Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മേഘം പോലെ 2 [Zoro] 151

Kambi Views 76541

☁️ മേഘം പോലെ 2 ☁️

Mekham Pole Part 2 | Author : Zoro

[ Previous Part ] [ www.kkstories.com ]


 

മോളെ വതില് തുറന്നെ…. മോളെ അഞ്ജലി…”” അമ്മയും ഏടത്തിയും ബാക്കിയുള്ള കുടുംബാംഗങ്ങളും വാതിൽ തുടർച്ചയായി മുട്ടികൊണ്ടിരുന്നു…

എന്താ മോളെ എന്ത് പറ്റി…. അവനെവിടെ….?”” വാതിൽ തുറന്നയുടനെ അമ്മ അഞ്ജലിയോട് ചോദിച്ചു… അവള് കരഞ്ഞു കൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു…

(അല്പ സമയം മുൻപ്)

അഞ്ജലി പാലവിടെ വച്ചേക്ക്… എനിക് കുറച് കാര്യങ്ങൾ പറയാനുണ്ട്…”” വാതിൽ കുറ്റിയിട്ട ശേഷം ഞാൻ ബെഡിൽ ഇരുന്നു….. അവള് എന്നെ നോക്കി ചെറു ചിരിയോടെ പാൽ മേശയിൽ വച്ചതിനു ശേഷം എൻ്റെ അടുത്തിരുന്നു.

ചേട്ടൻ മദ്യാപിച്ചിട്ടുണ്ടല്ലെ…. ഇപ്പം ചേട്ടനെന്നും പറയണ്ട നമുക്ക് നാളെ രാവിലെ സംസാരിക്കാം“” എൻ്റെ അടുത്ത് നിന്നും വന്ന മദ്യത്തിൻ്റെ ഗന്ധം ഇഷ്ടപ്പെടാതെ അവള് എന്നെ മൂപ്പിച്ചു നോക്കി…

ശരിയാ ഞാൻ കുടിച്ചിട്ടുണ്ട്…… എന്നുക്കരുതി എനിക്ക് ബോധം പോയിട്ടെന്നുമില്ല. എനിക്കു പറയാനുള്ളത് നീ കെട്ടെ മതിയാവൂ”” അതുകൂടി കേട്ടപ്പോൾ അവളുടെ മുഖഭാവം ആകെ മാറി..

എനിക്ക് മദ്യപാനികളെ ഇഷ്ടമല്ല…. അവരോട് സംസാരിക്കാനും താല്പര്യമില്ല. മദ്യപിച്ച് പറയുന്നതെന്നും സ്വബോധത്തോടെയാവില്ല അത് കൊണ്ട് നമുക്ക് നാളെ എല്ലാം സംസാരിക്കാം. അതിനു മുന്നേ ഏട്ടൻ ഇനി കുടിക്കില്ലെന്ന് എന്നോട് സത്യം ചെയ്യണം എന്നാൽ മത്രമേ ഞാൻ സൂരജേട്ടൻ പറയുന്നത് കേള്‍ക്കൂ …. പ്ലീസ് എൻ്റെ തലയിൽ തൊട്ട്സത്യം ചെയ്യ് ഇനി കുടികില്ലെന്ന്”” എൻ്റെ കൈ എടുത്ത് അവളുടെ തലയിൽ വച്ച് എന്നെ ആകാംശപൂർവ്വം നോക്കി..

അങ്ങനെ വന്നു കേറിയുടനെ എന്നെ ഭരിക്കാമെന്ന് നി കരുതണ്ട….. നീ പറയുന്നത് പോലെ അനുസരിക്കാൻ എൻ്റെ പട്ടി നിൽകും. നിനക്ക് ഇഷ്ടമല്ലെങ്കി നീ എന്നെ ഇട്ടിട്ട് പോകണം അല്ലപിന്നെ… എൻ്റെ കാശിനു ഞാൻ കുടിക്കും അത് ചോദ്യം ചെയ്യാൻ നിക്കൊരു അധിക്കാരവുമില്ല…. “” എൻ്റെ കൈ പിൻവലിച്ചു കുറച് ദേഷ്യത്തോടെ അഞ്ജലിയോട് ഞാൻ ചീറി. അവളുടെ അഹങ്കാരം എനിക്കത്ര പിടിച്ചില്ല.

The Author

46 Comments

Add a Comment
  1. ഞാൻ ദേവ ഗന്ധർവ്വൻ

    Where is the next part

    1. KK yil ippo tight competition ആണ് അതിൻ്റെ ഇടയിൽ എൻ്റെ kadha ഒക്കെ വെറും ചവട്ട് കൂട്ടി kottayil idaan തോനുന്നു.

  2. Next part ini ennaa….

  3. ലവ് സ്റ്റോറി മാത്രം ആക്കിയോ? ട്രാൻസ് റിലേഷൻഷിപ്പ് സ്റ്റോറി മതിയായിരുന്നു
    അഞ്ജലിയുടെ കൂടെ മാത്രമുള്ള കഥ മാറ്റി പിടിച്ചൂടെ
    അഞ്ജലിയും വേണം മായയും വേണം സീതയും വേണം സൂരജിന്റെ നായികമാരായിട്ട്
    ഫസ്റ്റ് പാർട്ടിൽ അതിനുള്ള പോയ്ന്റ്സ് ഇട്ട് വെച്ചിട്ട് ഈ പാർട്ടിൽ അത് ഉപയോഗിക്കാതെയിരിക്കല്ലേ എന്ന് ആഗ്രഹിക്കുന്നു

  4. ഡാ നിന്നെ എല്ലാവരും സപ്പോർട്ട് ചെയ്യില്ല… പിന്നെ സപ്പോർട്ട് ചെയ്യാൻ കുറച്ച് പേർ തന്നെ ധാരാളമാണ്…. അവരുടെ request തന്നെ നീ കഥ തുടർന്നു എഴുതുക… ഒരു പ്രശ്നവുമില്ല…..

    Full Support….

    സ്നേഹം മാത്രം….❤️❤️✨✨

    1. You too 💛💛

  5. Nirthiyal kollum nine,

    1. അത്രയ്ക്ക് വേണോ. Njn paavam oru kalyana paryayamaya palkaaran payyanaanu.

      1. Bye pass vazhi vanu nine thatiyitu thirich pokum

  6. ഒന്ന് feel പിടിച്ച് വരുവാരുന്നു അപ്പോഴേക്കും തീർന്നു 😡 നിനക്ക് കൊറച്ചൂടെ എഴുതികൂടെ നാറി…

    ഡാ കുട്ടാ വന്നുകൊണ്ണ പറയുന്ന മൈരുകളെ നോക്കാത്തെ സപ്പോർട്ട്ചെയിതു കുടനികുന്നോർക്കുവെണ്ടി എഴുത്തുകുട്ടാ 😘

    Continue your beautiful story🙌🫂❤️‍🩹

    1. എഴുതാൻ മടിയാണ് bro. 😊

  7. ഉമ്മ കൊടുക്കെടാ

    1. സമയം ഒരുപാട് കിടക്കുന്നുണ്ട് അപ്പൊ ആലോചിക്കാം

  8. Nirthiya kollum

  9. ഞാൻ ദേവ ഗന്ധർവ്വൻ

    Bakki ezhuthiyille ninne kollum.

  10. Kidu aliyaa. Avar thammil kurachum koode fight cheyyatte . Pwoli ♥️♥️♥️♥️ page kootan pattuvo😜

    1. Thante story evde bro

  11. ബ്രോ ആരും പറയുന്നത് മൈൻഡ് ചെയ്യണ്ട. നിങ്ങളുടെ ഹൃദയത്തിൽ വരുന്നത് എഴുതുക. നിർത്തരുത് തുടരുക.

  12. അഞ്ജലിയുടെ കൂടെയുള്ള ലവ് സ്റ്റോറി മാത്രം ആക്കിയോ ബ്രോ കഥ?
    അവളുടെ കൂടെയുള്ള ലവ് സ്റ്റോറി മാത്രം വേണ്ട ബ്രോ
    മായയും സീതയും കൂടെ അവന്റെ നായികമാർ ആയിട്ട് വരണം
    മായയും സീതയും വീട്ടിൽ ഷോർട് ഡ്രെസ്സാണ് ഇടുന്നെ എന്ന് പറഞ്ഞിട്ട് ഈ പാർട്ടിൽ അതിനെ ഒരു ഭാഗത്തും പറഞ്ഞു കണ്ടില്ല
    സൗന്ദര്യം സംരക്ഷിക്കുന്ന കാണാൻ സുന്ദരികൾ ആയവർ ആണെന്ന് പറഞ്ഞിട്ട് അവരുടെ ശരീര വർണ്ണനയും കണ്ടില്ല
    കഥയിൽ ഇതെല്ലാം കൊണ്ടുവരാൻ അവസരം ഉണ്ടായിട്ടും ഉപയോഗപ്പെടുത്താതെ അഞ്ജലിയുടെ കൂടെയുള്ള റൊമാൻസ് മാത്രം പറഞ്ഞു പോകല്ലേ ബ്രോ
    ഈ പാർട്ടിൽ നിന്ന് കുറേ പ്രതീക്ഷിച്ചു
    എന്നാൽ മഞ്ജുവിന് മാത്രം സ്വന്തം എന്ന കഥയിലെ അതേ സ്വഭാവം ഉള്ള നായകനെയാണ് ഇതിലും കണ്ടെ

  13. കൊള്ളാം, ഇത് പക്കാ love story ആണോ, അതോ കമ്പി ഉണ്ടോ? രണ്ടായാലും ഉഷാറായിട്ട് പോകണം

  14. Kidillam story please continue

  15. Adipolli

    Mood kallayannam

    Angane pokuna mood annel pottenu vekum

    Bro eyuthikooo

    1. അവസാനം എന്നെ ചീത്ത പറയാതെ ഇരുന്നാല്‍ കൊള്ളാം

      1. നല്ല രീതിയിൽ എഴുതിയാൽ ഒരു ചീത്തയും ബ്രോ കേൾക്കില്ല…..

        അതിന് ഞാൻ ഗ്യാരണ്ടി….

  16. നന്ദുസ്

    സഹോ ഒരു വിരോധവുമില്ല.. തുടരു.. നല്ല കഥ ആണ്… ഫ്ലാഷ്ബാക്കിന് വേണ്ടി കാത്തിരിക്കും… തുടർന്നോളൂ.. ഇഷ്ടപ്പെട്ടു തന്നെയാ പറയണത്… 💚💚💚

    1. ഫ്ലാഷ് ബാക്ക് അത്ര ഗും ഉണ്ടാവില്ല illogical and Un satisfied aaavum

  17. Ci മൻമധൻ

    മര്യാദക്ക് പേജ് കൂട്ടി പെട്ടെന്ന് എഴുതിക്കോ ഇല്ലെങ്കിൽ നല്ല പ്രാക്ക് കിട്ടും ❤️❤️സഹോ അടിപൊളി ആണ് plz continue

    1. Ponnaliya allenki thanne Job kittathe Dubai kidannu thenduvaanu athinte idayilu praakum koodi thaangaan vayya

  18. കഥാപ്രേമി

    അല്ലാ ശെരിക്കും എന്താ ഉദ്ദേശിച്ചത്, അങ്ങാട് മനസിലായില്ല. അല്ലാ സൂരജിന് എന്താ പ്രേശ്നം, ലോജിക് ഇല്ല പോട്ടെ പക്ഷേ അവൻ ഒരു ക്യാരക്ട്ടറിൽ ഉറച്ച് നിക്കുന്നില്ലാലോ. ചിലപ്പോ ഭയങ്കര ദേഷ്യം ചിലപ്പോ വെറും പെണ്ണുണ്ണി. കമ്പി ഇല്ലെങ്കിലും ഇൻ്ററസ്റ്റിംഗ് കഥ ആണെങ്കിൽ വായിക്കാൻ രസമുണ്ടാകും.
    പിന്നെ മറ്റേ ദിവ്യ വചനം ഇങ്ങനെയാണ് “വളിവിട്ട കൊതമേ ശംഖിക്കവേണ്ടാ മണലിട്ടുരച്ചാൽ അവിലിട്ടു തിന്നാം”.😜🙏🏼
    തോന്നിയാൽ തുടരുക 🙏🏼🙏🏼

    1. എനിക്കും തോന്നി. എന്നാ ഡിലീറ്റ് ആകാം അല്ലെ.
      Anyway നന്ദി for ദിവ്യ വചനം. അപ്പൊ എല്ലാം പറഞ്ഞ പോലെ. ❤️

    2. @ Kadhapremi / ee paranja cheruvakal ellam kooti thankal orennam ezhuthu

    1. സജികുമാർ

      ഒരു പാവട നായകൻ ആയി പോയല്ലോ, ഒറ്റ അടിക്ക് അവളെ ഒതുക്കി അടിച്ചു കളയാൻ ഉള്ളതിന്. 🤮

  19. വേണം👍

  20. ബാക്കി എഴുതണം സാറെ…
    എഴുതിരയെ പറ്റു. 👍

    ❤️❤️❤️

    1. 🙄നിങ്ങള് ഇവിടെ വന്ന് ഇരിക്കുവാണോ പോയ്‌ ‘പക’ എഴുതി തീർക്കാൻ നോക്ക് മച്ചാനെ😜😂🤣😂🤣

      1. അങ്ങോട്ട് പറഞ്ഞ് കൊടുക്കൻ്റെ കുമാരേട്ട

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: