Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മേഘം പോലെ 1 [Zoro] 248

Kambi Views 281810

☁️ മേഘം പോലെ 1 ☁️

Mekham Pole Part 1 | Author : Zoro


എടാ സൂരജെ നീ എന്താടാ അമ്മ വിളിച്ചിട്ട് ഫോൺ എടുക്കാതിരുന്നത്…..??”””

ഏട്ടാ അമ്മയോടു ഞാൻ ഒരായിരം വട്ടം പറഞ്ഞതാണ് എനിക്കിനി ഒരു കല്യണമോ… ദാമ്പത്യ ജീവിതമോ ആവശ്യമില്ലന്ന്. വീണ്ടും വീണ്ടും അത് തന്നെ പറഞ്ഞ് മനുഷ്യനെ എടങ്ങാറാക്കിയാലോ?..”””.

അല്ല മോനെ ഇത് ഇത്ര കാലമായി നിൻ്റെ ഉദ്ദേശം എന്താണ്, കല്യാണവും കഴികാതെ ഒരു ജീവിതമുണ്ടാകാതെ ഇങ്ങനെ അടിച്ച് പൊളിച്ച് കഴിയാഞ്ഞാണോ?,…. അതുമല്ലെങ്കിൽ ഇപ്പോഴും നീ അവളെ തന്നെ ഓർത്ത് നിൻ്റെ ജീവിതം നശിപ്പിക്കാനാണേ. അതാണോ നിൻ്റെ ഭാവം…. ????”””

എൻ്റെ പട്ടി ഓർക്കും ആ പുന്നാര മോളെ…. അവളെയോർത്ത് ജീവിതം നശിപ്പിക്കാൻ എനിക്ക് വട്ടാണ്. ഏട്ടൻ അത് വിട്.”””

അപ്പോ പിന്നെ നിൻ്റെ ഇപ്പോഴത്തെ പ്രശ്നം എന്താണ് നീ അതുകൂടി പറ.?”””

ഏട്ടാ അതിപ്പോ ഏട്ടനോട് എങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്ന് എനിക്ക് അറിയില്ല… മമ്…… മമ്… അതായത് ഏട്ടാ എനിക്ക് ഇപ്പോള് പെണ്ണുങ്ങളേട് താൽപര്യമില്ല. അത്ര തന്നെ കാര്യങ്ങൾ.”””

എടാ നീ എന്താണ് ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായില്ല..”””

എൻ്റെ ഏട്ടാ എനിക്ക് ഇപ്പൊ അമ്മയും എട്ടത്തിയും ഒഴിച്ചുള്ള ബാകി എല്ലാ പെണ്ണെന്ന വർഗത്തെ തന്നെ വെറുപ്പാണ്. ഇതിൽ കൂടൂതൽ എനിക്ക് ഏട്ടണ് പറഞ്ഞ് മനസ്സിലാക്കിത്തരാൻ പറ്റില്ല. ഞാൻ ഫോൺ വെക്കുവാ ഓഫീസിൽ കയറാൻ ടൈമായി.

എടാ സൂരജ്.. ഞാൻ പറയട്ടെ…””” ഫോൺ അപ്പോഴേക്കും കട്ടായിരുന്നു.

ബിജു തൻ്റെ അനുജൻ പറഞ്ഞത് ഒന്നും അത്രക്ക് ഒന്നും മനസ്സിലായില്ലെങ്കിലും അത് മുഴുവൻ അയാള് നാട്ടിലുള്ള ഭാര്യയെയും അമ്മയെയും വിളിച്ച് പറഞ്ഞു. ഇനി ഇവരൊക്കെ ആരാണെന്ന് പറഞ്ഞു തരാം.

ബിജുവും സൂരജും ഇപ്പൊൾ യു എ ഇ ലാണ് താമസം… ബിജു അബുദാബിയിൽ ഒരു ഹൗസ് ഡ്രൈവറായും സൂരജ് ദുബൈയിലുള്ള ഒരു മാനുഫാക്ചറിങ് കമ്പനിയിൽ ജൂനിയർ മാർക്കറ്റിംഗ് ഓഫീസറായിട്ടാണ് ജോലി ചെയ്യുന്നത്. ദുബൈ ലൈഫ് എൻജോയ് ചെയ്യാൻ വേണ്ടതെല്ലാം ഇപ്പോൾ സൂരജിൻ്റെ കയ്യിലുണ്ട്. പ്രതി മാസം 18000 ദിർഹം സാലറിയായിട്ട് കിട്ടുന്നുമുണ്ട്. അടുത്ത കൊല്ലം ചീഫ് ഓഫീസറായി പ്രമോഷനും ഉറപ്പാണ് അപ്പൊൾ വീണ്ടും ശമ്പളവും കൂടും. ഒരു ബാച്ചിലർക്ക് അവിടെ അടിച്ച് പൊളിച്ച് ജീവിക്കാൻ ഇതിൽ കൂടൂതൽ മറ്റെന്തെങ്കിലും കാരണം വേണോ. കാര്യങ്ങൾ ഇങ്ങയോക്കെ ആണെങ്കിലും അവൻ പണം അധികം ദൂർത്തടിക്കാരില്ല.. മാസത്തിൽ ഒരു തവണ ഡ്രിങ്ക്സ് കഴിക്കുമെന്ന് ഒഴിച്ചാൽ മറ്റൊരു അനാവശ്യ ചിലവും അവനില്ല. റിയൽ എസ്റ്റ്റ്റെടിലും കാറുകളിലും പിന്നെ ഫുഡിനോടുമാണ് സൂരജിന് കൂടുതൽ കമ്പം.

The Author

37 Comments

Add a Comment
  1. ഇരുമ്പ് മനുഷ്യൻ

    അടുത്ത പാർട്ട്‌ വരാനായോ?

  2. വെറും ലവ് സ്റ്റോറി ആക്കേണ്ട
    അഞ്ജലിയുടെ കൂടെ സീതയും മായയുടെ അവന്റെ നായികമാർ ആയിട്ട് വരുന്നതാണ് രസം
    അങ്ങനെയും ലവ് സ്റ്റോറി ട്രൈ ചെയ്യാല്ലോ
    മൂന്ന് പ്രണയിനികൾ

  3. Broo… Love story aanu better… ath thanne mathi… Please yrans story venda

  4. നല്ല കഥ നല്ല theme തുടർന്ന് എഴുതുക 🙌❤️‍🩹

    Love story ആക്കിഎഴുതാൻ ശ്രമികുക❤️

    കഴിവതും പെട്ടനുതന്നെ അടുത്ത part ഇടാൻ കഴിയട്ടെന്നു പ്രാർത്ഥിക്കുന്നു🫶🏻🤎

  5. കാളിയൻ

    എല്ലാവരെ ഒരു പോലെ സ്നേഹിക്കുകയും കാമിക്കുകയും ചെയ്യുന്ന നായകൻ ആയാലോ, ഏട്ടത്തിയെയും അമ്മയെയും വളച്ചെടുത്ത് കളിക്കണം കഥയിൽ പുതുമ ഉണ്ട് അതുകൊണ്ട് അടുത്ത ഭാഗം ഉടനെ പ്രതിക്ഷിക്കുന്നു

  6. വെട്ട എന്നാ കഥ ബാക്കി എഴുതാതെഎന്തേ

  7. ചെകുത്താൻ

    വളരെ നന്നായിട്ടുണ്ട് ഇനിയും നന്നായി എഴുതാൻ കഴിയട്ടെ

    1. Adipoli.. please continue

  8. ജാക്കി

    ഉറപ്പായും തുടരൂ
    നല്ല കഥയാണ് എനിക്ക് ഇഷ്ടമായി 💓
    ഒന്നുങ്കിൽ അമ്മയെയും മായയേയും അഞ്ജലിയേയും ഗൾഫിലേക്ക് കൊണ്ടുപൊക്കൂടെ അല്ലേൽ അവന് നാട്ടിൽ നിന്നൂടെ ഇത്‌ രണ്ടും ചെയ്യാതെ രണ്ടു കൂട്ടരും രണ്ടിടത്തു നിന്നിട്ട് എന്താണ് കാര്യം. കുറേ വർഷങ്ങൾ അല്ലെ ഇതിനിടക്ക് വെറുതെ നഷ്ടമായെ
    കളി ഇല്ലാത്ത ഭാഗങ്ങളിൽ ചെറുതായിട്ടേലും കമ്പി സീൻസ് ചേർക്കാവുന്നതാണ്
    കഥക്ക് ആശംസകൾ 💫

  9. Hai eatta eatta ezhuthiya last story enikkum ente koottukaarkkum orupadu ishtamaayi. Eatta aadi shifana manju ivarude oru Love tail end ezhuthamo please it’s feel good to read. Or thanks for the story. Love you eatta

    1. മഞ്ജുവിന്റ കാര്യം നമുക്ക് ആലോചിക്കാം… ഞാൻ ഇപ്പൊ വേറെ ഒരു കഥയുടെ പണിയില്ലാണ് Sci-fi theme അത് ഈ സൈറ്റില്‍ ഇടുകയില്ല… അത് കഴിഞ്ഞിട്ടേ ഈ കഥയുടെ ബാക്കി comment നോക്കി തീരുമാനിക്കൂ….

      Thank you Muthe…. For your love and Support..

      I miss those writers villi, raman, arrow, the mech, നരഭോജി, Hyder marakkar

      1. Thanks for the message. Eatta we don’t need sex we need some more good romantic time of aadi shifana or Manju only their pure love moments. That’s it. Please kurelalathinu sheshmanu ishtpetta oru triangular lovestory kittiyathu nanni undu orupadu. We need a lovable tail end between these 3 lovebirds

        1. Aaa story motham njn maattaan povukayanu…. Kk yil ninnu delet aaakum. Kurach kaamvum oru paad pranayavum. Vere plaatformil(ലിപി) aanu upload cheyuka ivide athinte peru pattilla….

          1. Name enthanu athile..ithu thanne ano

      2. വേറെ ഏതേലും സൈറ്റ് ഉണ്ടോ കഥകൾ വായിക്കാൻ 🙄

      3. വടക്കൻ വീട്ടിൽ കൊഞ്ചുകുഞ്ഞ്, King layer ഇവരെ കൂടെ മെൻഷൻ ചെയ്യ് ബ്രോ

  10. നല്ലൊരു theme ആയിരുന്നു.. തുടക്കം ഒകെ അടിപൊളിയായി പോയി പിന്നെ കൊണ്ട് പോയി നശിപ്പിച്ചു…ആ കൂട്ടുകാരുടെ സീൻ ഒകെ ഭയങ്കര ബോർ ആയിരുന്നു ബ്രോ…അടുത്ത ഭാഗങ്ങളിൽ നന്നാവും എന്ന് പ്രതീക്ഷിക്കുന്നു

  11. അജിത് കൃഷ്ണ

    തുടരൂ നല്ലതാണ് കഥ
    മഞ്ജുവിന്റെ സ്വന്തം കഥപോലെ കഥ പെട്ടെന്ന് സാഡ് ആക്കാതെ ഹാപ്പി മൂഡിൽ കൊണ്ടുപോകണെട്ടൊ
    വീട്ടിലെ സീൻസ് കൂട്ട് ബ്രോ
    മായയുടെയും സീതയുടെയും കൂടെയുള്ള സീൻസ് കൂട്ടൂ

  12. Love story mathi

  13. കുഞ്ഞുണ്ണി

    ഹാപ്പി എൻഡിങ് ആക്കണേ ബ്രോ പെട്ടന്ന് ഒന്നും തീർക്കേണ്ട കുറെ പാർട്ട്‌ ഇട്ടോ

    1. അതെനിക്കിട്ട് ഒന്നു ഊതിയ പോലെയുണ്ടല്ലോ……

      നമ്മുക്ക് വേണമെങ്കിൽ പതഞ്ജലിയെ petrol ഒഴിച്ച് കത്തിച്ച് കൊന്നു കളഞ്ഞാല്ലോ 😊😊😊❤️❤️❤️

      1. ഞാൻ ദേവ ഗന്ധർവ്വൻ

        Bakki koode ezhutheda

  14. സംഭവം കഥ ആകാനുള്ള മരുന്ന് ഇതിലുണ്ട്
    ഈ പാർട്ട്‌ കൊള്ളാവുന്നതുമാണ്
    ഫസ്റ്റ് പാർട്ട്‌ ആയോണ്ട് ബ്രോയുടെ മുന്നത്തെ കഥ വായിച്ച ഐഡിയ വെച്ചു ബ്രോയുടെ കഥയിൽ കണ്ട കുറച്ചു നെഗറ്റീവ്സ് പറയാം
    ബ്രോ മുന്നത്തെ കഥയിലെ പോലെ ഒരുപാട് കഥാപാത്രങ്ങളെ കൊണ്ടുവന്നു ബോർ ആക്കാതിരിക്കാൻ നോക്കൂ
    ഈ പാർട്ടിൽ കല്യാണം മുടക്കണം എന്നുപറഞ്ഞു അവൻ ഫ്രണ്ട്‌സിനെ കാണാൻ പോയതും ഫ്രണ്ട്സിന്റെ കൂടെയുള്ള കല്യാണം മുടക്കാൻ നോക്കുന്ന സീൻസും വേണ്ടായിരുന്നു
    കഥയുടെ മൂഡ് അത് മാറ്റി.
    ഇതേ മിസ്റ്റേക്ക് ആയിരുന്നു മഞ്ജുവിന് മാത്രം സ്വന്തം എന്ന കഥയിലും കണ്ടത് കുറേ ആവശ്യമില്ലാത്ത കഥാപാത്രങ്ങളും സീനുകളും ഉണ്ടായിരുന്നു അതിൽ
    മുന്നത്തെ കഥയിലെ പോലെ കല്യാണം കഴിച്ചതിന് ശേഷം ഭാര്യയോട് അകൽച്ച കാണിച്ചു അവൻ നാട് വിടുന്ന പരിപാടി ഇതിൽ കാണിക്കല്ലേ ബ്രോ.
    സൂരജ് നിശ്ചയം സമയത്തു അവളെ നോക്കിയ നോട്ടത്തിന് ശേഷം കല്യാണം മുടക്കണം എന്നും പറഞ്ഞു ഫ്രണ്ട്സിന്റെ അടുത്തേക്ക് പോയ സീൻ അനാവശ്യമായതായിരുന്നു. അവനു പെണ്ണിനെ ഇഷ്ട്മായതായിരുന്നു നിക്ഷ്ചയത്തിൽ കണ്ടത്.
    തുടക്കത്തിൽ അമ്മയുടെയും ഏട്ടത്തിയമ്മയുടെയും സൗന്ദര്യം പറഞ്ഞപ്പോഴും വീട്ടിലെ ഷോർട് ഡ്രസ്സ്‌ ഇടുന്നതിനെ കുറിച്ചു പറഞ്ഞപ്പോഴും അവന് ഏട്ടത്തിയമ്മയിൽ ഒരു കണ്ണു ഉണ്ടെന്ന് പറഞ്ഞപ്പോഴും കഥയിൽ അതുവെച്ചു കുറേ സാധ്യത കണ്ടിരുന്നു.എന്നാൽ കഥയിൽ പിന്നീട് അത്എ റിലേറ്റഡ് ആയിട്ടുള്ള ഒരു സീനും എവിടെയും പറഞ്ഞില്ല.സൂരജ് നാട്ടിൽ എത്തിയതിന് ശേഷം വീട്ടിൽ ഏട്ടത്തിയമ്മയും അമ്മയും ഇടുന്ന ഡ്രസിനെ പറ്റിയോ അവരുടെ ശരീരത്തെ കുറിച്ചോ ഒന്നുമേ പിന്നീട് കഥയിൽ പറഞ്ഞില്ല. പിന്നെന്തിനാണ് ബ്രോ അങ്ങനൊരു വിവരണം ആദ്യം കൊടുത്തത്?
    നല്ലൊരു നിഷിദ്ധ സംഗമ ഇറോട്ടിക് ലവ് സ്റ്റോറി ട്രാക്ക് ഇതിൽ ട്രൈ ചെയ്യാൻ കഴിയുമായിരുന്നു
    കല്യാണവും ഫ്രണ്ട്സിന്റെ കൂടെയുള്ള കാര്യങ്ങളും പറഞ്ഞു കഥ വേറെ എങ്ങോട്ടോ കൊണ്ടുപോയി.
    ഏട്ടന് കുട്ടിയുണ്ടാകാത്തത് കൊണ്ട് ഏട്ടന്റെയും അമ്മയുടെയും സമ്മതത്തോടെ ഏട്ടത്തിക്ക് അവൻ ഗർഭം ഉണ്ടാക്കി നൽകുന്നതൊക്കെ കൊണ്ടുവരായിരുന്നു. എന്നാ അവൻ നാട്ടിൽ എത്തിയതിന് ശേഷം അങ്ങനെ ഒരു സംഗതിയിലേക്ക് ലീഡ് ചെയ്യുന്ന ഏട്ടത്തിയുടെ കൂടെയുള്ള സീൻസോ നോട്ടമോ ഒന്നുമേ വന്നില്ല.
    മഞ്ജുവിന് മാത്രം സ്വന്തം കഥയിൽ ചെയ്തത് പോലെ പെട്ടെന്ന് കഥയുടെ ട്രാക്ക് മാറ്റുന്നത് ഒക്കെ കഴിയുന്നതും ഒഴിവാക്കിയാൽ കഥക്ക് നല്ലതാണ്
    ഒരുപാട് കാര്യങ്ങൾ ഒരേ നേരം കാണിക്കാൻ നോക്കാതെ കഥയിലെ മെയിൻ കാര്യം മാത്രം പറഞ്ഞു പോയാൽ ഈ കഥ ബ്ലോക്ക്‌ബസ്റ്റർ ആകും

    1. ജോസ് ബ്രോ… ഒക്കെ ശരിയാക്കാം… ഞാൻ ആദ്യം ഇട്ട comment പോലെ ഇത് love ആണെങ്കിൽ അതിൽ നിഷിദ്ധം എനിക്കാവില്ല… But trans തീം മുന്നില്‍ കണ്ടാണ് ഈ കഥയുടെ തുടക്കം എഴുതിയത്… കുറച്ച് ദിവസം ഗ്യാപ്പ് ഇട്ടിട്ടാണ് ബാകി ഭാഗം എഴുതിയത്…

      എന്നിരുന്നാലും എന്നെ ഇനിയും ഇത് പോലെ തിരുത്തണമെന്ന് ഓര്‍മ്മിപ്പിക്കുന്നു…. നിങ്ങളെ പോലെ നന്ദു bro യുടെയും Soju bro and thunder broyudeyum കൂടി അഭിപ്രായം ഞാൻ മാനിക്കുന്നു… നന്ദി..,💖

      1. ട്രാൻസ് തീം എന്നാലെന്താണ് ബ്രോ?
        ജസ്റ്റ്‌ ലവ് മാത്രം ആക്കേണ്ട ബ്രോ കാരണം കഥയുടെ തുടക്കത്തിൽ നിഷിദ്ധം ചേർന്ന ലവ് സ്റ്റോറിക്ക് പറ്റിയ വകുപ്പുണ്ട്
        സീതയേയും മായയേയും തുടക്കത്തിൽ വർണ്ണിച്ചത് അതുപോലെയാണ് പിന്നീട് അതിനെ കുറിച്ച് കഥയിൽ ഒന്നും വരാത്തത് കണ്ടപ്പോ എന്തിനാണ് അങ്ങനൊരു വർണ്ണനയെന്ന് തോന്നിയിരുന്നു. സീത മായ അഞ്ജലി ഈ മൂന്ന് നായികമാരും നായകൻ സൂരജും വെച്ച് സാധ്യതകൾ ഒരുപാടുണ്ട്

  15. Thudakkam nannayittund bro .love story mathiyennanu ente abhiprayam.ennalum broyku oru idea ondavumallo angane thanne ezhuthu. Munnathe story pole ithum adipoli aavaum♥️♥️♥️

  16. Bro adipolli love story mathi

    Aduthath pettanu ponotte

  17. നന്ദുസ്

    സൂപ്പർ… നല്ല തുടക്കം… നല്ല അവതരണം…
    കിടുവായിട്ടുണ്ട് കേട്ടോ… ലവും ട്രാൻസ്‌റ്റിക്കും കൂടി mixakku അപ്പോൾ അടിപൊളി ആയിരിക്കും…
    എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട് അതുറോപ്പാണ് 😀😀😀😀
    വായിക്കാൻ നല്ല ഇന്റെരെസ്റ്റ്‌ ആയി താങ്കളുടെ അവതരണം.. കാത്തിരിക്കുന്നു.. സുരാജിന്റെ എല്ലും പൊടിയും ബാക്കി ഉണ്ടോന്നു അറിയാൻ 😀😀😀

    തുടരൂ സഹോ… 💚💚💚💚

  18. സെറ്റ് സെറ്റ് കഥ വായിച്ച് ചിരിച്ച് പണ്ടാരമടങ്ങി, നല്ലൊരു ലൗസ്റ്റോറി ആയാൽ മതി ബ്രോ കളിയൊക്കെ സാഹചര്യത്തിന് അനുസരിച്ച് വന്നാൽ മതി, താങ്കളുടെ മനസിലുള്ളത് മാത്രം എഴുതുക അല്ലാതെ വല്ലവരുടെയും വാക്ക് കേട്ട് എഴുതി ബോർ ആക്കരുത്, അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു

  19. ഐവ സെറ്റ് സെറ്റ് ബാക്കി കൂടെ താളിച്ചോ

  20. Love സ്റ്റോറി മതി

  21. അടുത്ത പാര്‍ട്ടിനെ കുറിച്ച് ആലോചിച്ചിട്ടില്ല എന്നാലും പറയുവാ ഇത് ഒരു trans relationship story ബെയ്സിലാണ് എഴുതിയത്… അങ്ങനെ തന്നെ മുന്നോട്ട് പോകണോ or Love stories തീം പോകണോ….

    1. Love story mathi

    2. വാത്സ്യായനൻ

      സാദാ ലവ് സ്റ്റോറിയിൽ എന്ത് പുതുമ ഇരിക്കുന്നു അണ്ണൈ? നിങ്ങള് ട്രാൻസ് റൂട്ട് പിടി. ഫുൾ സപ്പോർട്ട്.

      1. ഞാൻ ദേവ ഗന്ധർവ്വൻ

        Love story mathi

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: