മീനാക്ഷി കല്യാണം 2 [നരഭോജി] 2000

:എടാ ജോണെ , ലോകത്തു എവിടെ കിട്ടുട ഇത്ര സുഖം , നമ്മടെ നാടും , ഈ വയലും , ആൽത്തറയും , പുലർകാലെ ഉള്ള കോടമഞ്ഞും, സന്ധ്യക്ക് ഉള്ള ഈ ചെറുകാറ്റും, ലോകത്തു  എവിട പോയാലും ഇത്ര നല്ല സ്ഥലം വേറെ ഇണ്ടാവില്ല .  സന്ധ്യക് രണ്ടെണ്ണം വിട്ട് ഈ കാറ്റും കൊണ്ട് ഇരിക്കാൻ പുണ്യം ചെയണം പുണ്യം. എന്നെ കൊന്നാലും ഞാൻ ഇവിടം വിട്ട് പോവില്ല.

: വല്ല ജോലി കിട്ടിയ ഞാൻ പോവും മൈരേ, ഗൾഫിലേക്കോ, കാനഡയിലേക്കോ, ഏതെങ്കിലും കാലിന്റെ ഇടയിലേക്ക് ,  ഇവിടെ ഇങ്ങനെ ഊമ്പിതെറ്റി നാടക്കാംന്ന് തന്ന്യാ ഉള്ളോ . കൊല്ലങ്ങൾ ആയിട്ട് നമ്മൾക്കൊക്കെ വല്ല മാറ്റം ഉണ്ടോ, ഉണ്ടങ്ങി പറ.

: ഏതെങ്കിലും കാലിന്റെ എടുക്കു പോയ മതിയെങ്കി, ഈ കാലിന്റെ ഇടയിലേക്ക് കേറിക്കോ, (അജു ചിരിച്ചുകൊണ്ട് കാൽ വിരിച്ചു)

നീ പണിക്ക് പോണെങ്കി പൊക്കോ മൈരേ, വെറുതെ എന്നെ വഴി തെറ്റിക്കാൻ നോക്കരുത്, ഒരുപാട് … ഒരുപാട് .. സങ്കടം ഇണ്ടാകണ കാര്യങ്ങളാ ഇവനെ നീ ഇപ്പോ പറഞ്ഞത് . നമ്മടെ നാട്, ഈ കാറ്റ്, വൈകീട്ട് രണ്ടു പെഗ് .

: അതിനു നീ എന്നാണ് രണ്ടു പെഗിൽ നിർത്തിയിട്ടുള്ളെ.

: ചങ്കി കൊള്ളണ, വർത്താനം ആണ് ചങ്കെ നീ ഇപ്പോ പറഞ്ഞത് , അതിന്റെ വിഷമത്തിൽ നമുക്കിന്നു രണ്ടെണ്ണം അടിക്കാം വാ …

: നല്ല ഐഡിയ, അങ്ങനെ വല്ല ഉപകരം ഉള്ള കാര്യങ്ങള് പറ നീ, ഊമ്പിയ ഫിലോസഫി അടിക്കാണ്ട്.

 

അവർ എണീറ്റപ്പോ, അകലെ നിന്ന് ശരത് നടന്നു വരുന്നുണ്ട് ,

അജു: ആ ഒരു ഊമ്പൻ കൂടി വരണുണ്ട്, രണ്ടു ബീർ കൂടി എടുക്കാം.

ജോൺ: അതിനു അവൻ എന്നാണ് ഒരു ബിയർ ഫുൾ കുടിച്ചിട്ടുള്ളെ, ബിയർനെ അപമാനിക്കാൻ ആയിട്ട് പിറന്ന കുണ്ണ.

അജു: അവനല്ല, അവസാനം നമ്മുക്ക് തന്നെ കുടിക്കാൻ ആണ്.( അജു ചിരി തുടങ്ങി )

അപ്പോഴേക്കും ശരത് അടുത്തെത്തി

ശരത് : ഊമ്പിക്കൊ മൈരേ , ഇന്ന് രണ്ടു ബിയറും ഞാൻ തന്നെ കുടിച്ചു വറ്റിക്കും. നീ ഒക്കെ ചാർ ഒഴിച്ച് നക്കിയ മതി.

ജോൺ : ഈ മൈരന് പാമ്പിന്റെ ചെവിയണല്ലാ (ജോൺ അത്ഭുതത്തോടെ പറഞ്ഞു

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.

192 Comments

Add a Comment
  1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *