അവിടം നക്കി തോർത്തുമ്പോ, സഹിക്കില്ല!!
അന്ന് മടിയിൽ കിടക്കുമ്പോ അവൻ എന്റെ കഴുത്തിലൂടെ വിരലോടിച്ചു കൊണ്ട് അവനെന്നോട് ഒരു ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു, എന്നെ കഴിഞ്ഞ ദിവസം നേരം പുലരുമ്പോ ഒരു സ്വപ്നത്തിൽ കണ്ടെന്നും പക്ഷെ അത് ഒരു ഡ്രസ്സ് പോലും ഇല്ലാതെയാണ് എന്നും. അവനതിൽ കുറ്റബോധം ഉണ്ടെന്നും പറയാൻ മറന്നില്ല!!
ഞാൻ ചിരിച്ചുകൊണ്ട് അവന്റെ താഴ്ന്ന മുഖം ഉയർത്തി ചോദിച്ചു. “നിനക്ക് മോഹമുണ്ടോ…” എന്ന്!
അവനൊന്നും മിണ്ടിയില്ല, ജസ്റ് എന്നെ ഇറുക്കി കെട്ടിപിടിച്ചുകൊണ്ട് മടിയിൽ മുഖം പൂഴ്ത്തി കിടന്നു…
ഞാൻ പറഞ്ഞു “സമയം ആവുമ്പോ കണ്ടാൽ പോരെ!!??…”
അവനതു കേട്ടപ്പോൾ ചിരിച്ചുകൊണ്ട് പറഞ്ഞു “ഉം മതി…..”
അന്ന് വൈകീട്ട് പതിവുപോലെ ഞങ്ങൾ ഫോൺ ചെയ്തു മണിക്കൂറുകൾ സംസാരിച്ചു….
സമരം തീർന്നപ്പോ ഞങ്ങൾ ഒന്നിച്ചുള്ള നടത്തവും ചുടു ചുംബനങ്ങളും നല്ലപോലെ മിസ് ചെയ്തു.
അത് കഴിഞ്ഞിട്ട് അധികനാളായില്ല….
ആയാഴ്ച അമ്മയും അച്ഛനും ഗുരുവായൂർ ഒരു കല്യാണത്തിന് പോകുവാണെന്നും. വൈകിട്ടെ വരു എന്നും ഞാൻ അവനോടു പറഞ്ഞപ്പോ, രണ്ടൂസം കാണാതെ ഇരിക്കുന്ന പാട് എനിക്കേ അറിയൂ എന്നവൻ മറുപടി പറഞ്ഞു…
ഞാൻ അവന്റെ ആവേശം കണ്ടു ചിരിച്ചു.
കുറച്ചു ബുക്ക്സ് കൈയിൽ കാണുന്നപോലെ പിടിച്ചു വീട്ടിലേക്ക് വന്നാൽ മതി. റ്റിയൂഷൺ ആണെന്ന് എന്റെ വീടിന്റെ അടുത്തുള്ള ആരു ചോദിച്ചാലും ഇല്ലേലും ഇതുതന്നെ പറഞ്ഞാൽ മതിയെന്ന് ഞാൻ അരുളിചെയ്തു. എനിക്ക് നല്ല പേടിയുണ്ടായിരുന്നു. വീട്ടിൽ ആരും ഇല്ല! തൊട്ടാൽ പൊട്ടുന്ന പ്രായം…അവനു എന്തേലും മോഹമുണ്ടെങ്കിൽ അവനോടു NO പറയാനും വയ്യ!!!
നഖം കടിച്ചു വിയർത്തു ഞാൻ താഴെ സോഫയിൽ കാലും കയറ്റിവെച്ചിരുന്നു.
മിഥുൻ വീട്ടിൽ എത്തുമ്പോ ഞാൻ ഒരു ഹാഫ് കൈ ഷർട്ടും ബ്ലാക്ക് പാവാടയും ആയിരുന്നു ഇട്ടിരുന്നത്. കണങ്കാൽ വരെ നീളമുള്ള നേർത്ത പാവാട. പിന്നെ മുടി കെട്ടാതെ ഞാൻ അവനിഷ്ടമുള്ളപോലെ വിരിച്ചിട്ടിരുന്നു…
വീട് താഴെ ഞങ്ങൾ ലോക്ക് ചെയ്തു മേലെ മുറിയിലേക്ക് ചെന്നു.
മിഥുൻ എന്റെ മുറിയുടെ ഡോർ അടച്ചിട്ട്, എന്നെ നോക്കുമ്പോ ഞാൻ തിരിഞ്ഞു നിന്നു . അവനെന്റെ പിറകിൽ വന്നു നിന്നു എന്റെ തോളിൽ പിടിച്ചിട്ട് എന്റെ തോളിൽ വിടർത്തിയിട്ടിരിക്കണ മുടി അവൻ പതിയെ ഊതിയപ്പോൾ അത് പറന്നു. അടുത്ത നിമിഷം അവന്റെ കൈകൾ എന്റെ മുലകളെ രണ്ടും ഞെക്കി അമർത്തിയിട്ട്. എന്റെ കവിളിലും കഴുത്തിലും ചുണ്ടുകളെ ചേർത്തി…
നാണം എന്നൊരു സാധനം എന്നെ ഒളിക്കണ്ണിട്ടു എവിടെയോ നോക്കി നിന്നു. മിഥുന്റെ കാലാവിരുതു ഒരു മൺകുടം ഉണ്ടാക്കുന്ന ആളെക്കാളും കഴിവുണ്ടെന്ന് എനിക്ക് തോന്നി.
അത്രക്കും ആസ്വദിച്ചുകൊണ്ട് എന്റെ മുലകുടങ്ങളെ അരുമയായി കശക്കി.
MDV മച്ചാ….ഒന്നും പറയാനില്ലാട്ടോ… പൊളിച്ചടുക്കി… പെരുത്തിഷ്ടായി….മറ്റൊന്നുമല്ല.. ചേച്ചികഥകളോട് മ്മക്ക് ഇച്ചിരി മുഹബ്ബത് കൂടുതലാണെന്ന് കൂട്ടിക്കൊളീ….ഒപ്പം ചേച്ചീടെ ഭാഗത്ത് നിന്നൂള്ള കഥ കൂടെയാകയുമ്പോ അയിന്റെ മൊഞ്ചു പതിന്മടങ്ങ് കൂടിയേ ഉള്ളൂ…. പെരുത്തിഷ്ടായി ബ്രോ… പെരുത്തിഷ്ടായി…..
//വിവാഹമെന്ന് പറയുന്നതൊന്നുമല്ല ജീവിതത്തിലെ ഏറ്റവും വലിയ കാര്യം… നിനക്ക് ഇഷ്ടമുള്ള ഒരാളെ നീ തന്നെയാണ് തിരിഞ്ഞെടുക്കണ്ടത്….// &&
//ഞങ്ങൾ ഇത്വരെ അങ്ങനെ ഇഷ്ടമാണെന്നു പറഞ്ഞിട്ടൊന്നുമില്ല.. പരസ്പരം ആഴത്തിൽ മനസിലാക്കുന്നുണ്ട് ബഹുമാനിക്കുന്നുണ്ട്….എനിക്കൊരു ജോലികിട്ടീട്ട് മാത്രമേ ഞാൻ വിവാഹത്തിന് സമ്മതിക്കു….. //
ഇതൊക്കെ ഞമ്മടെ സമൂഹം ഒന്ന് മനസ്സിലാക്കിയിരുന്നേൽ എന്ന് വ്യാമോഹിച്ചു പോവുകയാണ് ഞാൻ…… മോഹ ഭംഗ മനസ്സിലെ….??
ഇങ്ങളെ മൂന്നാല് കഥകൾ ഇനിയും വെയ്റ്റിങ് ലിസ്റ്റിലാ…..സമയം കിട്ടുമ്പോ വായിക്കാം…….. ബാക്കി അവിടെ കാണാം മച്ചാ….ഗുഡ് ബെയ്
ചാക്കോച്ചി….
പതിവുപോലെ നിധി തേടുന്ന ഭൂതം ഇവിടെയുമെത്തി…
ശെരിയാണ് ബോധപൂർവമാണ് ഇങ്ങനെയുള്ള കാര്യങ്ങളെ
കഥയിൽ പറയുന്നത്.
ഇവിടെ നടക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ല.
പയ്യെപ്പയ്യെ മാറുന്നുണ്ട്…
പ്രതീക്ഷയ്ക്ക് വകയുണ്ട് ?
മേഥയെയും മിധുനെയും ഇഷ്ടപെട്ടതിൽ സന്തോഷം
❤️
മാറണം…മാറും…. മാറ്റങ്ങൾക്കായി കാത്തിരിക്കുന്നു…
Super….””
But ഇതിൽ femdom ഇല്ലെല്ലോ ???
അമ്മ മകൻ femdom
അല്ലേൽ ചേച്ചി അനിയൻ femdom എഴുതാമോ?????…
പിന്നെ ബ്രോയുടെ എഴുത്ത് ഒരു രക്ഷയും ഇല്ലാട്ടോ.. വല്ലാത്തൊരു feel….
അതറിയാതെ വന്നതാണ്….
Pwoli??❤
Thank you Devin Carloz 🙂
…ഗംഭീരം..! നായികയുടെ പേസ്പെക്ടീവിലൊരു ചേച്ചിക്കഥ.. അതായിരുന്നു ഹൈലൈറ്റ്..! അതുതന്നെയാണ് കൂടുതലാകർഷിപ്പിച്ചതും….!
…പിന്നെ ലാംഗ്വേജ്, ഒരു രക്ഷേമില്ലാട്ടോ… പലപ്പോഴും വായിയ്ക്കണമെന്നു കരുതുമെങ്കിലും തീം ഒത്തുവരാത്തതുകൊണ്ട് വഴിമാറിപ്പോയതാ… എപ്പോഴേലുമൊക്കെ ഇതുപോലുള്ള ഫീൽഗുഡ് ഐറ്റംസും ചെയ്യാൻശ്രെമിച്ചെങ്കിൽ നന്നായിരുന്നു….!
സ്നേഹത്തോടെ,
_ArjunDev
അർജുൻ ബ്രോ.
എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. കാര്യം നിങ്ങളീ ചവറൊക്കെ വായിക്കുമോ ?
ബ്രോ പറഞ്ഞത് ഒരു കാര്യം 100% ശെരിയാണ്. തീം.
ഓരോരുത്തർക്ക് ഓരോ താൽപര്യമെന്നു പറയുംപോലെ എനിക്കീ കോപ്പിലെ അവിഹിതമൊക്കെയാണിഷ്ടം.
പണ്ടാരം പക്ഷെ ഞാനിടക്ക് മാറ്റി പിടിക്കുന്നൊക്കെയുണ്ട്. പറ്റുന്നപോലെ.
നിങ്ങളീ വഴി വരുമെന്ന് ഞാനൊരിക്കലും ഇപ്പോഴും കരുതിയതല്ല.
പിന്നെ ബ്രോ പറഞ്ഞ ലാംഗ്വേജ്. എനിക്കെഴുതാനറിഞ്ഞൂടാ…ബ്രോ.
ഞാനെന്തോ കാട്ടി കൂട്ടി ഇങ്ങയ്ക്കുന്നു. നിങ്ങളെ പോലെ എഴുത്തിൽ ഫീൽ ചെയ്യിക്കാൻ നുമ്മ പഠിച്ചിട്ടില്ല.
വെറുപ്പിക്കാനറിയാം എനിക്ക് നല്ലപോലെ ഹഹ.
ഓണത്തിന് ബ്രോ ഡോക്ടറൂറ്റിയോ വേണി മിസ് ആണോ വരിക…
ഡോക്ടറൂട്ടി ഞാൻ മൂന്നു വരെ വായിച്ചിട്ടുള്.
വേണി ഫുൾ വായിച്ചിട്ടിട്ടുണ്ട്. എല്ലാരേം പോലെ
വേണി മിസ് നു അഭിയോടുള്ള പ്രേമം
എങ്ങനെ വന്നു എന്നറിയാൻ ഞാനും കാത്തിരിക്കുന്നു…
നിങ്ങൾക്ക് കിട്ടുന്ന ലൈക് ആണ് അസൂയപെടുത്തുന്നത്…..
ഒത്തിരി സ്നേഹം കുറെ ബഹുമാനം …
മിഥുൻ.
