മീനാക്ഷി കല്യാണം 4 [നരഭോജി] 2183

മീനാക്ഷി കല്യാണം 4

Meenakshi Kallyanam Part 4 | Author : Narabhoji

[മീനാക്ഷിയുടെ കാമുകൻ] [Previous Part]


 

പ്രണയത്തിലും, പൂരപ്പറമ്പിൽ ഉണ്ടായ തല്ലിലും നമ്മളെന്ത് ചെയ്താലും ശരിയാണെന്നാണല്ലോ കർന്നവന്മാര് പറഞ്ഞു വച്ചിരിക്കണത്.

ഞാൻ അങ്ങട് ചെയ്യാൻ തീരുമാനിച്ചു…

ഇനിയിവളെ ദൈവം തമ്പുരാൻ വന്നു ചോദിച്ചാലും ഞാൻ വിട്ടുകൊടുക്കില്ല.

പ്രേമിക്കണം…. മറ്റാരുമിന്നേവരെ പ്രേമിച്ചിട്ടില്ലാത്ത അളവിൽ പ്രേമിക്കണം.

ശരിയാണ് അവനൊരു ആന തന്നെയാണ്, പക്ഷെ ഞാൻ വരുന്നത് അമ്പതു ആനകളെ പുല്ലുപോലെ അങ്ങോട്ടും ഇങ്ങോട്ടും നിർത്തി കുടപോക്കി കളിക്കണെ നാട്ടീന്നല്ലേ , എനിക്കെന്തു പേടിക്കാനാണ്….

ചിരിനിർത്താൻ പറ്റാത്ത മുഖവും, മനസ്സിൽ നിറയെ, രവീന്ദ്രൻമാഷുടെ സംഗീതത്തിൽ മുങ്ങി ക്ലാസ്സെടുത്തുകൊണ്ടിരിക്കുന്ന മീനാക്ഷി ടീച്ചറുമായി ഞാൻ സ്റ്റുഡിയോയിലേക്ക് നടന്നു. എതിരെ വന്ന വണ്ടികൾ കൈകാട്ടി നിർത്തി ഞാൻ രാജാവിനെ പോലെ റോഡ് മുറിച്ചുകടന്നു. എനിക്കിനിയൊന്നും നോക്കാനില്ല, എല്ലാം മൈരാണ്.

പ്രണയത്തിൽ വീണവർക്കെല്ലാം പ്രാന്താണ്, നല്ലസ്സല് നട്ടപ്രാന്ത്‌….

എൻറെ കഥ ശരിക്കും ഇവിടന്നാണ്‌ തുടങ്ങുന്നത്,

ചേർത്ത് പിടിക്കാൻ ഒന്നുമില്ലാത്തവൻ ഒരു നിലാപക്ഷിയെ പ്രണയിച്ചകഥ.

ഷെയർ ഓട്ടോയിൽ കയറി, സ്റ്റുഡിയോയിലേക്ക് പോകുമ്പോഴും, ഞാൻ ഇടതടവില്ലാതെ ചിരിച്ചുകൊണ്ടിരുന്നു. മുന്നിലിരിക്കുന്നവർ എന്നെ ഒരു വട്ടനെ പോലെ നോക്കുന്നുണ്ട്. എനിക്ക് എതിർവശതിരിക്കുന്ന ഒരു കൊച്ചുകുറുമ്പി മാത്രം എന്നെനോക്കി നിറഞ്ഞ ഒരു ചിരിതന്നു. ഒരുപക്ഷെ വലുതാവുംതോറും മനുഷ്യന് മറ്റുള്ളവരുടെ സന്തോഷങ്ങൾ ആസ്വദിക്കാനുള്ള കഴിവ് നഷ്ട്ടപെടുന്നുണ്ടായിരിക്കാം.

സ്റ്റുഡിയോയിൽ എത്തിയിട്ടും എന്റെ മനസ്സിൽ നിറയെ ഇനി എന്തെന്ന  ചിന്ത ആയിരുന്നു. ചിന്തകളിൽ കുഴഞ്ഞു മറിഞ്ഞു ഇടയ്ക്കിടയ്ക്ക് ചിരിച്ചു കൊണ്ടിരുന്ന ഞാൻ അപ്രതീക്ഷിതമായി മുന്നോട്ടു നോക്കിയപ്പോൾ ആണ് മുന്നിൽ ഇരിക്കുന്ന ആളെ ശ്രദ്ധിക്കുന്നത്. അയാൾ ചെറുചിരിയോടെ എന്റെ ഉള്ളു മനസ്സിലാക്കിയെന്നോണം നോക്കിയിരിക്കുന്നു,

ഞാനും മങ്ങിയ ഒരു ചിരിതിരികെ നൽകി. കാരണം എന്റെ മനസ്സിൽ ഞങ്ങൾ നീന്തിക്കയറിയ ദുരിതകയം വിങ്ങുന്നുണ്ടായിരുന്നു,

താര…..

ഒന്നര വർഷത്തിന് ശേഷം അവൾ ഓർമ്മകളിലേക്കു കയറിവന്നു. മറവി എന്നൊക്കെ പറയുന്നത് ഒരു തെരുവ് മാന്ത്രികൻ, പെരുവിരലിനു മറവിൽ നാണയം ഒളിപ്പിക്കുന്നതു പോലെയേ ഉള്ളൂ. നിമിഷനേരത്തെ കണക്കെട്ട്.

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.

427 Comments

Add a Comment
  1. കഥ ആകെ ശോകമാണല്ലോ
    ഇവന് തലക്ക് വല്ല ഓളവും ഉണ്ടോ
    എന്ത് കോപ്പ് കണ്ടിട്ടാണ് ഇവൻ അവളുടെ പിന്നാലെ ഒലിപ്പിച്ചു നടക്കുന്നെ
    അവൾക്ക് അവനെ വേണ്ട വേറെ കാമുകൻ ഉണ്ട് എന്നവൾ നൂറായിരം വട്ടം ആവർത്തിച്ചു പറഞ്ഞതാണ്
    പിന്നെ എന്ത് മൈരിന് ആണാവോ ഇവൻ അവളുടെ അടുത്തേക്ക് തന്നെ പോകുന്നെ

    എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ അവൾ പോയി കഴിഞ്ഞാൽ വേറെ ആരെയും പ്രേമിക്കുകയും മറ്റും ചെയ്യില്ലെന്ന് പറഞ്ഞേക്കുന്നു

    അങ്ങനെ ചെയ്തതുകൊണ്ട് അവൾക്ക് എന്ത് നഷ്ടം
    അവൾ പ്രേമിക്കുന്ന ആളെ ഒപ്പം അടിച്ചുപൊളിച്ചു വിദേശത്തു ജീവിക്കുമ്പോ ഇവൻ എന്തിന് സ്വന്തം ജീവിതം കളയണം

    ചെന്നൈയിൽ ആണോ പ്രേമിക്കാൻ ആളെ കിട്ടാൻ പാട്
    അവൾക്ക് വേണ്ടേൽ അവൾ പൊക്കോട്ടെ ഇവന് അടിച്ചുപൊളിച്ചു ജീവിച്ചൂടെ
    അവളെക്കാൾ നല്ല പെണ്ണിനെ ഇവന് കിട്ടും എന്ന് നൂറുശതമാനം ഉറപ്പാണ്

    ഇനിയും ആത്മാഭിമാനം കളഞ്ഞു അവളെ ഓർത്തു നടക്കാതെ
    വേറെ ഏതേലും പെണ്ണിനെ കണ്ടെത്താൻ നോക്കട്ടെ അവൻ

    She don’t deserve him

    Also she don’t love him
    She also have a lover

    ഇവൻ വെറും കോമാളിയെ പോലെ ഉളുപ്പില്ലാതെ അവളുടെ പിന്നാലെ ശോകം ഡയലോഗ് അടിച്ച് നടക്കുന്നു
    തനി ഊള

    1. നരഭോജി

      ??അടുത്തഭാഗം വായിക്കൂ . ഒരുപാടു ഇൻവോൾവ് ആവാതിരിക്കു, ഇത് വെറും ഒരു കഥയല്ലേ. യാഥാര്‍ത്ഥ്യത്തിൽ നമ്മൾ ഇതിലും സങ്കീർണമായ ആരൊക്കെയോ അല്ലെ.

  2. Ithu pole ulla story recommend cheyyo please

    1. നരഭോജി

      ഇറോട്ടിക് ലവ് സ്റ്റോറീസ് സെക്ഷനിൽ ഒരുപാട് നല്ല കഥകൾ ഉണ്ട്. കട്ടകലിപ്പൻറെ മീനത്തിൽ താലികെട്ടോ, ഹൈദർമരക്കാരുടെ പുലിവാൽ കല്യാണമോ അതിനൊരു ഉദാഹരണമാണ് .

      1. Meenathil thalikettu ithil kanunillalo

  3. നരഭോജി

    അടുത്തഭാഗം, അടുത്തമാസം അവസാനത്തിനുള്ളിൽ പബ്ലിഷ് ചെയ്യാം.

    1. അടുത്ത മാസമോ ?

      1. നരഭോജി

        ഞാൻ സുരക്ഷിതമായൊരു അവസാന തിയതി പറഞ്ഞതാണ്, അതിനു മുൻപ് വരും.

    2. മാരകമായ അസുഖം ബാധിച്ച് നായിക മരിക്കുന്ന ലെവലിലേക്കൊന്നും കൊണ്ട് പോകാതെ അവസാനം രണ്ട് പേരെയും എങ്ങനെയെങ്കിലും ഒന്നിപ്പിക്കാനുള്ള ദയവുണ്ടകണം..? അപേക്ഷയാണ് മാനസികമായി thalarthalle പ്ലീസ്

      1. നരഭോജി

        അടുത്ത ഭാഗം വായിക്കു ❤

    3. Climax ezhuthi kazhinjathanu nnalle paranje pinne enthinaa oru maasam wait cheyyane…

      1. നരഭോജി

        മാനുസ്ക്രിപ്റ്റ് മുഴുവൻ ആണ്. ടൈപെയ്തു, എഡിറ്റയണം. അത്രയും വൈകില്ല അതിനു മുൻപ് വരും .

  4. നല്ല സന്ദേശമുള്ള വാക്കുകൾ. കഥാകാരൻ്റെ ആശയങ്ങൾ ആ മനസ്സിൻ്റെ നന്മയെ കാണിക്കുന്നു.
    “എന്തിനാണ് നമ്മലൊരാളുടെ വിശ്വാസങ്ങൾ തകർത്തു, വാചകകസർത്തു നടത്തി, തൃപ്തി നേടുന്നത്. വ്യത്യസ്ത ആശയങ്ങളും, മനുഷ്യരും ഉള്ളതുകൊണ്ടല്ലേ ലോകം ഇത്ര മനോഹരം.

    അല്ലെങ്കിൽത്തന്നെ മുഴുവനായ ശരികൾ എന്ത് കാര്യത്തിലാണുള്ളത്. ചൂഴ്ന്നു പരിശോധിച്ചാൽ മാർക്സിസത്തിലും, ലിബറലിസത്തിലും, എന്തിനു ജനാധിപത്യത്തിൽ പോലും നമ്മുക്ക് തെറ്റുകൾ കണ്ടെത്താൻ കഴിയില്ലേ.”
    ആ നല്ല മനസ്സിനു മുൻപിൽ സ്ത്രീക്കന്നു.

    1. നമിക്കുന്നു.

    2. നരഭോജി

      ❤❤

  5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    നരഭോജി?
    ഇത്രയൊക്കെ ആയ സ്ഥിതിക്ക് ആ പാവത്തിന് തന്നെ കൊടുതൂടെ അവളെ.അവസാനം കൊണ്ട് വന്നു കരയിപ്പിക്കില്ല എന്ന് വിശ്വസിക്കുന്നു.ഒരുപാട് ചിരിച്ചു.ഒത്തിരി ഇഷ്ടായി ഈ ഭാഗം♥️♥️.

    Waiting for next part
    വേഗം തരണേ…. ???

  6. ഈ മാസം കാണുവോ

  7. അന്തസ്സ്

    Kore karyanggal enta life aayi relate cheyyan pattunnath aan bro..
    Good writing

  8. എഴുത്ത്??

    ഇനി എത്ര നാൾ കാത്തിരിക്കണം ഇതിന്റെ ബാക്കിക്കായി.
    എഴുത്തിന്റെ രീതി എന്നെ ശരിക്കും സ്വാധീനിച്ചിട്ടുണ്ട്…?
    അധികം വൈകാതെ അടുത്ത ഭാഗം തരണേ❤️

    1. നരഭോജി

      സ്നേഹത്തോടെ ❤

  9. വായിക്കാൻ കുറച്ച് വൈകി.complete ആക്കിയപ്പോൾ മുൻപത്തെ ഭാഗങ്ങൾ അപേക്ഷിച്ച് mind disturbed ആയി.സങ്കടം വരുന്ന രംഗങ്ങൾ കൊറെ ണ്ട്.ഒരു പ്രതിവിധി എന്നപോലെ പ്രതീഷിക്കാതെ സീൻസ് ചിരിപ്പിക്കുകയും ചെയ്യുന്നുണ്ട്.specially ഓംപ്ലൈറ്റ് സീൻ വൻ കോമഡി ആയിരുന്നു.

    സിനിമയിൽ കാണുന്ന ചില കഥാപാത്രങ്ങൾ പോലെ അവർ കുറച്ച് നേരത്തേക്കേ കാണുന്നതെങ്കിലും അവർ ചെയ്തു വച്ചേക്കുന്ന character വല്യ impact നൽകാറുണ്ട്.
    “താര” കുറച്ച് വാക്കുകൾ കൊണ്ട് ആ കഥാപാത്രം വന്നുപോയി.ഇപ്പോഴും മനസിൽനിന്നും പോവുന്നില്ല.ഇവരൊക്കെ ഒരുതരത്തിൽ ദൈവത്തിന്റെ വികൃതികൾ അല്ലെ.പരിചയമുള്ള മുഖങ്ങൾ അവളിൽ കാണാൻ പറ്റി.നിസ്സഹായരായ കുറച്ച് ജന്മങ്ങൾ.

    മീനാക്ഷിയും താരയെ പോലെയാവുമോ?ജീവിതം എപ്പോഴും ഹാപ്പി ആയിരിക്കണം എന്ന് വാശിപിടിക്കാൻ പറ്റാത്തത് പോലെ sad ending ഇഷ്ടമല്ലെങ്കിലും ചില stories അത് നിർബന്ധമാണ്.reality തോന്നുവാനായിരിക്കാം.

    സ്വയംവരത്തിലെ ഇന്ദുവിനെ പോലെയാവുമോ?അവൾ കാത്തിരിക്കുന്ന കാമുകൻ വല്ല മാരക രോഗമാവുമെന്ന് സങ്കൽപ്പിക്കാൻ പറ്റുന്നില്ല.എന്നാലും ഞൻ വിശ്വസിക്കുന്നില്ല.കഴിഞ്ഞ ഭാഗത്ത്‌ സൂചിപ്പിച്ചത് മുതൽ ഈ ഭാഗത്തെ പല സീൻസ് എടുത്തെടുത്തു കാണിക്കുന്നു.എന്തിന്?ഇനിയിപ്പോ അസുഖമാണെങ്കിലും അവൾക്ക് കുഴപ്പമൊന്നും ണ്ടാവില്ല.ചെക്കൻ അങ്ങനെയാ കൊണ്ടുനടക്കുന്നത്.

    പനിപിടിച്ചുകൊണ്ട് അവളെ കാണാൻ പോവുന്ന സീൻ സന്തോഷവും സങ്കടവും ഒരുമിച്ചുവന്നപോലെ.എനിക്ക് വായിച്ചതിൽ ഏറ്റവും ഇഷ്ട്ടപെട്ട സീൻ ആയിരുന്നിത്.പണ്ടാരോ പറഞ്ഞ വാക്കുകൾ ഓർത്തുപോയി.”നിങ്ങൾ പ്രേമത്തിൽ ആണെങ്കിൽ തിരിച്ചൊന്നും പ്രതീഷിക്കാതെ പ്രേമിക്കുക”.ഉണ്ണിയപ്പത്തിൽ പ്രണയം നൽകുന്ന അരവിന്ദൻ.fud n love.ഇപ്പടുത്ത്‌ കണ്ട aamis സിനിമയിലെ ചില രംഗങ്ങൾ അത്പോലെ തോന്നി.romance വേറെ ലെവൽ ആയിരുന്നു.

    Dear author നിങ്ങൾ ശരിക്കും നരഭോജി തന്നെയാണ്. The Cannibal that manipulates human emotions❤

    1. നരഭോജി

      ഒരുതരത്തിൽ പറഞ്ഞാൽ,ഇത്തരം ഏതെങ്കിലും പ്രശ്നങ്ങളിലൂടെ കടന്നു പോകാത്തവരായി ആരുണ്ടാവാനാണ് ലോകത്ത്‌. എങ്കിലും ,

      “സ്‌നേഹമാണഖിലസാരമൂഴിയിൽ
      സ്‌നേഹസാരമിഹ സത്യമേകമാം
      മോഹനം ഭുവനസംഗമിങ്ങതിൽ
      സ്‌നേഹമൂലമമലേ, വെടിഞ്ഞു ഞാൻ”

      എന്നാണല്ലോ കുമാരനാശാൻ പറഞ്ഞിരിക്കുന്നത് ,
      എല്ലാപ്രശ്നങ്ങളിലും എന്നപോലെ, ഈകഥക്കും പരിഹാരം, ലോകംഭരിക്കുന്ന പരമവികാരമായ സ്നേഹമാണ്.

  10. അപ്പൂട്ടൻ

    അടിപൊളി ????

    1. നരഭോജി

  11. Absolute genius writer…
    Oro variyilum vaakukalku jeevan nalkaan saadhichu…extra ordinary aayi onnum illa , kaaranam unbelievable aayathine alle angine parayoo it’s feel realistic…
    Oru paadu vaikippikkathe adutha part varumenna vishwasathil ,snehathode
    Musthu

    1. നരഭോജി

  12. കാദംബരി ??

    നല്ല രസണ്ട്

  13. ?✨N! gTL?vER✨?

    ?❤️bro?❤️…. അതീവ ഹൃദ്യം… നായകൻ ?… ???.. ചങ്ക് പിടക്കണ സിറ്റുവേഷൻസ് ✨️✨️…. ഒരു പാട് കാത്തിരിക്കുന്ന ഒരുപാട് ഇഷ്ടപെട്ട കഥ ❤️… ഒത്തിരി വൈകാതെ അടുത്ത പാർട്ട്‌ തരണേ…. ഒത്തിരി ഒത്തിരി സ്നേഹത്തോടെ ?❤️?

    1. നരഭോജി

  14. പ്രിയപ്പെട്ട നരഭോജി,

    പ്രണയിക്കാത്തവർക്ക് പോലും പ്രണയത്തിന്റെ അനുഭൂതി വാക്കുകളിലൂടെ പകരുന്ന ശൈലിയുണ്ടല്ലോ, extra ordinary. ഒരുപാട് ഇഷ്ടപ്പെട്ടു പോകുന്നു. ചിരിക്കാനും ഓർക്കാനും കണ്ണ് നനയിക്കാനും ഉള്ള് വിങ്ങാനും നൊന്തു പിടയാനും കൊതി തോന്നുന്ന വശ്യതയുള്ള എഴുത്ത്. ഒരുപാട് സ്നേഹം ??

    1. നരഭോജി

      ഒരുപാട് സ്നേഹം സുധ. നിങ്ങളെ എല്ലാപ്രാവശ്യവും ഈ കഥയ്ക്ക് താഴെ കാണാറുണ്ട് ❤

      1. ഇഷ്ടമാണ് താങ്കളുടെ എഴുത്ത്. അഭിനന്ദനം അർഹിക്കുന്നവർക്ക് അത് നൽകുക തന്നെ വേണമല്ലോ.

  15. Ende ponnu machane.. oru rekshem illa…. Adipoli story…. Chirippichum kannu nirachum ellam athi gambeeram aayi katha munnoot pokunnu… 36 page indenn vayich theernnappo ani sredhichath.. athra ere muzhuki irunn poi…. Hats off broi… And waiting for the next part

    1. നരഭോജി

      ?

  16. നിങ്ങൾ ഒരു പ്രതിഭാസം ആണ്.. നല്ല കഥ??

  17. Ozm story broo ??

  18. നരഭോജി

    അല്ലടോ, “കൂമൻ, ഏത്തക്ക അപ്പം” അങ്ങനെ വാക്കുകളെല്ലാം കേൾക്കാൻ ഇമ്പത്തിനു ചേർത്തതാണ്.
    എന്റെ നാട്ടിൽ കൂമൻ എന്ന് പറഞ്ഞാൽ “എന്തൂട്ടാ ഗെഡി ഈ കൂമൻ ന്ന് പറയണ സാനം, പുത്യാ അമിട്ടാ” ന്ന് ചോദിക്കും ?

  19. പ്രിയപ്പെട്ട നരഭോജി…

    എന്ത് പറയണമെന്ന് അറിയില്ല, താങ്കളുടെ എഴുത്തിന്റെ ശൈലി മനോഹരം..!! താങ്കൾ തന്നെ അവതരിപ്പിക്കുന്ന പാചകം പോലെ എല്ലാം പാകത്തിന് ചേർന്ന എല്ലാ വിഭവങ്ങളും ഉൾപ്പെട്ട ഒരുഗ്രൻ സദ്യ തന്നെ ആയിരുന്നു.. വായിക്കുന്നവന്റെ മനസും കൂടെ നിറക്കുന്ന സദ്യ..

    ഇത്രയധികം കാത്തിരിക്കാതെ കിട്ടുകയാണെങ്കിൽ അത് വല്ലാത്തൊരു ഭാഗ്യമായേനെ..

    ആശംസകൾ

    Fire blade ❤

    1. നരഭോജി

      കത്തുന്ന കത്തി ❤

  20. ബ്രോന്റെ എഴുത്ത് കാണുമ്പോൾ എനിക്ക് എന്താ ഇങ്ങനെ പ്രണയം എഴുതാൻ പറ്റാത്തത് എന്ന് തോന്നും…. ചിലപ്പോ പ്രണയിച്ചവർക്ക് അത് നന്നായി എഴുതി അവതരിപ്പിക്കാൻ കഴിയുമായിരിക്കും അല്ലെ… നായകന്റെ മനസ് നമുക്ക് മുന്നിൽ തുറന്നു കാട്ടുകയാണ്….. അവൻ കാണുന്ന ഓരോ കാഴ്ചയും ഞാൻ കണ്ടു….. ഓരോ വരികളും അത്രക്ക് ഫീൽ ആയിരുന്നു…

    സാധാരണ നായികക്ക് എന്തെങ്കിലും സംഭവിക്കുന്നതിൽ നിന്ന് മാറിയത് നന്നായി……

    അവൻ മരിക്കുമോ….. അതോ ഇതോടെ അവൾക്ക് അവനോട് ഉള്ള സ്നേഹം പുറത്ത് വരുമോ….

    ശ്രീ എന്ന മറഞ്ഞിരിക്കുന്ന കാമുകന് വേണ്ടി ഉണ്ണിയെ ഒഴിവാക്കാൻ ശ്രമിക്കുന്നവൾക്ക് മാറ്റം സംഭവിക്കും എന്ന് പ്രതീക്ഷിക്കുന്നു….. ഒരു twist…. അടുത്തത് ക്ലൈമാക്സ്‌ ആണെന്ന് കണ്ടു….. അധികം വൈകാതെ തന്നെ കിട്ടിയാൽ കൂടുതൽ സന്തോഷം…. കരണം ഇതിന്റെ ഫീൽ പോകാതെ തന്നെ വായിക്കല്ലോ……

    സ്നേഹം… ❤

  21. ഞാനും മിനാക്ഷിക്ക് എന്തെങ്കിലും പറ്റുമോന്നു വല്ലാണ്ടു പേടിക്കുന്നുണ്ട്. എന്താല്ലേ!.. അത് വല്ലാത്ത വിരോധാഭാസമല്ലേ ശ്വാസം മുട്ടി മരിക്കാൻ പോകുന്ന നായകനെ കാണുമ്പോഴും എല്ലാർക്കും പേടി നായിക മരിക്കോ എന്നാ. അതെന്നാ നായകൻ മരിക്കും എന്ന് ആരും ചിന്തിക്കാത്തത് ???.

    അടുത്ത പാർട്ടിൽ ക്ലൈമാസ് ആണെങ്കിൽ ഈ കഥ പൂർണമാകുന്നത് ഈ കഥ ആദ്യം മനസിൽ കണ്ടപ്പോൾ താങ്കൾ കരുതിയിരുന്ന ക്ലൈമാക്സ് തന്നെ എഴുതുമ്പോഴാണ്. വായനക്കാരന്റെ അഭിപ്രായം നോക്കി കഥ എഴുതരുത്. ഫാൻസ്‌ & സപ്പോർട്ട് ഇതിനേക്കാൾ വലുതാണ് ആത്മസംതൃപ്തി.

    1. എഴുത്തിന്റെ ക്വാളിറ്റി,ഫീലിംഗ്, കോമടി അങ്ങനെ പറയാൻ ഒരുപാടുണ്ട്. എല്ലാം നല്ലത് തന്നെ…

    2. ലുട്ടാപ്പി Innocent Evil

      ആ, നീയൊന്ന് താഴത്തേക്കിറങ്ങി വരാൻ നോക്കിയിരിക്കുവരുന്നു! എവിടെഡേ നിന്റെ എ സർട്ടിട്ടിന്റെ ബാക്കി ?

      1. ഇപ്പൊ ശെരിയാക്കിതെരാം ??.

    3. നരഭോജി

      തീർച്ചയായും പാപ്പാ. ഇത് ആദ്യമേ കംപ്ളീറ്റ് ആയ കഥയാണ്, പിന്നെ മാറ്റങ്ങൾ ഒന്നും കൊണ്ട് വന്നിട്ടില്ല. ഇത് ചെറിയ ഒരു കാര്യം പറയാൻ വേണ്ടി ആണ് തുടങ്ങിയത്, ബാക്കിയെല്ലാം അവിടന്ന് പൂത്തുലഞ്ഞ വള്ളികൾ മാത്രമാണ് . അത് അടുത്ത ഭാഗത്തിൽ ആണ് വരുന്നത്.

  22. നരഭോജി, മനസ്സിൻ്റെ ഒരുപാട് ആഴത്തിലേക്ക് താങ്കളുടെ വാക്കുകൾ ഇറങ്ങി ചെല്ലുന്നു. ഒരു നേർത്ത നൊമ്പരം ആണ് ഓരോ ഭാഗവും കഴിയുമ്പോൾ.

    1. നരഭോജി

  23. പറയാൻ വിട്ടുപോയ ഒരു കാര്യം ഇന്നാണ് ഓർമിച്ചത്……

    “കുണ്ണ ഓംലറ്റ് ”

    എന്റെ മോനെ ചിരിച്ചുപോയി ഉച്ചത്തിൽ ????

    1. നരഭോജി

      ??❤

  24. Ente ponnu bhai ingane kollathe…..chunkil thee pidicha pole….eñthenkilum oru theerumanamakk…poliiii feel kannu nanaju tto…

    1. നരഭോജി

  25. നരഭോജി

    ഒരുപാട് സ്നേഹം അരുണേ, നിങ്ങൾ ജോഡിയായി ഒരു വാര്യംപ്പിള്ളിലെ മീനാക്ഷിയെ കളഞ്ഞു കിട്ടാൻ ഞാൻ ആശംസിക്കുന്നു ❤

    1. നരഭോജി

      ആഹാ ? എൻ്റെ ഹൃദയംഗമമായ മംഗളങ്ങൾ, കാക്കത്തൊള്ളായിരം സന്തോഷങ്ങളും, കൊച്ചുകൊച്ചു ഇണക്കപിണക്കങ്ങളും , നിറഞ്ഞ സുന്ദരമായ ഒരു ജീവിതം ആശംസിക്കുന്നു.

      ഉള്ള മീനാക്ഷി നീലിയെപ്പോലെ തലയിൽ ഇരുപ്പാണ് ?, ഒരു കൊച്ചു മീനാക്ഷിക്കായി കാത്തിരിക്കുന്നു?.

  26. നരഭോജി

    ഒരുപാട് ഹൃദയസ്പർശിയായ വാചകങ്ങൾ, എല്ലാ അഭിപ്രായങ്ങളും ഞാൻ വായിച്ചു, ഒരുപാടു സ്നേഹം നിങ്ങൾ ഈ കൊച്ചു കഥയ്ക്ക് സമയം കണ്ടത്തിയതിന്.

    ഒരു സാധാരണങ്ങളിൽ സാധാരണമായ കഥയ്ക്ക് അത് ആവശ്യപെടുന്നതിൽ കൂടുതൽ ദുഖമോ, ദുരന്തപര്യവസാനമോ, ഉചിതമല്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഈ ഭാഗത്തിൽ മുഖ്യകഥാപാത്രത്തിൻറെ മരണം സംശയിക്കപ്പെടുമെന്നു എനിക്ക് തോന്നിയിരുന്നു, അടുത്തഭാഗത്തിൽ ചെറിയൊരു ട്വിസ്റ്റ് ഉണ്ട് അതിൽ എല്ലാം വ്യക്തമാകും.

    അരവിന്ദനും മീനാക്ഷിക്കും ഇടയിൽ , എനിക്കും നിങ്ങൾക്കും ഇടയിൽ എന്നപോലെ, കുതിച്ചൊഴുകുന്ന കുറുമാലി പുഴയുടെ വേർതിരിവ് മാത്രമേയുള്ളു.

    അടുത്തഭാഗം ഈ കഥയുടെ അവസാനത്തെ ഭാഗം ആയിരിക്കും, കഴിവതും വേഗത്തിൽ പബ്ലിഷ് ആക്കാൻ ശ്രമിക്കാം.

    1. കോഴിക്കള്ളൻ

      അത് കേട്ടാ മതി
      ട്വിസ്റ്റ്‌ ആണേലും അല്ലേലും ഒന്നും കുഴപ്പമില്ല

      ബട്ട്‌ സാധനം എൻഡിങ് സഹിക്കാൻ പറ്റൂല

      താങ്കളുടെ ശൈലി കൂടി ആവുമ്പോൾ എന്റെ അവസ്ഥ എന്താവുമെന്ന് എനിക്ക് തന്നെ അറിയില്ല…
      അതുകൊണ്ട് തന്നെ ഹാപ്പി എൻഡിങ് ആയിരിക്കുമെന്ന് വിചാരിക്കുന്നു അല്ല വിശ്വസിക്കുന്നു

      സമയത്തോടെ ഇട്ടാൽ മതി പക്ഷെ വാക്ക് മാറരുത്

      1. നരഭോജി

        ?

      2. അതെ, സഹിക്കാൻ പറ്റില്ല

    2. എന്തായാലും എന്നെന്നും ഓർത്തിരിക്കാനുള്ള ഒരു കഥായാണ് ഇത്‌…All the best bro??

      1. നരഭോജി

  27. കിടു സ്റ്റോറി ബ്രോ. മിക്കവാറും പോക്ക് കണ്ടിട്ട് ഈ സൈറ്റിലെ തന്നെ one of the best സ്റ്റോറി ആവാനുള്ള എല്ലാ ചാൻസും ഉണ്ട്. ഇന്നലെ ഒരു രാത്രി ഫുൾ 4 പാർട്ടും വായിച്ച് 3:30 നാണ് ഞാൻ കിടന്നത്.
    ഒരേ സമയം കണ്ണു നിറഞ്ഞും പുഞ്ചിരിച്ചും വായിക്കാൻ പറ്റുന്ന പ്രത്യക എഴുത്ത് ഒരു രക്ഷയും ഇല്ല.
    കഥ ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ
    അവരെ പിരിക്കരുതെന്ന ഒരു കാര്യം മാത്രമേ പറയാൻ ഉള്ളൂ.( എന്നു കരുതി രണ്ടിനെയും തട്ടികളയരുത്.

    സ്നേഹത്തൊടെ
    Einstein

    1. നരഭോജി

      വളരെ സ്നേഹം ഐൻസ്റ്റീൻ ❤

  28. Enganeyanu suhurthe Ningalkku ingane ezhuthan pattunnath……. Beautiful

    1. നരഭോജി

Leave a Reply

Your email address will not be published. Required fields are marked *