മീനാക്ഷി കല്യാണം 2 [നരഭോജി] 2000

ശരത് തലയിൽ കൈ വച്ച് നിന്ന്

ജോൺ : എടാ മൈരേ ഇത്രക് ചെയ്തു കൂട്ടുമ്പോ , ഞങ്ങളോട് ഒരു വാക്കു പറയാ .

അജു : പറ്റിയിലെട , എല്ലാം പെട്ടന്നായി , ഇന്ന് രണ്ടെണ്ണം അടിച്ചിട്ട് പറയാമെന്നു വച്ചിരിക്കയിരുന്നു .

ശരത് : ഇനി എന്താ ചെയ്യാ ?

അജുവും ജോണും മുഖത്തോടു മുഖം നോക്കി

ജോൺ : വിട്ടാലോ .

അജു : നീ വണ്ടി എടുത്ത് വാ , ഞങ്ങൾ ഡ്രസ്സ് മാറി വരാം .

ജോൺ ബൈക്ക് എടുത്ത് വീട്ടിലേക്കു പോയി.

ശരത് : എനിക്ക് നാളെ മാമന്റെ മോൾടെ കാതുകുത്തു ഉള്ളതാ .

അജു : മാമന്റെ മോൾടെ അണ്ടി , നീ ഒരാള് ഇണ്ടാക്കി വച്ച പ്രശ്നം ആണ് മൈരേ ഇത് . വേഗം റെഡി ആയി നിക്ക്, ഞങ്ങൾ ഇപ്പോ വരാം

ശരത് പിന്നെ ഒന്നും പറഞ്ഞില്ല, അവനും പോകാൻ തയ്യാറായി നിന്നു.

കോയമ്പത്തൂർ – സേലം റൂട്ടിൽ , ജോണിന്റെ മാരുതി 800 ൽ അവർ മൂന്നുപേരും ചെന്നൈ ലക്ഷ്യമാക്കി തണുത്ത ആ രാത്രിയെ കീറിമുറിച്ചു യാത്ര തുടങ്ങി …..

 

 

**********************************

 

അവരെ ചുറ്റി മുറുകുന്ന പ്രശ്നനകളുടെ , കുരുക്കുകൾ അറിയാതെ അരവിന്ദനും മീനാക്ഷിയും , സോഫക്കും ചുവരിനും ഇടയ്ക്കുള്ള ഇടുങ്ങിയ സ്ഥലത്തു രണ്ടു കൊച്ചു കുട്ടികളെ പോലെ ഇരുന്നുറങ്ങി….

 

 

**********************************

 

 

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.

192 Comments

Add a Comment
  1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *