Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മേരിമാമിയുടെ ജീവിതയാത്ര [RoY] 376

Kambi Views 774591

മേരിമാമിയുടെ ജീവിതയാത്ര
Merymamiyude JeevithaYaathra | Author : Roy

നിറവയറുമായി മേരി ജോർജിന്റെ കല്ലറയ്ക്കുമുന്നിൽ നിന്നും പൊട്ടിക്കരഞ്ഞു.,, മേരി

പുറകിൽ നിന്നും അച്ഛന്റെ വിളി കേട്ട്‌ കണ്ണുകൾ തുടച്ചു മേരി തിരിഞ്ഞു നോക്കി.

,, ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചോ

,, ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ
ഞാൻ മേരിയെ കണ്ട് സംസാരിക്കാൻ ആണ് വന്നത്

,, എന്താണ് അച്ചോ

,, ഞാൻ ഈ ഇടവകയിൽ വന്നിട്ട് 1 വർഷം ആകാൻ പോകുന്നു. നിന്റെ കഷ്ടപ്പാടും ദുഖങ്ങളും എനിക്ക് മനസിലാവും.

,, അതൊന്നും ഒരിക്കലും തീരത്തില്ല അച്ചോ

,, ആരും വിചാരിച്ചപോലെ ഒന്നും അല്ല ആരുടെയും ജീവിതം. ഇപ്പോൾ എന്നെ തന്നെ കാണുക ഒരിക്കലും ഞാൻ ആഗ്രഹിച്ചത് അല്ല ഈ പള്ളി വികാരിയുടെ വേഷം.

,, അച്ഛൻ പറഞ്ഞു വരുന്നത്

,, ഈ 21 വയസിൽ അച്ഛൻ പഠനം കഴിഞ്ഞു .എന്റെ രണ്ടാമത്തെ ഇടവക ആണ് ഇത്. ആഗ്രഹിക്കാതെ ലഭിച്ച ഈ തിരുവസ്ത്രത്തിൽ നിന്നുകൊണ്ട് പാവപ്പെട്ടവർക്ക് എന്തെങ്കിലും ചെയ്‌ത് കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

,, അച്ഛന്റെ നല്ല മനസ്.

,, കൂട്ടും തുണയും ഇല്ലാതെ നിന്റെ അവസ്‌ഥ എനിക്കറിയാം നിന്റെ പ്രസവവും മറ്റും ഈ പള്ളി നോക്കും.

,, വേണ്ട അച്ചോ ഞാൻ ഒരു പാപി ആണ് എല്ലാവരുടെയും മുന്നിൽ പിഴച്ചവൾ

,, പാപം ചെയ്യാത്തവർ ആരുണ്ട് മേരി. ഒന്ന് കുമ്പസാരിച്ചാൽ പൊറുത്തു തരാവുന്ന പാപം മാത്രേ എല്ലാവരും ചെയ്യുന്നുള്ളൂ.

,, അച്ചോ

,, മേരി ആദ്യം ഒന്ന് കുമ്പസരിക്കു അപ്പോൾ തന്നെ ഈ വിഷമങ്ങൾ എല്ലാം മാറും.

,, വേണ്ട അച്ചോ

,, മേരിയുടെ ഇഷ്ടം. ഞാൻ ആ പള്ളിമേടയിൽ കാണും. നിന്റെ മകൻ എവിടെ

,, അവൻ അപ്പുറം ഉണ്ട്

,, അവന് എന്തെങ്കിലും മാറ്റം ഉണ്ടോ

,, ഇല്ല അച്ചോ. 22 വയസ് ആയി. ഇപ്പോഴും അങ്ങനെ തന്നെ അതാണ് എന്റെ ഏറ്റവും വലിയ സങ്കടവും.

മേരിയുടെ മകൻ വിനുക്കുട്ടൻ 22 വയസ് ആയെങ്കിലും 12 വയസ് മാത്രം മാനസിക വളർച്ച ഉള്ള ഒരു കുട്ടി ആയിരുന്നു.അതേ പ്രായത്തേക്കാൾ 10 വർഷം കുറഞ്ഞു മാത്രം വളരുന്ന ഒരു പ്രത്യേക തരം ബുദ്ധി ഇല്ലായ്മ.

,, എല്ലാം ശരിയാവും

The Author

18 Comments

Add a Comment
  1. First page il thanne ente manassil vanna dialogue.. “അച്ചോ..” 😉

    1. Adipoli.. appo njan pratheekshichathu thettiyilla…! 😅😅

      Enthayalum kadha enikkothiri ishtamaayi saho.. sathyam paranjaal ee kadhakku njan (and also അജ്ഞാതൻ) ivide ezhuthunna “സ്വാതിയുടെ പതിവൃത ജീവിതത്തിലെ മാറ്റങ്ങൾ” enna kadhayil ithilulla chila cheriya elements und..

      Sex il athra knowledge illaathirunna oru bhaarya..

      Bharthaavine aadhya kaalathu vallaandu snehichirunnaval..

      Nirbhaagyavashaal bharthaavinu accident undaavunnu..

      Athum araikku thaazhott thanne thalarnnu pokunnu..

      Vere roomil kidakkendi varunnu.. wheelchair etc..

      Engilum ee kadha vaayichappol enikk othiri ishtamaayi.. Manu enna character ne pakshe sex nu shesham enikku ishtamaayilla.. but athu orikkalum writer nte thettalla.. ningal angane mean cheythillengil polum aa character ne njan verukkaan kaaranamaayathu ningalude vijayam thanneyaanu..

      All the best for your future writings..

      With love 💖

  2. ഒരു സംശയം റോയ് മാമി കുമ്പസാരം അല്ലെ പറയുന്നത് അതിൽ ജോർജ് കണ്ട കാര്യം പറയുന്നു പക്ഷെ ശരിക്കും കഥ പറയുന്ന ഭാഗത്തു ജോർജ് കണ്ട കാര്യം അവർക്കു അറിയില്ലല്ലോ ജോർജ് കണ്ട കാര്യം അവരോടു പറയുന്നുമില്ല പിന്നെങ്ങനെ

    1. Kadha full vayichu ella pageum athil paranjittundallo ini kumbasaram pole parayunnilla ennu

  3. റോയി ഒരു നിഷിധ സംഗമം എഴുതാമോ

    1. Family tour nishidham aanu 2nd part on the way

  4. പ്രൊഫസർ

    Dear roy Bro fantasy story making. All link are connecting very well .Supper ethupole ulla stories eniyum pratheekshikunnu .But one suggestion parayan und bro all story avasanam conclusion very fast pole thonnu . Starting varunna story flow kuduthal athupole climax kure missing varunna athu kudiee clear akkiyal . Your best writer also katta waiting for family tour 2 also pattiyal vasaki ayer climax onnum recreated cheythu oru purnathayil nirthi ellengil athinu oru rasam pokkum (only enta agrahamanu)

    1. Bro avasanam speed aayirunnu ennu enikk ariyam njan vicharicha oru link avide ethiyappol valiya flat aayi thonni. Athanu last speedil avasanippichath.

  5. Ana പള്ളിയിലെ അച്ഛൻ cheythidudu

    1. Ningal oru girl aano atho fake aano ennu ariyilla. Ningal ee paranjath sariyanenkil ath ningalude sammathathode aayirikkum allo . Oru vikarikk vazhangikodutha ningalum 100% thettukari aanu

    2. കൊള്ളാം നന്നായി.

  6. ഇത് അവസാനിച്ചു

  7. ഞൻ റോയിയുടെ കഥകളുടെ കട്ട ഫാൻ ആണ്, ഇനിയും തുടരുക നിങ്ങളുടെ കഥകൾ….

    1. Family tour pettannundavum

  8. Dear Roy, നല്ലൊരു ചൂടൻ കമ്പികഥ. ആ രീതിയിൽ തന്നെ ശരിക്കും എൻജോയ് ചെയ്തു.ജോർജ്ഉം മനുവും ശരീരം വയ്യാതെ കഷ്ടപ്പെട്ടെങ്കിലും മേരി ശരിക്കും എൻജോയ് ചെയ്തു. കഥയിൽ ചോദ്യമില്ല. എങ്കിലും ഒരു സംശയം. മേരിയുടെ മകൻ വിനുവിനെ അഗതി മന്ദിരത്തിൽ ഉപേക്ഷിച്ചോ. പിന്നെ കണ്ടില്ല. Anyway enjoyed the story very well. Now waiting for Family Tour 2.
    Regards.

    1. ❣️ കിച്ചൂസ് ❣️

      Roy….
      ഈ കഥ പൊളിച്ചു. നല്ല ഒരു പ്രണയ കഥയുമായി വരൂ…. താങ്കളുടെ കയ്യിൽ നിന്നും അങ്ങനെ ഒരു കഥ പ്രദീഷിക്കുന്നു.. ഞാൻ താങ്കളുടെ കഥകളുടെ ഒരു ആരാധകൻ ആണ്. റോയ് യുടെ എല്ലാ കഥകളും നല്ല ഫീൽ തരുന്നുണ്ട്…..

      സ്നേഹപൂർവ്വം
      ❣️കിച്ചൂസ് ❣️

  9. സൂപ്പർ ബ്രോ

  10. റോയ് അടിപൊളി

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: