിനുള്ള കുഴപ്പമൊന്നുമില്ല …”

‘ അതെന്നാ പറ്റി ..കാലു കുത്താന്‍ പറ്റിയില്ലേ … ഞാന്‍ ഓട്ടോക്കാരനെ തെറി പറയുന്നത്തിനിടയില്‍ എന്നാ പറ്റിയെന്നു കണ്ടില്ല “

‘ അമ്മാതിരി പിടുത്തം പിടിച്ചിട്ടു … ഒന്നും അറിയത്തില്ലന്നോ “

” ങേ ..എവിടെ ? എവിടെ പിടിച്ചെന്ന്?’ അപ്പു കണ്ണാടിയിലൂടെ അവളെ നോക്കി ..ട്രീസയോന്നും മിണ്ടിയില്ല ..

” എവിടെയാ പിടിച്ചേ സാറേ …സത്യമായും ഞാന്‍ അറിഞ്ഞില്ല ..”

” ദെ ..അപ്പു ..കളിക്കരുത് കേട്ടോ ..നീ അറിഞ്ഞോണ്ട് പിടിച്ചതല്ലേ ..”

” അയ്യോ സത്യമായും അല്ല ..എവിടെയാ പിടിച്ചേ …പെട്ടന്ന് വയറില്‍ കേറി പിടിച്ചാരുന്നു..അവിടെ തന്നയല്ലേ”

ട്രീസ കണ്ണാടിയിലൂടെ അവനെ നോക്കി കണ്ണുരുട്ടി

” മുകളില്‍ ..: മന്ത്രിക്കുന്ന സ്വരം ..

” അയ്യോ സത്യമായും അറിഞ്ഞോണ്ടല്ല സാറേ … അറിഞ്ഞോണ്ടായിരുന്നേല്‍…..’

‘ പിടിക്കത്തില്ലായിരുന്നു അല്ലെ …നീ കൂടുതല്‍ നല്ല പിള്ള ചമയണ്ട’

” ഹേ ..അതല്ല .സാറേ ..’

” പിന്നെ ” ട്രീസ അവനോടു ചേര്‍ന്നിരുന്നു ..

‘ അവിടെയാന്നു അറിഞ്ഞിരുന്നേല്‍ ശെരിക്കും പിടിക്കായിരുന്നു എന്ന് ..ഇതൊക്കെ വല്ലപ്പോഴും കിട്ടുന്ന ചാന്‍സല്ലേ .. നഷ്ടപ്പെടുത്തി..ശ്ശൊ ..”

The Author

Mandhan Raja

84 Comments

Add a Comment
  1. പ്രിയപെട്ട മന്ദൻ രാജ തിരിച്ചു വരു

    1. സഹോഇതിൻ്റെ PDF തരുമോ

  2. Priya madanraja thirichu varu

  3. ജയമോനു ട്രീസയെ കൊടുത്താൽ മതിയായിരുന്നു

  4. ക്ലൈമാക്സ്‌ ചതിച്ചു…

  5. Ente ponnu bro. Ningal enthinnannu aappune tresayae kodukan poyathu. Vallatha cheythu ayi pi

  6. Post cheyyunna comments ivide kanunnillallo

Leave a Reply

Your email address will not be published. Required fields are marked *