മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ] 407

“മെഹ്റിൻ എന്നാലും …..” അവൾ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി കൊണ്ടിരുന്നു , ഞാൻ അലസമായി പലസ്ഥലത്തേക്കും നോക്കി , അവളുടെ കണ്ണുകളിലേക്ക് നോക്കിയാൽ കാര്യങ്ങൾ എന്റെ കൈ വിട്ടു പോകും എനിക്ക് അറിയാമായിരുന്നു . ഞാൻ അവളെ പിടിച്ചു എന്റെ അരികിൽ വീണ്ടും ഇരുത്തി .എന്റെ കണ്ണുകളിലേക്ക് നോക്കി അവൾ തയ്യാറായി ഇരുന്നു. ഞാൻ അവളുടെ മിനുസമുള്ള ഇടത് കൈ എടുത്ത് അതിൽ മുത്തം ഇട്ടു കൊണ്ട് വിരൽ കൊണ്ട് ചിത്രം വരച്ചു കൊണ്ട് പറഞ്ഞു:

” മെഹ്റിൻ നീ ഒന്ന് മനസ്സിലാ …………” ഞാൻ പറഞ്ഞ് മുഴുവനാക്കുന്നതിന് മുൻപേ അവളുടെ പനിനീർ അധരങ്ങൾ എന്റെ ചുണ്ടുകളെ കീഴ്പ്പെടുത്തിയിരുന്നു. എന്റെ മടിയിൽ കയറി ഇരുന്ന് എന്റെ കവിളുകളിൽ കൈ ചേർത്ത് ഭ്രാന്തമായ ആവേശത്തോടെ അവൾ ചുംബനം തുടർന്നു. ഞാനറിയാതെ എന്റെ കൈകൾ അവളുടെ അരക്കെട്ടുകളിൽ പിടു മുറുക്കി. ഞാനും ആ ചുംബനലഹരിയിലേക്ക് ഇഴുകി ചേർന്നു. ഞങ്ങളുടെ നാക്കുകൾ പരസ്പരം കെട്ടി പുണർന്നു. ഉമിനീർ കണങ്ങൾ വായിലൂടെ പുറത്തേക്ക് ഒലിച്ചിറങ്ങി. എന്റെ ചുണ്ടുകൾ അവളുടെ നെറ്റിയും കവിളുകളിലും ചെവിയിലും കഴുത്തിലും മുത്തമിട്ടു . ഞങ്ങളുടെ ചുണ്ടുകൾ വീണ്ടും പരസപരം വാരി പുണർന്നു.കണ്ണുകൾ അടച്ചു കൊണ്ട് ഞങ്ങൾ അതിൽ ലയിച്ചു ചേർന്നു. എന്റെ കൈകൾ അവളുടെ മുടിയിഴകളെ തഴുകി കൊണ്ടിരുന്നു…..എന്റെ ഉള്ളിൽ ഉറങ്ങി കിടന്നിരുന്ന വികാരങ്ങൾ എല്ലാം പയ്യെ ഉണർന്നു തുടങ്ങി.

“ഇന്ന് ഇനി എന്തൊക്കെ സംഭവിക്കും എന്ന് എനിക്ക് യാതൊരു ഗ്യാരണ്ടിയും ഇല്ല കെട്ടോ” ഞാൻ പറഞ്ഞു.
ഞാൻ അവളോട് തിരിഞ്ഞു ഇരിക്കാൻ ആവശ്യപെട്ടു , അവൾ തല എന്റെ നെഞ്ചിൽ വെച്ച് കൊണ്ട് കാലുകൾ നിവർത്തി തിരിഞ്ഞു കിടന്നു.

ഞാൻ അവളുടെ മനോഹരമായ മാറിടത്തിന് കുറുകെ കൈകൾ ചേർത്ത് അവളെ വരിഞ്ഞു മുറുക്കി. ഞങ്ങൾ രണ്ടു പേരുടേയും ശ്വാസനിശ്വാസങ്ങൾ ഉയർന്നുവന്നു. പിങ്ക് നിറമുള്ള ബനിയനു മുകളിലൂടെ ആ തുടുത്ത മാംസങ്ങമായ മാറിടങ്ങളിൽ പയ്യെ തഴുക്കിയ ശേഷം ശക്തമായി ഒന്നു അമർത്തി. അവൾ അകത്ത് ഒന്നും ധരിക്കാത്തതിനാൽ കട്ടിയായ മുലഞ്ഞെട്ടുകൾ നേർത്ത ബനിയന്റെ പുറത്തേക്ക് തള്ളി നിന്നുരുന്നു. അവളുടെ കൈ വിരലുകൾ എന്റെ മുഖത്ത് നൃത്തമിടുകയായിരുന്നു അപ്പോൾ.

The Author

MALLU STORY TELLER

33 Comments

Add a Comment
  1. Katha adipoli njan karanjupoyi.
    Ethu ente katha pole aaswathichu vannathayirunnu.
    Ennalum Mehrine kollandayirunnu Bro.
    Ningal enne sad aakki.

    1. Mallu Story Teller

      Ippol illa

  2. ഇപ്പഴാണ് കഥ കണ്ടു വായിച്ചു തീർത്തത് കൂടുതൽ ഒന്നും പറയുന്നില്ല കണ്ണു നിറഞാണ് എഴുതുന്നത്.
    Thnks a lot

  3. പൊന്നു.?

    നല്ലൊരു വായനാനുഭവം നൽകിയ ചേട്ടായിക്ക് നന്ദി.

    ????

    1. Mallu story teller

      അടുത്ത കഥ നന്നായി എഴുതാം. Sorry

  4. ഒരു എക്സറ്റൻഷന് സാധ്യതയുണ്ടായിരുന്നു.
    എങ്കിലും സ്വാഭാവികമായി അവസാനിപ്പിച്ചു.
    മെഹ്റിൻ നനവുള്ള ഒരോർമ്മയായി.
    ഏറ്റവും നല്ല കഥകൾ ദുരന്തപര്യവസായിയാണ് എന്ന് വലിയ ഭാവനാശാലികൾ പറഞ്ഞിട്ടുണ്ട്.

    അടുത്ത എഴുത്തിന് ആശംസകൾ.

    സസ്നേഹം
    സ്മിത.

    1. Mallu story teller

      എഴുതാൻ ഉള്ള മടി കൊണ്ട് നിർത്തിയതാണ്.
      Thanks❤️

      1. Avale kollandaayrunnu

  5. അടിപൊളി ആയിട്ടുണ്ട്, നല്ല സൂപ്പർ അവതരണം, മെഹ്‌റിനെ കൊല്ലണ്ടായിരുന്നു,

    1. Mallu story teller

      ശരീരം മാത്രമേ മരിക്കുന്നുള്ളൂ ചങ്ങാതി.??

  6. ❤️❤️❤️❤️❤️❤️❤️

    1. Mallu story teller

      Thanks ❤️

  7. Machane oru reksha illa super story .good .nalla feel

    1. Mallu story teller

      Thanks ?

  8. തീർത്തു കളഞ്ഞല്ലോ ബ്രോ ഞങ്ങളെ… മനസ്സിൽ ഓർത്തുവെക്കാൻ ഇനി എന്നും മെഹ്‌റിൻ ഉണ്ടാവും.

    1. Mallu story teller

      Thanks Jo?

  9. നന്ദൻ

    അടിപൊളി കഥ ബ്രോ… വല്ലാത്തൊരു ഫീൽ ഉണ്ടായിരുന്നു… അടുത്ത കഥയുമായി പെട്ടെന്ന് വരൂ

    1. മല്ലു സ്റ്റോറി ട്ടെലർ

      നന്ദി നന്ദൻ.

    2. Mallu story teller

      Thanks for the inspiration

  10. Kambikadha vayich karayunnathaadhyamayittaan???
    karayipich kalanjalloda thendii❤❤

    1. മല്ലു സ്റ്റോറി ട്ടെലർ

      ???
      ഇതിലും വല്യ റിവ്യൂ ഇനി എനിക്ക് കിട്ടില്ല.
      ??

  11. എന്റെ ചെങ്ങായി
    കണ്ണ് നിറഞ്ഞു മനസ്സും നിറഞ്ഞു
    ഇഷ്ട്ടായി ഇഷ്ട്ടായി
    ഒരുപാട് ഇഷ്ടമായി
    ഒത്തിരി പറയണമെന്നുണ്ട് പക്ഷെ വാക്കുകൾ കിട്ടുന്നില്ല ?❤️❤️❤️

    അടുത്ത കഥയുമായി ഉടനെ വരുമെന്ന്
    കാത്തിരിക്കുന്നു

    ആരോമൽ

    1. മല്ലു സ്റ്റോറി ട്ടെലർ

      Valare nandi

  12. കക്ഷത്തെ പ്രണയിച്ചവൻ

    പ്ലീസ്‌ കരയിപ്പിക്കരുത്. ഞാൻ ഓരോ വരിയും ബാക്കിലോട്ട ബാക്കിലോട്ടു വായിച്ചു പോയി ..പുതിയ കഥക്കായി കാത്തിരിക്കുന്ന

    1. മല്ലു സ്റ്റോറി ട്ടെലർ

      ❤️❤️❤️

  13. സെന്റി ആക്കിയാലോ സഹോ. ആദ്യ കഥയാണെന്ന് വിശ്വസിക്കാനേ പറ്റുന്നില്ല. നല്ല രീതി

    1. മല്ലു സ്റ്റോറി ട്ടെലർ

      ??

  14. അടിപൊളി സഹോ മറ്റൊരു കഥകായ് കാത്തിരിക്കുന്നു

    1. മല്ലു സ്റ്റോറി ട്ടെലർ

      ??❤️

Leave a Reply

Your email address will not be published. Required fields are marked *