Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മെരുങ്ങാത്ത കുതിര 633

Kambi Views 223608

മെരുങ്ങാത്ത കുതിര

Merungatha kuthira bY Kambi Master

 

“നിങ്ങളുടെ കൂടെയുള്ള ജീവിതമെനിക്ക് മടുത്തു കാലമാടാ..വാടി കൊച്ചെ..നമുക്ക് എന്റെ വീട്ടീപ്പോകാം”

സംഹാരരുദ്രയെപ്പോലെ കലിതുള്ളി അമ്മ അലറി.

“ഇറങ്ങിപ്പോടീ ഒരുമ്പെട്ടവളെ..പോയിട്ട് നാണമില്ലാതെ പിന്നേം കേറി വരാനല്ലേ..പോ..ഒന്നുമില്ലെങ്കിലും അത്രേം ദിവസമെങ്കിലും എനിക്ക് സമാധാനം കിട്ടുമല്ലോ….” അച്ഛന്‍ ഭാവഭേദമില്ലാതെ ചാരുകസേരയില്‍ മലര്‍ന്നു കിടന്നു പറഞ്ഞു.

“അയ്യോ അമ്മെ പോകല്ലേ…” അനുജനാണ്.

“ഭ കേറിപ്പോടാ അകത്ത്..അവന്റെ ഒരു കുമ്മ..” അച്ഛന്‍ അവനെ ഭയപ്പെടുത്തി ഉള്ളിലേക്ക് വിട്ടു.

“നിങ്ങള് കൊണം പിടിക്കത്തില്ല മനുഷ്യാ..പാമ്പ് കൊത്തി നിങ്ങള് ചാകും നോക്കിക്കോ..കാലമാടന്‍..ഗുണം പിടിക്കാത്തവന്‍..”

അമ്മ രണ്ടു കൈയും തലയില്‍ വച്ചു പ്രാകിക്കൊണ്ട്‌ എന്നെയും കൂട്ടി ഇറങ്ങി. ഞാന്‍ അച്ഛനെ നോക്കിയെങ്കിലും അച്ഛന്‍ എന്നെ ഗൌനിക്കുന്നത് പോലും ഉണ്ടായിരുന്നില്ല.

എന്റെ പേര് പറയാന്‍ മറന്നു; ഞാന്‍ രേഖ; ഇപ്പോള്‍ പ്രായം ഇരുപതു  കഴിഞ്ഞു. അമ്മയുടെ ഈ പിണങ്ങിപ്പോക്ക് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഒട്ടുമിക്ക ദിവസങ്ങളിലും അച്ഛനും അമ്മയും തമ്മില്‍ വഴക്കാണ്. എന്താണ് അതിന്റെ കാരണം എന്നെനിക്ക് ഇപ്പോഴും അറിയില്ല. രണ്ടും തമ്മില്‍ കീരിയും പാമ്പും പോലെയാണ് ഏതു സമയത്തും. ഇടയ്ക്കൊക്കെ അച്ഛന്‍ നീ കണ്ടവനെ പിടിച്ചു കൊച്ചിനെ ഉണ്ടാക്കിയ തെരുവുപട്ടി അല്ലേടി എന്ന് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പ്രായമായപ്പോള്‍ ആണ് അതിന്റെ അര്‍ത്ഥമൊക്കെ എനിക്ക് മനസിലായത്.

The Author

Master

Stories by Master

22 Comments

Add a Comment
  1. thakarthu thimirthu

  2. കലക്കി മാസ്ടറെ

  3. Ithu poole onnine kittanam kollam

  4. കള്ളന്‍

    വളര്‍ത്തു ദോഷം അല്ലാതെന്തു പറയാന്‍…..

    മാസ്റ്ററെ കൂടം എന്തായി….

    1. കൂടം ഉടനെയില്ല..അത് ഒരു കഥയുടെ ക്ലൈമാക്സില്‍ വരുന്ന സംഗതി ആണ്…..

  5. പട്ടാളക്കാരന്‍

    Ingane Ulla pilleru undu kettoo … Ithu verum kadha onnumalla ..

  6. Superb storY….. oru poornatha ethiYillaa

  7. Wow super

  8. പട്ടാളക്കാരന്‍

    Nannaayittundu

  9. Nanayitund.nyce story

  10. adipoli. iniyum thudarumallo

  11. ഈ കഥയ്ക്ക് ഞാന്‍ ഇടാന്‍ ഉദ്ദേശിച്ചിരുന്ന പേര് “എന്നെ നശിപ്പിച്ച അമ്മ” എന്നായിരുന്നു.. പക്ഷെ ആ തലക്കെട്ട്‌ ഒരു തെറ്റിദ്ധാരണ ഉണ്ടാക്കും എന്ന് കരുതിയാണ് ഈ പേരിട്ടത്. ഇതിന്റെ ശരിയായ പേര് മകളെ നശിപ്പിച്ച അമ്മ എന്ന് തന്നെ ആണ്.. അതാണ്‌ ഞാന്‍ ഈ കഥയിലൂടെ നല്‍കുന്ന സന്ദേശവും… പെണ്‍കുട്ടികളെ വളര്‍ത്തുന്ന മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്….

  12. Kambi master supper dupper part.nice. rekha nalla kazhappi aanallo. Kochammavante sugippeerum manu and biju pannalum adipoli.next partil kochammavan veendum ethumennu karuthunnu

  13. nalla kadhayaayirunnu pakshe pettennu theernnu poy thank you

  14. കമ്പി കുമാരൻ

    സൂപ്പർ മാസ്റ്ററേ.. കുറച്ച് സ്പീഡ് കൂടിയ പോലെ…

  15. Master mrigum post cheyyumo

  16. മാസ്റ്റർ എന്തോ ഒരു കുറവ് ഫീൽ ചെയുന്നു…എല്ല കഥയും പോലെ ഇത് ഒരു ഉഷാർ ഇല്ല..

  17. സാത്താൻ സേവ്യർ

    Super story master

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: