Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഊരാകുടുക്ക് [കാളിയൻ] 200

Kambi Views 133498

ഊരാകുടുക്ക്

Oorakudukku | Author : Kaaliyan


ഐപിൽ കണ്ട് തീർന്നതും നേരെ വന്നു കിടന്നു. എന്തോ സ്വന്തം ടീം തോറ്റപ്പോൾ മനസ്സിന് വല്ലാത്തൊരു വൈക്കബ്ല്യം . ഇന്നത്തെ ഉറക്കം പോയി.

മൊബൈലെടുക്കാനും തോന്നുന്നില്ല.ഗ്രൂപ്പിലിപ്പോ ഊക്കോട് ഊക്കാവും. ആഹ് ദൈവത്തിന്റെ പോരാളികൾ തോറ്റേ തുടങ്ങു എന്ന ഡയലോഗ് പടച്ച് വിടാം. ഇരുട്ടത്ത് മൊബൈൽ ബെഡിൽ തപ്പി.

6 ഇഞ്ച് ഡിസ്പ്ലേ യിൽ വെട്ടം തെളിഞ്ഞതും ആദ്യം കണ്ട നോട്ടിഫിക്കേഷനിലമർത്തി.

കാർത്തിക്ക് യൂ ഹാവ് മെമ്മറീസ് ടു ലുക്ക്ബാക്ക് ഓൺ ടുഡേയ്..

ഉടനെ തന്നെ ഫേസ് ബുക്ക് 2 വർഷം മുമ്പ് ഇതേ ദിവസം ഞാൻ പോസ്റ്റ് ചെയ്ത ഒരു ചിത്രം കാണിച്ചു. അത് കൂട്ടുകാരുമൊത്തുള്ള കോളേജിലെ ലാസ്റ്റ് ഇയർ സമയത്തെ ഒരു ഫോട്ടോ ആയിരുന്നു. ഹാപ്പി ടൈംസ്. ഒരു പണീമില്ലാതെ വീട്ടിൽ പെറ്റ് കിടക്കാൻ തുടങ്ങീട്ട് രണ്ട് വർഷമായിരിക്കണു. കോളേജ് ജീവിതം അവസാനിച്ചതും കുറേ ഗ്യാങ്ങും കണഷനുമൊക്കെ അപ്രത്യക്ഷമായി. ചിത്രത്തിൽ തോളിൽ കയ്യിട്ട് നിക്കുന്നവനൊക്കെ ഇപ്പൊ എവിടെ എന്തോ?

പുല്ല്. ഇതിപ്പൊ ആകെ ഡെസ്പ് ആയല്ലോ….. മണി പതിനൊന്നര കഴിഞ്ഞു. ഉറക്കോം വരുന്നില്ല. ഭാവിയെ കുറിച്ചോർത്ത് അല്പനേരം സാടാവാൻ സമയമായി. എങ്കിൽ പിന്നെ എന്തുകൊണ്ട് അതൊരു വാണം വിട്ടിട്ടായിക്കൂടാ? ഉറക്കത്തിനും അതാ ബെസ്റ്റ്.

ബ്രൗസറെടുത്തു. നിരവധി സൈറ്റുകൾ. അന്താരാഷ്ട്ര വിഡിയോ കണ്ട് മടുത്തു. ഇത്തവണ പ്രാദേശികം തന്നെയാവാം. ഇങ്ങനെയുള്ള ടൈമിൽ അതാ നല്ലത്. ഇന്ത്യൻ സാധനം അധികം ക്വാളിറ്റി ഇല്ലെങ്കിലും കാണാനും വല്യ രസോന്നുമില്ല😒. പിന്നെ ഇവിടെ ഒരോരുത്തരു കാട്ടി കൂട്ടുന്നത് കാണാൻ ഒരു ഫണ്ണൊക്കെ ഉണ്ട് കേട്ടോ ….

ഞാൻ നേരെ ഇന്ത്യൻ പോൺ വീഡിയോസ് വരുന്ന അധികമാരും ഉപയോഗിക്കാത്ത ആ സൈറ്റിൽ കേറി. ഇതില് കൂടുതലും ആൾക്കാരുടെ ഫോണിൽ നിന്ന് ലീക്കാവുന്നതും കുളിസീനും ഒക്കെയാണ് വരുന്നത്. ചുമ്മാ കണ്ടിരിക്കാം😉.

തോണ്ടി തോണ്ടി ഓരോന്ന് കാണുമ്പോഴാണ് അത് ഞാൻ ശ്രദ്ധിച്ചത്. ഒരു കുളിസീൻ. ന്റമ്മച്ചീ ഒരടാറ് പീസ്. ക്ലാരിറ്റി കുറവാണെങ്കിലും ആ പിന്നഴക് കാണുമ്പോൾ അറിയാം ഐറ്റം. വേറെ ലെവൽ. ബൾബിന്റെ ലൈറ്റടിച്ചാണാവോ സ്വർണനിറം മുതുകിന്.ഉഫ് നീണ്ട കൊറുക്ക മുടി നനഞ്ഞ് ഉന്തി നിക്കുന്ന ചന്തിയിടുക്കിലേക്ക് വെള്ളത്തോടാപ്പം ഒഴുകിയിറങ്ങുന്നു. അംഗലാവണ്യം എന്നൊക്കെ കേട്ടിട്ടേ ഉള്ളു. ” ണ്യ” യുടെ വള്ളി പോലെ വളഞ്ഞ് നിക്കുവല്ലേ പെണ്ണ്.

The Author

19 Comments

Add a Comment
  1. Bro endhayi

  2. എടാ മോനെ😂 സാനംപൊളി💥 starting ഒരുരക്ഷായില്ല 🙌 real feel കിട്ടുന്നോണ്ട്🫶🏻
    Continue🫶🏻💗

  3. പെട്ടന്ന് കഴിഞ്ഞ പോലെ

  4. അശ്വിൻ

    അടിപൊളി.നല്ല തുടക്കം.. ഗീതഗോവിന്ദം ഇടക്ക് എപ്പഴേലും ഒന്ന് പോസ്റ്റ്‌ ചെയ്യണേ

  5. നല്ല റിയലിസ്റ്റിക് എഴുത്ത്…..

    ദൈവത്തിന്റെ പോരാളികളിൽ തുടങ്ങി അപ്പൂപ്പന്റെ ടങ്ക്ളീനറിൽ വരെ
    കോമഡിയൊക്കെയായി പേജ് തീർന്നതറിഞ്ഞില്ല….!

    ഇനി കുറച്ച് കമ്പി കൂടിയായാൽ സംഭവം പൊളിച്ച്..💞

  6. കാളിയൻ ബ്രോ എഴുത്തു തുടരൂ നിർത്തരുത് ഓക്കേ അതുപോലെ മറ്റേതും പോരട്ടെ

  7. നന്ദുസ്

    കാളിയൻ സഹോ… സൂപ്പർ… തുടക്കം തന്നേ സൂപ്പർ…. നേത്രയുടെ ബാക്ക് കൂടി കണ്ടപ്പോൾ പിന്നെ പറയണ്ട.. അപ്പോൾ തന്നേ മനസിലായി ഇതു പൊളിക്കൂ ന്ന്…. തുടരൂ… ഒരു വെറൈറ്റി കഥ… 💚💚💚💚

  8. āmęŗįçāŋ ŋįgђţ māķęŗ

    സ്റ്റാർട്ടിങ് തന്നെ കമ്പി അടിപ്പിച്ചു എങ്ങനെ തന്നെ പൊക്കോട്ടെ

  9. Keep going bro ❤️

  10. Starting kollam ellavarayum pole nirthi povathirunnal nallath

  11. വാത്സ്യായനൻ

    ഹയ്, സംഭവം ഇൻ്ററസ്റ്റിങ് ആണല്ലോ. കൺടിന്യൂ പ്ലീസ്‌. 💚👍

  12. Keep going bro 👍🏼.vayikkan nalla rasavond♥️♥️♥️♥️♥️♥️. Next part vegam tharu

    1. Bro matte kadhayde bakki ille

  13. ✖‿✖•രാവണൻ ༒

    ❤️🧿♥️

  14. Interesting and funny 😂 pls continue👍

  15. Starting super 🥰…

  16. വളരെ നല്ല എഴുത്ത്… തീര്‍ച്ചയായും ഈ അടിപൊളി കഥ തുടരണം.. ❤️

  17. As always very nice writing kaaliyan.. Please continue this fantastic story.. 😍😍

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: