Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മീരയുടെ രണ്ടാം ഭർത്താവ് 11 [Chithra Lekha] 239

Kambi Views 433599

രമേശിന്റെ ഒരിക്കലും കണ്ടിട്ടില്ലാത്ത മുഖം ആ സമയം മീര കണ്ട് ഭയന്നു നിന്നു..

അച്ചായൻ എന്ന് രമേശ് പറഞ്ഞത് കേട്ടപ്പോൾ വിശ്വന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി…

വിശ്വൻ രമേശിനെ നോക്കി പറഞ്ഞു നീ കളിക്കുന്നത് ആരോടാണെന്ന് നിനക്കറിയില്ല എല്ലാത്തിനേം ഞാൻ കാണിച്ചു തരുന്നുണ്ട് അതു പറഞ്ഞു കൊണ്ട് വിശ്വൻ അവിടെ നിന്ന് ഇറങ്ങിയതും വാതിലിനു പിന്നിൽ  നിൽക്കുന്ന ആളിനെ കണ്ട് വിശ്വൻ അമ്പരന്നു പറഞ്ഞു കിരൺ…

അതേ കിരൺ അപ്പോൾ നീ മറന്നിട്ടില്ല എന്നെ അല്ലേ? കിരൺ മറുപടിയായി പറഞ്ഞു കൊണ്ട് ചോദിച്ചു എന്നെ മറക്കാത്ത സ്ഥിതിക്ക് നീ അച്ചായനെയും മറന്നു കാണില്ല അല്ലേ?

വിശ്വന്റെ കോളറിൽ പിടിച്ചുള്ളിലേക്ക് തള്ളി ഇട്ടു കൊണ്ട് കിരൺ പറഞ്ഞു..

നീ അച്ചായന്റെ കയ്യിൽ നിന്ന് കൊണ്ടു പോയതെല്ലാം തിരികെ തന്നാൽ നിനക്ക് ജീവനോടെ ഇരിക്കാം ഇല്ലെങ്കിൽ അറിയാല്ലോ?

വിശ്വൻ.. കിരൺ അതൊന്നും എന്റെ കയ്യിൽ ഇല്ല എല്ലാം ഇവരുടെ കയ്യിൽ ആണുള്ളത്…

കിരൺ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു അതൊന്നും എനിക്കറിയേണ്ട നീ അല്ലേ അച്ചായനെ ചതിച്ചത് അപ്പോൾ നീ തന്നെ അതു തിരിച്ചു കൊടുക്കുകയും വേണം..

അല്ലേ രമേശ കിരൺ രമേഷിനെ നോക്കി ചോദിച്ചു..

പിന്നല്ലാതെ അവനും ചിരിച്ചു കൊണ്ട് പറഞ്ഞു…

വിശ്വൻ ഇരുവരെയും മാറി മാറി നോക്കി..

ആ സമയം ഒരു കാർ വന്ന് വീടിനു മുന്നിൽ വന്ന് നിന്നു.. കാറിന്റെ ശബ്ദം കേട്ടതും വിശ്വന്റെ ഉള്ളിൽ ഭയവും കൂടി..

കാറിൽ നിന്ന് ഇറങ്ങി വരുന്ന ആളിനെ കണ്ട് മീര പറഞ്ഞു രാധേച്ചി..

വിശ്വൻ അതു കേട്ട് തിരിഞ്ഞു നോക്കിയതും രമേശ് പറഞ്ഞു പേടിക്കേണ്ട വിശ്വ ഞാനാ അവളോട് വരാൻ പറഞ്ഞത് നീ അച്ചായനെ ചതിച്ച പങ്ക് അവളും പറ്റിയതല്ലേ…

വീടിനുള്ളിൽ കയറിയ രാധ എല്ലാപേരെയും ഒന്ന് നോക്കിയ ശേഷം പറഞ്ഞു എന്താ ഇങ്ങനെ നിൽക്കുന്നത് നമുക്ക് പോണ്ടേ?

രാധയുടെ ചോദ്യം കേട്ട് മീര ഞെട്ടി തരിച്ചു ചോദിച്ചു എവിടേക്ക്?

രാധ.. രമേഷിനെ നോക്കി പറഞ്ഞു ഓഹ് അപ്പോൾ ഇവൻ ഒന്നും പറഞ്ഞില്ല അല്ലേ നമുക്ക്  എല്ലാപേർക്കും കൂടി ഒരു ടൂർ പോകാം എന്ന് ഇവൻ പറഞ്ഞിരുന്നു..

The Author

13 Comments

Add a Comment
  1. പൊന്നു.🔥

    വൗ…… വളരെ നല്ലൊരു പാർട്ട്…..

    😍😍😍😍

  2. റിനു ആന്റണി

    അടുത്ത ഭാഗം ഇനി എപ്പോഴാ..വേഗം തരണം..👍👍

  3. Adutha part eppozha

  4. കൊള്ളാം ഇപ്പൊ അടിപൊളി ആകുന്നുണ്ട് ഇത് പോലെ പോട്ടെ അടുത്ത പാർട്ട് പെട്ടന്ന് ഇടണം

  5. സുഹൃത്തേ

    വളരെ നന്നായിട്ടുണ്ട് ഈ ഭാഗവും
    തുടക്കത്തേക്കാളേറെ ഇപ്പൊ മനോഹരം ആകുന്നുണ്ട്

    അടുത്ത ഭാഗം പെട്ടെന്ന് തന്നെ പബ്ലിഷ് ചെയ്യുമെന്ന് പ്രതീകത്തിക്കുന്നു

  6. Meerakum oru cheriya pani kodukkam Enittu .. meera ramesh onnikunnu

  7. ഗായത്രി ഇപ്പൊ കിലുണ്തൊന്നും അല്ലല്ലോ ഇപ്പൊ അച്ചായന്റെ വെടിയായിട്ടുള്ള ഇവളെ രമേശനു എന്തിനാ. മീരയെ അസൂയപ്പെടുത്താനാണെങ്കിൽ മതി ഇതിൽ അച്ചായനെ മെയിൻ ആക്കുന്നതെന്തിനാ.. ഇനി അയാൾ രാധയെയും കളിക്കും.ഇപ്പൊ വിശ്വൻ സൈഡ് ആയപ്പോ അച്ചായൻ കേറി വരുന്നു രമേശൻ ഇപ്പോഴും എല്ലാരും ഉപയോഗിച്ചതിന്റെ ബാക്കി ഉപയോഗിക്കുന്നവൻ ആക്കുന്നതെന്തിനാ

  8. Bro ee kadha kazhiyarayo…climax udane indakumo….enkil nxt stry oru cheating stry ezhthumo….wife cheat hus.,…….husband athu kandu pidikkunnathum okke aayitt orannam……

  9. തുടരുക 👌

  10. മീരയും രമേഷും എല്ലാം മറന്നു ഒന്നിക്കുന്നതിലും വലിയ മോശം ക്ലൈമാക്സ് വേറെ ഉണ്ടാകുമെന്ന് തോന്നുന്നില്ല.

  11. രണ്ടുപേരുടെയും അടുത്ത് തെറ്റുണ്ട്
    മീരയും രമേഷുമാണ് നല്ല ജോഡികൾ
    അവർ പരസ്പരമുള്ള സ്നേഹം മനസ്സിലാക്കി വീണ്ടും ഒന്നിക്കട്ടെ
    വിശ്വനിട്ട് നല്ല പണി തന്നെ കൊടുക്കണം

  12. അരുൺ ലാൽ

    വന്നല്ലോ..എത്ര നാളായി വെയ്റ്റിംഗ് ആയിരുന്നു..
    ബാക്കി വായിച്ചു കഴിഞ്ഞിട്ട് പറയാം 🥰🥰🥰

  13. കഥ ഹൃദയഹാരിയായിട്ടുണ്ട്, വിജൃംഭിതനാകുന്നു കഥ വായിക്കുമ്പോൾ. വികാരപരമായ അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: