മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ] 400

എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് അവൾ എന്റെ ഡെയ്‌നിങ് ടേബിളിനടുത്തേക്ക് കൊണ്ട് പോയി. ഒരു ഇസ്‍ലാമിക് മ്യൂസിയത്തിൽ പോയ ഫീലിംഗ് ആണ് അവളുടെ വീടിന്റെ ഉള്ളിൽ കയറിയാൽ തോന്നുന്നത്. ആനി ചേച്ചി പറഞ്ഞതിൽ കുറച്ചൊക്കെ കഴമ്പുള്ളതായി എനിക്ക് തോന്നി. അവിടെ ഒരു റെഡ് കളർ കേക്കും കുറച്ചു ഫുഡ് ഐറ്റംസ് എല്ലാം തയ്യാറാക്കി വെച്ചിട്ടുണ്ട് .

“ഇതെല്ലം നീ ഉണ്ടാക്കിയതാണോ?”

“എന്താ സംശയം ??”

“ശരീരം വയ്യാണ്ട് ഇരിക്കുമ്പോൾ എന്തിനാ ഇതെല്ലാം ?”

“അതൊക്കെ ഇന്നല്ലേ മാറിയില്ലേ…എനിക്ക് കുഴപ്പം ഒന്നും ഇല്ല”

“ഉം.. അപ്പോൾ എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തു വെച്ചിരിക്കുകയായിരുന്നു അല്ലെ? ഫോൺ വിളിച്ചപ്പോൾ എന്നോട് ഉള്ള കാര്യം പറഞ്ഞിരുന്നേൽ ഈ ചീത്ത വിളി കേൾക്കുമായിരുന്നോ…ഇത് ഇപ്പൊ എനിക്കും ആകെ എന്തോ പോലെ ആയി.”

“അതൊന്നും സാരം ഇല്ലന്നെ…അതിനു പിന്നീട് പ്രായശ്ചിത്തം ചെയ്താൽ മതി.’

“ഓ …എങ്കിൽ അങ്ങനെ ആയി കോട്ടേ …. പുറത്തു ടിക്കറ്റ് കൌണ്ടർ വെച്ചാൽ ഈ വീട് നിങ്ങള്ക്ക് മ്യൂസിയം ആയി ഉപയോഗിക്കാം കേട്ടോ” ചുമരിൽ എല്ലാം തൂക്കിയിട്ടിരിക്കുന്ന അറേബ്യൻ കലാരൂപങ്ങളും എഴുത്തുകളും ചൂണ്ടി കാണിച്ചു ഞാൻ പറഞ്ഞു .

“അതൊക്കെ ഉപ്പാടെ പണി ആണ്, ഏത് പള്ളിയും ജാറത്തിലും പോയാലും എന്തെങ്കിലും വാങ്ങിയിട്ട് വരും “

“ഇതൊക്കെ കുറച്ചു ഓവർ അല്ലേ ?”

“എന്റെ ഉപ്പ ഓവർ ആണെന്നോ ഇതെല്ലം ഓവർ ആണെന്നോ ?”

“രണ്ടും ” ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു

“ഇടി കിട്ടും ട്ടാ ” അവൾക്കും ചിരി വന്നു.

“ഹി ഹി ഹി … എങ്കിൽ വാ സമയം കളയേണ്ട , കേക്ക് കട്ട് ചെയ്യാം “

“ഇപ്പോഴോ????? 12 ആവട്ടെ …”

“12 മണിയോ…..എനിക്ക് വീട്ടിൽ പോവണ്ടേ…അമ്മ ഒറ്റക്കാണ് “

“ഇന്ന് ആരും വീട്ടിൽ പോണില്ല..ഇവിടെ നിക്കും “

“ദേ വട്ട് പറയല്ലേ പെണ്ണെ….അമ്മ്ക് ഒറ്റക്ക് ഇരിക്കാൻ പറ്റില്ല “

The Author

MALLU STORY TELLER

33 Comments

Add a Comment
  1. Katha adipoli njan karanjupoyi.
    Ethu ente katha pole aaswathichu vannathayirunnu.
    Ennalum Mehrine kollandayirunnu Bro.
    Ningal enne sad aakki.

    1. Ippol illa

  2. ഇപ്പഴാണ് കഥ കണ്ടു വായിച്ചു തീർത്തത് കൂടുതൽ ഒന്നും പറയുന്നില്ല കണ്ണു നിറഞാണ് എഴുതുന്നത്.
    Thnks a lot

  3. പൊന്നു.?

    നല്ലൊരു വായനാനുഭവം നൽകിയ ചേട്ടായിക്ക് നന്ദി.

    ????

    1. അടുത്ത കഥ നന്നായി എഴുതാം. Sorry

  4. ഒരു എക്സറ്റൻഷന് സാധ്യതയുണ്ടായിരുന്നു.
    എങ്കിലും സ്വാഭാവികമായി അവസാനിപ്പിച്ചു.
    മെഹ്റിൻ നനവുള്ള ഒരോർമ്മയായി.
    ഏറ്റവും നല്ല കഥകൾ ദുരന്തപര്യവസായിയാണ് എന്ന് വലിയ ഭാവനാശാലികൾ പറഞ്ഞിട്ടുണ്ട്.

    അടുത്ത എഴുത്തിന് ആശംസകൾ.

    സസ്നേഹം
    സ്മിത.

    1. എഴുതാൻ ഉള്ള മടി കൊണ്ട് നിർത്തിയതാണ്.
      Thanks❤️

      1. Avale kollandaayrunnu

  5. അടിപൊളി ആയിട്ടുണ്ട്, നല്ല സൂപ്പർ അവതരണം, മെഹ്‌റിനെ കൊല്ലണ്ടായിരുന്നു,

    1. ശരീരം മാത്രമേ മരിക്കുന്നുള്ളൂ ചങ്ങാതി.??

  6. ❤️❤️❤️❤️❤️❤️❤️

    1. Thanks ❤️

  7. Machane oru reksha illa super story .good .nalla feel

    1. Thanks ?

  8. തീർത്തു കളഞ്ഞല്ലോ ബ്രോ ഞങ്ങളെ… മനസ്സിൽ ഓർത്തുവെക്കാൻ ഇനി എന്നും മെഹ്‌റിൻ ഉണ്ടാവും.

    1. Thanks Jo?

  9. അടിപൊളി കഥ ബ്രോ… വല്ലാത്തൊരു ഫീൽ ഉണ്ടായിരുന്നു… അടുത്ത കഥയുമായി പെട്ടെന്ന് വരൂ

    1. മല്ലു സ്റ്റോറി ട്ടെലർ

      നന്ദി നന്ദൻ.

    2. Thanks for the inspiration

  10. Kambikadha vayich karayunnathaadhyamayittaan???
    karayipich kalanjalloda thendii❤❤

    1. മല്ലു സ്റ്റോറി ട്ടെലർ

      ???
      ഇതിലും വല്യ റിവ്യൂ ഇനി എനിക്ക് കിട്ടില്ല.
      ??

  11. എന്റെ ചെങ്ങായി
    കണ്ണ് നിറഞ്ഞു മനസ്സും നിറഞ്ഞു
    ഇഷ്ട്ടായി ഇഷ്ട്ടായി
    ഒരുപാട് ഇഷ്ടമായി
    ഒത്തിരി പറയണമെന്നുണ്ട് പക്ഷെ വാക്കുകൾ കിട്ടുന്നില്ല ?❤️❤️❤️

    അടുത്ത കഥയുമായി ഉടനെ വരുമെന്ന്
    കാത്തിരിക്കുന്നു

    ആരോമൽ

    1. മല്ലു സ്റ്റോറി ട്ടെലർ

      Valare nandi

  12. കക്ഷത്തെ പ്രണയിച്ചവൻ

    പ്ലീസ്‌ കരയിപ്പിക്കരുത്. ഞാൻ ഓരോ വരിയും ബാക്കിലോട്ട ബാക്കിലോട്ടു വായിച്ചു പോയി ..പുതിയ കഥക്കായി കാത്തിരിക്കുന്ന

    1. മല്ലു സ്റ്റോറി ട്ടെലർ

      ❤️❤️❤️

  13. സെന്റി ആക്കിയാലോ സഹോ. ആദ്യ കഥയാണെന്ന് വിശ്വസിക്കാനേ പറ്റുന്നില്ല. നല്ല രീതി

    1. മല്ലു സ്റ്റോറി ട്ടെലർ

      ??

  14. അടിപൊളി സഹോ മറ്റൊരു കഥകായ് കാത്തിരിക്കുന്നു

    1. മല്ലു സ്റ്റോറി ട്ടെലർ

      ??❤️

Leave a Reply

Your email address will not be published. Required fields are marked *