മീനാക്ഷി കല്യാണം 4 [നരഭോജി] 2216

മീനാക്ഷി കല്യാണം 4

Meenakshi Kallyanam Part 4 | Author : Narabhoji

[മീനാക്ഷിയുടെ കാമുകൻ] [Previous Part]


 

പ്രണയത്തിലും, പൂരപ്പറമ്പിൽ ഉണ്ടായ തല്ലിലും നമ്മളെന്ത് ചെയ്താലും ശരിയാണെന്നാണല്ലോ കർന്നവന്മാര് പറഞ്ഞു വച്ചിരിക്കണത്.

ഞാൻ അങ്ങട് ചെയ്യാൻ തീരുമാനിച്ചു…

ഇനിയിവളെ ദൈവം തമ്പുരാൻ വന്നു ചോദിച്ചാലും ഞാൻ വിട്ടുകൊടുക്കില്ല.

പ്രേമിക്കണം…. മറ്റാരുമിന്നേവരെ പ്രേമിച്ചിട്ടില്ലാത്ത അളവിൽ പ്രേമിക്കണം.

ശരിയാണ് അവനൊരു ആന തന്നെയാണ്, പക്ഷെ ഞാൻ വരുന്നത് അമ്പതു ആനകളെ പുല്ലുപോലെ അങ്ങോട്ടും ഇങ്ങോട്ടും നിർത്തി കുടപോക്കി കളിക്കണെ നാട്ടീന്നല്ലേ , എനിക്കെന്തു പേടിക്കാനാണ്….

ചിരിനിർത്താൻ പറ്റാത്ത മുഖവും, മനസ്സിൽ നിറയെ, രവീന്ദ്രൻമാഷുടെ സംഗീതത്തിൽ മുങ്ങി ക്ലാസ്സെടുത്തുകൊണ്ടിരിക്കുന്ന മീനാക്ഷി ടീച്ചറുമായി ഞാൻ സ്റ്റുഡിയോയിലേക്ക് നടന്നു. എതിരെ വന്ന വണ്ടികൾ കൈകാട്ടി നിർത്തി ഞാൻ രാജാവിനെ പോലെ റോഡ് മുറിച്ചുകടന്നു. എനിക്കിനിയൊന്നും നോക്കാനില്ല, എല്ലാം മൈരാണ്.

പ്രണയത്തിൽ വീണവർക്കെല്ലാം പ്രാന്താണ്, നല്ലസ്സല് നട്ടപ്രാന്ത്‌….

എൻറെ കഥ ശരിക്കും ഇവിടന്നാണ്‌ തുടങ്ങുന്നത്,

ചേർത്ത് പിടിക്കാൻ ഒന്നുമില്ലാത്തവൻ ഒരു നിലാപക്ഷിയെ പ്രണയിച്ചകഥ.

ഷെയർ ഓട്ടോയിൽ കയറി, സ്റ്റുഡിയോയിലേക്ക് പോകുമ്പോഴും, ഞാൻ ഇടതടവില്ലാതെ ചിരിച്ചുകൊണ്ടിരുന്നു. മുന്നിലിരിക്കുന്നവർ എന്നെ ഒരു വട്ടനെ പോലെ നോക്കുന്നുണ്ട്. എനിക്ക് എതിർവശതിരിക്കുന്ന ഒരു കൊച്ചുകുറുമ്പി മാത്രം എന്നെനോക്കി നിറഞ്ഞ ഒരു ചിരിതന്നു. ഒരുപക്ഷെ വലുതാവുംതോറും മനുഷ്യന് മറ്റുള്ളവരുടെ സന്തോഷങ്ങൾ ആസ്വദിക്കാനുള്ള കഴിവ് നഷ്ട്ടപെടുന്നുണ്ടായിരിക്കാം.

സ്റ്റുഡിയോയിൽ എത്തിയിട്ടും എന്റെ മനസ്സിൽ നിറയെ ഇനി എന്തെന്ന  ചിന്ത ആയിരുന്നു. ചിന്തകളിൽ കുഴഞ്ഞു മറിഞ്ഞു ഇടയ്ക്കിടയ്ക്ക് ചിരിച്ചു കൊണ്ടിരുന്ന ഞാൻ അപ്രതീക്ഷിതമായി മുന്നോട്ടു നോക്കിയപ്പോൾ ആണ് മുന്നിൽ ഇരിക്കുന്ന ആളെ ശ്രദ്ധിക്കുന്നത്. അയാൾ ചെറുചിരിയോടെ എന്റെ ഉള്ളു മനസ്സിലാക്കിയെന്നോണം നോക്കിയിരിക്കുന്നു,

ഞാനും മങ്ങിയ ഒരു ചിരിതിരികെ നൽകി. കാരണം എന്റെ മനസ്സിൽ ഞങ്ങൾ നീന്തിക്കയറിയ ദുരിതകയം വിങ്ങുന്നുണ്ടായിരുന്നു,

താര…..

ഒന്നര വർഷത്തിന് ശേഷം അവൾ ഓർമ്മകളിലേക്കു കയറിവന്നു. മറവി എന്നൊക്കെ പറയുന്നത് ഒരു തെരുവ് മാന്ത്രികൻ, പെരുവിരലിനു മറവിൽ നാണയം ഒളിപ്പിക്കുന്നതു പോലെയേ ഉള്ളൂ. നിമിഷനേരത്തെ കണക്കെട്ട്.

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.

427 Comments

Add a Comment
  1. ബ്രോ ഇത് വല്ലതും നടക്കുമോ ???

  2. Ithu vallom nadako???? Still waiting ??

    1. നരഭോജി

      വരും, ഉറപ്പായിട്ടും വരും.

      1. ലുട്ടാപ്പി Innocent Evil

        Hmm കൊറെ കേട്ടിട്ടുണ്ട്… ,??

  3. ഇന്ദുചൂഡൻ

    ആകസ്മികമായി നാളെ എങ്കിലും വരുവോടയ് ???

  4. …നരഭോജി അണ്ണാ…!
    എന്തെങ്കിലും തീരുമാനമായോ…?

    കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു
    കടവൊഴിഞ്ഞു കാലവുംകടന്നു പോയ്
    വേനലിൽ ദലങ്ങൾ പോൽ വളകലൂര്ന്നു പോയീ…
    ഓർത്തിരുന്നു ഓർത്തിരുന്നു നിഴലു പോലെ
    ചിറകൊടിഞ്ഞു കാറ്റിലാടി നാളമായ്
    നൂലു പോലെ നേർത്തു പോയ്‌ ചിരി മറന്നു പോയീ…

    ഇതാണെല്ലാരുടെയും അവസ്ഥ ???….

    1. അരവിന്ദ്

      നിങ്ങൾ ഇവിടെ പാട്ട് എഴുതി ഇരുന്നോ. നിങ്ങളുടെ കഥയുടെ ബാക്കി കിട്ടാൻ wait ചെയ്യാൻ തുടങ്ങിയിട്ട് കൊറേ നാളായി ?

      1. മണവാളൻ

        ലെ അരുൺ മാധവ് :- പുല്ല് പാടെണ്ടായിരുന്ന് ??

        1. ഹൃദ്യം എവിടെഡോ….??

          1. ആ ബെസ്റ്റ് ??

          2. മണവാളൻ

            @jith

            അല്ല അത് പിന്നേ ???

            അതും ആകസ്മികമായി വരും @ കഥകൾ. കോം ??

          3. അരവിന്ദ്

            ഇപ്പൊ എങ്ങനെ ഇരിക്കണ് ?

          4. നിതംബം അമർത്തി ഇരിക്കണ്?

          5. അരവിന്ദ്

            ഈ size reply ഒക്കെ എവിടേന്ന് കിട്ടുന്നു .നീ ഒരു കില്ലാഡി തന്നെ ?

  5. കാത്തിരുന്ന് വായനക്കാർ സ്വയം തിന്ന്തീരണോ

  6. ?KING OF THE KING?

    Bro… വല്ലതും നടക്കുമോ. ഇത് വെറുതെ ആളെ പൊട്ടനാക്കാൻ ??

  7. അന്തസ്സ്

    Korach kooda speed aakk bro

    1. Ivane nambinal nambiyavan umbinan

  8. 1 st nu enthayalum varum enanu ente manasu parayunath

  9. Ithu kazhinjittu bronu oru kadha koodi ollatha marakkallum?

    1. നരഭോജി

      ഇത് കഴിഞ്ഞൽ , പിന്നെ അതിൽ പിടിക്കും. ?

      1. Ith eppo kazhiyum??

      2. Ith kazhinjittalle ath appo nokkam ith thanne kure ayit alkkae kalippikkuvalle???

  10. ആകസ്മികനരഭോജി വരൂ,

    1. നരഭോജി

      ഇല്ല എവിടേം പോയിട്ടില്ല, ഇവിടെ തന്നെ ഉണ്ട്, എല്ലാം ശരിയായിക്കൊണ്ടിരിക്കുന്നു .

    2. നരഭോജി

      ഇല്ല എവിടേം പോയിട്ടില്ല, ഇവിടെ തന്നെ ഉണ്ട്, എല്ലാം ശരിയായിക്കൊണ്ടിരിക്കുന്നു .

  11. നരഭോജി

    ഞാൻ ആത്മാർത്ഥമായും ഇപ്പോൾ ഇതിൽ തന്നെയാണ് വലിയൊരു സമയവും ചിലവഴിക്കുന്നത്. ഇതൊന്നു തീരുന്നതാണ് എൻ്റെയും സന്തോഷം. പറയുന്ന തീയതികൾ ഒരുപാട് മാറി എങ്കിലും വളരെ വേഗത്തിൽ വർക്ക് തീർന്നു കൊണ്ടിരിക്കുന്നു . വലിയ ഭാഗം ആണ്, പ്രധാനപ്പെട്ട ഭാഗം ആണ് അത് അത്ര കുറ്റമറ്റതായിരിക്കണം. അടുത്ത ദിവസങ്ങളിൽ ഒന്നിൽ ഞാൻ ആകസ്മികമായി പബ്ലിഷ് ചെയ്യുക തന്നെ ചെയ്യും.

    1. Ini date parayanda… varumpol vaykkum bro.. chill

    2. അരവിന്ദ്

      അത് തന്നെയാണ് നല്ലത്. ഒരു date പറഞ്ഞു കാത്തിരുന്നു കിട്ടുന്നതിനേക്കാൾ സന്തോഷം അത് ആകസ്മികമായി കിട്ടുമ്പോഴായിരിക്കും?

    3. 30 n munb idan sramikane bro

    4. എങ്കിൽ അത് ആദ്യമേ പറഞ്ഞൂടായിരുന്നോ

    5. ആകസ്മികമായി പബ്ലിഷ് ചെയ്യുന്ന ദിവസം ഏതാണെന്ന് പറയാമോ?

      1. അരവിന്ദ്

        പബ്ലിഷ് ചെയ്തിട്ട് പറഞ്ഞാൽ മതിയോ ?

      2. @Why so serious
        എന്നിട്ട് നിനക്ക് കേറി 1st അടിക്കാനല്ലേ ?

        1. @Nandhu
          Sathyam

        2. നരഭോജി

          അതെ , എങ്ങനെ പറ്റണാവോ ഈ വരുതന് ഇത് .

    6. ഗ്യാലറി നമ്മക്ക് എതിരാണല്ലോടാ ഉവ്വേ, ഇനി ഇവിടെ നിന്നാൽ ശെരിയാവൂല??

  12. സമയവും, കാലവും ആർക്കുവേണ്ടിയും കാത്തുനിൽക്കുന്നില്ല നമ്മൾ തീരുമാനിക്കുന്നതുപോലെ എല്ലാം. നടക്കണമെന്നില്ലല്ലോ നിങ്ങൾ പോസ്റ്റ്ചെയ്യുന്നതുകാത്ത് കുറെ പേരുണ്ടിവിടെ

  13. നാളെ എന്തായാലും ഉണ്ടാവൂലേ?

    1. അരവിന്ദ്

      ഉണ്ടായാൽ മതിയായിരുന്നു ?

    2. നരഭോജി

      വരും ആകസ്മികമായി വരും.❤❤

  14. ഇന്ദുചൂഡൻ

    ഇന്നെങ്കിലും വരുമോ ഭായ്

  15. climax വന്ന ശേഷം ആദ്യം മുതൽ വായിക്കുന്നതാണ് രസം.

  16. നരഭോജി ഇന്നെങ്കിലും ഇടുവോ

  17. Ethpolathe love after marriage stories suggest cheyamo

  18. മണവാളൻ

    മിസ്റ്റർ നരു ?….. എഡിറ്റിംഗ് കഴിഞ്ഞോ

    1. നരഭോജി

      മണവാൾ ജി, എല്ലാം ശടപാഡേന്നു നടന്നു കൊണ്ടിരിക്കുന്നു.

      1. മണവാൾജി ?

        വെൽഡൺ വാസു വെൽഡൺ ??

  19. കൂറ ചാക്കോ

    “പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കുംം”
    തനിക്ക് പറ്റിയ പേര് തന്നെ “നരഭോജി”

    തിന്നു തിന്നു എൻ്റെ ആസനം വരെ താൻ തിന്നുകോ

  20. അന്തസ്സ്

    Enth lag aan bro

  21. Naale enkilum varumo

  22. Inn varuvo ?

  23. ഇന്ന് പ്രതീഷിക്കാമോ??

  24. 25ആം തിയതി രാത്രി കൊണ്ട് തീർക്കാൻ ഉള്ള ഓട്ടം എന്ന് ഇന്നലെ പറഞ്ഞിരുന്നു.
    കാത്തിരിക്കാം.??
    26 or 27-ൽ വരും എന്ന് പ്രതീക്ഷിക്കാം

    1. നരഭോജി

  25. Up coming l onnim vannittillallo?

  26. വന്നല്ലോ നരഭോജി .. അപ്ഡേറ്റ് തന്നതിന് നന്ദി

    1. നരഭോജി

      നാളെ രാത്രി എങ്കിലും എഡിറ്റിംഗ് തീർത്തു ഇടാൻ അശ്രാന്ത പരിശ്രമത്തിലാണ്. ക്രാഫ്റ്റ് ആണ്. വലിപ്പം കൂടുതലാണ്. cut it and put it.

  27. നരഭോജി

    കഥ അപ്‌ലോഡ് ചെയ്തതിനു ശേഷം ഞാൻ ഒരു കൂടുതൽ പറയാം.

    1. അതിനർത്ഥo…
      Its not a Hapoy ending എന്നാണോ…?
      എങ്ങനാണേലും നുമ്മ വായിക്കും അണ്ണാ…
      ഈ വന്ദനം, 96. എന്നീ സിനിമകൾ എത്രവട്ടം വന്നാലും നമ്മൾ കാണും.
      എന്നാൽ അതിൽ നായകനും നായികയും ഒന്നിക്കുകില്ലെന്ന് വ്യക്തമായറിയാം…
      അതാണാ സിനിമകളെ ഇന്നും പുതുമയോടെ നിലനിർത്തുന്നത് ❤….
      ഈ കഥ പൂർണ്ണമായാലും വിരഹത്തിൽ കലാശിച്ചാലും. എന്നും ഒരു പുതുമ ഇതിനുണ്ടാവും..
      കാരണം ജീവനുള്ള വരികളാണിതിനു മാറ്റ് കൂട്ടുന്നത്……

      കാത്തിരിക്കുന്നു അവസാനഭാഗത്തിനായ്…. ❤❤

      1. നരഭോജി

        പക്ഷെ ദുഃഖം ജീവിതത്തിന്റെ ഭാഗം ആണല്ലോ. എങ്കിലും അവസാനം എല്ലാം കലങ്ങി തെളിയട്ടെ. നമുക്കൊരു ശുഭം ബോർഡ് വക്കാം. വീണ്ടും നിന്നെ കാണാൻ കഴിഞ്ഞതിൽ സന്തോഷം അരുണേ

        1. മണവാളൻ

          നരു ബോയ് ?

          എവുടാണ് ഭായി നിങ്ങള്… കാണാനില്ലല്ലോ

  28. നരഭോജി

    ക്ഷമയുടെ നെല്ലിപ്പലക കണ്ടൂലെ എല്ലാരും. 25 ആണ് തീയതി

    1. Enta ponna alya ?‍?️?

    2. ഇന്ദുചൂഡൻ

      ഉറപ്പിക്കാമോ ???

    3. Lock cheyyate guruji?

    4. 2 more days,count down begins….

    5. ലുട്ടാപ്പി Innocent Evil

      ഈശ്വരാ 24 ന് വന്നില്ലേ ഇങ്ങേരെ കുരു കൊണ്ടോണേ?

    6. ലുട്ടാപ്പി Innocent Evil

      ഈശ്വരാ 25 ന് വന്നില്ലേ ഇങ്ങേരെ കുരു കൊണ്ടോണേ?

      1. നരഭോജി

        കുരുവോ ??

  29. മൈര്
    നോക്കിയിരുന്നു കുരു പൊട്ടി. ഇനിയീ മൈര് കഥ എനിക്ക് വേണ്ട. ?????

    1. നരഭോജി

      ?വളരെ നല്ലകാര്യം

  30. അന്തസ്സ്

    Enthan bro lag?

Leave a Reply

Your email address will not be published. Required fields are marked *