മീനാക്ഷി കല്യാണം 2 [നരഭോജി] 2000

ശരത് : പാമ്പിന്റെ വേറൊരു സാധനം കൂടി ഉണ്ടടാ കാണണ

അജു: എന്തെ പൂറാ വൈകിയേ , എത്ര നേരായി ഞങ്ങൾ ഇവിടെ ഇരിക്കണത് ( അജു ദേഷ്യപെട്ട് )

ശരത് : വരണ വഴിക്ക്, ആ സതീശനും , രമേശും , രാഘവേട്ടനും ഒക്കെ കൂടി കൊറേ സമയം വെറുതെ കളഞ്ഞു. പെണ്ണ് ഓടിപോയ പൊക്കോട്ടെന്നു വച്ചൂടെ. ഇത് സൈബർസെല്ലിൽ ഒക്കെ പോയി സ്ഥലം കണ്ടു പിടിച്ചു വച്ചിരിക്കാണ് പൂറന്മാര്.

അജു : മീനാക്ഷിടെ കാര്യം അല്ലെ നീ പറയണത് .

ശരത് :  ആന്നെ , അവള് ചെന്നൈയിൽ ഉണ്ടെന്നു ,കാമുകന്റെ ഒപ്പം , അവളുടെ ‘അമ്മ ഒക്കെ കരഞ്ഞു നശിപ്പിക്കണിണ്ടു അവടെ . പിന്നേം ആരൊക്കെയോ ഉണ്ട്, പിന്നെ നമ്മടെ അഭീനെ കണ്ടു അവിടെ. അവര് അങ്ങോട്ട് പോവാൻ ഉള്ള പൊറപ്പാടാ  . ഞാൻ ഒരു റോളാ വെച്ച് കിടക്കട്ടെ .

ജോൺ : നീ എന്ത് റോളാ വച്ചതു , വല്ല ഊമ്പിയ റോൾ ആവും എന്നാലും പറ .

ശരത് : നമ്മടെ അരവിന്ദൻ അവിടെ ഇല്ലേ, ഞാൻ അവന്റെ അഡ്രസ് കൊടുതിട്ടുണ്ട് , പോയി പിടിക്കട്ടെടാ അച്ഛനും,ചേട്ടൻമാരും,ആ രാഘവൻ കുണ്ണയും ഒക്കെ അവന്റെ കാലു . കഴിഞ്ഞവട്ടം അവനെ ഊമ്പിച്ചതല്ലേ ഇവരെല്ലാം കൂടി.

അജു : എന്റെ പൊന്നു മൈരേ, നീ എന്ത് വലയ ഇണ്ടാക്കി വച്ചേക്കണ്ന്നു അറിയോ . (അജു തലയിൽ കൈ വച്ച് )

ജോൺ : എന്താടാ , എന്താ പ്രശനം . നീ കാര്യം പറ ( അജുന്റെ മുഖം മാറിയത് കണ്ടു എല്ലാരും ടെൻഷൻ ആയി )

അജു : മീനാക്ഷി അവന്റെ അടുത്തേക്കടാ , പോയിരിക്കണേ, അവര് തമ്മിൽ പ്രേമത്തിൽ ആയിരുന്നെന്നു .

ശരത് : പോടാ അവനു നമ്മൾ അറിയണ്ട അങ്ങനൊന്നും ഉണ്ടാവില്ല ,.

അജു : ഞാന് അങ്ങനെതന്നെ ആണ് വിചാരിച്ചതു പക്ഷെ ആ നേരിട്ട് പെണ്ണ് വന്നെന്റെ കാലുപിടിക്കാണ പോലെ പറഞ്ഞു , അവൾക് അവൻ ഇല്ലാണ്ട് ജീവിക്കാൻ പറ്റില്ലാന്ന്. അത് കണ്ട തന്നെ അറിയ നല്ല അസ്തിക് പിടിച്ച പ്രേമം തന്നെ ആണന്നു.

ശരത് എന്തോ പറയാൻ വന്നത് തടഞ്ഞു ജോൺ ചോദിച്ചു

: എന്നിട്ടു നീ എന്താ ചെയ്തേ , ഒളിച്ചോട്ടത്തിൽ നിനക്ക് പങ്കുണ്ടോ .?

അജു : ഞാൻ അവളെ രാവിലെ വീട്ടീന്ന് പൊക്കി , എയർപോർട്ടിൽ കൊണ്ടാക്കി ,ചെന്നൈക്ക് ഫ്ലൈറ്റ് അവൾ മുൻപേ ബുക്ക് ചെയ്തിരുന്നു .

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.

192 Comments

Add a Comment
  1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *