Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ] 398

Kambi Views 176730

“ഏയ് അതിന്റെ ഒന്നും ആവശ്യം ഇല്ല , അതൊന്നും ശെരിയാവുകയും ഇല്ല”
“എന്ത് പറ്റി ? എന്റെ കൂടെ ഇരിക്കാൻ ഇഷ്ട്ടല്ലേ നിനക്കു?” അവളുടെ മുഖം വാടി .
“അതല്ല ..മെഹ്റിൻ ….ഞാൻ ഇത് ഇപ്പൊ എങ്ങനെയാ പറയുക ?”
“നീ ഒന്നും പറയേണ്ട, ഞാൻ പോവാ …കുറച്ചു ആഴ്ച്ചകൾ ആയി ഞാൻ ശ്രദ്ധിക്കുന്നു..എന്നോട് മിണ്ടാനോ .. കുറച്ച് ടൈം സ്പെൻഡ് ചെയ്യുവാനോ ….ഒന്ന് തൊടാൻ പോലും നിനക്കു സമയം ഇല്ല ….ഞാൻ പോവാ..എന്റെ കൈ വിട്ടു കൊണ്ട് അവൾ നടത്തത്തിനു വേഗം കൂട്ടി.എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കണേ..സ്വന്തം ജീവനേക്കാൾ എന്നെ സ്നേഹിക്കുന്ന കാമുകി കൂടെ കിടക്കാൻ വിളിച്ചിട്ട് പോകുവാൻ പറ്റാത്ത അവസ്ഥ …അവളെ സെക്സിനു വേണ്ടി ട്രിഗർ ചെയ്യാൻ തോന്നിയ നിമിഷത്തെ ഞാൻ മനസ്സിൽ ഒരായിരം തവണ വെറുത്തു കൊണ്ട് ഞാൻ അവളുടെ അടുത്തേക് എത്തി.
” മെഹ്റിൻ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് , ഞാൻ എന്താ നിന്നോട് മിണ്ടാത്തത് എന്ന് അറിയാമോ?”
“എനിക്കൊന്നും കേള്ക്കേണ്ട” അവൻ നടത്തത്തിനു വേഗം കൂട്ടി.
ഞാൻ അവളുടെ മുൻപിൽ കയറി നിന്ന് അവളുടെ കൈ പിടിച്ചു നിർത്തി. വഴിയരികിലെ വീട്ടിൽ നിൽക്കുന്ന ചിലരൊക്കെ ഞങ്ങളെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു “ഞാൻ ഒന്ന് പറഞ്ഞോട്ടെ , എനിക്ക് ഭയം ആണ് ഇപ്പൊ”
” എന്തിനു ”
“അതൊക്കെ പറയാം , നോക്ക് നമ്മളെ ചിലരൊക്കെ ശ്രദ്ധിക്കുന്നുണ്ട് വാ പോവാം.” നടന്ന് ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ അവിടെ ഉള്ള ആൽമരത്തിന്റെ തറയിൽ ഇരുന്നു കൊണ്ട് ഞാൻ പറഞ്ഞു തുടങ്ങി ;
“മെഹ്റിൻ ഞാൻ ഭയം ഉണ്ടെന്ന് പറഞ്ഞില്ലേ? അത് നമ്മുടെ റീലീഷൻഷിപ്പിൽ ആണ്..നമ്മൾ ഓരോ തവണ സെക്സ് ചെയ്യുമ്പോഴും ഈ പ്രണയത്തിന്റെ വാല്യൂ നഷ്ടമാവുന്നത് പോലെ, ഒരോ തവണ നിന്നെ കാണുമ്പോഴും എനിക്ക് സെക്സ് ചെയ്യാൻ മാത്രം തോന്നുന്നു….പ്രണയത്തെ മറന്നു സെക്സിനു വേണ്ടി മാത്രം നിന്നെ ഞാൻ സ്നേഹിക്കാൻ തുടങ്ങി അല്ല നിന്റെ ശരീരത്തെ സ്നേഹിക്കാൻ തുടങ്ങി ….” എന്റെ കണ്ണുകൾ നിറയാനും തൊണ്ട ഇടറാനും തുടങ്ങി
“എനിക്ക് നിന്നെ മുൻപത്തെ പോലെ കാണുവാൻ സാധിക്കുന്നില്ല ..അത് കൊണ്ടാണ് നിന്നെ കാണുവാനോ നിന്നോട് മിണ്ടാതിരിക്കാനോ ശ്രമിച്ചത് ..അല്ലാതെ നിന്നോട് ഉള്ള ഇഷ്ട്ട കുറവ് കൊണ്ടല്ല, നിന്നോടുള്ള ഇഷ്ട്ടം കൂടുതൽ കൊണ്ടാണ്”
” അപ്പോൾ അന്ന് നീ പറഞ്ഞതോ ..ഇതെല്ലാം ഏതൊരു ബദ്ധത്തിന്റെയും ഭാഗം ആണ് എന്ന്.”
“അത് കറക്റ്റ് ആണ് , പക്ഷെ എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്. ഞാൻ വെറുതെ നിൻ്റെ നിർബന്ധിച്ചു ഓരോന്നു ചെയ്തു …ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ? ഞാൻ അവസാനം സെക്സ് ചെയ്യാൻ നിർബന്ധിച്ചപ്പോൾ നീ സമ്മതിച്ചത് പൂർണ മനസ്സോടെ ആയിരുന്നോ ?”
“അതൊക്കെ എന്തിനാ എപ്പോ ചോദിക്കുന്നെ?”

The Author

MALLU STORY TELLER

33 Comments

Add a Comment
  1. Katha adipoli njan karanjupoyi.
    Ethu ente katha pole aaswathichu vannathayirunnu.
    Ennalum Mehrine kollandayirunnu Bro.
    Ningal enne sad aakki.

    1. Ippol illa

  2. ഇപ്പഴാണ് കഥ കണ്ടു വായിച്ചു തീർത്തത് കൂടുതൽ ഒന്നും പറയുന്നില്ല കണ്ണു നിറഞാണ് എഴുതുന്നത്.
    Thnks a lot

  3. പൊന്നു.?

    നല്ലൊരു വായനാനുഭവം നൽകിയ ചേട്ടായിക്ക് നന്ദി.

    ????

    1. അടുത്ത കഥ നന്നായി എഴുതാം. Sorry

  4. ഒരു എക്സറ്റൻഷന് സാധ്യതയുണ്ടായിരുന്നു.
    എങ്കിലും സ്വാഭാവികമായി അവസാനിപ്പിച്ചു.
    മെഹ്റിൻ നനവുള്ള ഒരോർമ്മയായി.
    ഏറ്റവും നല്ല കഥകൾ ദുരന്തപര്യവസായിയാണ് എന്ന് വലിയ ഭാവനാശാലികൾ പറഞ്ഞിട്ടുണ്ട്.

    അടുത്ത എഴുത്തിന് ആശംസകൾ.

    സസ്നേഹം
    സ്മിത.

    1. എഴുതാൻ ഉള്ള മടി കൊണ്ട് നിർത്തിയതാണ്.
      Thanks❤️

      1. Avale kollandaayrunnu

  5. അടിപൊളി ആയിട്ടുണ്ട്, നല്ല സൂപ്പർ അവതരണം, മെഹ്‌റിനെ കൊല്ലണ്ടായിരുന്നു,

    1. ശരീരം മാത്രമേ മരിക്കുന്നുള്ളൂ ചങ്ങാതി.??

  6. ❤️❤️❤️❤️❤️❤️❤️

    1. Thanks ❤️

  7. Machane oru reksha illa super story .good .nalla feel

    1. Thanks ?

  8. തീർത്തു കളഞ്ഞല്ലോ ബ്രോ ഞങ്ങളെ… മനസ്സിൽ ഓർത്തുവെക്കാൻ ഇനി എന്നും മെഹ്‌റിൻ ഉണ്ടാവും.

    1. Thanks Jo?

  9. അടിപൊളി കഥ ബ്രോ… വല്ലാത്തൊരു ഫീൽ ഉണ്ടായിരുന്നു… അടുത്ത കഥയുമായി പെട്ടെന്ന് വരൂ

    1. മല്ലു സ്റ്റോറി ട്ടെലർ

      നന്ദി നന്ദൻ.

    2. Thanks for the inspiration

  10. Kambikadha vayich karayunnathaadhyamayittaan???
    karayipich kalanjalloda thendii❤❤

    1. മല്ലു സ്റ്റോറി ട്ടെലർ

      ???
      ഇതിലും വല്യ റിവ്യൂ ഇനി എനിക്ക് കിട്ടില്ല.
      ??

  11. എന്റെ ചെങ്ങായി
    കണ്ണ് നിറഞ്ഞു മനസ്സും നിറഞ്ഞു
    ഇഷ്ട്ടായി ഇഷ്ട്ടായി
    ഒരുപാട് ഇഷ്ടമായി
    ഒത്തിരി പറയണമെന്നുണ്ട് പക്ഷെ വാക്കുകൾ കിട്ടുന്നില്ല ?❤️❤️❤️

    അടുത്ത കഥയുമായി ഉടനെ വരുമെന്ന്
    കാത്തിരിക്കുന്നു

    ആരോമൽ

    1. മല്ലു സ്റ്റോറി ട്ടെലർ

      Valare nandi

  12. കക്ഷത്തെ പ്രണയിച്ചവൻ

    പ്ലീസ്‌ കരയിപ്പിക്കരുത്. ഞാൻ ഓരോ വരിയും ബാക്കിലോട്ട ബാക്കിലോട്ടു വായിച്ചു പോയി ..പുതിയ കഥക്കായി കാത്തിരിക്കുന്ന

    1. മല്ലു സ്റ്റോറി ട്ടെലർ

      ❤️❤️❤️

  13. സെന്റി ആക്കിയാലോ സഹോ. ആദ്യ കഥയാണെന്ന് വിശ്വസിക്കാനേ പറ്റുന്നില്ല. നല്ല രീതി

    1. മല്ലു സ്റ്റോറി ട്ടെലർ

      ??

  14. അടിപൊളി സഹോ മറ്റൊരു കഥകായ് കാത്തിരിക്കുന്നു

    1. മല്ലു സ്റ്റോറി ട്ടെലർ

      ??❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: