മീനാക്ഷി കല്യാണം 4 [നരഭോജി] 2212

“നിർത്തട മൈത്താണ്ടികളെ, ഒരു മാതിരി കുളക്കടവിലെ പെണ്ണുങ്ങളെ പോലെ വളവളവളാന്നു. വല്ലതും ഊമ്പി കുടിച്ചിട്ട് എഴുന്നേറ്റു പോടാ പൂറന്മാരെ.” ടോണി ആണ് പറഞ്ഞത്, ടോണി വട്ടപ്പാറയെ തമിഴന്മാർക്കെല്ലാം പേടിയാണ്.

അവൻ പറഞ്ഞത് മനസ്സിലായില്ലെങ്കിലും, അത് മുട്ടൻ തെറിയവും എന്ന് ഊഹിച്ചു അവർ മിണ്ടാതെയിരുന്നു കുടിതുടങ്ങി, കുത്താട്ടം കുറത്തിയാട്ടം തുടർന്നു.

“ആവി, നീ അടിക്കു എല്ലാം ശരിയാവും”, അവൾ ഒരു ഫുൾ സന്യാസി മദ്യം  എനിക്കടുത്തേക്കു നീക്കി വച്ച്‌, സിഗരറ്റ് ഊതി മുകളിലെ വായുവിൽ വളയങ്ങൾ ലയിപ്പിച്ചു കൊണ്ടിരുന്നു. എന്റെ ഉള്ളിലെ ആത്മസംഘർഷം മനസ്സിലാക്കാൻ ഈ മുറിയിൽ അവനും, അവന്റെ ഉള്ളിൽ കിടക്കുന്ന മദ്യത്തിനും മാത്രമേ കഴിയൂ.

ഞാൻ ഉള്ളിൽ കത്തുന്നതീ മദ്യം ഒഴിച്ച് കിടത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. രണ്ടു പെഗ്ഗിൽ, ഒരു സിഗെരെറ്റിനു തീ കൊടുത്തു ഞാൻ ചിന്തകളിലേക്ക് കൂപ്പുകുത്തി. പതുക്കെ പതുക്കെ എണ്ണം കിട്ടാതെയായി, ഞാൻ വോഡ്കയെന്നോ, ബ്രാണ്ടിയെന്നോ, വിസ്‌കിയെന്നോ, വ്യത്യാസമില്ലാതെ സോഷ്യലിസ്റ്റ് ആയിമാറി.

ഒരു പൈൻ്റെക്കുപ്പിയിൽ പകുതി റം മിക്സ് ചെയ്തു എടുത്തു സെൽവ അണ്ണനാണെന്നു കള്ളം പറഞ്ഞു അതും പിടിച്ചു ഞാൻ ഇറങ്ങി നടന്നു, ടോണി കൊണ്ട് വിടാം എന്ന് ഒരുപാട് വട്ടം പറഞ്ഞിട്ടും സമ്മതിച്ചില്ല, എനിക്ക് തനിയെ പോണമെന്ന് വാശിപിടിച്ചു, എന്തിനെന്നു അറിയില്ല ഒറ്റക്ക് യാത്ര ചെയ്യണം എന്ന് തോന്നി.

ഓട്ടോ ഓടി തുടങ്ങിയപ്പോൾ, പതുക്കെ സെൽവ അണ്ണന്റെ കുപ്പി ഞാൻ കാലിയാക്കി തുടങ്ങി. ഓട്ടോക്കാരൻ മിററിലൂടെ നോക്കിയെങ്കിലും, എന്തെങ്കിലും പറഞ്ഞാൽ മനസ്സിലാക്കാൻ തന്നെ ഞാൻ രണ്ടുദിവസം എടുക്കും എന്ന് തോന്നിയത് കൊണ്ട് അവനൊന്നും പറഞ്ഞില്ല.

കാരണവന്മാരുടെ പുണ്യം കൊണ്ടും, പിന്നെ എന്റെ കാഞ്ഞബുദ്ധി കൊണ്ടും, ഞാൻ കുറച്ചു അച്ചാറ്, കുറച്ചേ ഉള്ളു അത് പോക്കറ്റിൽ ഇട്ടിരുന്നു. പക്ഷെ തൊട്ടു നക്കാൻ നോക്കിയപ്പോൾ ഒന്നും ഇല്ല. അത് ഞാൻ ഇട്ട വെള്ള ഷർട്ടിൽ ആകെ  ഒലിച്ചു ഇറങ്ങിയിരുന്നു, വെള്ള ഷർട്ട് ഇട്ടതു എത്ര നന്നായി, ഇല്ലെങ്കിൽ അച്ചാറു കണ്ടുപിടിക്കാൻ കൊറേ ബുദ്ധി മുട്ടിയേനെ, ഞാൻ മദ്യത്തിന്റെ കെട്ടകൈപ്പ് ശമിപ്പിക്കാൻ, ഷർട്ടിൽ ചുവപ്പ് നിറം കണ്ടിടത്തു ആഞ്ഞു നക്കി. ഓട്ടോക്കാരൻ മുഖം ചുളിച്ചിരിക്കും, ചുളിക്കട്ടെ, അവനു അറിയില്ലല്ലോ അവശ്യസമയത്തെ അച്ചാറിന്റെ വില.

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.

427 Comments

Add a Comment
  1. ❤️❤️❤️

  2. നരഭോജി

    വായിച്ചോളു, എല്ലാവരും വായിച്ചോളു.

    1. മുത്തേ ???

    2. Expecting something big

  3. Up coming listil vannittund ?????

    1. ഇത് നമ്മുടെ വിജയം ആഹ്ലാദിപ്പിൻ ആഹ്ളാദിപ്പിൻ

  4. Upcoming il vannit ond??

    1. അതെ അതെ ?

  5. Upcomingil vannu?

  6. ക്ഷമയാണ് വേണ്ടത് ആർക്കാണ് ആകസ്മികമം ഒരു ബോറൻ പരുപാടിയാണാ

  7. മാവേലി

    ഈ ഒരു കഥക്കും വേണ്ടിയാണ് ദിവസവും ഈ സൈറ്റിൽ കയറുന്നത്.
    ഇതിന്റെ അടുത്ത പാർട്ട് വേഗം പോസ്റ്റ് ബ്രോ ???

  8. Mann.. enthay⏳?

  9. Any updates bro?????

  10. പ്രിയപ്പെട്ട നരബോജി….. ഈ സൈറ്റിലും അപ്പുറത്തും മോസ്റ്റ്‌ succesfull ആയിട്ട് ഓടിക്കൊണ്ടിരിക്കുന്ന കഥകളിൽ ഒന്നായതു കൊണ്ട് തന്നെ അടുത്ത പാർട്ടിനായി കാത്തിരിക്കുക തന്നെ വഴിയുള്ളൂ എന്നറിയാം…

    പറ്റണില്ലെടോ എത്രയാന്ന് വെച്ചാ…. അത്രക്കും ഇഷ്ടായിപ്പോയി തന്റെ ഷൈലിയോട്…. വരുമെന്ന് ഉറപ്പാണെന്ന് അറിയാം… എങ്കിലും പറയാ ഒരു ദിവസം മുന്നേ പറ്റുമെങ്കിൽ അത്രയും നേരത്തെ തരുക..

    പറഞ്ഞു മുഴുവിപ്പിക്കാത്ത കഥകൾ മനുഷ്യനെ കാർന്നു തിന്നും… കാർന്നു തിന്നോണ്ടിരിക്കുവാ..

    എന്റെ ഒരു കണക്കു കൂട്ടൽ വെച്ചു ഒരു 80-90 പേജസ് എങ്കിലും ഉണ്ടാവുമെന്ന് കരുതുന്നു… ♥️♥️♥️ഇത്രയും ലേറ്റ് ആക്കിയതിനു അങ്ങനെയെങ്കിലും ഒരു പരിഹാരം ചെയ്യുക

    1. നരഭോജി

      ADM ഒരുപാട് സന്തോഷം. അധികം വൈകില്ല.

  11. പ്രണയത്തിലും, പൂരപ്പറമ്പിൽ ഉണ്ടായ തല്ലിലും നമ്മളെന്ത് ചെയ്താലും ശരിയാണന്നാണല്ലോ കാരണവൻമാർ പറഞ്ഞുവച്ചിരിക്കുന്നത് അങ്ങനെയാണങ്കിലെ കമന്റ് ബോക്സിൽ ഞാൻ #@& പറയും

  12. അന്തസ്സ്

    Edit cheyth kazhinjille bro

  13. ബ്രോ എവിടെയാ പ്ലീസ് എന്തേലും ഒരു അപ്ഡേറ്റ് തരുമോ ബ്രോന്റെ കഥയെ അത്രക്കും ഇഷ്ടമായത് കൊണ്ടല്ലേ ഇങ്ങനെ ചോദിക്കുന്നത് ഇട്ടിട്ട് പോവരുത്ട്ടോ കാത്തിരിക്കുന്നു

    1. നരഭോജി

      ആകസ്മികമായി ഈ ദിവസങ്ങളിലൊന്നിൽ വരിക തന്നെ ചെയ്യും. ക്ഷമയാണ് വേണ്ടത്.

      1. Akasmikam orupadu aayi

  14. മറവി എന്നൊക്കെ പറയുന്നത് ഒരു തെരുവ് മാന്ത്രികൻ,പെരുവിരലിനു മറവിൽ നാണയം ഒളിപ്പിക്കുന്നത് പോലെയേ ഒള്ളു .കഥ തരാൻ നിങ്ങളും മറന്നുപോവുന്നതാണോ

    1. നരഭോജി

      ഇത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു എഴുതിയ വാചകമാണ്,
      ഈ ഭാഗത്തിൽ ഞാൻ അവസാന സീനിന്നും മുൻപിലത്തെ സീൻ ഒന്ന് മോടിപിടിപ്പിക്കുകയാണ്. എഡിറ്റിംഗിങ് തന്നെയാണ്. ക്ഷമയാണ് വേണ്ടത്.

      1. ക്ഷമ… ആട്ടിൻ സൂപ്പിന്റെ ഗുണം ചെയ്യും.. ആട്ടിൻ സൂപ്പ് മേടിക്കാൻ കാശില്ല മകനേ….

  15. അന്തസ്സ്

    Kath irunn kadha thanna marann poyi

    1. നരഭോജി

      ഓർക്കാൻ മാത്രമുള്ള കഥയൊന്നുമില്ല, അരവിന്ദൻ മീനാക്ഷിയെകെട്ടി, അവൾക്കൊരു കാമുകൻ ഉണ്ടെന്നു അവൾ പറഞ്ഞു. അവൾക്കൊരു കാമുകൻ ഉണ്ടെങ്കിലും, ഇല്ലെങ്കിലും അവൾക്ക് ആരോടും പറയാത്തൊരു കഥയുണ്ടെന്നു അടുത്ത ഭാഗത്തിൽ അരവിന്ദൻ മനസ്സിലാക്കും.

      1. അവരെ പിരിക്കല്ലേ

  16. ഇത് ഒരു മാതിരി കോപ്പിലെ പരുപാടിആയി ???

    1. നരഭോജി

      അത്ര മോശം കഥയാണോ?.

  17. പട്ടി ഷോ ???

    1. പരിപൂർണ തൃപ്തിയോടെ താങ്കൾ എഴുതിയ കഥയാണ് എനിക്ക് വായിക്കേണ്ടത് അതിനു വേണ്ടി കാത്തിരിക്കുന്നു …

  18. നരഭോജി എന്ന വാക്ക് അനർത്ഥമാക്കുകയാണോ..?

  19. Climax 100 pages undakumo?

    1. Ghost of the Uchiha

      നരഭോജി,February 28, 2022 at 10:49 AM
      പേജുകളുടെ എണ്ണം കൂടിപ്പോയി , ഈ ആഴ്ച എന്തായാലും പബ്ലിഷ് ചെയ്യും.
      ഈ comment 3rd part വരുന്നതിനു മുമ്പേ എഴുത്തുകാരൻ പറഞ്ഞതാണ് എന്നിട്ട് 3ആം ഭാഗത്തിൽ ഉണ്ടായത് 34 pages ആണ്.ഇനി വരുന്ന ഭാഗം വലുതാണെന്ന് ഇതേ എഴുത്തുകാരൻ ആണ് പറയുന്നത് സോ വാട്ട് i mean to say is don’t expect that big of a part or otherwise,if the part is not that big there will be despire ???

    2. നരഭോജി

      എൻ്റെ ചെറിയ കഥ അല്ലെ, പേജ് കുറവ് തന്നെ ആയിരിക്കും.എങ്കിലും കഴിഞ്ഞ ഭാഗത്തേക്കാൾ കൂടുതൽ ഉണ്ട്. വലിച്ചു നീട്ടില്ല, ഒരു പാരഗ്രാഫോ, സ്പേസൊ, സീനോ, ഒരു വാക്ക് പോലും ആവശ്യമില്ലാതെ ഉണ്ടായിരിക്കില്ല. ഒരു കൊച്ചു കഥ. എഴുതുമ്പോൾ അധികം പേജ് ഉണ്ടെങ്കിലും അവസാനഘട്ട എഡിറ്റിങിൽ ഞാനതു വെട്ടി വെട്ടി കുറച്ചാക്കും, അതെൻ്റെ രീതിയാണ്.

  20. Ith poorthiyaakkamo bro

  21. // പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും. //

    ഇവിടെ മനുഷ്യനേം തിന്ന് വഴിയേകൂടി പോയവരേം തിന്ന് എന്നിട്ടും നിങ്ങളെ മാത്രം ഈ വഴിയൊന്നും കണ്ടില്ല ?

  22. Oru last date parayamo

Leave a Reply

Your email address will not be published. Required fields are marked *