ഇച്ചിരി മെലിഞ്ഞ പയ്യനെ വേണമെന്ന് പറഞ്ഞപ്പോൾ, നിഷാര തന്നെ ആ ആലോചന മുന്നോട്ടു വെച്ചു,
നിന്നെ കാണാൻ ഇടയ്ക്ക് ഇവിടെ വരുന്ന പയ്യനില്ലേ ? അവനെ കിട്ടിയാൽ കറക്ട് ആയിരിക്കുമെന്നു പറഞ്ഞു.
ശെരിയാ, മോനെ പോലെയുണ്ട് .! അമ്മയും മോനും എന്ന്. സ്വാതിയും കളിയാക്കി ചിരിച്ചു.
മിഥുൻ എന്നെക്കാളും ഒരുപൊടിക്ക് ഉയരം കുറവാണ്. അഞ്ചരയടി കാണും അവൻ. നിഷാര തന്നെ അവന്റെ ക്ലാസ് എന്നോട് ചോദിച്ചു അവിടേക്ക് ചെന്നു. അവിടെ ക്ലാസ് നടക്കുമ്പോ അവനെ പുറത്തേക്ക് വിളിച്ചുകൊണ്ടു വാരാൻ ആർട്സ് ക്ലബ്ബ് സെക്രട്ടറിക്ക് ബുദ്ധമുട്ടൊന്നും ഇല്ലാലോ.
അങ്ങനെ അമ്മയും മകനും സെറ്റ് ആയി. ഒരു ഒഴിഞ്ഞ മുറിയിൽ
ഞാനും മിഥുനും അടുത്ത് നിന്ന് കഥ മുഴുവനും കേട്ടു.
അമ്മയും മകനും ഭർത്താവിന്റെ മരണത്തോടെ മറ്റു ബന്ധുക്കളാൽ നാടുകടത്തപെടുന്നു. പിന്നീട് കുറച്ചു നാൾ ഒരിടത്തു താമസിക്കുമ്പോ അമ്മയ്ക്ക് ആകെയുള്ള പ്രതീക്ഷയായ അവനെയും നഷ്ടപ്പെടുന്നു. 16 വർഷങ്ങൾക്ക് ശേഷം മകനെ കണ്ടുമുട്ടുന്നതാണ് കഥയുടെ സാരം.
ഓരോ സീനായി ഞാൻ റിഹേഴ്സൽ നോക്കി. എനിക്കും അവനും നല്ലൊരു കംഫോര്ട് സോൺ ഉള്ളതുകൊണ്ട് അഭിനയം വലിയ കുഴപ്പമില്ലായിരുന്നു. കഥ പകുതിയോളം ഞങ്ങൾ ആ പകലിൽ തന്നെ റിഹേഴ്സൽ ചെയ്തു.
തിരികെ അവന്റെ ബൈക്കിൽ വരുമ്പോ, അവൻ എന്നെ മേഥയമ്മേ എന്ന് വിളിച്ചു കളിയാക്കാനും തുടങ്ങി. എനിക്കാകെ വല്ലാതെയായി. അമ്മയും മകനും എന്ന് വിളിച്ചു മറ്റുള്ളവർ കളിയാക്കുമ്പോ അനാവശ്യമായ വിമ്മിട്ടം. അവനെ തിരികെ കളിയാക്കാൻ പറ്റുന്നുമില്ല…
കുറച്ചു ദൂരം അവനെയും കെട്ടിപിടിച്ചു ബൈക്കിൽ യാത്രചെയ്യുമ്പോ വണ്ടി പതിയെ കിതച്ചു കുഴഞ്ഞു നിന്നു.
വെയിൽ താഴ്ന്നിട്ടില്ല. ഞാൻ ബൈക്കിൽ നിന്നിറങ്ങി മരച്ചോട്ടിൽ നിന്നപ്പോൾ, അവൻ സ്വയം മെക്കാനിക് ആയി. അധികം ബുദ്ധിമുട്ടാതെ അവനത് സ്റ്റാർട്ട് ആക്കുകയും ചെയ്തു. എന്നോട് കയ്യിലെ കരി കഴുകാനായിട്ട് വെള്ളം ബോട്ടിൽ ചോദിച്ചു,. ഞാൻ നോക്കിയപ്പോൾ മിഥുന്റെ മുഖത്തു കരിയുണ്ട്. ഞാൻ ആ അവസരം മുതലാക്കികൊണ്ട് പറഞ്ഞു.
കരിവേല പോലെയുണ്ട് ! ഉത്സവത്തിന് വരുന്നത് കണ്ടിട്ടില്ലേ അതുപോലെയെന്നു പറഞ്ഞു. സത്യത്തിൽ മീശയില്ലാത്ത അവന്റെ കുഞ്ഞിച്ചുണ്ടിന്റെ മേലെ ഒരു കറുത്ത വരപോലെ ഗ്രീസോ മറ്റോ വരഞ്ഞിരുന്നു…
മീശയില്ലാത്ത ആണ്കുട്ടി ഇതുപോലെ എന്നും വരച്ചിട്ട് വന്നാ മതിയെന്ന് ഞാൻ പറഞ്ഞു. അവനത് കേട്ടപ്പോൾ എന്തോ ദേഷ്യം വന്നു. ഞാൻ വീണ്ടും അത് പറഞ്ഞപ്പോൾ വെള്ളം ബോട്ടിൽ എന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങാൻ അവൻ മരച്ചോട്ടിലേക്ക് വരുമ്പോ ഞാൻ മരത്തിന്റെ പിറകിലേക്ക് മാറി.
അന്നേരം അവൻ എന്റെ ഇടുപ്പിലൂടെ പിടിച്ചിട്ട് എന്നെ അവന്റെ മേൽ
MDV മച്ചാ….ഒന്നും പറയാനില്ലാട്ടോ… പൊളിച്ചടുക്കി… പെരുത്തിഷ്ടായി….മറ്റൊന്നുമല്ല.. ചേച്ചികഥകളോട് മ്മക്ക് ഇച്ചിരി മുഹബ്ബത് കൂടുതലാണെന്ന് കൂട്ടിക്കൊളീ….ഒപ്പം ചേച്ചീടെ ഭാഗത്ത് നിന്നൂള്ള കഥ കൂടെയാകയുമ്പോ അയിന്റെ മൊഞ്ചു പതിന്മടങ്ങ് കൂടിയേ ഉള്ളൂ…. പെരുത്തിഷ്ടായി ബ്രോ… പെരുത്തിഷ്ടായി…..
//വിവാഹമെന്ന് പറയുന്നതൊന്നുമല്ല ജീവിതത്തിലെ ഏറ്റവും വലിയ കാര്യം… നിനക്ക് ഇഷ്ടമുള്ള ഒരാളെ നീ തന്നെയാണ് തിരിഞ്ഞെടുക്കണ്ടത്….// &&
//ഞങ്ങൾ ഇത്‌വരെ അങ്ങനെ ഇഷ്ടമാണെന്നു പറഞ്ഞിട്ടൊന്നുമില്ല.. പരസ്പരം ആഴത്തിൽ മനസിലാക്കുന്നുണ്ട് ബഹുമാനിക്കുന്നുണ്ട്….എനിക്കൊരു ജോലികിട്ടീട്ട് മാത്രമേ ഞാൻ വിവാഹത്തിന് സമ്മതിക്കു….. //
ഇതൊക്കെ ഞമ്മടെ സമൂഹം ഒന്ന് മനസ്സിലാക്കിയിരുന്നേൽ എന്ന് വ്യാമോഹിച്ചു പോവുകയാണ് ഞാൻ…… മോഹ ഭംഗ മനസ്സിലെ….??
ഇങ്ങളെ മൂന്നാല് കഥകൾ ഇനിയും വെയ്റ്റിങ് ലിസ്റ്റിലാ…..സമയം കിട്ടുമ്പോ വായിക്കാം…….. ബാക്കി അവിടെ കാണാം മച്ചാ….ഗുഡ് ബെയ്
ചാക്കോച്ചി….
പതിവുപോലെ നിധി തേടുന്ന ഭൂതം ഇവിടെയുമെത്തി…
ശെരിയാണ് ബോധപൂർവമാണ് ഇങ്ങനെയുള്ള കാര്യങ്ങളെ
കഥയിൽ പറയുന്നത്.
ഇവിടെ നടക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ല.
പയ്യെപ്പയ്യെ മാറുന്നുണ്ട്…
പ്രതീക്ഷയ്ക്ക് വകയുണ്ട് ?
മേഥയെയും മിധുനെയും ഇഷ്ടപെട്ടതിൽ സന്തോഷം
❤️
മാറണം…മാറും…. മാറ്റങ്ങൾക്കായി കാത്തിരിക്കുന്നു…
Super….””
But ഇതിൽ femdom ഇല്ലെല്ലോ ???
അമ്മ മകൻ femdom
അല്ലേൽ ചേച്ചി അനിയൻ femdom എഴുതാമോ?????…
പിന്നെ ബ്രോയുടെ എഴുത്ത് ഒരു രക്ഷയും ഇല്ലാട്ടോ.. വല്ലാത്തൊരു feel….
അതറിയാതെ വന്നതാണ്….
Pwoli??❤
Thank you Devin Carloz 🙂
…ഗംഭീരം..! നായികയുടെ പേസ്പെക്ടീവിലൊരു ചേച്ചിക്കഥ.. അതായിരുന്നു ഹൈലൈറ്റ്..! അതുതന്നെയാണ് കൂടുതലാകർഷിപ്പിച്ചതും….!
…പിന്നെ ലാംഗ്വേജ്, ഒരു രക്ഷേമില്ലാട്ടോ… പലപ്പോഴും വായിയ്ക്കണമെന്നു കരുതുമെങ്കിലും തീം ഒത്തുവരാത്തതുകൊണ്ട് വഴിമാറിപ്പോയതാ… എപ്പോഴേലുമൊക്കെ ഇതുപോലുള്ള ഫീൽഗുഡ് ഐറ്റംസും ചെയ്യാൻശ്രെമിച്ചെങ്കിൽ നന്നായിരുന്നു….!
സ്നേഹത്തോടെ,
_ArjunDev
അർജുൻ ബ്രോ.
എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. കാര്യം നിങ്ങളീ ചവറൊക്കെ വായിക്കുമോ ?
ബ്രോ പറഞ്ഞത് ഒരു കാര്യം 100% ശെരിയാണ്. തീം.
ഓരോരുത്തർക്ക് ഓരോ താൽപര്യമെന്നു പറയുംപോലെ എനിക്കീ കോപ്പിലെ അവിഹിതമൊക്കെയാണിഷ്ടം.
പണ്ടാരം പക്ഷെ ഞാനിടക്ക് മാറ്റി പിടിക്കുന്നൊക്കെയുണ്ട്. പറ്റുന്നപോലെ.
നിങ്ങളീ വഴി വരുമെന്ന് ഞാനൊരിക്കലും ഇപ്പോഴും കരുതിയതല്ല.
പിന്നെ ബ്രോ പറഞ്ഞ ലാംഗ്വേജ്. എനിക്കെഴുതാനറിഞ്ഞൂടാ…ബ്രോ.
ഞാനെന്തോ കാട്ടി കൂട്ടി ഇങ്ങയ്ക്കുന്നു. നിങ്ങളെ പോലെ എഴുത്തിൽ ഫീൽ ചെയ്യിക്കാൻ നുമ്മ പഠിച്ചിട്ടില്ല.
വെറുപ്പിക്കാനറിയാം എനിക്ക് നല്ലപോലെ ഹഹ.
ഓണത്തിന് ബ്രോ ഡോക്ടറൂറ്റിയോ വേണി മിസ് ആണോ വരിക…
ഡോക്ടറൂട്ടി ഞാൻ മൂന്നു വരെ വായിച്ചിട്ടുള്.
വേണി ഫുൾ വായിച്ചിട്ടിട്ടുണ്ട്. എല്ലാരേം പോലെ
വേണി മിസ് നു അഭിയോടുള്ള പ്രേമം
എങ്ങനെ വന്നു എന്നറിയാൻ ഞാനും കാത്തിരിക്കുന്നു…
നിങ്ങൾക്ക് കിട്ടുന്ന ലൈക് ആണ് അസൂയപെടുത്തുന്നത്…..
ഒത്തിരി സ്നേഹം കുറെ ബഹുമാനം …
മിഥുൻ.
ഇഷ്ടായി ❤️
നന്ദി ????
അധികം അവകാശവാദങ്ങളോ വെറൈറ്റിയോ ഇല്ലാതെ ഒരു നദിപോലെ ശാന്തമായിയൊഴുകിപ്പോയൊരു പ്രണയകഥ…!!!. നന്നായി ആസ്വദിച്ചു. നായികയുടെ പേഴ്സ്പെക്ട്ടീവിൽ എഴുതിയത് കഥ കൂടുതൽ മനോഹരമാക്കി. എങ്കിലും ആ ചിന്തകളും വിചാരങ്ങളും കുറച്ചുകൂടി ആവാമായിരുന്നുവെന്നു തോന്നി.
നവവധു പോലെയൊരു എമണ്ടൻ ഐറ്റം ഉണ്ടാക്കിയ ജോയുടെ കമന്റ് കിട്ടാൻ ഞാൻ ഭാഗ്യം ചെയ്തിരിക്കുന്നു ❤️.
ഇല്ലോളം താമയിച്ചാലും വന്നല്ലോ നന്ദി ഭായ് !!
Very nice!! Interesting through.
Thanks
നന്ദി!
❤️❤️❤️❤️
????
❤️❤️❤️
???
ഏെ കഥ pure റൊമാൻസ് ആയതിനാലടുത്തകഥ എന്ത് കാറ്റഗറിയിൽ പോകുമെന്ന് ഒന്ന് പറയാമോ
ജെല്ലിക്കെട്ട് ആയിരിക്കും
Pov mariyathu nannayi nalloru feel undayirunnu
സന്തോഷം!!
ഒന്നും പറയാനില്ല കുട്ടാ …. ഒത്തിരി ഇഷ്ടമായി , നല്ല ഒരു സിനിമ കണ്ട ഫീൽ
❤️❤️❤️???
ഹേയ് !!! ഞാനും അങ്ങനെയാണ് മിക്കതും ഉണ്ടാക്കുക ?
Unexpected genre of story from an unexpected person
അവിഹിത കഥകൾ കൊണ്ട് അമ്മാനമാടിയ അണ്ണന്റെ കൈയിൽ ഇമ്മാതിരി കൊലകൊമ്പൻ ഐറ്റം ഉണ്ടല്ലേ ??
വളരെ ലളിതമായ കഥ അപ്രതീക്ഷിതമായ ട്വിസ്റ്റ്‌കളുമില്ല. എന്നിട്ടും എന്തോ ഒരു ഘടകം കഥയിലേക്ക് വായനക്കാരെ അടുപ്പിക്കുന്നു ??
ആകെ ഒരു പരാതി ഒറ്റ part കൊണ്ട് അവസാനിപ്പിച്ചു എന്നത് മാത്രമാ. 32 പേജ് വായിച്ചു കഴിഞ്ഞു പോയത് അറിഞ്ഞതെയില്ല
ഇനിയും ഇതുപോലുള്ള കഥകൾ ഇടയ്ക്കു പ്രതീക്ഷിക്കുന്നു ??
വെറുതെയിരിക്കുമ്പോ ഓരോ തോന്നലുകൾ കഥകൾ ആയി മാറുന്നു…
ഇതിലിപ്പോ എന്തിരിക്കുന്നു. നമുക്കിഷ്ടമുള്ളത് അങ്ങെഴുതുക.
ഇന്ന് അവിഹിതവും ചീറ്റിംഗ് വായിക്കാത്തവർ നാളെ അതൊക്കെ വേണ്ട സെൻസിൽ എടുക്കാറാകുമ്പോ വായിച്ചോളും ??
നമ്മടെ പണി മര്യാദക്ക് നമുക്ക് ചെയ്യാം…
ആര്ക്കൊക്കെ ഇത് വായിക്കാം ആര്ക്കൊക്കെ ഒഴിവാക്കാം ഇതൊക്കെ ഒരു മര്യാദ വെച്ച് നമ്മൾ ആദ്യമേ പറഞ്ഞേക്കുക അത്രേള്ളൂ ?
അതിഗംഭീരം
വളരെ നന്ദി ?
ഗംഭീരം
നന്ദി!!!