മിഥുനാരണ്യം [Gharbhakumaaran] 179

കുടുംബത്തിലെ ആദ്യ വിപ്ലവം നടത്തിയത് അവനല്ലെങ്കിലും അപ്രതീക്ഷിതമായി ഒരു പെണ്ണിനെയും വിളിച്ചോണ്ട് വീട്ടിലേക്ക് കയറി വന്ന മഹാനായ മൂത്ത പുത്രൻ…. ചേട്ടൻ പഠിച്ചത് എല്ലാം ബാംഗ്ലൂരിൽ അച്ഛൻ്റെ ചേച്ചിയുടെ വീട്ടിൽ നിന്നാണ്… ബിടെക് പഠികുമ്പോൾ അവനു ഒരു ലൈൻ ഉള്ള കാര്യം എനിക്ക് അറിയാമായിരുന്നു….സ്വഭാവികം ആയെ ഞാൻ അതിനെ കണ്ടിരുന്നുള്ളൂ….പക്ഷെ കഥ മാറിയത് സ്വല്പം വൈകിയാണ്…

കൃത്യമായി പറഞ്ഞാൽ ഞാൻ ഡിഗ്രി പഠിക്കുന്ന സമയം ചേട്ടൻ അവളെയും കൂട്ടി വീട്ടിൽ വന്നത്…. വിളിച്ചിറക്കി കൊണ്ടുവന്നതാണ് അറിഞ്ഞപ്പോൾ അച്ഛൻ അവനേ പൊതിരേ തല്ലി…. പക്ഷേ എന്തു കാര്യം…..നിറവയറുമായി വന്നു നിൽകുന്ന പെൺകുട്ടിയെ എങ്ങനെ മടക്കി അയകും.

ചേട്ടൻ വല്ലാതെ വളർന്നു പോയ കാര്യം അപ്പോഴാണ് എല്ലാവരും അറിയുന്നത്….

 

ചേച്ചി (ശരണ്യ) ഒരു നായർ പെൺകുട്ടി …ചേട്ടൻ്റെ ജൂനിയർ ആയി പഠിച്ചതാണ്… ബിടെക് പ്രണയം എം ടെക് കാലയളവിൽ വിത്ത് ഇട്ടുവച്ചു എന്ന് പറയാം…

എന്തായാലും അച്ഛനും അമ്മയ്ക്കും അവരുടെ കല്യാണത്തെ കുറിച്ച് അല്ലാതെ വേറെ ഒന്നും ചിന്തിക്കാൻ പോലും കഴിയിലായിരുന്നു….

കാരണം നസ്രാണിയായിരുന്ന റെജി പ്രേമിച്ചതും ഊർമിള എന്ന ഹൈന്ദവ പുഷ്പത്തെ ആയിരുനെല്ലോ…ചേട്ടൻ അമ്മയുടെ വയറ്റിൽ ഉണ്ടായപ്പോൾ അ പ്രണയവും ദാമ്പത്യജീവിതമായി മാറുകയായിരുന്നു…..അച്ഛൻ്റെ അല്ലെ മോൻ

മത്തൽ കുത്തിയാൽ കുമ്പളം മുളകിലാലോ

 

ശരണ്യ ചേച്ചിയുടേ വീട്ടുകാർക്കും വേറെ വഴിയില്ലാതായി…..ഒടുവിൽ അവരും സമ്മതിച്ചു…അങ്ങനെയാണ് അവരുടെ കല്യാണം കഴിഞ്ഞത്….ചേട്ടൻ ജോലിക്ക് കയറുന്നത് വരെ അച്ഛൻ തന്നെ വേണ്ടി വന്നു അവരുടെ കാര്യങ്ങൾ നോക്കാൻ…മാസങ്ങൾ കഴിഞ്ഞ് ഞങ്ങളുടെ കുടുംബത്തിൽ ഒരു അംഗം കൂടി വന്നു….. ഞങ്ങളുടെ പൂപ്പി കുട്ടി(ശ്രേയ)

പഠിത്തം കഴിഞ്ഞ് രണ്ട് മൂന്ന് വർഷം ആയിട്ടും ചേച്ചി ഇതുവരെ ജോലിക്ക് ശ്രമിച്ചിട്ടില്ല… പൂപിയേ നോക്കി വീടിൽ തന്നെ ഇരിപ്പായി …ഇപ്പൊൾ ചേട്ടൻ ജോലി ചെയ്യുന്ന കമ്പനിയിൽ തന്നെ ജോലിക്ക് ശ്രമിക്കുന്നുണ്ട്…..

ശരണ്യഏച്ചി ഒരു അപ്സരസ് തന്നെയാണ്…26 വയസ്സ് പ്രായം നല്ല വെളുത്തിട്ട് ആണ്, റോസാപ്പൂ പോലത്തെ ചുണ്ടുകൾ, മയിൽപ്പീലി പോലത്തെ കണ്ണുകൾ, താമര വിടർന്നത് പോലെ തേജസ്നീയമായ മുഖം…. ക്യൂട്ടാണ്

The Author

Leave a Reply

Your email address will not be published. Required fields are marked *