Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മീരയുടെ രണ്ടാം ഭർത്താവ് 11 [Chithra Lekha] 239

Kambi Views 433991

ഇനി അവർക്കു നിങ്ങളെ കാണണം എന്നുണ്ടെങ്കിൽ അതും ആവാം അതു പറഞ്ഞവൻ ചിരിച്ചു..

രമേശ് അതു കൊള്ളാമല്ലോ കിരൺ ആട്ടെ അച്ചായൻ എപ്പോഴാ വരുന്നത്?

കിരൺ അച്ചായൻ എപ്പോഴേ എത്തി തന്റെ റൂമിലെ ആ വലിയ കണ്ണാടിയുടെ ഒരു വാതിൽ തുറന്നാൽ ചെറിയൊരു ഇടനാഴി ഉണ്ട് ആ റൂമിൽ ആണ് അച്ചായൻ..

രമേശ് എന്നിട്ടെന്താ അദ്ദേഹം പുറത്തേക്ക് വരാത്തത്..

കിരൺ അത് നീ ചെന്നു നോക്കിയാൽ അറിയാം എന്താണെന്ന് പിന്നെ നോക്കുന്നത് ഒക്കെ കൊള്ളാം ഒച്ച ഒന്നും ഉണ്ടാക്കി ശല്യപ്പെടുത്തരുത്…

കിരൺ ആ പറഞ്ഞതിൽ എന്തോ പന്തികേട് ഉള്ളത് പോലെ രമേശിന് തോന്നി.. അവൻ പറഞ്ഞു ഇല്ല അങ്ങനെ ഒന്നും ഞാൻ ഉണ്ടാക്കില്ല പോരേ?

കിരൺ ഹ്മ്മ്മ് എനിക്ക് നിന്നെ അറിയാവുന്നത് കൊണ്ട് ഞാൻ പറഞ്ഞു പിന്നെ ഈ കാര്യം നമ്മൾ മാത്രം അറിഞ്ഞാൽ മതി..

രമേശ് ഓക്കേ പറഞ്ഞു റൂമിലേക്ക് കയറി വാതിൽ അടച്ചു..

കിരൺ പറഞ്ഞത് പോലെ കർട്ടൻ  മാറ്റി മീരയെ നോക്കി അവൾ വിഷാദഭാവത്തിൽ കട്ടിലിൽ ഇരിക്കുന്നത് അവൻ കണ്ടു…

രണ്ടാമത്തെ കർട്ടൻ മാറ്റി വിശ്വനെ നോക്കിയതും വിശ്വൻ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ എന്തൊക്കെയോ ചിന്തിച്ചു കൊണ്ടിരിക്കുന്നത് പോലെ അവനു തോന്നി…

അവൻ കിരൺ പറഞ്ഞത് പോലെ കണ്ണാടിയുടെ ഒരു വാതിൽ തുറന്ന് ഉള്ളിലേക്ക് കയറി… കിരൺ പറഞ്ഞത് പോലെ അല്ല നല്ല ഇരുട്ട് ആണ് അവൻ  ഇടനാഴിയിലൂടെ അല്പം നടന്നതും ഒരു ഗ്ലാസ് ഡോറിനുള്ളിൽ നിന്നുമുള്ള വെട്ടം കണ്ട് അവൻ മനസ്സിൽ പറഞ്ഞു അച്ചായൻ ഇവിടെ ആയിരിക്കും..

പുറത്ത് വെട്ടം ഇല്ലാത്തത് കൊണ്ട് ഉള്ളിലുള്ള അച്ചായൻ തന്നെ കാണില്ല എന്നവൻ ഉറപ്പിച്ചു കൊണ്ട് ആ ഗ്ലാസ് ഡോറിനടുത്തേക്ക് നടന്നു നീങ്ങി…

മുറിക്കുള്ളിൽ നിന്നും ചെറിയ ശബ്ദത്തിൽ ആരോ പാട്ട് പാടുന്നത്  പോലെ അവനു തോന്നി…

ഡോറിനടുത്തേക്ക് ചെല്ലുന്തോറും അവന്റെ ഉള്ളിൽ വല്ലാത്ത ഭയവും ഉത്കണ്ടയും ഉണ്ടായി…

അവൻ ആ ഗ്ലാസ് ഡോറിന്നടുത്തു നിന്നു കൊണ്ട് ഉള്ളിലേക്ക് നോക്കിയതും വലിയ കിംഗ് സൈസ് ബെഡിൽ കട്ടി മീശയും നരച്ച രോമങ്ങൾ കൊണ്ട് നിറഞ്ഞ വിരിമാറുമായി ഇരിക്കുന്ന ആ മനുഷ്യനെ കണ്ട് അവൻ പറഞ്ഞു അച്ചായൻ…

The Author

13 Comments

Add a Comment
  1. പൊന്നു.🔥

    വൗ…… വളരെ നല്ലൊരു പാർട്ട്…..

    😍😍😍😍

  2. റിനു ആന്റണി

    അടുത്ത ഭാഗം ഇനി എപ്പോഴാ..വേഗം തരണം..👍👍

  3. Adutha part eppozha

  4. കൊള്ളാം ഇപ്പൊ അടിപൊളി ആകുന്നുണ്ട് ഇത് പോലെ പോട്ടെ അടുത്ത പാർട്ട് പെട്ടന്ന് ഇടണം

  5. സുഹൃത്തേ

    വളരെ നന്നായിട്ടുണ്ട് ഈ ഭാഗവും
    തുടക്കത്തേക്കാളേറെ ഇപ്പൊ മനോഹരം ആകുന്നുണ്ട്

    അടുത്ത ഭാഗം പെട്ടെന്ന് തന്നെ പബ്ലിഷ് ചെയ്യുമെന്ന് പ്രതീകത്തിക്കുന്നു

  6. Meerakum oru cheriya pani kodukkam Enittu .. meera ramesh onnikunnu

  7. ഗായത്രി ഇപ്പൊ കിലുണ്തൊന്നും അല്ലല്ലോ ഇപ്പൊ അച്ചായന്റെ വെടിയായിട്ടുള്ള ഇവളെ രമേശനു എന്തിനാ. മീരയെ അസൂയപ്പെടുത്താനാണെങ്കിൽ മതി ഇതിൽ അച്ചായനെ മെയിൻ ആക്കുന്നതെന്തിനാ.. ഇനി അയാൾ രാധയെയും കളിക്കും.ഇപ്പൊ വിശ്വൻ സൈഡ് ആയപ്പോ അച്ചായൻ കേറി വരുന്നു രമേശൻ ഇപ്പോഴും എല്ലാരും ഉപയോഗിച്ചതിന്റെ ബാക്കി ഉപയോഗിക്കുന്നവൻ ആക്കുന്നതെന്തിനാ

  8. Bro ee kadha kazhiyarayo…climax udane indakumo….enkil nxt stry oru cheating stry ezhthumo….wife cheat hus.,…….husband athu kandu pidikkunnathum okke aayitt orannam……

  9. തുടരുക 👌

  10. മീരയും രമേഷും എല്ലാം മറന്നു ഒന്നിക്കുന്നതിലും വലിയ മോശം ക്ലൈമാക്സ് വേറെ ഉണ്ടാകുമെന്ന് തോന്നുന്നില്ല.

  11. രണ്ടുപേരുടെയും അടുത്ത് തെറ്റുണ്ട്
    മീരയും രമേഷുമാണ് നല്ല ജോഡികൾ
    അവർ പരസ്പരമുള്ള സ്നേഹം മനസ്സിലാക്കി വീണ്ടും ഒന്നിക്കട്ടെ
    വിശ്വനിട്ട് നല്ല പണി തന്നെ കൊടുക്കണം

  12. അരുൺ ലാൽ

    വന്നല്ലോ..എത്ര നാളായി വെയ്റ്റിംഗ് ആയിരുന്നു..
    ബാക്കി വായിച്ചു കഴിഞ്ഞിട്ട് പറയാം 🥰🥰🥰

  13. കഥ ഹൃദയഹാരിയായിട്ടുണ്ട്, വിജൃംഭിതനാകുന്നു കഥ വായിക്കുമ്പോൾ. വികാരപരമായ അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: