മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ] 580

” എങ്ങനെയുണ്ടായിരുന്നമ്മേ ഫസ്റ്റ് ദിവസം ? റാഗിങ്ങോക്കെ ഉണ്ടായിരുന്നോ ?’

” പോടാ ഒന്ന് ? ഇതെന്താ കൊളെജാണോ?’

ട്രീസ ഇന്നത്തെ ദിവസം സംഭവിച്ചതൊക്കെ അവനോടു പറഞ്ഞു

‘ ആഹ …അപ്പൊ അമ്മയും സ്മാര്‍ട്ട്‌ ആയല്ലേ ?’ ചായ കുടിച്ചോണ്ടിരിക്കുന്നതിനിടെ പുതിയ ഫോണ്‍ അവന്‍റെ കയ്യിലേക്ക് കൊടുത്തപ്പോള്‍ ജെയ്മോനവളെ കളിയാക്കി .

ജെയ്മോന്‍ അതില്‍ വാട്സപ്പും ബാക്കി കുറച്ചു ഫീച്ചെര്സും ഇന്‍സ്റ്റാള്‍ ചെയ്തു , അതിന്‍റെ ഡീറ്റയില്‍സ് അവള്‍ക്ക് പറഞ്ഞു കൊടുക്കന്നതിനിടെ കോളിംഗ് ബെല്‍ അടിച്ചു .. തുറന്നപ്പോള്‍ ജയന്തി

‘ നമ്പര്‍ എന്താ ആക്റ്റിവേറ്റ് ആയില്ലേ ? ഞാന്‍ കുറെ പ്രാവശ്യം വിളിച്ചു .. “

‘ അയ്യോ അറിയില്ല ജയന്തി .. പഴയ നമ്പറില്‍ വിളിക്കാന്‍ മേലായിരുന്നോ ?”

‘ അത് ഞാനോഫീസിലെ ഡയറിയിലാ കുറിച്ച് വെച്ചേ .. ഈ നമ്പര്‍ അന്നേരം തന്നെ സേവ് ചെയ്തതല്ലേ”

” ഇരിക്ക് ..ഇതാ മോന്‍ ?’

” ഹായ് ആന്‍റി’

” ഹലോ …ആന്റീന്നൊന്നും വിളിക്കണ്ട ..ചേച്ചിയെന്ന് വിളിച്ചാല്‍ മതി .. ട്രീസയെ കണ്ടാല്‍ ഇത്ര വലിയ മോനുണ്ടെന്നു പറയത്തില്ല … ഡിഗ്രിക്ക് പഠിക്കുന്നുവെന്നു പറഞ്ഞെങ്കിലും ..”

‘ അതെ ചേച്ചി .. ഞാന്‍ പറഞ്ഞതാ ഡൈ അടിക്കാന്‍ ‘

‘ പോടാ ഒന്ന് ..ഡൈ അടിപ്പിക്കാന്‍ നടക്കുന്നു … ‘

‘ അതെന്നാ ട്രീസാ അവന്‍ പറഞ്ഞതില്‍ കാര്യമില്ലേ ? ഒന്ന് ഡൈ അടിച്ചാല്‍ ഒരു പത്തു വയസെങ്കിലും കുറവേ പറയൂ …

‘അതിന്‍റെയൊന്നും ആവശ്യമില്ല .. ജയന്തി അളവെടുക്കാം ..അതോ അളവ് കൊണ്ട് വന്നിട്ടുണ്ടോ ?’

‘ ഇല്ല ..ഈ ചുരിദാര്‍ അല്‍പം ടൈറ്റ് അല്ലെ .. ഒന്ന് അളവെടുത്തു തയ്ക്കാം”

അത് കേട്ടപ്പോള്‍ ജെയ്മോന്‍ അകത്തേക്ക് പോയി .ആരേലും തയ്ക്കാനായി വരുമ്പോഴേ അവനകത്തേക്ക് പോകും ..അളവെടുക്കുമ്പോള്‍ അപ്പുറത്തേക്ക് പോടാ എന്നൊരിക്കല്‍ പോലും ട്രീസക്ക് പറയേണ്ടി വന്നിട്ടില്ല .

ജയന്തി ഷോള്‍ എടുത്ത് ചെയറിലിട്ടു..മുപ്പത്തിയാറു സൈസില്‍ ഉള്ള അവളുടെ മുലകള്‍ ചുരിദാറിന് മേലേക്ക് തള്ളി നിന്നു..ട്രീസ അളവെടുത്തപ്പോള്‍ ജയന്തി ഇക്കിളി പൂണ്ടു ചിരിച്ചു

” അയ്യേ ..ഇതെന്താ കൊച്ചു പിള്ളേരെ പോലെ ‘

” ഹേ.. ഒത്തിരി നാളായി അവിടൊക്കെ വേറെ ആരേലും പിടിച്ചിട്ട്..പുള്ളിക്കാരന്‍ ഗള്‍ഫിലല്ലേ ..”

ജയന്തി ജെയ്മോന്‍ അവിടെ അടുത്തെങ്ങാനും ഉണ്ടോയെന്നു നോക്കി പതിയെ പറഞ്ഞു ..

‘ ആകെയുള്ള ആശ്വാസം മൊബൈല്‍ തുണ്ടും … കഥകള്‍ വായനയുമാ … പിന്നെ…’

” ങേ ..ജയന്തിയിതെന്തോക്കെയാണ് പറയുന്നേ …” ട്രീസക്കൊന്നും മനസിലായില്ല …

‘ ഒന്നുമില്ലേ … ഇയാള് അളവെടുക്ക്”

അളവെടുത്ത് അല്‍പ നേരം കൂടി സംസാരിച്ചിരുന്നു

The Author

Mandhan Raja

84 Comments

Add a Comment
  1. പ്രിയപെട്ട മന്ദൻ രാജ തിരിച്ചു വരു

    1. സഹോഇതിൻ്റെ PDF തരുമോ

  2. Priya madanraja thirichu varu

  3. ജയമോനു ട്രീസയെ കൊടുത്താൽ മതിയായിരുന്നു

  4. ക്ലൈമാക്സ്‌ ചതിച്ചു…

  5. Ente ponnu bro. Ningal enthinnannu aappune tresayae kodukan poyathu. Vallatha cheythu ayi pi

  6. Post cheyyunna comments ivide kanunnillallo

Leave a Reply

Your email address will not be published. Required fields are marked *