Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മേഥ ~ മിഥുൻ ~ മേദിനി [𝓜 𝓓 𝓥 & 𝐌𝐞𝐞𝐫𝐚] 730

Kambi Views 573308

മേഥ ~ മിഥുൻ ~ മേദിനി

Medha Midhun MEdini | Author : MDV & Meera

 

ചേച്ചിക്കഥയാണ്. ഞാനിതൊക്കെ എഴുതുമോ എന്നാകും ഇപ്പൊ മനസ്സിൽ തോന്നിയത് അല്ലെ? എഴുതാല്ലോ. അതിനെന്താ ..

സാധാരണ ഇവിടെ വരുന്ന ചേച്ചിക്കഥകൾ പോലെ ഒരാൺകുട്ടിയുടെ പെർസ്പെക്റ്റീവ് അല്ല. എനിക്ക് രണ്ടും വഴങ്ങുമെങ്കിലും ഇവിടെയധികമില്ലാത്തതു കൊണ്ട് ചേച്ചിയുടെ പെർസ്‌പെക്റ്റിവിലാണ് കഥ പോകുന്നത്. ആസ്വദിക്കാൻ ശ്രമിക്കുക. മീരയാണ് ഇതിന്റെ ബേസ് ഐഡിയ. അതുകൊണ്ട് മോശമാവില്ലെനിക്കുറപ്പുണ്ട്. പിന്നെ എപ്പോഴും അവിഹിതം എഴുതുമ്പോ ഇടയ്ക്ക് നേരായ പ്രണയവും വേണമല്ലോ. അല്ലെ.!!! മെച്യുരിറ്റിയുള്ള കാര്യങ്ങൾ ഒന്ന് രണ്ടെണ്ണം കഥയിൽ ഒളിപ്പിച്ചിട്ടുണ്ട്. അത് പക്ഷെ വായനക്കാരോനോടുള്ള തികഞ്ഞ മാന്യത എനിക്കുള്ളത് കൊണ്ടുമാണ്. അതിന്റെ സെൻസിൽ തന്നെയെടുക്കുക….

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

അവനെ ഞാനാദ്യം കാണുന്നത് ബസിൽ വെച്ചാണ്. ഈ പ്രായത്തിനിടയ്ക്ക് ഒരു ആണിനോടും….ആൺകുട്ടിയോടും തോന്നാത്തയൊരിഷ്ടം, ഇഷ്ടമെന്ന് വിളിക്കാൻ പറ്റുമോ?. അറിയില്ല, കൗതുകം എന്ന് വേണമെങ്കിൽ വിളിക്കാം…..
വെളുത്ത മീശയില്ലാത്ത ചുരുളൻ മുടികൾ ഉള്ള ഒരു ചെക്കനെ കണ്ടപ്പോൾ എന്തോ ഒരു കൗതുകം….അത്രേയുള്ളു.

കോളേജിൽ പോകാൻ ലൈൻ ബസ് മാത്രമാണ് വഴി, അരമണിക്കൂറുണ്ട് വീട്ടിൽ നിന്നും. ഞാൻ കയറുന്ന സ്റ്റോപ്പ് കഴിഞ്ഞിട്ട് മൂന്നാമത്തെ സ്റ്റോപ്പിൽ നിന്നുമാണ് അവൻ കയറുക. ഒരാഴ്ച അവനെ സ്‌ഥിരമായി കണ്ടു, ചെക്കൻ ഞാൻ പഠിക്കുന്ന കോളേജ് തന്നെയാണ്, പക്ഷെ രണ്ടാളും രണ്ടു ബ്ലോക്ക് ആണ്. അതുകൊണ്ട് തിരിച്ചു വരുമ്പോ കാണാനുള്ള സാധ്യത ഒട്ടുമില്ല. എന്റെ ലാസ്‌റ് ഹവർ മിക്കപ്പോഴും ആരും കയറാറില്ല. അത് തന്നെയാണ് കാര്യം. എങ്കിലും എന്റെ മനസ്സിൽ ക്ലാസിൽ ഇരിക്കുമ്പോ അവനെ എന്തിനാണ് ഓർക്കുന്നതെന്നു കൃത്യമായി പറയാനും പറ്റുന്നില്ല. ഇടയ്ക്ക് താനെ ചിരിക്കാനും തോന്നുന്നുണ്ട്. പ്രേമം ആകാനൊന്നും വഴിയില്ല. ഞാനാ ടൈപ്പ് കുട്ടിയല്ല എന്നൊക്കെ സ്വയം വിശ്വസിപ്പിക്കുമ്പോഴും ഓരോ ദിവസവും ബസ് ആ സ്റ്റോപ്പിൽ നിർത്തുമ്പോ ഞാൻ നോക്കുമായിരുന്നു. അങ്ങനെയിരിക്കെ അന്നൊരൂസം അവനെ കണ്ടില്ല. ലീവാണോ ആ കുട്ടി ? ആവൊ അറീല്ല…. അന്ന് മാത്രമല്ല തുടർന്നുള്ള ഒരു ദിവസവും അവനെ ഞാൻ കണ്ടില്ല.
പിന്നെ ഞാൻ സത്യതില് അവനെ മറന്നിരുന്നു. പഠിക്കാൻ ഒത്തിരിയുണ്ട്, ബേസിക്കലി പഠിപ്പിസ്റ് ആണ് ഇന്ട്രോവേർഡ് ആണ്. പക്ഷെ മനസ്സിൽ ഉള്ളത് തുറന്നു പറയാൻ മടിയുമില്ല. ആരേം പ്രേമിച്ചിട്ടില്ല. അങ്ങനെ ഒന്നുണ്ടെന്നു തോന്നീട്ടുമില്ല.

ഒരു തിങ്കളാഴ്ച ആണ് തോന്നുന്നു നല്ല മഴ. ഞാൻ ഇരിക്കുന്ന സീറ്റിലും ചാറൽ തെറിക്കുന്നുണ്ട്. തണുപ്പിൽ ചെറുതായി മേനി കിടുങ്ങുന്നുണ്ട്. കോളേജ് എത്താൻ ഇനി 15 മിനുട്ട് കൂടെയല്ലേ ഉള്ളു. കാറ്റടച്ചപ്പോൾ
ഞാൻ മുഖം ഒന്ന് തിരിച്ചതാണ്. യാദൃശ്ചികത !!
അവൻ ദേ എന്റെ സീറ്റിന്റെ പിറകിൽ ഇരിപ്പുണ്ട്. ആള് തന്നെയാണോ എന്നറിയാൻ ഒന്നുടെ പാളി നോക്കി, ശെരിയാണ്… അവൻ തന്നെ. ഇത്ര നാളും കണ്ടില്ലെന്നു മനസ്സിൽ അവനോടു ചോദിച്ചു. അതിനു പരിചയം വേണ്ടേ??? എന്റെ മനസ് തന്നെ മറുപടിയും തന്നു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (4+M) 💕 കാട്ടൂക്ക് (3.3+M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.

103 Comments

Add a Comment
  1. നല്ല കഥ💓 വായിച്ച് കഴിഞ്ഞേപ്പാൾ നല്ല ഒരു ഫീൽ💖💕💕💕💕

    1. ★彡[ᴍ.ᴅ.ᴠ]彡★

      താങ്ക് യു 💓💓💓

  2. ★彡[ᴍ.ᴅ.ᴠ]彡★

    ബാദൽ ❤️
    അതെ അതെ….പക്ഷെ ഇടക്ക് ചേച്ചി ബോസ് കളിച്ചാലും അത് എന്ജോയ് ചെയാനുള്ള മനസുണ്ടാകണമെന്നു മാത്രം. ഒരു സുഹൃത്തിന്റെ അനുഭവമാണ്
    അവനത് എൻജോയ് ചെയുമെത്ര. മാത്രമല്ല കുറെ കാര്യങ്ങൾ gender റോൾ ബേസ്ഡ് ആയിട്ട്ചെയ്തു വരുന്ന കാര്യങ്ങൾ എല്ലാം അവിടെ മാറുമ്പോ അടിപൊളിയാണ് എന്നാണ് അവന്റെ വാദം 😊

  3. അങ്ങനെ mdv ചേട്ടന്റെ ഒരു കഥ ഞാൻ പൂർത്തിയാക്കി…
    ചില കഥകൾ ബ്രോ തന്നെ പ്രത്യേക വ്യക്തികൾക്ക് വിലക്കുന്നത് കൊണ്ടും,കമന്റ്‌ ബോക്സിൽ തന്നെ കഥയുടെ രൂപം പിടികിട്ടിട്ടുന്നത് കൊണ്ടും, മടികൊണ്ടും ആണ് വായിക്കാതിരുന്നത്.ശെരിയാവുമായിരിക്കും.

    മേഥയിലൂടെ കഥ പോവുമ്പോൾ അതിനൊരു പ്രത്യക ഫീൽ ഉണ്ട്.. മേഥയുടെ കൗതുകത്തിൽ നിന്നും തുടങ്ങുന്ന കഥയുടെ പ്രയാണം അവസാനം വരെ കൗതുകത്തോടെ വായിക്കാൻ കഴിഞ്ഞു..
    മേഥയെക്കാൾ ഇഷ്ടപ്പെട്ടത് വെളുത്ത മീശയില്ലാത്ത ചുരുളൻ മുടികൾ ഉള്ള ചെക്കനെയാണ് പേർസക്റ്റീവ് കൊണ്ടാണോ ariyilla

    1. ഈ ടാഗിൽ ഒരു പൊട്ട കഥ എഴുതി പോയെങ്കിലും. കുറേ കാലത്തിനു ശേഷമാണ് ഒരു ചേച്ചി കഥ വായിക്കുന്നത്.. മനോഹരമാക്കി
      ഒത്തിരി സ്നേഹം 💙💙

    2. ★彡[ᴍ.ᴅ.ᴠ]彡★

      കാര്യം എനിക്ക് നല്ല ബോധ്യമുണ്ട് പക്വത ഇല്ലാത്ത ഒരു കൂട്ടം ആൾക്കാരും ഇത് വായിക്കുന്നുണ്ട്. അവരെ നെഗറ്റീവ് ആയിട്ട് സ്വാധീനിക്കുമെന്നും.
      അപ്പൊ ഒരു ഡിസ്ക്ലെയ്‌മീർ ഇടുന്നു എന്നുള്ളു.
      ഞാനുമെന്റെ ചേച്ചിമാരും സൈറ്റിലെ ജനപ്രീതിയുള്ള കഥയാണ്
      ആശംസകൾ. കമന്റിൽ ചില നാറികൾ നിങ്ങളുടെ മനസ്സിൽ എന്തേലും വിഷം കുത്തി വെക്കാൻ ശ്രമിച്ചാൽ അത് ഇഗ്നോർ ചെയുക. ജസ്റ്റ് നൗ ഞാൻ നിങ്ങളുട കഥ പോയി നോക്കി. ഏതോ ഒരു *** മോൻ പിള്ളേരുടെ മനസ്സിൽ വിഷം കുത്തിവെക്കാൻ നോക്കിയത് കണ്ടു. ഞാനൊരു റിപ്ലൈ കൊടുത്തിട്ട് വന്നു.
      സന്തോഷമായി 😇.

      നിങ്ങൾക്ക് പറ്റിയ കഥകൾ ഞാൻ എഴുതിയത് ജനാരോഹകര യന്ത്രം കൂടെ ആയിരിക്കും. സമയം ഉണ്ടെങ്കിൽ നോക്കിക്കോളൂ.
      ഋതം/ലെമനേഡ്/ ഇതൊന്നും വായിക്കാനുള്ള maturity ഉണ്ടെങ്കിൽ വായിച്ചാൽ മനസ്സിൽ ട്രോമാ ചിലപ്പോ കിട്ടും. ചീറ്റിംഗ് കഥ പിന്നെ പറയണ്ട നോക്കരുത്!!
      ചക്കരയുമ്മ 💓

      1. ആ കമന്റ്‌ ഞാൻ ഇപ്പഴാൻ കണ്ടത്.. അങ്ങനെ കുറേ എണ്ണങ്ങൾ…
        കുറച്ചു കഥകൾ കുരുടി ചേട്ടൻ റെക്കമെന്റ് ചെയ്തിട്ടുണ്ട്.. സമയം പോലെ വായിക്കാം..
        💙💙💙

        1. ★彡[ᴍ.ᴅ.ᴠ]彡★

          എന്തേലും തെറ്റ് കണ്ടാൽ പറയണേ. 💓

      2. ഈ അവിഹിതം ഇഷ്ടപ്പെടാത്തവർ ആണോ ചേട്ടാ പക്വത ഇല്ലാത്തവർ?

