മീനാക്ഷി കല്യാണം 2 [നരഭോജി] 2000

മീനാക്ഷി കല്യാണം 2

Meenakshi Kallyanam Part 2 | Author : Narabhoji

[Trouble Begins] [Previous Part]


 

ഗ്രൈൻഡിങ് മെഷീനിൽ സുനപെട്ട കുമാരേട്ടന്റെ തോള്ളേൽ, മേസ്തിരി അണ്ടികൂടി കേറ്റിന്നു പറഞ്ഞ അവസ്ഥ ആയി ഞാൻ.

ഒന്നാമതെ കല്യാണ വേഷത്തിൽ, കല്യാണത്തിന്റെ അന്നു രാവിലെ തന്നെ 650 കിലോമീറ്റെർ ദൂരം ഒറ്റക്കു സഞ്ചരിച്ചു ഇവിടെ വന്നു എന്ന് തന്നെ എനിക്ക് ദഹിച്ചു വരുന്നേ ഉണ്ടയിരുന്നുള്ളു അപ്പോഴേക്കും അവൾ അടുത്ത ബോംബ് എടുത്ത് മേശപ്പുറത്തു വച്ചു.

മീനാക്ഷിക്കൊരു കാമുകൻ, അതും ഹൈടെക്,

ഇവടെ സ്റ്റെല്ല മേരീസ്ൽ അസിസ്റ്റന്റ് പ്രൊഫെസർ .ഇപ്പോ സ്റ്റാൻഡ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ പ്രബന്ധം അവതരിപ്പിക്കാൻ പോയിരിക്കാണ്. അതവന്റെ കൊല്ലങ്ങൾ ആയുള്ള അഗ്രഹം ആയതുകൊണ്ട്. കല്യാണത്തിന്റെ പ്രശ്നങ്ങൾ ഒന്നും പുള്ളിയെ അറിയിച്ചിട്ടില്ല.

Barbour Graham jacket ൻറെ പരസ്യം മൊബൈലിൽ മോളിൽ വന്നു കിടപ്പുണ്ട് , ഞാൻ പരസ്യം വന്നു കിടക്കുന്നു എന്ന് പറഞ്ഞു അവളെ കാണിച്ചു , Barbour Graham ന്നൊക്കെ പറയണത് ജെയിംസ് ബോണ്ട് ഇടണ സ്യൂട്ട് ആണേ , ഇതിനെക്കെ എന്തിനാവോ നമ്മട നാട്ടിൽ പരസ്യം . ഞാൻ ജീവിതകാലം മൊത്തം വാങ്ങണ ഷർട്ടിൻറെ കാശു വരും ആ ഒരൊറ്റ കോട്ടിന് .

: അതാണ് ഞാൻ പറഞ്ഞ കക്ഷി , മീനാക്ഷി എന്നെ ഒന്ന് തറപ്പിച്ചു നോക്കി പറഞ്ഞു .

ഞാൻ ഫോട്ടോയും അവളെയും മാറി മാറി നോക്കി, അവൾ വേറെന്തോ ശ്രദ്ധിച്ച്‌ ഇരുപ്പാണ്.

(ൻറെ പള്ളി, ഈ വിദേശമോഡലിനെ ആണ് അവള് കാമുകനെന്ന് പറയണത്, ഞാൻ ഒന്നൂടി സൂക്ഷിച്ചു നോക്കി ചെറിയൊരു മലയാളി ലുക്ക് ഉണ്ട്. അടിപൊളി ഇമ്മാതിരി ലുക്കുള്ള കുണ്ണകളൊക്കെ ഇപ്പൊ പഠിച്ചും തൊടങ്ങി, ഒരു തരത്തിലും നമ്മളെ ജീവിക്കാൻ സമ്മതിക്കില്ല എന്നുള്ള ഒരിതാണ് , ഞാൻ അത്ഭുതം പൊറത്തു കാണിക്കാതെ ഫോൺ തിരിച്ചു കൊടുത്തു )

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.

192 Comments

Add a Comment
  1. നരഭോജി

    മീനാക്ഷി കല്യാണം – 3 (എൻറെ മാത്രം മീനാക്ഷി) അപ്‌ലോഡ് ചെയ്തിട്ടുണ്ട്, മറ്റുകഥകളുള്ള ഓര്‍ഡറിൽ അത് പബ്ലിഷ് ആകും, അത് നാളെയോ അല്ലെങ്കിൽ മറ്റന്നാളോ ആകാം. എല്ലാവർക്കും എന്റെ സ്നേഹാദരങ്ങൾ.

    1. നരഭോജി

      ♥ കുട്ടേട്ടൻ

  2. നരഭോജി

    വിചാരിച്ച തീയ്യതികളിൽ ഒന്നും പബ്ലിഷ് ചെയ്യാൻ പറ്റിയില്ല, എങ്കിലും കഥയുടെ നിലവാരം തന്നെയാണല്ലോ അന്തിമമായ കാര്യം. ഈ ആഴ്ച തന്നെ ഞാൻ ഇതിലൊരു അപ്ഡേഷൻ തരാം.

    1. കാത്തിരിക്കുന്നു.

    2. കട്ട വെയ്റ്റിംഗ് ആണ് ബ്രോ… ബാക്കി വേഗം പോസ്റ്റ്‌ ചെയ്യാൻ പറ്റുവോ?

  3. Innu varum nn paranjitt ?

  4. Today or tomorrow ❔

  5. ബ്രോ ഇന്ന് 10 ആണ് ഇന്ന് ഇടുമോ
    കഥ കിടിലം കഥയെന്ന് പറയാൻ പറ്റില്ല ജീവിതം എന്ന് തോന്നിപോയി
    Continue എന്നിട്ട് പെട്ടെന്ന് അടുത്ത പാർട്ടുകളും കൂടി പോസ്റ്റ്‌ ചെയാൻ ശ്രമികുക ?

  6. ❤️❤️❤️

  7. നരഭോജി

    പേജുകളുടെ എണ്ണം കൂടിപ്പോയി , ഈ ആഴ്ച എന്തായാലും പബ്ലിഷ് ചെയ്യും.

    1. KING OF THE KING?? ✔️

      Cool❤️

    2. കഥ ക്കു വേണ്ടി കാത്തിരിക്കുന്നു

    3. Naale kaanumo.. Ee aazcha theerum naale ??

      1. നരഭോജി

        ഇല്ല.മാർച്ച് 10 നു മുൻപ് ഇടാം.

        1. Ninga pwoliyaanu pakshe kadhkalil അല്ലെങ്കിൽ ഇവിടെ ഇടണം പോകരുത് എല്ലാം കൊണ്ട് ഇപ്പൊ കുറച്ച് പീർ പോയ വിഷമം തന്നെ സഹിക്കാൻ മേല

          1. നരഭോജി

            ഇല്ല ഞാൻ പോവില്ല. ഞാൻ ഈ സീൻ വിട്ടതാണ്. കഥ പോയാൽ പോട്ടന്നു വയ്ക്കും.

        2. Wokey ?

    4. Bro any updates

      1. നരഭോജി

        ഈ വെള്ളിയാഴ്ചക്കുള്ളിൽ ഇടാൻ ശ്രമിക്കുന്നുണ്ട്. ഒരു cliff അയാൽ കട്ട് ചെയ്‌തു.ഞാൻ അപ്പോൾ തന്നെ പോസ്റ്റ് ചെയ്യും.

    5. Bro eppa baaki varuva enn parayan pattuvo… Katta waiting aahn athukond aahn

      1. നരഭോജി

        ഈ വെള്ളിയാഴ്ചക്കുള്ളിൽ ഇടാൻ ശ്രമിക്കുന്നുണ്ട്. ഒരു cliff അയാൽ കട്ട് ചെയ്‌തു.ഞാൻ അപ്പോൾ തന്നെ പോസ്റ്റ് ചെയ്യും. ഇത്തവണ കഥ വലിപ്പം കൂടുതൽ ഉണ്ട്, അതാണ് വൈകുന്നത്.

    6. Ennit vannillalo bro 1½ week kazhinnu

      Katta waiting anu

  8. Ee month last ayittoo?

  9. ഒരുപാട് ഇഷ്ട്ടായി ❤️

  10. We need next part??

  11. Superb?❣️❤?

  12. Bro kidilan story… Nik bhayakaram aayitt ishttapettu…. Baaki eppozha post cheyyuka?

  13. നരഭോജി

    മീനാക്ഷി കല്യാണം പാർട്ട് – 3 ( എന്റെ മാത്രം മീനാക്ഷി ) ഈ മാസം ലാസ്റ്റിനുള്ളിൽ അപ്‌ലോഡ് ചെയ്യാം .

    1. കാത്തിരിക്കുന്നു.

    2. ബ്രോ ഇനി 4 ഡേയ്‌സ് കൂടി ഓളെ
      ഒരു അപ്ഡേറ്റ് താ

      1. നരഭോജി

        അടുത്താഴ്ച പബ്ലിഷ് ചെയ്യും

  14. ഗംഭീരം നരഭോജി ♥️
    Eagerly waiting for the next part? അധികം late ആകാതെ തരണേ

  15. Katta waiting for the next part…

  16. KING OF THE KING?? ✔️

    നി.. എന്ന

  17. Chirich sath??. Nice bro♥️

  18. പാവം നായകൻ. ശ്വാസം മുട്ടലും വച്ച് കഥ മുന്നോട്ട് എങ്ങനെ എന്നു ആകാംഷ ഉണ്ട്.

  19. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    നരഭോജി?
    ഈ ഭാഗവും കലക്കി ട്ടോ.ഒത്തിരി ഇഷ്ടായി.വായിച്ച് ഇരുന്നപ്പോൾ തീർന്നു പോയത് അറിഞ്ഞില്ല.ഓരോ വരിയും മനസ്സിനെ പിടിച്ചിരുത്തുന്നത് പോലെ ഉണ്ട്.

    Waiting for next part
    സ്നേഹം മാത്രം???

    1. നരഭോജി

      യക്ഷിയാകുന്ന കക്ഷി, നിന്റെ അക്ഷി എന്നിൽ പതിഞ്ഞു പക്ഷിയായതിൽ പിന്നെ, ലക്ഷ്യമില്ലാത്ത എന്നിൽ അക്ഷം എന്നൊന്നതില്ല. ❤️

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        അർത്ഥം തീരെ മനസിലായില്ല എങ്കിലും നിക്ക് വേണ്ടി എഴുതിയ കവിത സ്വീകരിച്ചിരിക്കുന്നു??

    1. നരഭോജി

      വാസുഅണ്ണാ ❤️

  20. മച്ചാനെ (കഥയിഷ്ടപെട്ടതുകൊണ്ടാണ് മച്ചാനെ വിളി) എന്തായാലും നല്ലൊരു കാത്തിരിപ്പിനുള്ളത് ഉണ്ട്… എല്ലാ കഥാപാത്രങ്ങളും നമ്മുടെയെല്ലാമിടയിൽ ഉള്ള ആൾക്കാരാണെന്ന് തോന്നൽ… അത്രക്കും നല്ല കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. (ഇടക്ക് നിർത്തി പോയേക്കല്ലേ ?)

    1. നരഭോജി

      ഒരിക്കലും ഇല്ല മച്ചാനെ , ഒരുപാടു സ്നേഹം ❤️

  21. നരഭോജി

    തീർച്ചയായും,രാത്രിയുടെ സ്നേഹിതാ,?,എന്നോട് ക്ഷമിക്കണം നീ, ഞാനും വേറെ കാമുകൻ ഉള്ളറിയാതെ രാത്രിയെ പ്രണയിച്ചുപോയി.

  22. ഇത് മറ്റുള്ളവരെപ്പോലെ പാതി വഴിയിൽ നിർത്താൻ ഉദ്ദേശം ഉണ്ടെങ്കിൽ ഇപ്പേഴേ പറയണം

    1. നരഭോജി

      ഒരിക്കലും ഇല്ല , എന്നെ കൊല്ലാതിരിക്കാൻ പറ്റോ ?

      1. ആസനത്തിൽ ആസിഡ് ഒഴിച്ചാലോ ?

  23. ❤️❤️❤️❤️❤️

    1. നരഭോജി

      ?

  24. നരഭോജി…❤❤❤

    ഈ ഭാഗത്തേക്ക് വന്നപ്പോൾ, എനിക്ക് ഇവിടെ എഴുതിയിരുന്ന ഒരാളുമായി വല്ലാത്ത സാമ്യം തോന്നി…
    അരവിന്ദന്റെയും മീനാക്ഷിയുടെയും മാത്രം ഒരു ലൈഫ് ആയി ഇപ്പോൾ തോന്നുന്നില്ല,…പറയാത്ത ഒരുപാട് കാര്യങ്ങൾ വരും വഴി അഴിയുമെന്ന് കരുതുന്നു…
    അരവിന്ദൻ അനുഭവിക്കുന്ന ഓരോ വൃഥകളും വായിക്കുമ്പോൾ കിട്ടുന്നുണ്ട്, അമ്മയുടെ ഓര്മകൾക് ആഴം കൂടുന്നത് അതുകൊണ്ടാവാം…

    ചുരുളുകൾ മുൻപിൽ ഉണ്ട് വരും ഭാഗങ്ങളിൽ സന്തോഷിക്കാൻ വക നൽകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹപൂർവ്വം…❤❤❤

    1. ആരാണയാൾ ?

      1. നരഭോജി

        ഈ ഞാനാണയാൾ ?

    2. നരഭോജി

      ഗ്രീസിലെ മിന്നൽ മുരളി അക്കിലീസേ, troy യിലെ ബ്രാഡ് പിറ്റേ , ഒരുപാടു സ്നേഹം , കഥ ഇനിയും വികസിക്കും.❤️

      1. വികസിക്കട്ടെ…❤️❤️❤️

        മീനാക്ഷിയുടെ തീറ്റി അടിപൊളി ആയിരുന്നു , അതുപോലെ അതേ ഭാവത്തിൽ ഫുഡ് കഴിക്കുന്ന മറ്റൊരാളെ മറ്റൊരു കഥയിൽ ഓർമ വന്നു…

        നമുക്കു ഇനിയും കൂട്ടിയിടിക്കാന്നെ…

        സ്നേഹപൂർവ്വം…❤️❤️❤️

  25. കോഴിക്കള്ളൻ

    ente mone…ashaan nalla eyuthi parijayam ullla aalaanalloo….sathyam para ningal ivide allenkil evideyo eyuthikkondirunna aalalle …peru maatti vannathallle….
    .
    .
    .
    Nee sabu alledaa

    1. നരഭോജി

      സാബു ? ? കണ്ടുപിടിച്ചു കളഞ്ഞല്ലോ കള്ളാ

  26. ❤️?❤️.. ഗംഭീരം… അടുത്ത പാർട്ടു പെട്ടന്ന് തരണേ ബ്രോ.. ?❤️?.. Huge love n support for the story??

  27. ♥♥♥♥♥

    1. നരഭോജി

      നിധീഷ് ബായ് ❤️

Leave a Reply

Your email address will not be published. Required fields are marked *