ഇഷ്ടായി ❤️
നന്ദി ????
അധികം അവകാശവാദങ്ങളോ വെറൈറ്റിയോ ഇല്ലാതെ ഒരു നദിപോലെ ശാന്തമായിയൊഴുകിപ്പോയൊരു പ്രണയകഥ…!!!. നന്നായി ആസ്വദിച്ചു. നായികയുടെ പേഴ്സ്പെക്ട്ടീവിൽ എഴുതിയത് കഥ കൂടുതൽ മനോഹരമാക്കി. എങ്കിലും ആ ചിന്തകളും വിചാരങ്ങളും കുറച്ചുകൂടി ആവാമായിരുന്നുവെന്നു തോന്നി.
നവവധു പോലെയൊരു എമണ്ടൻ ഐറ്റം ഉണ്ടാക്കിയ ജോയുടെ കമന്റ് കിട്ടാൻ ഞാൻ ഭാഗ്യം ചെയ്തിരിക്കുന്നു ❤️.
ഇല്ലോളം താമയിച്ചാലും വന്നല്ലോ നന്ദി ഭായ് !!
Very nice!! Interesting through.
Thanks
നന്ദി!
❤️❤️❤️❤️
????
❤️❤️❤️
???
ഏെ കഥ pure റൊമാൻസ് ആയതിനാലടുത്തകഥ എന്ത് കാറ്റഗറിയിൽ പോകുമെന്ന് ഒന്ന് പറയാമോ
ജെല്ലിക്കെട്ട് ആയിരിക്കും
Pov mariyathu nannayi nalloru feel undayirunnu
സന്തോഷം!!
ഒന്നും പറയാനില്ല കുട്ടാ …. ഒത്തിരി ഇഷ്ടമായി , നല്ല ഒരു സിനിമ കണ്ട ഫീൽ
❤️❤️❤️???
ഹേയ് !!! ഞാനും അങ്ങനെയാണ് മിക്കതും ഉണ്ടാക്കുക ?
Unexpected genre of story from an unexpected person
അവിഹിത കഥകൾ കൊണ്ട് അമ്മാനമാടിയ അണ്ണന്റെ കൈയിൽ ഇമ്മാതിരി കൊലകൊമ്പൻ ഐറ്റം ഉണ്ടല്ലേ ??
വളരെ ലളിതമായ കഥ അപ്രതീക്ഷിതമായ ട്വിസ്റ്റ്കളുമില്ല. എന്നിട്ടും എന്തോ ഒരു ഘടകം കഥയിലേക്ക് വായനക്കാരെ അടുപ്പിക്കുന്നു ??
ആകെ ഒരു പരാതി ഒറ്റ part കൊണ്ട് അവസാനിപ്പിച്ചു എന്നത് മാത്രമാ. 32 പേജ് വായിച്ചു കഴിഞ്ഞു പോയത് അറിഞ്ഞതെയില്ല
ഇനിയും ഇതുപോലുള്ള കഥകൾ ഇടയ്ക്കു പ്രതീക്ഷിക്കുന്നു ??
വെറുതെയിരിക്കുമ്പോ ഓരോ തോന്നലുകൾ കഥകൾ ആയി മാറുന്നു…
ഇതിലിപ്പോ എന്തിരിക്കുന്നു. നമുക്കിഷ്ടമുള്ളത് അങ്ങെഴുതുക.
ഇന്ന് അവിഹിതവും ചീറ്റിംഗ് വായിക്കാത്തവർ നാളെ അതൊക്കെ വേണ്ട സെൻസിൽ എടുക്കാറാകുമ്പോ വായിച്ചോളും ??
നമ്മടെ പണി മര്യാദക്ക് നമുക്ക് ചെയ്യാം…
ആര്ക്കൊക്കെ ഇത് വായിക്കാം ആര്ക്കൊക്കെ ഒഴിവാക്കാം ഇതൊക്കെ ഒരു മര്യാദ വെച്ച് നമ്മൾ ആദ്യമേ പറഞ്ഞേക്കുക അത്രേള്ളൂ ?
അതിഗംഭീരം
വളരെ നന്ദി ?
ഗംഭീരം
നന്ദി!!!