Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മീരയുടെ രണ്ടാം ഭർത്താവ് 9 [Chithra Lekha] 293

Kambi Views 529089

കിരൺ തുടർന്നു . എനിക്ക് എല്ലാം അറിയാം..

അവൻ പറയുന്നത് കേട്ടപ്പോൾ രമേശിന് വല്ലാത്ത ജാള്യത തോന്നി..

കിരൺ take it easy man.. വൈഫ് സ്വപ്പിങ് യൂറോപ്യൻ രാജ്യങ്ങളിൽ ഒക്കെ ഉണ്ട് നമ്മുടെ നാട്ടിൽ അത്ര പരിഷ്കാരം ഇല്ലന്നെ ഉള്ളു ആകെ ഉള്ളത് കാശിന് വേണ്ടി കൂട്ടികൊടുപ്പാണ്…

അയാൾ അങ്ങനെ പച്ചക്ക് പറയുന്നത് കേട്ടപ്പോൾ രമേശ് ഇരുന്നൂരുകാൻ തുടങ്ങി…

കിരൺ തുടർന്നു.. Wife swapping എന്ന് പറയുമ്പോൾ ഭാര്യമാരെ മാറ്റി കളിക്കുന്നതാണ് പക്ഷേ രമേശിന്റെ ഭാര്യ മീരയെ കൊടുത്തിട്ട് നിനക്ക് അവന്റെ ചേച്ചിയെ അല്ലേ കിട്ടിയത് അതും നീ ഒതുക്കി എടുത്തു പണ്ണി അതല്ലേ സത്യം അവൻ ചിരിച്ചു..

രമേശ് ഇതെല്ലാം നിങ്ങൾ എങ്ങനെ? ആശ്ചര്യത്തോടെ രമേശ് ചോദിച്ചു..

കിരൺ.. എല്ലാം എനിക്കറിയാം രമേശ് നിനക്കറിയാത്തത് പലതും എനിക്കറിയാം ഇനി നീ കാര്യങ്ങൾ അറിയാൻ കിടക്കുന്നതേ ഉള്ളു ബാക്കി നമുക്ക് റൂമിൽ ഇരുന്ന് സംസാരിക്കാം അവർ റൂമിലേക്ക് നടന്നു..

റൂമിൽ കയറിയ ശേഷം കിരൺ പറഞ്ഞു വിശ്വൻ ആരാണെന്ന് നിനക്കറിയാമോ?

രമേശ് ഇല്ല..

കിരൺ.. ഗൾഫിൽ ജോലിക്ക് വന്ന കമ്പനിയിൽ നിന്ന് അവന്റെ ബോസ്സിനെ ചതിച്ച പണവുമായി നാട് വിട്ടതാണ് അവൻ.. ആ പണം കൊണ്ട്  ആണ് അവൻ നിന്റെ ഭാര്യയെ വിലക്ക് വാങ്ങിയത് ..

പെണ്ണെന്നു പറഞ്ഞാൽ അവൻ എന്തും ചെയ്യും..

അവനെ വിശ്വസിച്ച അയാളെ അവൻ ജയിലിലാക്കി സൈനിങ് അതോറിറ്റി ഇവനു കൊടുക്കാൻ ബോസ് ഒരുപാട് ശ്രമിച്ചു അപ്പോഴെല്ലാം അവൻ അതെല്ലാം നിരസിച്ചു കൊണ്ടു അയാളുടെ വിശ്വസ്തനായി നിന്നു..

ഒടുവിൽ ചെക്ക് ബൗൻസ് ആയി തുടങ്ങി ഇവനും ഇവന്റെ കൂട്ട് കാരും കൂടി ഒപ്പിച്ച ചതിയിൽ പെട്ടത് ബോസ്സും..

രമേശ് ആരാ ഈ ബോസ്?

ആഹ് ബോസ്സിനെ കുറിച്ച് അറിയില്ല അല്ലേ ഞങ്ങൾ അച്ചായൻ എന്നാണ് വിളിക്കുന്നത് മോഹൻ എന്നാണ് പേര് ആള് ഇവിടെ ഉണ്ട് സമയം ആകുമ്പോൾ കാണാം..

രമേശ്.. കിരൺ എനിക്ക് ഒന്നും മനസിലാകുന്നില്ല നിങ്ങളുടെ വരവും ഇപ്പോ നടക്കുന്നതും ഒന്നും നിങ്ങൾക്ക് വിശ്വനെ കാണണം എന്ന് പറഞ്ഞു എന്നെ വിളിച്ചു തുടങ്ങിയത് ഇപ്പോൾ ഇവിടെ വരെ എത്തി ശരിക്കും നിങ്ങൾക്ക് എന്താണ് വേണ്ടത്?

The Author

17 Comments

Add a Comment
  1. പൊന്നു.🔥

    കൊള്ളാം….. അടിപൊളി….. കിടു സ്റ്റോറി.

    😍😍😍😍

  2. ഇരുമ്പ് മനുഷ്യൻ

    മീരക്ക് അവളുടെ രമേശിനോട് ഉള്ളിൽ ഇപ്പോഴും ഇഷ്ടം ഉണ്ട്
    അവർ പഴയ ഒരുമിച്ചു കഴിയണം
    അതാണ് അതിന്റെ ബ്യൂട്ടി 🥰

  3. അടിപൊളി.ഇനി എന്നാ അടുത്ത പാർട്ട്
    അതിനു ഇനി ഒരു മാസം കാത്ത് ഇരിക്കേണ്ടി വരുമോ വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു

  4. മീരയുടെ മുന്നിലിട്ട് ഗായത്രിയെയും രമേശൻ കളിക്കണം.അവൾക്ക് നഷ്ടഭോതം തോന്നണം കാരണം വിശ്വന്റെ മുന്നിലിട്ട് മീരയും രമേശനെ ഒരുപാട് അവഹേളിച്ചിട്ടുണ്ട് എന്നിട്ടു ഇപ്പൊ അവളെക്കാൾ കൊഴുപ്പുള്ള പെണ്ണിനെ രമേഷന് കിട്ടിയപ്പോ അവൾക്ക് തെറ്റ് മനസിലായോ. ഇത്രേം നാൾ രമേശനെ ഉണ്ണാക്കനായി കണ്ട മീരക്ക് ഇപ്പൊ രമേശനോട് സ്നേഹം കൂടിയോ.മീര കരയണം വലിയ കുണ്ണ കണ്ട് ചാടിപോയിട്ട് ഇപ്പൊ രമേശിന് വലിയ കുണ്ണയും നല്ല കൊഴുത്തൊരു പെണ്ണിനേം കിട്ടിയപ്പോ അവൾക്ക് അസ്സൂയ ആയി കാണും മീരക്ക് ചെയ്ത് കൂട്ടിയതിനൊക്കെയുള്ള ശിക്ഷ കിട്ടണം.

  5. മീരയും രമേഷും ഒന്നിക്കണം
    രണ്ടുപേരും തെറ്റ് ചെയ്തു
    രണ്ടുപേരും വേറെ ആളെ കളിച്ചു
    ഇനി രണ്ട് പേരും തങ്ങളുടെ തെറ്റ് മനസ്സിലാക്കി ഒന്നിക്കട്ടെ
    മീരയുടെ ഒപ്പം എപ്പോഴും ചേർത്തു പറയാൻ നല്ലത് രമേശനാണ്

  6. Powlichu……viswanittulla Pani….kanan kathirikkunu….koode meerakkum

  7. കൊള്ളാം. കലക്കി. തുടരുക 👌

  8. അരുൺ ലാൽ

    കൊള്ളാം നല്ല ട്വിസ്റ്റുകൾ ആണല്ലോ..തുടരുക

  9. മീരയും രമേഷും ഇനി ഒന്നിക്കേണ്ട 😤😤😤

  10. Oru കിലുന്ത് പെണ്ണ് ok, പക്ഷേ അത് ഗായത്രി ആകരുത് plss… അതുപോലെ സച്ചി പറഞ്ഞത് ആണ് എന്നികും പറയാനുള്ളത്

  11. Kidu kidu…onnum parayaan Ella ..gambeeram… waiting for next part..

  12. മീരയും രമേഷും വീണ്ടും onnikanda oruthantte കുണ്ണ kandu poyathale അപ്പോൾ venda രമേഷും തെറ്റ് cheyithu അവർ vere ജീവിതം നയിക്കട്ടെ.. ഇനി അവർ onnichu venda

  13. എനിക്ക് മീരയും രമേഷും വീണ്ടും ഒന്നിക്കുന്നത് കാണാനാണ് ആഗ്രഹം
    രമേശൻ വേറെ കെട്ടിയാലും മീരയും അവന്റെ കൂടെ വേണം
    വിശ്വനേക്കാൾ മീരയും രമേശനും തമ്മിലുള്ള റൊമാൻസും കാമവും കാണാനാണ് രസം

    മീരക്ക് ഒരു തെറ്റ് പറ്റി
    എന്നാൽ അതേ തെറ്റ് രമേശനും രാധയുടെ കൂടെ ചെയ്തതിലൂടെ തീർന്നു

    ഇനി രണ്ടുപേരും തങ്ങളുടെ ശരിക്കുള്ള പ്രണയം മനസ്സിലാക്കി പരസ്പരം ഒന്നിക്കും എന്ന് പ്രതീക്ഷിക്കുന്നു 😍

    1. വിശ്വനിൽ നിന്ന് മീര അവളുടെ യഥാർത്ഥ പ്രണയമായ രമേശനിലേക്ക് മടങ്ങി വരാൻ കാത്തിരിക്കുന്നു
      രമേശന്റെ ഉള്ളിൽ ഇപ്പോഴും അവന്റെ മീരയോട് പ്രണയം ഉണ്ടെന്ന് അവന്റെ ചെയ്തികളിൽ നിന്ന് മനസ്സിലാക്കാം
      മീരക്ക് ഉള്ളിലും രമേശൻ ഉണ്ട്
      അറിയാതെ അവർക്ക് ഇടയിൽ വിശ്വൻ വന്നു
      ഇനി മീര തന്നെ വിശ്വൻ അല്ല തന്റെ ശരിക്കുള്ള പ്രണയം എന്ന് മനസ്സിലാക്കട്ടെ 🥰

  14. കഥയുടെ ഗതി ഏതെല്ലാം തലങ്ങളിൽ മാറിക്കൊണ്ടിരിക്കുന്നു.
    കിടിലൻ അവതരണം.
    വിജൃംഭിപ്പിക്കുന്ന രംഗങ്ങളോടെ അടുത്ത ഭാഗം ഉടൻ പ്രസിദ്ധീകരിക്കൂ.

  15. Super 😘💝❣️❣️❣️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: