മെഹ്റിൻ- മഴയോർമകൾ 1 [മല്ലു സ്റ്റോറി ടെല്ലർ] 154

ഞാൻ: “എന്ത് ഉണ്ട് എന്ന്?”

സിറാജ് : ” പ്രേമം , അല്ലാതെ വേറെ എന്ത്?”

ഞാൻ : “എടാ, എനിക്ക് അവളോട് പ്രേമം ആണോ എന്ന് എങ്ങനെ തിരിച്ചറിയും ? നീ ഈ കാര്യത്തിൽ ഒരു വീക്കീ പീഡിയ അല്ലേ… അത് കൊണ്ടാണ് നിന്നോട് ചോദിക്കുന്നത് “

സിറാജ് : “മോനേ ഹർഷാ, നിനക്ക് ഐഡിയ എല്ലാം ഞാൻ താരാം. അതിന് വേണ്ടി നീ എന്നെ ഇങ്ങനെ സോപ്പ് ഇട്ട് പതപ്പിക്കേണ്ട കേട്ടോ “

ഞാൻ: “ഓ സമ്മതിച്ച്, നീ പറ “

സിറാജ്: ” അങ്ങനെ വെറുതെ പറയാൻ ഒന്നും പറ്റില്ല, നാളെ കാന്റീനിൽ നിന്ന് ഒരു ബിരിയാണി …. ഓക്കേ ആണോ?”

ഞാൻ : ” സെറ്റ് , ഇനി പറ , എന്റെ ബസ് വരാറായി “

സിറാജ്: “ഒന്ന് അടങ്ങടെ , വല്യ കഥാകാരൻ ആണ്, എന്നിട്ട് പ്രേമവും ഫ്രണ്ട്ഷിപ്പും തിരിച്ചറിയാൻ അറിയില്ലത്രേ … നീ ഒരു കാര്യം ചെയ്യ് . നിനക്ക് എന്നോട് ഒരു രണ്ട് ദിവസം മിണ്ടാതിരിക്കാൻ പറ്റുമോ?”

ഞാൻ :” പറ്റും ,ഒരു കുഴപ്പവും ഇല്ല “

സിറാജ്: “ഇത് പോലെ അവളോട് മിണ്ടാതിരിക്കാൻ പറ്റുമ്മാ?”

ഞാൻ : ” ഇല്ല മച്ചാനേ, ഉറപ്പില്ല. “

സിറാജ്: “കൊച്ചു മൈരേ എങ്കിൽ ഉറപ്പിചോ , ഇത് അത് തന്നെ ലവ് ലവ്. നിനക്ക് കൂടുതൽ വ്യക്തത വേണം എങ്കിൽ 2 ദിവസം ലീവ് എടുത്ത് വീട്ടിൽ ഇരിക്ക്, എന്നിട്ട് നോക്ക്”

ഞാൻ : “ശെരിക്കും? , നാളെ അപ്പോൾ ലീവ് എടുക്കാം അല്ലേ?”

സിറാജ്: ” നാളെ എടുക്കേണ്ട, നാളെ എനിക്ക് ബിരിയാണി വാങ്ങി തന്നിട്ട് മറ്റന്നാൾ എടുത്തോ? “

The Author

മല്ലു സ്റ്റോറി ട്ടെലർ

17 Comments

Add a Comment
  1. ഇഷ്ടപെട്ടൂ.. അടുത്തഭാഗം വേഗം ഇടൂ…

    1. മല്ലു സ്റ്റോറി ട്ടെലർ

      Thanks.within two days I’ll upload(Dr kaninjaal)

  2. പൊന്നു.?

    കൊള്ളാം….. സുപ്പറായി തന്നെ തുടങ്ങി.

    ????

    1. മല്ലു സ്റ്റോറി ട്ടെലർ

      Thanks

    1. മല്ലു സ്റ്റോറി ട്ടെലർ

      Thanks

  3. തുടക്കം കൊള്ളാം, അടുത്ത ഭാഗവും ഉഷാറാവട്ടെ

    1. മല്ലു സ്റ്റോറി ട്ടെലർ

      Thanks, I’ll do my best

  4. ഏലിയൻ ബോയ്

    നന്നായിട്ടുണ്ട്…..❤❤❤

    1. മല്ലു സ്റ്റോറി ട്ടെലർ

      Thanks

  5. Adhyamayitanu ezhuthanthenu thununnilla, super, contunue.

    1. മല്ലു സ്റ്റോറി ട്ടെലർ

      ??
      രണ്ടാം ഭാഗം പുരോഗമിക്കുന്നു. കുറച്ച് ലൈക്കും കമന്റും കിട്ടിയാൽ തുടരാം എന്നാണ് വിചാരിക്കുന്നത്.

    2. മല്ലു സ്റ്റോറി ട്ടെലർ

      ???

  6. അടിപൊളി മാഷേ
    ആസ്വദിച്ചു വായിച്ചു
    ??
    Wtg nxt part

    1. മല്ലു സ്റ്റോറി ട്ടെലർ

      Thanks ?

  7. നന്ദൻ

    നല്ല വരികൾ.. കോളേജ്… പ്രണയം… മഴ.. ♥️♥️♥️♥️

    പൊളിക്ക് സഹോ..

    അടുത്ത ഭാഗത്തിനായി..

    സ്നേഹത്തോടെ ♥️♥️
    നന്ദൻ

    1. മല്ലു സ്റ്റോറി ട്ടെലർ

      നന്ദി

Leave a Reply

Your email address will not be published. Required fields are marked *