മീനാക്ഷി കല്യാണം 2 [നരഭോജി] 2000

മീനാക്ഷി കല്യാണം 2

Meenakshi Kallyanam Part 2 | Author : Narabhoji

[Trouble Begins] [Previous Part]


 

ഗ്രൈൻഡിങ് മെഷീനിൽ സുനപെട്ട കുമാരേട്ടന്റെ തോള്ളേൽ, മേസ്തിരി അണ്ടികൂടി കേറ്റിന്നു പറഞ്ഞ അവസ്ഥ ആയി ഞാൻ.

ഒന്നാമതെ കല്യാണ വേഷത്തിൽ, കല്യാണത്തിന്റെ അന്നു രാവിലെ തന്നെ 650 കിലോമീറ്റെർ ദൂരം ഒറ്റക്കു സഞ്ചരിച്ചു ഇവിടെ വന്നു എന്ന് തന്നെ എനിക്ക് ദഹിച്ചു വരുന്നേ ഉണ്ടയിരുന്നുള്ളു അപ്പോഴേക്കും അവൾ അടുത്ത ബോംബ് എടുത്ത് മേശപ്പുറത്തു വച്ചു.

മീനാക്ഷിക്കൊരു കാമുകൻ, അതും ഹൈടെക്,

ഇവടെ സ്റ്റെല്ല മേരീസ്ൽ അസിസ്റ്റന്റ് പ്രൊഫെസർ .ഇപ്പോ സ്റ്റാൻഡ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ പ്രബന്ധം അവതരിപ്പിക്കാൻ പോയിരിക്കാണ്. അതവന്റെ കൊല്ലങ്ങൾ ആയുള്ള അഗ്രഹം ആയതുകൊണ്ട്. കല്യാണത്തിന്റെ പ്രശ്നങ്ങൾ ഒന്നും പുള്ളിയെ അറിയിച്ചിട്ടില്ല.

Barbour Graham jacket ൻറെ പരസ്യം മൊബൈലിൽ മോളിൽ വന്നു കിടപ്പുണ്ട് , ഞാൻ പരസ്യം വന്നു കിടക്കുന്നു എന്ന് പറഞ്ഞു അവളെ കാണിച്ചു , Barbour Graham ന്നൊക്കെ പറയണത് ജെയിംസ് ബോണ്ട് ഇടണ സ്യൂട്ട് ആണേ , ഇതിനെക്കെ എന്തിനാവോ നമ്മട നാട്ടിൽ പരസ്യം . ഞാൻ ജീവിതകാലം മൊത്തം വാങ്ങണ ഷർട്ടിൻറെ കാശു വരും ആ ഒരൊറ്റ കോട്ടിന് .

: അതാണ് ഞാൻ പറഞ്ഞ കക്ഷി , മീനാക്ഷി എന്നെ ഒന്ന് തറപ്പിച്ചു നോക്കി പറഞ്ഞു .

ഞാൻ ഫോട്ടോയും അവളെയും മാറി മാറി നോക്കി, അവൾ വേറെന്തോ ശ്രദ്ധിച്ച്‌ ഇരുപ്പാണ്.

(ൻറെ പള്ളി, ഈ വിദേശമോഡലിനെ ആണ് അവള് കാമുകനെന്ന് പറയണത്, ഞാൻ ഒന്നൂടി സൂക്ഷിച്ചു നോക്കി ചെറിയൊരു മലയാളി ലുക്ക് ഉണ്ട്. അടിപൊളി ഇമ്മാതിരി ലുക്കുള്ള കുണ്ണകളൊക്കെ ഇപ്പൊ പഠിച്ചും തൊടങ്ങി, ഒരു തരത്തിലും നമ്മളെ ജീവിക്കാൻ സമ്മതിക്കില്ല എന്നുള്ള ഒരിതാണ് , ഞാൻ അത്ഭുതം പൊറത്തു കാണിക്കാതെ ഫോൺ തിരിച്ചു കൊടുത്തു )

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.

192 Comments

Add a Comment
  1. ÂŃÃÑŤHÜ ÑÄÑĐHÛŹ

    ??❤❤❤??

    1. അല്ല മോനെ..നീ ആള് പുലിയായി വരുവാണല്ലൊ..ന്നാപിന്നെ ഒന്നും നോക്കണ്ട..പൊക്കിയടിക്ക്..ഉച്ചിക്കിരിക്കട്ടെ..ഒട്ടും കുറക്കണ്ട..പൊരിച്ചെടുക്ക്

      1. നരഭോജി

        ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു ❤️

    2. നരഭോജി

      ഒരുപാടു സ്നേഹം അനന്ദുമോനെ ❤️

  2. മനസ്സേ തൊട്ടിട്ടെ പ്പാ നൈസ് കുറച്ച് നാൾ ആയി നല്ലൊരു കഥ വന്നിട്ട് കീപ് ഇറ്റ് അപ്പ്‌ അടുത്ത ഭാഗം വേഗം ഇടണേ

    1. നരഭോജി

      ന്റെ പള്ളി തമിഴിൽ വാഴ്ത്തുക്കൾ. തീർച്ചയായും, ഒരുപാടു സ്നേഹം അർജ്ജുൻ.❤️

  3. നിങ്ങടെ റൈറ്റിംഗ് സ്റ്റൈൽ കൊള്ളാം. യുനീക്കാണ് പ്രണയവും , സ്നേഹവും യാഥാർത്ഥ്യ ബോധത്തിനോടടുത്ത് നിന്ന് നായകനെ സാധാരണക്കാരനാക്കിയതുo എല്ലാം നന്നായിട്ട്ണ്ട് അടുത്ത ഭാഗത്തിന് വെയിറ്റിംഗ്

    1. നരഭോജി

      ഒരുപാടു സ്നേഹം , ആദിപരം പൊരുളെ ❤️

  4. നരഭോജി

    ❤️

  5. നരഭോജി

    തീർച്ചയായും കഥകളുടെ കാമുകാ, ഒരുപാടു സ്നേഹം.

  6. നല്ല എഴുത്തു…. അടുത്ത ഭാഗം സമയമെടുത്തു തന്നെ എഴുതണം…. രണ്ടാമത്തെ എപ്പിസോഡ് വായിച്ചപ്പോൾ ആ കാത്തിരിപ്പു വെറുതെ അല്ലായിരുന്നു എന്ന് മനസിലായി

    1. നരഭോജി

      തീർച്ചയായും, ഒരുപാടു സ്നേഹം , രാവണാ ❤️

  7. അണ്ണാ പൊളിച്ചു

    ഒരു രക്ഷയുമില്ല? പറിച്ചു?അടുത്ത ഭാഗം വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

    1. നരഭോജി

      തീർച്ചയായും ❤️

  8. 2 ഭാഗവും ഒരുമിച്ചു വായിച്ചു വളരെ നന്നായിട്ടുണ്ട്,ഇമോഷണലും കോമഡിയും പിന്നെ അൽപ്പ സ്വൽപ്പം എവിടെയൊക്കെയോ പറയാതെ പറയുന്ന പ്രണയവും എല്ലാം മനോഹരമായിട്ടുണ്ട്.മീനാക്ഷിയെയും അരവിന്ദനെയും ഒരുപാട് ഇഷ്ടപ്പെട്ടു.മറ്റ്‌ കഥാപാത്രങ്ങളും കൊള്ളാം.അമ്മയുടെ സീൻ ഒക്കെ ടച്ചിങ് ആയിരുന്നു എന്തോ ഇതുവരെയുള്ള കഥയിൽ ഏറ്റവും ഭംഗി ‘അമ്മ തന്നെയായിരുന്നു.അമ്മയെ മിസ് ചെയ്യുന്നുണ്ട്. തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. നരഭോജി

      നന്ദി സാജിർ ❤️

  9. വിമർശകൻ

    പുതിയ പേരിൽ പഴയ ആളുകൾ വരുന്നു ???

    എന്തായാലും വായിക്കാൻ ഒരുപിടി നല്ല കഥകൾ കിട്ടുന്നുണ്ട് അത് തന്നെ ?

    1. നരഭോജി

      മനോഹരമായ ഒരു മേലങ്കി നിരൂപക , നന്ദി.❤️

  10. പ്രണയത്തിന്റെ രാജകുമാരൻ

    അർജുൻ പറഞ്ഞപോലെ ആസാദ്യം…
    അമ്മാതിരി എഴുത്ത് ആണ്..

    പിന്നെ മീനാക്ഷി വരവു വെറുതെ അല്ല എനിക്ക്‌ ഉറപ്പു ആണ്…..

    ആ അമ്മയെ സ്നേഹിച്ചപോലെ അരവിന്ദനെയും സ്നേഹിക്കുന്നുണ്ട്..

    പിന്നെ കാമുകൻ ഒക്കെ നമുക്ക് വഴിയേ അറിയാം അല്ലെ ബ്രോ

    1. നരഭോജി

      തീർച്ചയായും രാജകുമാരാ ❤️

  11. എനിക്ക് അവനെക്കുറിച്ച് ഓർത്തിട്ടാണ് വിഷമം
    ഇവൾക്ക് ഇവളുടെ കാമുകന്റെ വീട്ടിലേക്കോ വേറെ എവിടേക്കെങ്കിലുമോ പോകൂടെ എന്തിന് അവന്റെ ജീവിതത്തിലേക്ക് കടന്നുവന്ന് അവനെ വിഷമിപ്പിക്കുന്നെ
    വീട്ടിൽ ഉള്ളപ്പൊ ഒട്ടും സ്നേഹം കാണിക്കാത്ത അനിയൻ സെന്റി അടിക്കുന്നത് കണ്ടപ്പൊ അനിയനോട് ഒട്ടും സഹതാപം തോന്നിയില്ല
    അവന്റെ അച്ഛൻ അമ്മയോട് അന്ന് പറഞ്ഞ വാക്കുകൾ ഒട്ടും ക്ഷമിക്കാൻ പറ്റുന്ന ഒന്നല്ല
    അവന്റെ അമ്മയുടെ മരണത്തിന് വരെ ആ വാക്കുകൾ കാരണം ആയിട്ടുണ്ട്
    അയാളോടൊന്നും അവൻ ഒരിക്കലും ക്ഷമിക്കരുത്
    അവൻ അവിടെ ഉള്ളപ്പോ അവനോട് അയാൾ ഒരിക്കലും സ്നേഹം കാണിച്ചിട്ടില്ല അതൊരിക്കലും അവൻ മറക്കില്ല എന്ന് കരുതുന്നു
    ഇപ്പൊ ഭാര്യ മരിച്ചു ഒറ്റക്ക് ആയപ്പോ ഭാര്യയുടെ വില മനസ്സിലായി കാണണം
    അയാൾ അർഹിക്കുന്നത് തന്നെയാണ് ഈ ഒറ്റപ്പെടൽ

    1. നരഭോജി

      എല്ലാം ശരിയാവും ❤️

  12. …ഒറ്റവാക്കിൽപറഞ്ഞാൽ ഗംഭീരം… കാത്തിരിയ്ക്കുന്നു വരുംഭാഗങ്ങൾക്കായി….!

    ❤️❤️❤️

    1. നരഭോജി

      നന്ദി , ഞാനും ഒരു ആരാധകൻ ആണ് . ❤️

  13. Best story teller

    1. നരഭോജി

      ❤️

  14. ??വായിക്കാൻ ഏറെ ഇഷ്ടം??

    super Story bro
    ??????

    1. നരഭോജി

      ❤️

  15. Adutta part undo?

    1. നരഭോജി

      തീർച്ചയായും

    1. നരഭോജി

      ❤️

  16. Super story next prt vagam

    1. നരഭോജി

      ❤️

  17. നരഭോജി അണ്ണാ…

    ഈ അടുത്താണ് കഴിഞ്ഞ പാർട്ട്‌ വായിച്ചത്. ഇതൂടെ വന്നിട്ടാവാം കമന്റിടണത്എന്ന് കരുതി ഇരിപ്പായിരുന്നു.

    പ്രതീക്ഷ ഒട്ടും കളഞ്ഞില്ല. മനോഹരമായ ഒരു പാർട്ട്‌ തന്നെയായിരുന്നു ഇതും. ഇടക്ക് പേരുകൾ തമ്മിൽ എനിക്കൊരു കൺഫ്യൂഷൻ തോന്നി എന്നൊഴിച്ചാൽ വായന അടിപൊളി ആയിരുന്നു.

    അമ്മയുടെ മരണം… അതിന്റെ ഫീൽ ഇപ്പഴും വിട്ടുമാറിയിട്ടില്ലാട്ടോ. കഥയെപ്പറ്റി ഓർക്കുമ്പോ ആദ്യം മനസില് കൊളുത്തുവീഴണാ ഇടം അതാണ്.
    ഇപ്പൊ ദേ അഭിയുടെ ഡയലോഗും… വീട്ടിലേക്ക് തിരിച്ചുവരണം എന്ന് പറഞ്ഞത്.

    കഥയിൽ അഭിപ്രായം പറയുന്നില്ല. നിങ്ങളുടെ മനസില് എങ്ങനാണോ അങ്ങനെതന്നെ എഴുതൂ.

    സ്നേഹപൂർവ്വം ❤

    1. നരഭോജി

      ഒരുപാട് സ്നേഹം ഹെർക്കുലീസ് ❤️

  18. നൈസ് ❤❤❤

    ഇതുപോലെ നല്ല ഫീലിംഗ് കിട്ടുന്ന ലവ് സ്റ്റോറിസ് സജസ്റ്റ് ചെയ്യുമോ ആരെങ്കിലും……

    1. Love സ്റ്റോറി എടുക്കുക ലാസ്റ്റ് പേജ് എടുക്കുക അവിടന്ന് ഇങ്ങോട്ട് നോക്കുക അതിൽ 1000 ലൈക്ന് മുകളിൽ ഉള്ള എല്ലാ കഥയും സൂപ്പർ ആണ്

  19. ഇന്ദുചൂഡൻ

    ??????

    1. നരഭോജി

      ❤️

    2. നരഭോജി

      ?

  20. സുന്ദരമായൊരു കഥ.
    ജീവിതത്തിൽ പലപ്പോഴും ഒറ്റക്കാണെന്ന തോന്നലുള്ള എന്നെ പോലെ ഉള്ളവർക്ക് relate ചെയ്യാൻ കഴിയുന്ന കഥ.

    ചില വരികളിൽ തമാശ കലർത്തിയുള്ളതാണെങ്കിലും കണ്ണിൽ ഒരു ചെറുചാലുണ്ടാവനത് ധാരാളമായിരുന്നു.

    ഒരുപാട് സ്നേഹത്തോടെ ഈ കഥക്ക് വേണ്ടി കാത്തിരിക്കുന്നു.

    സ്വന്തം,
    MT

    1. നരഭോജി

      ഒരുപാടു സ്നേഹം MT ❤️

  21. വെറും രണ്ട് ഭാഗങ്ങൾ കൊണ്ട് ഹൃദയത്തോട് അത്രമേൽ പ്രിയങ്കരമായ കഥകളിൽ ഒന്ന്. ആശംസകൾ

    1. നരഭോജി

      സുധ❤️

  22. Pwoli story….. Waiting for next part

    1. നരഭോജി

      Sahla ❤️

  23. അടുത്ത പാർട്ട്‌ വേഗം ഇടണേ…

    1. നരഭോജി

      തീർച്ചയായും സാൻ

  24. പോളിക്ക് ബ്രോ.. അടുത്തത് വേഗം തന്നെ തരണേ

    1. നരഭോജി

      തീർച്ചയായും ഡ്രിക്

    1. നരഭോജി

      ?

  25. Kuntham vitta luttappi

    അസാധ്യം.. ബാക്കി ഉടനെ വേണം പകുതിക്ക് നിർത്തി പോകരുത്

    1. നരഭോജി

      ഒരിക്കലും ഇല്ല ലുട്ടാപ്പി , കുന്തം വില്കണ്ടായിരുന്നു അതൊരു അഴകല്ലേ ❤️

  26. ഈ ഭാഗവും മനോഹരമായിരിക്കുന്നു…. ഇനി അവരുടെ ജീവിതത്തിൽ എന്ത് സംഭവിക്കും എന്ന് അറിയാനായി വെയ്റ്റിംഗ് അടുത്ത ഭാഗം ഇത്രയും വൈകരുത്….. ❤❤❤

    1. നരഭോജി

      തീർച്ചയായും ഡെവിൾ ❤️

  27. പലരും ഇവിടെ ഇട്ടിട്ടു പോയ വിടവ് നികത്താൻ പറ്റിയ ഒരാൾ.
    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. നരഭോജി

      നിങ്ങൾ ഒരു നല്ല ആസ്വാദകൻ ആണ് ഹൈഡ് സ്നേഹിതാ.

  28. മനോഹരമായ എഴുത്ത് , വായിച്ച് കൊതി തീർന്നില്ല. ഇങ്ങനെ തന്നെയാണ് എഴുതുന്നതെങ്കിൽ 500 പേജ് ഉണ്ടെങ്കിലും കുത്തിയിരുന്ന് വായിക്കും . സൂപ്പർ ബ്രോ ??

    1. നരഭോജി

      അങ്ങനെ ആണെങ്കിൽ ഞാൻ 500 അല്ല 1000 പേജ് വരെ എഴുതും ❤️

Leave a Reply

Your email address will not be published. Required fields are marked *