മെഴുകുതിരി പോല്‍ [ മന്ദന്‍രാജാ ] 269

” മോനെ ..ഞാനിപ്പോ അടിച്ചതെ ഉള്ളൂ … ഇനീം കീറിയിടല്ലേ..അതിങ്ങു ഇട്ടെരെ” അവരാ ട്രോളി മുന്നിലേക്ക് നീക്കി

” ഓഹോ ..നിനക്ക് പിടിച്ചില്ല അല്ലെ … നിന്നെയൊക്കെ പിന്നെന്തിനാ പണിക്ക് വെച്ചിരിക്കുന്നെ … ചുമ്മാ ശമ്പളം കിട്ടണോ … ഞങ്ങടെ നികുതി പണമാ നിനക്കൊക്കെ ശമ്പളം തരുന്നേ .. മേലനങ്ങാതെ …”

” എന്താടാ …ജിഷ്ണു …?” വറുത്ത കപ്പലണ്ടി വാങ്ങി കൊണ്ട് വന്ന മുഹമ്മദ്‌ ചോദിച്ചു.

” അല്ല ഇവക്കൊക്കെ അഹങ്കാരം ..വേസ്റ്റ് ഇടരുതെന്നു പറയാന്‍ ഇവളാരാ”

മുഹമ്മദിന്‍റെ പുറകെ കയറി വന്ന വിനു തൂപ്പുകാരിയെ കണ്ടു ഞെട്ടി .

” അമ്മ …അമ്മയെന്താ ..ഇവിടെ ?”

മകനെ കണ്ടു മുഖം വിളറിയ ദേവകി  ട്രോളിയും കൊണ്ട് തിരിഞ്ഞു നോക്കാതെ വേഗത്തില്‍ നടന്നകന്നു …

എന്താ ദേവൂ മുഖം വല്ലാതെയിരിക്കുന്നെ?’    പാര്‍ക്കിനു മുന്നിലെ തെരുവ് തൂത്ത് കൊണ്ടിരുന്ന   ലക്ഷ്മി സഹപ്രവര്‍ത്തകയോട് ചോദിച്ചു

‘ ഒന്നൂല്ല … മോനെ കണ്ടു … മക്കള്‍ക്ക് പ്രായപൂര്‍ത്തിയായല്ലോ എന്ന് കരുതിയാ , ഇതേ വരെ നാട്ടിലേക്ക് മാറ്റത്തിനു പോലും നോക്കാത്തെ .. മുന്‍സിപ്പാലിറ്റി ആയ സ്ഥിതിക്ക് വേണേല്‍ അങ്ങോട്ട്‌ മാറ്റത്തിനു നോക്കാമെന്ന് പലരും പറഞ്ഞതാ “

അഴുക്കു പുരണ്ട സാരികവറില്‍ നിന്ന് കുപ്പി വെള്ളം എടുത്തു നീട്ടിയപ്പോള്‍ ദേവകി അത് വാങ്ങി മുഖത്തേക്കോഴിച്ചു…

‘ മക്കള്‍ക്കൊക്കെ നാണക്കേടായി അല്ലെ ദേവൂ … ഞാന്‍ ഇപ്പൊ ആങ്ങളെടെ കൂടെയാ താമസം .. ചപ്പും ചവറും തൂത്ത് പെറുക്കി കൂട്ടി വെച്ച് സമ്പാദിച്ചു മക്കളെ വളര്‍ത്തി വലുതാക്കിയപ്പോള്‍ ഇപ്പോളവര്‍ക്ക്…”

The Author

മന്ദന്‍ രാജ

59 Comments

Add a Comment
  1. മാച്ചോ

    രാജാവിനെ ക്കുറിച്ച് ആദ്യം പിന്നീട് കഥ.

    അല്ല രാജാവേ നിങ്ങളും കമ്പി തൂക്കി വിറ്റോ ?? ഇതൊന്നും ചോയിക്കാനും പറയാനും ആരുമില്ലേ. അയ്യോ ഓടി വായോ രാജാവിന് മാനസാന്തരം.. ഇല്ലാ രാജാവേ നിങ്ങളെ ഞാൻ നന്നാവാൻ താമസിക്കൂല്ല.. വേഗം കമ്പിയുമായി വാ….

    ഇനി കഥയെ ക്കുറിച്ച്
    മക്കൾ മാഹാത്മ്യം. രണ്ടുപേരുടെ മക്കൾ അവരുടെ മാതാപിതാക്കളോടുള്ള സമീപനം. ഇതുപോലുള്ള വാല് കുരുത്ത കുറെ കൂട്ടുകാർ എനിക്കും ഉണ്ട്….സ്വന്തം രക്ഷാകർത്താവ് ചവറു വൃത്തി ആക്കി ജീവിക്കുന്നത് തങ്ങൾക്കു വേണ്ടി ആണ് എന്ന് മനസിലാകാതെ പോയ മക്കൾ അവരെ ഉപേക്ഷിച്ചു. അതിനിക്കെ അതിന്റെ മക്കൾ തന്നേ ശിക്ഷ കൊടുത്തോളും.

    രാജാവേ ചവറു കൂനയിൽ അവരുടെ വിയർപ്പ് ഒഴുക്കിയതിന്റെ വേതനം കൊണ്ട് കഴിച്ചത് എല്ലിന്റെ ഇടയിൽ കേറിയപ്പോൾ ഉണ്ടായ സൂക്കേട്. അതിനൊക്കെ ഉള്ള മരുന്ന് വല്ലോം ഉണ്ടോ ?

    ദേവകി മക്കളിൽ നിന്നു ഒളിച്ചത് എനിക്കെന്തോ അത്ര പിടിച്ചില്ല.

    മാതാപിതാക്കളുടെ ജോലി മക്കൾ അറിയണം. അതിന്റെ കഷ്ടപ്പാടുകളും. ആ വേതനം കൊണ്ടാണ് ഇവിടം വരെ എത്തിയത് എന്ന് അവരെ മനസിലാക്കണം. അത് അവരോടു നേരിട്ട് അവതരിപ്പിക്കാതെ പറയാതെ പറയണം. ബാക്കി ഉള്ളവർ അച്ഛനമ്മമാരെ കളിയാക്കുമ്പോൾ പുല്ലു വില പോലും കൊടുക്കരുത് എന്ന് കൂടി. എന്നാണ് എന്റെ അഭിപ്രായം.കാരണം ഒന്നുമല്ല സ്വന്തം അപ്പന്റേം അമ്മേടേം പണി മൂന്നാമതൊരാൾ പറഞ്ഞറിയുന്നത് മക്കളിൽ ദേഷ്യം ജനിപ്പിക്കുകയെ ഉള്ളൂ….

    1. മാച്ചോ

      എനിക്കത് കേട്ടാൽ മതി. കൃതാർത്ഥനായി .

  2. മാച്ചോ

    ഓരോന്ന് അടിച്ചിരിക്കെയാണല്ലോ ഇതൊക്കെ എവിടുന്ന് കിട്ടുന്നു.. ആവർത്തന വിരസത ഇല്ലാതെ ആശയങ്ങൾ മെനഞ്ഞെടുക്കുന്ന നിങ്ങള്ക്ക് ഒരു അവാർഡ് ഞാൻ തരുന്നുണ്ട്…

    1. മാച്ചോ

      കാശ് ഒന്നും ഇല്ലാ…. സ്വർണം പൂശിയ വല്ല പതക്കവും തരാം

  3. ഇതിൽ കമന്റിട്ടു എന്ന് ആണ് കരുതിയത്….
    പക്ഷേ ലിസ്റ്റില് കണ്ടില്ല….

    രാജാവ് ഒന്ന് മനസ്സിലാക്കണം…..

    “മച്ചാനെ മച്ചാനൊരു കാര്യം അറിയോ മച്ചാൻ ഒടുക്കത്തെ പൊളിയാണ്‌ മച്ചാനെ”….

    ഇഷ്ടായി…. ഞെരിപ്പൻ എഴുത്ത് ആണ് കേട്ടോ….
    ?????????????????

  4. സഹോദരീ പരിണയന്‍

    മന്ദൻ രാജ താങ്കളുടെ കഥയുടെ ഭാക്കി വായിക്കുവാൻ വെയ്റ്റ് ചെയ്യുന്നു

  5. മന്ദന്‍ രാജ പോണില്‍ മാത്രമല്ല രാജന്‍.
    വായനക്കാരനെ ഇമോഷണലാക്കാനും, അതും ഏറ്റവും എക്സ്ട്രീമിലേക്ക്.
    ഉദാഹരണം: മെഴുകുതിരി പോല്‍..

  6. Satyam para Rajaji..ningal Malayalathile ariyapedunna oru kathaakaaaranalle..evide vere oru thoolika naamathil kambi saahityam ezhuthunnnu ennale ullu….I liked this one as well….pinne Life At Its Bestinde PDF upload aayitund…awaiting for your comments…

  7. ???

  8. തകര്‍ത്ത് മന്ദന്‍ രാജാ

  9. Ninga puliyanutto namichekkanu

  10. Rajavu verum mandhanalla ,

Leave a Reply

Your email address will not be published. Required fields are marked *