മീര ടീച്ചർ [അത്തി] 1690

ഞാൻ എഴുനേൽകാൻ ആഞ്ഞത്തും അവൾ എന്നെ തടഞ്ഞു..

ന്നെ കടിച്ചിട്ടല്ലേ…

അതൊക്കെ പോട്ടെ…ഇയാൾക്ക് സ്വന്തമായി ഒരു ആമസോൺ മഴക്കാട് ഒക്കെ ഉള്ള ആളല്ലേ..

എന്തോന്ന്..

താഴെ എന്തൊരു കാടാടോ…

അത് ആയാലും വടിക്കാൻ സമ്മതിക്കില്ല, അതാ…

അതിന് നിന്റെ ഡിവോഴ്സ് കഴിഞ്ഞിട്ട് വർഷം മൂന്ന് കഴിഞ്ഞു, എന്തിനു കല്യാണം കഴിഞ്ഞിട്ട് മാസം 4ആയി, ഇപ്പോഴും അവനെ തന്നെയാണ് ചിന്ത അല്ലെ…

ഇല്ല, എനിക്ക് വെറുപ്പണ് ആ ചെകുത്താനെ…. അനിയേട്ടന് അറിഞ്ഞു കൂടാത്തതോണ്ടാ…. അവനെ…..
എന്നെ എന്തെല്ലാം ചെയ്തിട്ടുണ്ടെന്നോ ആദ്യ രാത്രിയിൽ തന്നെ തുണി അഴിച്ചിട്ടു തിരിഞ്ഞു നിൽക്കാൻ പറഞ്ഞു. വിസമ്മതിച്ച എന്നെ തല്ലി, എന്നിട്ട് തുണിയെല്ലാം വലിച്ചു കീറി എന്റെ ബാക്കിലെല്ലാം അടിച്ചു, പടക്കം പൊട്ടു പോലെ അവസാനം ഞാൻ തളന്നു വീണു അപ്പൊ അവന്റെ മുതുകത്തു കുലുക്കി തെറിപ്പിച്ചു, അന്ന് തുടങ്ങിയതാ അവൻ എന്നെ കൊല്ലാകൊല ചെയ്യാൻ…ഇവിടെ ഒക്കെ എന്തിനാ മുടി നീട്ടി വളർത്തിപ്പിച്ചത് എന്നറിയോ, അവനത് പറിച്ചെടുക്കാൻ എന്തോരം വേദനയാണെന്നോ.,. എന്റെ പുറകിൽ വലിച്ചിണ്ടിരിക്കുന്ന സിഗരറ്റു വച്ചു കുത്തി കെടുത്തും, എന്തൊരു വേദനയാണെന്നോ., അനിയേട്ടാ ..

അവൾ കരയാൻ തുടങ്ങി….
മതിയെടോ എനിക്ക് ഇനി കേൾക്കാൻ വയ്യ…

പറഞ്ഞോട്ടെ അനിയേട്ടാ…. ഇത് വരേയ്ക്കും എന്നെ സെക്സ് ചെയ്തിട്ടില്ല, അവനു എന്നെ ഉപദ്രവിച്ച മതി, എന്നിട്ട് ഒരു ദിവസം അവന്റെ കൂട്ടുകാരൻ എന്നെ കേറി പിടിച്ചു, ഞാൻ അവനെ തള്ളി മാറ്റി ഓടി, അതിനാണ് എന്റെ കൈ പൊള്ളിച്ചത്, പുറം മാത്രമല്ല അകവും പൊള്ളിച്ചു, ഒരിക്കൽ കുപ്പിയോടിൽ കൈ പിടിച്ചു വച്ചു വലതു കൈ കീറി, എന്നിട്ട് അതിൽ അവൻ മുളക് പൊടി പുരട്ടുമായിരുന്നു, ഞാൻ വേദന കൊണ്ട് പുളയുമ്പോൾ അവൻ സന്തോഷിക്കുന്നത് കാണാം.അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു.

എന്റെയും കണ്ണൊക്കെ നിറഞ്ഞു, അവൾ കാണാതെ ഞാൻ അത് തുടച്ചു,

താൻ എന്താ വീട്ടിൽ പറയാതിരുന്നത്..

ഞാൻ പറഞ്ഞതാ…. അപ്പോൾ ചെറിയമ്മ പറഞ്ഞു മോളെ കൊഞ്ചിച്ചു വഷളാക്കി, കുഞ്ഞു വേദന പോലും സഹിക്കില്ല, ചെറിയ പ്രശ്നം ഊതി പെരുപ്പിക്കാൻ നോക്കേണ്…ബന്ധം ഒഴിഞ്ഞു വന്നു നിന്നാൽ ഇളയതും കൂടി ഇവിട നിൽക്കത്തെ ഉള്ളൂ എന്ന്….അങ്ങനെ ഞാൻ കടിച്ചു പിടിച്ചു നിന്നു, ഒരിക്കൽ അച്ഛൻ വന്നപ്പോൾ കൈ ഒക്കെ പൊള്ളി ഇരുന്നു, അത് ചോദിച്ചപ്പോൾ അച്ഛന്റെ മുന്നിൽ ഇട്ട് എന്നെ തല്ലി, അതോടെ അച്ചൻ എന്നെ വിളിച്ചു വീട്ടിൽ കൊണ്ടാക്കി, ഡിവോഴ്സ് അപ്ലൈ ചെയ്തു, അന്ന് തൊട്ട് രണ്ടാനമ്മയുടെ ശല്യ തുടങ്ങി, ഇവിടെ വന്നതിന് ശേഷം ആണ് സ്വസ്ഥത എന്ത് എന്ന് അറിഞ്ഞത്.

താൻ കരയാതിരി….നമ്മുക്ക് എല്ലാം ശരിയാക്കാം.. ആദ്യം താൻ ഈ പേടി ഒകെ മാറ്റി നല്ല കുട്ടിയാകു…. എന്തിനും പേടി…എന്നിട്ട് ഈ കാടൊക്കെ വെട്ടി തെളിക്കണം വല്ലതും അതിനകത്ത കൂടു വച്ചിട്ടുണ്ടോ…. എന്ന് ആർക്കറിയാം

പൊ അനിയേട്ടാ…

എടൊ തനിക്ക് അടിയിൽ പാവാട വല്ലതും ഇടണോ….ആരെങ്കിലും വന്നാലോ…

The Author

126 Comments

Add a Comment
  1. Meera techer supper kathayanu Adutta 2bagam udane tanne udaville

  2. ??❤️

  3. ഈ കഥയുടെ രണ്ടാം ഭാഗം എഴുതുമോ അത്തി??

  4. അണ്ണോ…..പൊളിച്ചു??❤️….
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️❤️…

  5. ഇറോട്ടിക് ലോവ്സ്റ്റോറിസ് എന്ന tag കൂടി ഉൾപ്പെടുത്താം.

    1. njan athil kore thappi

  6. എത്ര വായിച്ചാലും മതിവരാത്ത ഒരു എവർഗ്രീൻ കഥ♥️♥️♥️

  7. Second part koodi aavaamaayirunnu
    Kurachu sad AAYI kollam.

  8. Kettaranjappo onn vayikkn vannatha vAayikkan thudanguvaa vayichitt onnukoodi coment idaaam

  9. Etre vayichaallum bore adikkaatha kadhakkale churukkam Anne athile onnaanithe?

  10. ഒരുപാടായി kathirikkunun 2nd varumo

  11. അത്തി… മനോഹരമായ കഥ, ഇന്നൊരിക്കൽകൂടി വായിച്ചു, മുൻപ് വായിച്ചിട്ടും കമെന്റ് ചെയ്തില്ലെന്നെള്ളു. അസാധ്യ ഫീൽ ആയിരുന്നെടോ ഇതിലെ പ്രണയത്തിന്.

    ഒടുവിലെ ഭാഗം താൻ കഴിച്ചുകൂട്ടിയതാണെന്ന് തോന്നി, പിന്നെ തന്റെ കമന്റും കണ്ടു… നല്ല കഥയ്ക്ക് നന്ദി !!

  12. എന്താ പറയുക ഇങ്ങൾ ഒരു ജിന്ന് ആണ് അത്തി. നല്ല ഭംഗിയുള്ള കഥ. ആക്സിഡൻ്റ്നു ശേഷം ഉള്ള ഓരോ നിമിഷവും വായിക്കാൻ തന്നെ ഭയങ്കര ഫീലാണ്?
    ശെരിക്കും പറഞ്ഞാൽ ഒരു ഫീൽ ഗുഡ് സിനിമ അല്ലെങ്കിൽ ഒരു റൊമാൻ്റിക് സിനിമ കണ്ടിറങ്ങിയ ഫീൽ❤️❤️

    1. പിന്നെ ഈ കഥയുടെ ‘kambi teacher’ എന്ന ടാഗ് മാറ്റി ‘പ്രണയം’ എന്ന് ആക്കിയിരുന്നേൽ കുറച്ചു കൂടി നന്നായേനെ

  13. pranayam ath oru valatha feeel aaanu aathmartha
    pranayathinu munbil sex ena vakin prasakthi ille

    wel job mahn

  14. Super.

    Variety love….

  15. യ മോനെ പ്രണയം അതു ഒരു വല്ലാത്ത ഫീലാ സെക്സ് ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന തന്റെ ഈ കഴിവുണ്ടല്ലോ മാരകം കിടു

  16. എന്റെ ഇടം

    എഴുതിയ സമയത്തു ഞാൻ ഈ കഥ വായിച്ചതാണ്… അന്ന് ഒരുപാട് ഇഷ്ടപ്പെട്ടു… ഇപ്പൊ കുറച്ചു നാളായി വീണ്ടും വായിക്കാൻ മോഹം തോന്നി എത്തിയതാണ്… കഥയുടെ പേരോ author ഇന്റെ പേരോ ഓർമ ഇല്ലാത്തത് കാരണം കണ്ടെത്താൻ കുറച്ചു ബുദ്ധിമുട്ടി

  17. കഥ ഉഗ്രൻ ആയിട്ടുണ്ട്.
    എന്താ പറയുക ഇജാതി ഫീൽ.

  18. മച്ചാനെ എല്ലാ കഥകളും ഞൻ വായിക്കാറുണ്ട്. എല്ലാം അടിപൊളി ആയിട്ടുണ്ട്. മച്ചാന്റെ എല്ലാ കഥകൾക്കും ഒരു common fact ind. കാമത്തെക്കാൾ ഉപരി പ്രണയത്തിനാണ് മച്ചാൻ പ്രാധാന്യം നൽകുന്നത്. അതാണ് വേണ്ടതും. ഇനിയും ഇതുപോലുള്ള സ്റ്റോറികൾ പ്രതീക്ഷിക്കുന്നു. (ഫ്രണ്ട്ഷിപ് എന്ന കഥയുടെ അടുത്ത പാർട്ട്‌ എഴുതിക്കൂടെ? )?

  19. Adipoli kadha

  20. ???….

    സൂപ്പബ്

  21. എന്തൊക്കെയായാലും ആദ്യത്തെ ഭർത്താവ് അങ്ങനെ ayond നമ്മുടെ നായകന് മീരാ യെ കന്യക ആയി തന്നെ കിട്ടി

  22. Super adipoli kalakki adutha part vegam idu

  23. Bro ningalude writing style super avasanam kurachu speed undayirunnu ithinte baakki ezhuthanam please

  24. Supper plz next part

  25. Awesome experience

  26. Super story…..

  27. ഇത്തതാന്റെ കുട്ടി

    ഒരു ഫീൽ ഗുഡ് മൂവി കണ്ടിറങ്ങിയ പോലെ. ഗംഭീരം അതിഗംഭീരം

Leave a Reply

Your email address will not be published. Required fields are marked *