        1. ★彡[ᴍ.ᴅ.ᴠ]彡★

          അല്ല incest സ്റ്റോറികൾ , പീഡോ കഥകൾ
          തുടങ്ങിയവ ഭ്രാന്തമായി തിരിഞ്ഞു പിടിച്ചു വായിക്കുന്നവർ

          1. Thank you for the clarification

  4. Nice man 😍

    1. ★彡[ᴍ.ᴅ.ᴠ]彡★

      തലൈവരെ എല്ലാ കഥയിലും സപ്പോർട്ട് തരുന്നതിനു നന്ദി.
      ഒരേ മൈൻഡ് സെറ്റ് ആണെങ്കിൽ ഇൻസ്റ്റയിലേക്ക് വായോ.

  5. രുദ്ര ശിവ

    ❤️❤️❤️🖤❤️❤️❤️

    1. ★彡[ᴍ.ᴅ.ᴠ]彡★

      നന്ദി ഗുരുവെ!!!

  6. Devil With a Heart

    Dear MDV & Meera
    ഒരുപാട് ഇഷ്ടപ്പെട്ട മറ്റൊരു കഥ കൂടെ..വെറും കമ്പി മാത്രമല്ല ഇവിടെ വരുന്ന പ്രണയ കഥകളുടെ വിജയം..ദ ഇതുപോലെ കഥകൾക്ക് എപ്പോഴും ആരാധകർ കൊറേ കൂടുതലാ..ഇതിലേറ്റവും ഇഷ്ടപ്പെട്ടത് മേഥയുടെ perspective ൽ നിന്ന് കഥ പറഞ്ഞതാണ് അതോണ്ട് തന്നെ വായിക്കാൻ ഒരു രസമുണ്ടായിരുന്നു…ഇനിയും ഇതുപോലുള്ള മികച്ച കഥകൾ പ്രതീക്ഷിക്കുന്നു..❤️

    1. ★彡[ᴍ.ᴅ.ᴠ]彡★

      എനിക്കുമത് അത്ഭുതപെടുന്ന വസ്തുതയാണ്. പ്രണയം കലർന്ന രതിയാണ് എന്നും എപ്പോഴും കൂടുതൽ ആസ്വാദ്യകരം തർക്കമില്ല.

  7. മണവാളൻ

    ഹോ അടിപൊളി നിങ്ങളിൽനിന്ന് ഇതുപോലൊരു പ്രണയ കഥ പ്രതീക്ഷിച്ചില്ല അടിപൊളിയായിട്ടുണ്ട് ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു 😍😍😍😍❤️❤️❤️❤️❤️❤️

    1. ★彡[ᴍ.ᴅ.ᴠ]彡★

      ഒരു രസം !!! നന്ദി ബ്രോ

  8. ആൻസി തത്ത
    ലാസ്റ്റ് കഥ എൻടെ ഡിലീറ്റ് ആകി ഞാൻപകുതി വായിച്ചോളൂ അപോതിൻ ….പിന്നെ കൊറേ തെരഞ്ഞു…
    മൈൽ അയകൻ പറ്റോ

    1. ★彡[ᴍ.ᴅ.ᴠ]彡★

      ആ കഥ പ്രായം മാറ്റിയിടാൻ വേണ്ടി പ്രാർഥിക്കാം.
      പീഡോ കഥ സൈറ്റിൽ അനുവദിക്കില്ല !!!!!

  9. Dexter😈😈😈😈

    MDV, ബ്രോ
    ഇപ്പൊ എന്താ പറയാൻ എന്നറിയില്ല സൂപ്പർ കുറെ നാളുകൾക്ക് ശേഷം ആണ്ഒ രു ചേച്ചി കഥ ഇഷ്ടമായത്

    You passed man respect 95+😁😁😁

    1. ★彡[ᴍ.ᴅ.ᴠ]彡★

      ശിഷ്യാ 💓

  10. എന്റെ പൊന്നോ….
    അടിപൊളി 😘😘

    1. ★彡[ᴍ.ᴅ.ᴠ]彡★

      ഹായ് ഹായ് നന്ദി 😉😉

  11. പ്രണയ നിലാ മഴയിൽ

    ഇത് കഥ തന്നെയാണോ ഒരു സിനിമ കണ്ട ഫീൽ അടിപൊളി ബ്രോ

    1. ★彡[ᴍ.ᴅ.ᴠ]彡★

      ഒന്ന് രണ്ടുസീൻ മാത്രം ഫ്രം മൈ ലൈഫ്.

      നന്നിയുണ്ട് ബ്രോ 💓

  12. Mdv bro….kadha kalakki….pne thannod nerathe onnu rqst cheitha karyam thanneyanu….veendum parayunnathil virodhabhasam aanenn ariyam….enkilum parayunnu…..ottakombante ankalavanyaya amma athupole oru stry ezhuthikkude……

    1. ★彡[ᴍ.ᴅ.ᴠ]彡★

      Yes പറഞ്ഞാൽ ഓരോരുത്തരും ഓരോ ഫാന്റസിയുമായി വരുമെന്നു പേടിയുണ്ട്.

      പിന്നെ അതുപോലെ ആകില്ല. അമ്മയുടെ പ്രണയത്തെ കുറിച്ചുള്ള കഥ വേണേൽ തരപ്പെടുത്താം. അത് മതിയോ ? വോയറിസം കാണും. പക്ഷെ കുറേക്കൂടെ ലവ് ആയിരിക്കും. പകുതിക്കനിർത്തിവെച്ച കഥയായിരുന്നു അത്.
      വേണെങ്കിൽ നോക്കാം.

      1. Ys …pne…venam…..kurachu erivum puliyum…pne …..love ikke add cheith orannam ezhuthu…

      2. ★彡[ᴍ.ᴅ.ᴠ]彡★

        തീരട്ടെ സാനമിങ് വരും.💓

  13. വളരെ നന്നായിരുന്നു❤️❤️.

    1. ★彡[ᴍ.ᴅ.ᴠ]彡★

      വിഷ്ണുവേ 💓

  14. MDV, താങ്കളുടെ ‘ക്ലാസ്സിക് വെടിക്കഥ’ തീര്‍ന്നപ്പോള്‍ ഞാന്‍ ഈ കഥ ബാക്ക് ടു ബാക്ക് ആയി വായന തുടങ്ങി. ഒരു കഥ ഇഷ്ട്മായാല്‍ ഒറ്റയടിക്ക് അത് മുഴുമിപ്പിക്കാതെ, കുറേശ്ശെയായി വായിച്ച് ഓരോ ബ്രേക്കിനും വായിച്ചടത്തോളം ഭാഗം മനസ്സില്‍ സങ്കല്‍പ്പിച്ച് ആസ്വദിക്കുകയാണ് എന്‍റെ രീതി. രസിച്ചില്ലെങ്കില്‍, ഒറ്റയടിക്ക് തീര്‍ക്കാന്‍ ശ്രമിക്കും. ഈ കഥ രാവിലെ തുടങ്ങിയതാണ്‌, 21 പേജേ ആയിട്ടുള്ളൂ. അത് ഇഷ്ട്ടം കൂടിയത് കൊണ്ടാണെന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ? ഇപ്പോള്‍ വരെയുള്ള അഭിപ്രായം ‘അത്യുഗ്രന്‍’ എന്നാണ്. ശരിക്കും ഇതാണ് ക്ലാസ്സിക്‌. ആമുഖത്തില്‍ പറഞ്ഞത് ശരിയാണ്; സാധാരണ പുരുഷന്‍റെ ഭാഗത്തുള്ള വീക്ഷണമാണ് എഴുതി കാണാറ്, സ്ത്രീയുടെ പെര്‍സ്പെക്ടിവില്‍ കഥ ചുരുളഴിയുന്നത് അസ്സലായി. അതാണ്‌ കഥ മുഴുമിപ്പിക്കുന്നതിനു മുന്നെത്തന്നെ താങ്കളെ അഭിനന്ദിക്കാന്‍ അത്യാഗ്രഹം തോന്നിയത്. ഭാഷയും വളരെ നന്നായിട്ടുണ്ട് അക്ഷരത്തെറ്റുകളും കണ്ടില്ല, അത് വായനാസുഖം ഇരട്ടിയാക്കി. മീരയുടെ കഴിവാവും അല്ലെ?

    1. ★彡[ᴍ.ᴅ.ᴠ]彡★

      പ്രിയ സേതുരാമൻ.
      മീരയുടെ 100ഇൽ ഒരു വായന എനിക്കില്ല. അവരോടപ്പം ഇരുന്നു ഒരു കഥയുണ്ടാക്കുക എന്ന് പറയുന്നതൊരു പ്രിവിലേജ് തന്നെയാണ്.

      ഡ്രാമ കഴിഞ്ഞിട്ട് കാറിൽ ഇരുന്നു മേഥ കരയുന്നത് വരെ മീര എഴുതിവെച്ചു.
      മീരയ്ക്ക് കഥ അവിടെ തീരുന്നതാണിഷ്ടം. കോവിഡ് പിടിപെട്ട് കൊറന്റീനിൽ ആളെഴുതിയതാണ്. ഞാൻ അവിടെം മുതൽ ഏറ്റെടുത്തു അതാണ് എഴുത്തിന്റെ പാറ്റേൺ മാറുന്നത്. എനിക്ക് ഒരാൾ എഴുതിയ കഥ അയാളുടെ മനസിന്റെ അപ്പുറത്തേക്ക് കൊണ്ട് പോകാൻ വലിയ ഇഷ്ടമാണ്. അതിന്റെ സുഖമൊന്നു വേറെയാണ്…..
      മീരയ്ക്ക് ട്രാജിക് ആക്കാൻ നോക്കിയപ്പോൾ ഞാനതെടുത്തങ് ഹാപ്പി എൻഡിങ് ആക്കി….

      1. MDV & മീര, അവസാനത്തെ നാലഞ്ച് പേജുകള്‍ പെട്ടന്നുതന്നെ വായിച്ചുതീര്‍ത്തു. ഒരല്‍പം പൈങ്കിളി ആയോ എന്നെനിക്കൊരു തോന്നല്‍. ദയവായി പരിഭവിക്കരുത്, പെട്ടന്ന് തീര്‍ക്കാന്‍ വെമ്പല്‍ കൊള്ളുന്നത്‌ പോലെ എനിക്ക് അനുഭവപ്പെട്ടു. ഫീലിംഗ് ഗുഡ് ആയി അവസാനിച്ചതില്‍ വളരെയധികം സന്തോഷമുണ്ട് എന്നാലും എന്തോ ഒരു കാര്യം മിസ്സിംഗ്‌ എന്നെനിക്കു തോന്നി, എന്‍റെ പൊട്ട മനസ്സിന്‍റെ ആലോചനകള്‍ കൊണ്ടാകാം. 99 മാര്‍ക്ക് കൊട്ക്കാന്‍ ഉദ്ദേശിച്ചിരുന്ന കഥക്കിപ്പോള്‍ ഞാന്‍ 90 മാര്‍ക്കേ കൊടുക്കൂ. ക്ഷമിക്കൂ.

        1. ★彡[ᴍ.ᴅ.ᴠ]彡★

          സേതുരാമൻ.
          സത്യത്തിൽ ബലം പിടിച്ചു mature ആയിട്ട് പ്രണയം എഴുതിയാൽ ഒരേ കടൽ സിനിമ പോലെയുള്ള ഡയലോഗും ആംബിയൻസും ആയിപ്പോകും.ഇവരുടെ മേഥ-മിഥുൻ ഇവരുടെ പ്രായം കൂടെ നോക്കണ്ടേ നമ്മൾ എഴുതുമ്പോൾ…

          പിന്നെ ഇതിലുമൊരല്പം maturity “വൈശാഖി” യിൽ കൊടുത്തിട്ടുണ്ട്. സേതുരാമൻ അതൊന്നു വായിക്കാന്പാകെക്ഷിക്കുന്നു. വളരെ കുറച്ചു mature റിവ്യൂ മാത്രമേ എനിക്കതിൽകിട്ടിയുള്ളു.,

          കഥ എന്റെ അക്കൗണ്ടിൽ ഉണ്ട്.

          ഈ കഥയിൽ അവസാനഭാഗത്തെ കുറിച്ച് പറഞ്ഞാൽ
          വീട്ടുകാർ സമ്മതിച്ചാൽ പിന്ന വലിയ കാര്യങ്ങൾ ഒന്നും വ്യത്യാസമായി പറയാനൊന്നും കിട്ടാത്തത് കൊണ്ടാണ്..
          പിന്നെ കഥയ്ക്ക് മൂഡിനും ആവശ്യമായ രതിയാണ് അവസാനമുള്ളത്!!
          അത് മതിയെന്നാണ് മീരയുടേം അഭിപ്രായം.
          💓

  15. ഒരു വെറൈറ്റി കഥ ഒരുപാടിഷ്ടമായി.❤️❤️💖💖

    1. ★彡[ᴍ.ᴅ.ᴠ]彡★

      ആയിക്കോട്ടെ !!! 💓

  16. Eshttayi…peruthushttayyi….❤️❤️

    1. ★彡[ᴍ.ᴅ.ᴠ]彡★

      Reader എവിടാണ് ബ്രോ

  17. Nalla neelan mudi ulla naadan penninte oru kadha ezhuthamo broo ente weakness aahn

    1. ★彡[ᴍ.ᴅ.ᴠ]彡★

      🥺

  18. മനുരാജ്

    ഒരുപാടിഷ്ടമായി

    1. ★彡[ᴍ.ᴅ.ᴠ]彡★

      നന്ദി മനുരാജ്

  19. 31ആം പേജ് എത്തിയപ്പോൾ ഒരുപാട് കൊതിച്ചിപോയി അടുത്ത പാർടോടുകൂടി ഇത് കഴിയരുതേ എന്ന് ഇതിനൊരു സെക്കന്റ് പാർട്ട് ഉണ്ടാവും എന്ന് കൊതിച്ചു but 😕…
    എന്തൊക്കെ പറഞ്ഞാലും ശരിക്കും താൻ തകർത്തു, നല്ലൊരു കഥ തന്നതിന് ഒരുപാട് സ്നേഹം ❤❤

    1. മീര മിഥുൻ

      നന്ദി ☺️

    2. ★彡[ᴍ.ᴅ.ᴠ]彡★

      ഇതുപോലെ എപ്പോഴെങ്കിലുമല്ലേ കിട്ടൂ ബ്രോ.
      കാര്യം ചേച്ചിക്കഥ എഴുതാൻ മിടുക്കന്മാർ ഇവിടെ ഒരുപാടുണ്ട്.
      പിന്ന this is just change atleast in perspective.

      Thank you !!!

  20. kollam super
    am a M D V FAN
    🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

    1. ★彡[ᴍ.ᴅ.ᴠ]彡★

      ഉണ്ണികുട്ടാ ❤️

  21. Story polichu nalla touching story pakshe ithile femdom tag ittath shariyayilla.. Ithil kurech femdom koodi cherthirunnel njan vayicha best femdom story ayene

    1. ★彡[ᴍ.ᴅ.ᴠ]彡★

      വെദനിപ്പിക്കതെ കപ്പിയും കയറും ഇല്ലാതെ ഫെംടം സാധ്യമാകുമോ എന്ന് ഒന്നുടെ നോക്കട്ടെ… എന്നെങ്കിലും ആ ടാഗിൽ മാത്രം ഒരു കഥ വരും!!!

  22. മേഥ❤❤❤

    ആഹ് perspective ഒരു രക്ഷയുമില്ല…
    ലവ് എങ്ങനെ തുടങ്ങി എത്ര ആഴത്തിലേക്ക് പതിഞ്ഞു എന്നൊക്കെ ആലോചിക്കുമ്പോൾ ശെരിക്കും വണ്ടർ അടിച്ചു…
    ബസിലെ മൊമെന്റസും,
    മേൽക്കൂരയില്ലാത്ത നാല് ചുവരിലെ പ്രണയ നിമിഷങ്ങൾ,
    പെണ്ണിന്റെ ഉള്ളിൽ നാമ്പിടുന്ന ചെക്കനൊടുള്ള കൊതി,
    സ്റ്റേജ്, ബൈക്കിൽ ഒട്ടിച്ചേർന്നുള്ള യാത്രകൾ,
    ചുംബനങ്ങൾ എല്ലാം സൂപ്പർ…
    അവരുടെ കൂടെ നടത്തുന്ന ഒരു ഫീൽ…

    ഒത്തിരി ഇഷ്ടപ്പെട്ടു ആശാനേ…

    സ്നേഹപൂർവ്വം…❤❤❤

    1. മീര മിഥുൻ

      നന്ദി 🥰

    2. ★彡[ᴍ.ᴅ.ᴠ]彡★

      മേൽക്കൂര ഇല്ലാത്ത കെട്ടിടം മിക്ക കോളേജിലും കാണും….
      ഓരോ അനുഭവങ്ങൾ ചുമ്മ ഓർത്തെടുക്കുമ്പോ രസം!!!!!
      😜😜😜

  23. അഞ്ജലീടെ എഴുത്ത് തുടങ്ങിയോ… 👀

    Waiting… ✌️

  24. ❤❤❤❤❤❤❤❤❤❤❤❤❤👍🏻👍🏻👍🏻👍🏻❤❤❤

    1. ★彡[ᴍ.ᴅ.ᴠ]彡★

      രഘു 💓

  25. Kadha kollam pakshe oru mdv level illa 😅😜

    1. ★彡[ᴍ.ᴅ.ᴠ]彡★

      എനിക്കങ്ങനെ ഒരു ലെവൽ ഇല്ല.

      കഥയ്ക്ക് വേണ്ട ഭാഷ
      കഥാപാത്രത്തിന് വേണ്ട രതി
      ഇത് രണ്ടും അളന്നുമുറിച്ചു വെണം
      ഇല്ലെങ്കിൽ കഥ ഉടഞ്ഞ ചോറ് പോലെയാകും….

  26. എല്ലാവിധ എഴുത്തും തനിക്ക് വഴങ്ങുമെന്ന് പറഞ്ഞ ഒരേ ഒരു എഴുത്തുകാരൻ തനാകും… 😂😂

    എന്റെ മുന്നേ വന്ന കഥക്ക് നീ പറഞ്ഞത് പോലെ ഫാൻബേസും ലൈക്കും എനിക്കും പ്രശ്നമല്ലാത്താത് കൊണ്ട് തുറന്നു പറയുന്നു…

    1. ★彡[ᴍ.ᴅ.ᴠ]彡★

      അൻസിയ 😍
      നിങ്ങൾ പഴയ ഫോമിലേക്ക് വന്നാൽ പിന്നെ ഞനൊന്നും ഇങ്ങോട്ടേക്ക് വരേണ്ട ആവശ്യമില്ല….

      ദേഷ്യം പിടിപ്പിക്കാൻ അല്ല കേട്ടോ. അന്ന് അങ്ങനെയൊക്കെ ഉണ്ടായിപോയി.
      ആ സംഭവം അത് മറന്നേക്കൂ. I’m sorry 💔.

      “സാധാരണ ഇവിടെ വരുന്ന ചേച്ചിക്കഥകൾ പോലെ ഒരാൺകുട്ടിയുടെ പെർസ്പെക്റ്റീവ് അല്ല. എനിക്ക് രണ്ടും വഴങ്ങുമെങ്കിലും ഇവിടെയധികമില്ലാത്തതു കൊണ്ട് ചേച്ചിയുടെ പെർസ്‌പെക്റ്റിവിലാണ് കഥ പോകുന്നത്. ”

      പെണ്ണിന്റെ പെർസ്പെക്റ്റീവ് എഴുതുമ്പോ അവരുടെ കൊച്ചു കൊച്ചു എമോഷൻസ് നമുക്കെഴുതാനൊക്കും ഞാൻ ഒരാൺകുട്ടി ആയതുകൊണ്ട്
      എനിക്ക് കൂടുതലിഷ്ടം സെല്ഫ് റെസ്‌പെക്ട് ഉള്ള പെണ്ണായിട്ട് എഴുതാൻ ആണ്. അതിലൊരു സുഖമുണ്ട്….

      നന്ദി എന്റെ walil ഒന്ന് നോക്കാൻ സമയം കണ്ടെതിയതിന് ❤️

  27. Nalla adipoli story
    Mdv yude bajathe ninne ithupole oru katha njan theere pratheekshichilla
    Ini inganatge kathakal ezhuthamo
    Adipoli story ane bayankara ishtayi

    1. ★彡[ᴍ.ᴅ.ᴠ]彡★

      J O K E R.
      അടുത്ത കഥ വരുമ്പോ ഇതായിരിക്കില്ല ❤️
      നന്ദി ബ്രോ അഭിപ്രായത്തിനു..

  28. Sambhavam poli aanu pinne aa tag line il ninnu femdom onnu eduth kalanjekkamo

    1. ★彡[ᴍ.ᴅ.ᴠ]彡★

      അറിയാതെ പറ്റിയതാകും…കഥ ഇഷ്ടമായതിൽ നന്ദി

  29. ഗംഭീരം 🖤🙌 നേരത്തെ പറഞ്ഞ പോലെ ഇടയ്ക്ക് എങ്കിലും ഇങ്ങനത്തെ കഥകളും എഴുതൂ പ്ലീസ്

    1. ★彡[ᴍ.ᴅ.ᴠ]彡★

      ഉവ്വേ!!!!!

    1. ★彡[ᴍ.ᴅ.ᴠ]彡★

      പൈനായിരം നന്ദി

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: