മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ] 580

മഴയില്‍ കുരുത്ത പ്രണയം

MAZHAYIL KURUTHA PRANAYAM AUTHOR:മന്ദന്‍രാജ

എന്നെ കൊണ്ടെങ്ങും പറ്റില്ല , എനിക്കിനീം പഠിക്കണം .. അമ്മ വേണേല്‍ ജോലിക്ക് കേറിക്കോ ?”

‘ ഞാനോ ..ഞാന്‍ വല്ലതും പറയും കേട്ടോ ജെയ്മോനെ .. ഈ പ്രായത്തില്‍ ഇനിയെന്നാ ജോലി”

‘ നാല്‍പത്തിരണ്ടു വയസല്ലേ ആയുള്ളൂ … അതത്ര വയസോന്നുമല്ല …ഇനീം പത്തു പതിനാല് വര്‍ഷം കൂടി സര്‍വീസില്‍ ഇരിക്കാം ..”

‘ ജെയ്മോനെ …അതുകൊണ്ടെന്നാ കാര്യം ..നിനക്കാവുമ്പോള്‍ പഠിച്ചയുടനെ ഒരു ജോലിയുമാവും..നിന്‍റെ ഭാവിക്കുമതാ നല്ലത് .. ഈ ഡിഗ്രി തോറ്റയെനിക്ക് എന്ത് ജോലി കിട്ടാനാ .. ശെരി നീ പഠിച്ചോ .രണ്ടുമൂന്നു വര്‍ഷോം കൂടി കഴിഞ്ഞാല്‍ പോരെ … അത് കഴിഞ്ഞു മതി ജോലി ‘

‘ വേണ്ട …അമ്മയത് വരെയിവിടെ തയ്ച്ചും പെറുക്കിയും ഇരുന്നോ ? ഇങ്ങനെയിരുന്നമ്മ ആകെ കോലം കെട്ടു. “

ജെയ്മോന്‍ തയ്യില്‍ മെഷീന്‍റെ പുറകിലിരിക്കുന്ന ട്രീസയുടെ നെറ്റിയിലൂടെ കയ്യോടിച്ചു ..

” ഒന്ന് പോടാ …ഞാന്‍ പണ്ടത്തെ പോലെതന്നെ ഇപ്പോഴും “

‘ ശെരി, അമ്മ എഴുന്നേറ്റാ സര്‍ട്ടിഫിക്കറ്റ് ഒക്കെയെടുത്തെ … “

‘ ജെയ്മോനെ നീ ശെരിക്കും ആലോചിച്ചാണോ?’ ട്രീസ ആവനു നേരെ തിരിഞ്ഞു

‘ ഞാനൊരു തീരുമാനം എടുത്താല്‍ അത് നല്ല പോലെയാലോചിച്ചിട്ടാ..അതമ്മക്കും അറിയാമല്ലോ ..”

പിന്നെ ട്രീസയോന്നും ആലോചിക്കാന്‍ നിന്നില്ല ..മറുത്തു പറഞ്ഞിട്ടും കാര്യമില്ലായെന്നു അവള്‍ക്കറിയാം .

ജെയ്മോന് ചൂട് ദോശയും ചമ്മന്തിയും സാമ്പാറും കൂടി വിളമ്പിയിട്ടവള്‍ അലമാരിയില്‍ നിന്ന് തന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ നോക്കാന്‍ തുടങ്ങി ..

” ഇതാ മോനെ ..ഒന്ന് കൂടിയാലോചിച്ചിട്ടു പോരെ ? ഒരു കല്യാണം ഒക്കെയാലോചിക്കുമ്പോള്‍ സര്‍ക്കരുധ്യോഗം ഉള്ളവര്‍ക്ക് മുന്‍ഗണന കിട്ടും ..നല്ല പെണ്ണ് ..നല്ല കുടുംബം ….”

” നല്ല പെണ്ണും കുടുംബോം സ്ത്രീധനോം ഒക്കെ നോക്കിയാല്‍ കയറി വരുന്നവള്‍ അമ്മയെ നോക്കിയില്ലെങ്കിലോ ? അതിനെ കുറിച്ചാലോചിച്ചു അമ്മ വിഷമിക്കണ്ട … ഞാനെല്ലാം ആലോചിച്ചു തന്നെയാ ഈ തീരുമാനമെടുത്തെ ..”

The Author

Mandhan Raja

84 Comments

Add a Comment
  1. ?മായാവി?അതൊരു?ജിന്നാ?

    കിടു കഥ പറയാനുള്ളതെല്ലാം നേരത്തെ വായിച്ചവർ പറഞ്ഞു

  2. ?മായാവി?അതൊരു?ജിന്നാ?

    രാജാവേ മുഴുവനും വായിച്ചില്ല വായിച്ചിട്ടു പറയാം അഭിപ്രായം
    പിന്നെ കവർ pic പൊളിച്ചു കിടു ആയി

  3. നന്നായിട്ടുണ്ട് ബ്രോ.

    1. രാജാവേ ഞാന്‍ പ്രീമിയം ആയി ഇടാന്‍ പഠിച്ചു കുട്ടന്‍ ഇന്നലെ വന്നു വകുപ്പ് പറഞ്ഞു തന്നു 🙂

  4. Adipoli …vedikettu story..super pramayam,adipoli avatharanam…appol appu trissaya swanthamakkumo ? Appol jaysonu ammayodullathu varum sex mathram ayirunno ?jayandhi vilichattalla jaison poyathu..appol appu angana avidayathi….pinna kura doubt vannu Rajava atha chothichathu…thattengil sorry .

  5. എന്റെ പൊന്നു രായാവേ…..

    ഞാൻ വായിച്ചില്ല….. വായിച്ചിട്ട് അഭിപ്രായം അറിയിക്കും…. എല്ലാവരെയും പോലെ എനിക്കും ഒരു പോസിറ്റീവ് കമന്റ് ഇടാനെ കാണു….

  6. അടിപൊളി

  7. enthu parayanam ennariyilla…aadyathe pagukalile stage setting ellam kazhinj kaamathilot kadann onnu kayileduthapozhekkum sendiyaayi…enne ningal vishamipikkum….endaayalum oru partinulla vakuppund raja [Dark Lord]

  8. Amma makan enik athra ishtamalla.pakshe ith enik ishtamayi.rajavinoru ponthooval koodi.rajavinte thoolikayil orayiram snehachumbanangal

  9. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന എഴുത്തുകാരാ,
    കലക്കൻ കഥ. പ്രൗഢ സ്ത്രീ രസികനും മഹാ പണ്ഡിതനുമായ ഉദണ്ഡ ശാസ്ത്രികളുടെ പുനർജന്മമാണെന്ന് തോന്നുന്നു താങ്കൾ

  10. Awesome story bro

  11. Rajappa kidukki.jayaude Kali eduthath mosham aayi.ithinte Oru tail end ezuthikkooode

    1. Spell mistake aanu bro.jayayude Kali ulppeduthathath ennanu uddeshiche.pinne am a nurse.so aa field um aayi bandhamulla kadhakalod Oru ishtakooduthal und,like doctor- nurse or hospital based story’s.athre ullu.pinne ente Peru vach kadha ezuthunnathil enikk budhimuttilla.santhoshame ullu.baakki ellam ezuthukarante ishtam

      1. Pinne rajappa onnu personaly contact. Cheyyan Enna Oru margam.email kuttan doctor vazi tharumo.pinne one more thing,ningalude kadha moshtikkappedunnundo ennoru samshayam.ithineppatti kuttan vaidyarod chodhicharunnu.but further reply kitteella

  12. SHararantal balance evde mandhan bhaii

  13. പ്രിയപ്പെട്ട രാജ,
    അപ്പു ട്രീസയെ കളിക്കുന്നതുവരെയുള്ള കഥ മനോഹരം… ഇളം കമ്പിയും… അവിടുന്നങ്ങോട്ട്‌ കുറഞ്ഞത് ഒരു കഥയ്ക്കും കൂടിയുള്ള കോപ്പുണ്ട്‌. അവസാനിപ്പിച്ചത്‌ അല്പം ധൃതിയിലായിപ്പോയോ എന്നൊരു സംശയം. കഥ വളരെ ഇഷ്ട്ടപ്പെട്ടു.

  14. രാജാവേ പതിവുപോലെ എല്ലാം മനോഹരമായിരിക്കുന്നു എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു ….

  15. രാജാവേ എന്നെത്തെയും പോലെ കിടുക്കി .

    നല്ലൊരു കഥ സമ്മാനിച്ചതിന് നന്ദിയുണ്ട് .

    രാജാവിന്റെ അവതരണവും സീനുകളുടെ വിവരണങ്ങൾ ളും ആണു എനിക്കു ഏറ്റവും ഇഷ്ടം ഈ കഥയിലും ഇഷ്ടായത് അതു തന്നെ ആണു.
    കഥ നാനായിട്ടുണ്ട്.

    ഇനി ഇതിന്റെ ബാക്കി ഭാഗം ഉണ്ടാകുമോ അതോ ഇവിടെ അവസാനിപ്പിച്ചോ.

    അടുത്ത ത്തിനായി കാത്തിരിക്കുന്നു.

    1. കറങ്ങണം എന്നുണ്ട് year end ആയതു കൊണ്ട് ഭയങ്കര tight
      ഹിഹിഹി

  16. Nigale eYuthine onnu Kerri murikanamengil njann malaYalam sarvakalashalaYil cherendi Varum .

    Entha Oru eYuthinte bangi.

    Nigale kathakal orikkalum kambi kathaYil ulpeduthan pattila ..

    Rajaveee sneham mathram tharan oloo
    Aduth kathakkaY wait cheYunnu

  17. Adipoli raja sir

  18. അവസാന പേജിലെ അവസാന അക്ഷരവും കഴിഞ്ഞു.
    അവസാന രംഗംങ്ങളില്‍ അല്‍പ്പം ഭേദഗതി ആകാമായിരുന്നു എന്ന്‍ തോന്നി.
    പക്ഷെ എഴുതിയ ആള്‍ രാജാ സാര്‍ ആണ്.
    ഓര്‍മ്മയുടെ പിരമിഡില്‍ എന്നുമുണ്ടാവും ട്രീസ.
    മുമ്പെഴുതിയ പല കഥാപാത്രങ്ങളെയും പോലെ.
    താങ്കളുടെ കഥകള്‍ക്ക് ഇപ്പോഴും യൌവ്വനമാണ്. താങ്കളുടെ കഥകളില്‍ ഒരു ഋതുമാത്രമേയുള്ളൂ. അത് വസന്തമാണ്. ഇനിയും വരൂ, പ്രിയപ്പെട്ട കഥാകാരാ..

  19. മുപ്പത്തിഏഴ്…
    ചൂട് തടാകത്തിന് മേലേ സ്വര്‍ണ്ണമീനുകള്‍ ആകാശം നോക്കുന്നു…

    1. സാരംഗ്

      Smita,nyz aayit kanjaav aano,atho rayavinte kadhede hangover aano

      1. രണ്ടും ഉണ്ട് എന്ന്‍ പറഞ്ഞ് ഇഷ്ടം കളയുന്നില്ല.

  20. മുപ്പതിയാറില്‍…
    ട്രീസ പൂത്തുലയുന്നു…പൂക്കള്‍ അടര്‍ന്നുവീഴുന്നു…
    ചിത്രശലഭങ്ങള്‍ ട്രീസയ്ക്ക് ചുറ്റും പറക്കുന്നു…

    1. രാജാ സാര്‍,
      ഇങ്ങനെ ഒരു വര്‍ഷം ഒരു പ്രാവശ്യം എന്നോട് പറഞ്ഞാല്‍ ഓക്സിജന്‍ പോലുമില്ലാതെ ഞാന്‍ ജീവിക്കും.

  21. മുപ്പത്തിരണ്ടാം പേയ്ജില്‍ …
    അപ്പു ട്രീസയെ ചുംബിക്കുന്നു…
    എത്ര ചുംബനരംഗങ്ങള്‍ വായിച്ചിരിക്കുന്നു…
    എത്ര എഴുതിയിരിക്കുന്നു…
    പക്ഷെ ഇത്…!!
    അടുത്ത പേജുകളിലെക്ക് പോകട്ടെ.

  22. അഞ്ജാതവേലായുധൻ

    രാജേട്ടാ ഇതുവരെയുള്ള എല്ലാ കഥയും പോലെ ഇതും അടിപൊളിയായിരുന്നു.
    നല്ലൊരു ഫീലിൽ വായിക്കാൻ പറ്റി.

  23. ഹാജ്യാർ

    മന്ദന് രാജാ
    ഇപ്പോളാണ് കണ്ടത് വായിച്ചിട്ടു ബാക്കി പറയാം

  24. രാജാവേ ..നിങ്ങൾ ഒരു പ്രതിഭയാണ് .പ്രതിഭാസമാണ് …സൂപ്പർ ആയിട്ടുണ്ട

  25. ഷാജി പാപ്പന്‍

    കൊള്ളാം ….അടിപൊളി

  26. സൂപ്പർ ആയിട്ടുണ്ട്, രാജ വീണ്ടും വീണ്ടും real Raja ആയിക്കൊണ്ടിരിക്കാണ്, നല്ല രസത്തിൽ വായിക്കാൻ പറ്റി,

  27. Dukhavelliyaayath nannaayi…illel officilirinnu vaayikendi vannene…thanks Rajaji for the Easter treat….

    1. Well its me Dark Lord

      1. ?മായാവി?അതൊരു?ജിന്നാ?

        ആ പഴയ പേര് മടിയായിരുന്നു

        1. ?മായാവി?അതൊരു?ജിന്നാ?

          സോറി മതി

  28. അടിപൊളി…
    പൊളിച്ചു [കവർ പിക്]

    കഥ വായിച്ചിട്ട് പറയാം..!!

    അല്ല അപ്പോൾ ശരറാന്തൽ ‘അന്ത്യം’ ആയോ??

    1. ദേവകിയുടെ ബസ്സ് കാമുകൻ…!! അത് പൊളിച്ചു…!!

      പിന്നെ ഡി പി മാറ്റിയത് രക്ഷപ്പെടാനൊന്നുമല്ല..!! മ്മള് ക്ഷത്രിയ രക്തമല്ലേ പേടിച്ചോടോ..??? റോമനെ dp ഇട്ടപ്പോൾ സ്വഭാവത്തിലും അത് പ്രതിഫലിക്കുന്നു..!! അങ്ങനെ വേറൊരുത്തനെ ആക്കി… അപ്പോ അർജ്ജുനേട്ടൻറെ ഡി പി മാറ്റാമോ എന്നൊരു അഭ്യർത്ഥന വന്നു..!! അതു മാറ്റി ശുപ്പാണ്ടിയെ ആക്കീപ്പോ മൊത്തം ട്രോള്…!!

      പിന്നെ ഒന്നും ചിന്തിച്ചില്ല ഡിങ്കനെങ്കി ഡിങ്കൻ..!!

      ഡിപി മാറ്റാൻ അർജ്ജുൻറെ ജീവിതം പിന്നെയും ബാക്കി…!!

    2. ഞാൻ കുറച്ചു വായിച്ചു…!!
      അപ്പു പിറകിലിരുന്ന് ട്രീസയെ ഹോണടിച്ച് സഹായിച്ചത് വരെ…!!

      വായിച്ചിടം വരെ പറയുകയാണെങ്കിൽ സ്ഥിരം പരിപാടി പോലെ തോന്നി..!!
      ട്രീസയും അനുപമയും അനിതയുമെല്ലാം ഒരു നാണത്തിൻറെ പലവശങ്ങൾ പോലെ…!! ഒരു ഓഫീസിൽ ജോലിയ്ക്ക് പോണു.. അവിടൊരു കൂട്ടുകാരിയെ കിട്ടുന്നു…!! അടുത്ത കഥയീന്ന് സാധനം വാങ്ങിക്കൊടുക്കുന്നു.. അവിടെ ഒരാണിനെ പരിചയപ്പെടുന്നു…!!

      മുഴുവൻ വായീക്കാത്തതു മൂലം തോന്നിയതാണോ എന്നറിയില്ല…!! ഇവിടെ ഇട്ട എല്ലാരെയും പോലെ അടിപൊളി പറയില്ല…!! അതാ സോറി…!!

      പിന്നെ മുകളിൽ പറഞ്ഞത് എൻറെ തോന്നലാട്ടോ…!! തെറ്റിദ്ധരിക്കല്ലേ…!!

Leave a Reply

Your email address will not be published. Required fields are marked *