ആ വിളി കേട്ട് നോക്കുമ്പോൾ. താടിയും മുടിയും ഒക്കെ വളർത്തി വീൽ ചെയറിൽ ഒരാൾ. അവൾ ശ്രദ്ധിച്ചു നോക്കി അതേ മനു.
,, മനു നീ
,, മേരി എന്താ ഇവിടെ
,, നീ എന്താ ഇവിടെ , നിന്റെ ഭാര്യ ഇവിടെ
,, ഭാര്യയോ
,, നീ ത്രേസ്യ ചേച്ചിയുടെ മകളുമായി ഒളിച്ചോടി പോയിട്ട്.
,, മേരി എന്താ പറയുന്നത് ഞാൻ പോകാനോ
,, പിന്നെ.
,, അവളുമായി ഞാൻ വന്നത് ശരിയാ. പക്ഷെ അത് എബിക്ക് വേണ്ടി ആണ് അവർ തമ്മിൽ ഒരുപാട് നാളായി ഇഷ്ടത്തിൽ ആയിരുന്നു.
,, പിന്ന നീ തിരിച്ചു വന്നില്ലല്ലോ
,, അവരെ ചെന്നാക്കി മടങ്ങും വഴി ആണ് ലോറി കൊക്കയിൽ മറിഞ്ഞു . ഒരു മാസം ഞാൻ ബോധം ഇല്ലാതെ ആശുപത്ർറിയിൽ ആയിരുന്നു. പിന്നെ ഇവിടത്തെ അച്ഛൻ എന്നെ ഇവിടേക്ക് കൊണ്ടു വന്നു.
അത് കേട്ട മേരി പുറകിലെ ചുവരിൽ തല ചായ്ച്ചു നിന്നു. എന്തുപരായണം എന്നു അറിയാതെ.
,, ഇനി ഒരിക്കലും കാണും എന്നു വിചാരിച്ചില്ല. എല്ലാം ഞാൻ ചെയ്ത പാപങ്ങളുടെ ഫലം ആണ്.
,, പാപങ്ങളോ
,, അതേ ഞാൻ നിങ്ങളെ ഒക്കെ ചതിക്കുക ആയിരുന്നു. മേരിയെ സ്നേഹിച്ചത് ഒഴികെ.
,, നീ എന്താണ് പറയുന്നത്.
,, ഞാൻ മാമന്റെ പെങ്ങളുടെ മോൻ ഒന്നും അല്ല.
,, പിന്നെ.
,, അനാഥാലയത്തിൽ വളർന്ന ഒരു പയ്യൻ. 15ആം വയസിൽ അവിടെ നിന്നും ചാടിയ ഞാൻ പിന്നീട് എന്തൊക്കെയോ ജോലികൾ ചെയ്തു ജീവിച്ചു. 18ആം വയസിൽ നിങ്ങളുടെ നാട്ടിൽ എത്തി. അവിടെ പള്ളിയിൽ കുഞ്ഞിന്റെ കയ്യും പിടിച്ചു വന്ന നിങ്ങളെ ഞാൻ ശ്രദ്ധിച്ചു. പിന്നീട് നിങ്ങളെ കാണാൻ വേണ്ടി മാത്രം പള്ളിയിൽ വന്നു. വീടിന്റെ പരിസരങ്ങളിൽ വന്നു.
അന്ന് നിങ്ങൾ പറഞ്ഞില്ലേ എവിടോ കണ്ടു എന്നു.
,, ആ
,, അത് പള്ളിയിൽ വച്ചായിരുന്നു. പിന്നീട് നാട്ടിൽ നിന്നും നിങ്ങളെയും മമാനേയും പറ്റി അന്വേഷിച്ചു അപ്പോഴാണ് പെങ്ങളുടെ കഥ എവിടോ കേട്ടത് അതും പറഞ്ഞു ഞാൻ നിങ്ങളുടെ വീട്ടിൽ കയറി.
ഈ ശരീരം സ്വന്തമാക്കാൻ ഉള്ള ആർത്തി അല്ലായിരുന്നു. ഒരാളുടെ ഭാര്യ ആണെന്ന് അറിഞ്ഞിട്ടും തോന്നിയ പ്രേമം. നിങ്ങൾ എനിക്ക് കീഴടങ്ങും വരെ ഞാൻ ക്ഷമിച്ചു. സ്നേഹം നടിച്ചു നിന്നു. നിങ്ങളെ ദിവസവും കണല്ലോ എന്നു ഓർത്തു.
വർഷങ്ങൾ കഴിഞ്ഞിട്ടും നിങ്ങളിൽ ഒരു മാറ്റവും ഉണ്ടായില്ല. എന്നെ എങ്ങനെ എങ്കിലും ഇഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചു.
,, മനു. നീ എന്നെ ഞാൻ നിന്നെ തെറ്റുധരിച്ചു പോയല്ലോടാ
,, ഞാൻ പാപി ആണ് മേരി. കൊടും പാപി.
First page il thanne ente manassil vanna dialogue.. “അച്ചോ..” ?
Adipoli.. appo njan pratheekshichathu thettiyilla…! ??
Enthayalum kadha enikkothiri ishtamaayi saho.. sathyam paranjaal ee kadhakku njan (and also അജ്ഞാതൻ) ivide ezhuthunna “സ്വാതിയുടെ പതിവൃത ജീവിതത്തിലെ മാറ്റങ്ങൾ” enna kadhayil ithilulla chila cheriya elements und..
Sex il athra knowledge illaathirunna oru bhaarya..
Bharthaavine aadhya kaalathu vallaandu snehichirunnaval..
Nirbhaagyavashaal bharthaavinu accident undaavunnu..
Athum araikku thaazhott thanne thalarnnu pokunnu..
Vere roomil kidakkendi varunnu.. wheelchair etc..
Engilum ee kadha vaayichappol enikk othiri ishtamaayi.. Manu enna character ne pakshe sex nu shesham enikku ishtamaayilla.. but athu orikkalum writer nte thettalla.. ningal angane mean cheythillengil polum aa character ne njan verukkaan kaaranamaayathu ningalude vijayam thanneyaanu..
All the best for your future writings..
With love ?
ഒരു സംശയം റോയ് മാമി കുമ്പസാരം അല്ലെ പറയുന്നത് അതിൽ ജോർജ് കണ്ട കാര്യം പറയുന്നു പക്ഷെ ശരിക്കും കഥ പറയുന്ന ഭാഗത്തു ജോർജ് കണ്ട കാര്യം അവർക്കു അറിയില്ലല്ലോ ജോർജ് കണ്ട കാര്യം അവരോടു പറയുന്നുമില്ല പിന്നെങ്ങനെ
Kadha full vayichu ella pageum athil paranjittundallo ini kumbasaram pole parayunnilla ennu
റോയി ഒരു നിഷിധ സംഗമം എഴുതാമോ
Family tour nishidham aanu 2nd part on the way
Dear roy Bro fantasy story making. All link are connecting very well .Supper ethupole ulla stories eniyum pratheekshikunnu .But one suggestion parayan und bro all story avasanam conclusion very fast pole thonnu . Starting varunna story flow kuduthal athupole climax kure missing varunna athu kudiee clear akkiyal . Your best writer also katta waiting for family tour 2 also pattiyal vasaki ayer climax onnum recreated cheythu oru purnathayil nirthi ellengil athinu oru rasam pokkum (only enta agrahamanu)
Bro avasanam speed aayirunnu ennu enikk ariyam njan vicharicha oru link avide ethiyappol valiya flat aayi thonni. Athanu last speedil avasanippichath.
Ana പള്ളിയിലെ അച്ഛൻ cheythidudu
Ningal oru girl aano atho fake aano ennu ariyilla. Ningal ee paranjath sariyanenkil ath ningalude sammathathode aayirikkum allo . Oru vikarikk vazhangikodutha ningalum 100% thettukari aanu
കൊള്ളാം നന്നായി.
ഇത് അവസാനിച്ചു
ഞൻ റോയിയുടെ കഥകളുടെ കട്ട ഫാൻ ആണ്, ഇനിയും തുടരുക നിങ്ങളുടെ കഥകൾ….
Family tour pettannundavum
Dear Roy, നല്ലൊരു ചൂടൻ കമ്പികഥ. ആ രീതിയിൽ തന്നെ ശരിക്കും എൻജോയ് ചെയ്തു.ജോർജ്ഉം മനുവും ശരീരം വയ്യാതെ കഷ്ടപ്പെട്ടെങ്കിലും മേരി ശരിക്കും എൻജോയ് ചെയ്തു. കഥയിൽ ചോദ്യമില്ല. എങ്കിലും ഒരു സംശയം. മേരിയുടെ മകൻ വിനുവിനെ അഗതി മന്ദിരത്തിൽ ഉപേക്ഷിച്ചോ. പിന്നെ കണ്ടില്ല. Anyway enjoyed the story very well. Now waiting for Family Tour 2.
Regards.
Roy….
ഈ കഥ പൊളിച്ചു. നല്ല ഒരു പ്രണയ കഥയുമായി വരൂ…. താങ്കളുടെ കയ്യിൽ നിന്നും അങ്ങനെ ഒരു കഥ പ്രദീഷിക്കുന്നു.. ഞാൻ താങ്കളുടെ കഥകളുടെ ഒരു ആരാധകൻ ആണ്. റോയ് യുടെ എല്ലാ കഥകളും നല്ല ഫീൽ തരുന്നുണ്ട്…..
സ്നേഹപൂർവ്വം
❣️കിച്ചൂസ് ❣️
സൂപ്പർ ബ്രോ
റോയ് അടിപൊളി