Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മീരയുടെ രണ്ടാം ഭർത്താവ് 10 [Chithra Lekha] 271

Kambi Views 428447

ഇന്നലെയും ഇന്നുമായി തന്നെ സ്വർഗ്ഗം കാണിച്ച അയാളുടെ  ലൈംഗികതയും കാമ സംഭാഷണങ്ങളും അവൾ അത്രയേറെ ആസ്വദിച്ചു കഴിഞ്ഞിരുന്നു..

അവൾ ഹാളിലെ ടീപോയിൽ ഇരുന്ന ഗ്ലാസ്സും മദ്യ കുപ്പിയും എടുക്കുമ്പോൾ  അയാൾ രോഹനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ അവൾ ഓർത്തു തന്റെ ഭർത്താവായ രോഹൻ ആണ് ഇത് ഇവിടെ കൊണ്ട് വന്നതെന്ന്..

അപ്പോൾ അയാൾ തന്നെ പ്രാപിക്കുന്നു എന്ന് രോഹനും അറിയാമായിരുന്നു കാണും..

അവൾ അൽപ സമയം നിസ്സങ്കയായി നിന്ന ശേഷം അവന്റെ ഓഫീസിലേക്ക് വിളിച്ചു…

രോഹൻ…ഹലോ

ഗായത്രി.. അല്പം കടുത്ത സ്വരത്തിൽ അവനോട് പറഞ്ഞു ഞാനാണ് ഗായത്രി…

അവളുടെ ശബ്ദം കേട്ടതും അവൻ നിശബ്ദമായി നിന്ന ശേഷം ചോദിച്ചു എന്തിനാ വിളിച്ചത്?

ഗായത്രി..  എന്തിനാ വിളിച്ചത് എന്ന് ഇയാൾക്കറിയില്ലേ?

ആദ്യമായ് അവൾ അങ്ങനെ പറയുന്നത് കേട്ട് അവൻ ഞെട്ടൽ ഉള്ളിലൊതുക്കി കൊണ്ട് പറഞ്ഞു ഇല്ല എനിക്കറിയില്ല..

ഗായത്രി… എന്നാൽ ഞാൻ പറയാം എന്തിനാ ഇന്നലെ രാത്രി ഇവിടെ വന്നത്?

അവളുടെ ചോദ്യം കേട്ട് അവൻ ഞെട്ടി.. ഒരു നിമിഷം അവൻ ഒന്നും മിണ്ടാതെ നിന്ന ശേഷം പറഞ്ഞു അച്ചായൻ വിളിച്ചിട്ടാ ഞാൻ വന്നത്..

ഗായത്രി…  അയാൾ എന്തിനാ ഇവിടെ വന്നത് എന്ന് നിങ്ങൾക്കറിയാമോ അവൾ ദേഷ്യവും സങ്കടവും കൂടി കലർന്ന സ്വരത്തിൽ ചോദിച്ചു..

രോഹൻ… അറിയാം നിന്റെ അമ്മ നിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ബാംഗ്ലൂരിലെ ഫ്ലാറ്റ് നിന്റെ കയ്യിൽ നിന്ന് തിരികെ വാങ്ങാൻ…

ഗായത്രിക്ക് അതു കേട്ട് ദേഷ്യം വന്നു എന്നിട്ട് നിങ്ങൾ ഇവിടെ വന്ന് അയാൾക്ക് മദ്യവും കൊടുത്തു പോയി അല്ലേ ഞാൻ ഇവിടെ ഉണ്ടോ എന്ന് എങ്കിലും നിങ്ങൾ നോക്കിയോ?

രോഹൻ… നീ ഉറക്കം ആയി എന്ന് അച്ചായൻ പറഞ്ഞു…

ഗായത്രി.. അപ്പോൾ നിങ്ങൾ എന്നെ അയാൾക്ക് കാഴ്ച്ച വച്ചു അല്ലേ?

രോഹൻ…  ഒക്കെയും ചെയ്തത് നിന്റെ അമ്മാവൻ വിശ്വൻ ആണ്.. അതിനു നിന്റെ അമ്മയും കാരണമായി അച്ചായന് വേണ്ടത് നീ കൊടുത്താൽ എല്ലാ പ്രശ്നവും തീരും..

ഗായത്രി. ഭർത്താവായ നിങ്ങൾക്ക് അവകാശപ്പെട്ടതെല്ലാം അദ്ദേഹം എടുത്തു… ഒറ്റ രാത്രി കൊണ്ട് മതിവരാതെ ആണ് അദ്ദേഹം പോയത്.. ഇനിയും വരുമെന്ന് പറഞ്ഞു കൊണ്ട്..

The Author

13 Comments

Add a Comment
  1. അരുൺ ലാൽ

    എന്താ വൈകുന്നത് ഒരു മാസം ആയല്ലോ വേഗം അടുത്ത ഭാഗം തരണം. plzz reply

  2. പൊന്നു.🔥

    കൊള്ളാം….. ഈ പാർട്ടും പൊളിച്ചൂട്ടോ…..

    😍😍😍😍

  3. Adutha part ini eppozhaa vegam thannoode
    I’m waiting

  4. Adutha part ini eppozhaa 🤔🤔🤔
    Vykikkaruth plzz 🙏🙏🙏

  5. Superrr…. Thudaruka..

  6. Kalakki. Gayathriye remeshan kalikkunnath meerayudem vishwantem munnilittu venam..

  7. ഇതിൽ മീരയെയും രമേഷിനെയൊന്നും കാണാത്തതിൽ വിഷമമുണ്ട്
    അടുത്ത ഭാഗത്തിൽ
    അതങ്ങു നികാർത്തിയേക്കണം..

  8. രമേശന്റെ പ്രതികാരം എന്താകുമെന്നാ നോക്കിയത്
    എന്നാലും അമ്മയുമായുള്ള സംസാരം അടിപൊളി

    പെട്ടെന്ന് തന്നെ അടുത്ത ഭാഗം പബ്ലിഷ് ചെയ്യുമെന്ന് കരുതുന്നു

  9. അരുൺ ലാൽ

    കൊള്ളാം ഇത്ര പെട്ടന്ന് വരും എന്ന് കരുതിയില്ല.
    ഈ ഭാഗവും വളരെ നന്നായി.
    ആ ഫോൺ സംഭാഷണം അടിപൊളി
    കഥ വേറൊരു തലത്തിലേക്കാനല്ലോ
    അടുത്ത ഭാഗവും വൈകാതെ തരും എന്ന് പ്രതീക്ഷിക്കുന്നു..🥰🥰

  10. ഫോൺ കോൾ പൊളിച്ചു 💥

  11. അമ്മയും മകളും തമ്മിലുള്ള സംസാരം സൂപ്പർ

  12. അമ്മയുടെയും മകളുടെയും വികാരവിചാരങ്ങൾ പരസ്പരം പങ്കുവെക്കുന്നതാണ് ഇന്ന് കണ്ടത്, ഇതിനു മുന്നെ ഉണ്ടായിരുന്ന ഭാഗങ്ങളിൽ ഉള്ള വികാരം ഇവിടെ കുറഞ്ഞോ എന്ന് സംശയമുണ്ട്. ഇതും ആവശ്യമാണ്.
    കൂടുതൽ കമ്പി അടുത്ത ഭാഗത്തിൽ പ്രതീക്ഷിക്കുന്നു.

  13. Soooopppppar 🤩🤩🤩🤩🤩

    മീരയും രമേശനും എവിടെ
    അവരാണല്ലോ കഥയിലെ പ്രാധാന കഥാപാത്രങ്ങൾ
    ഈ പാർട്ടിൽ ആണേൽ അവരെ തീരെ കണ്ടില്ല താനും 🥺
    ഈ പാർട്ട്‌ സൂപ്പർ ആണേലും അവരുടെ ഇല്ലാത്തത് ഒരു വിഷമം ആയി 😓

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: