മിഥുനാരണ്യം [Gharbhakumaaran] 178

 

ആരണ്യ : അഭി…പുസ്തകം ഇങ്ങു താ…അത്…അതെൻ്റെ ഫ്രണ്ടിൻ്റെ ആണ്?

 

അഭി : അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ?

 

ആരണ്യ : തരാൻ അല്ലെ പറഞ്ഞത് !

 

(പിന്നീട് അവടെ നടന്നത് ഒരു പിടി വലിയാണ്…..രണ്ടുപേരുടെയും മുഖമെല്ലാം ചുവന്നു തുടുത്തിരുന്നു….അഭി അവളെ ഒരു കൈകൊണ്ട് വലിഞ്ഞു ചേർത്തു പിടിച്ചു…. എപ്പോഴോ അവൻ്റെ കൈ അവളുടെ മാറിൽ ഉരസി….എന്തോ ഒരു വികാരം അവളുടെ ഉള്ളിലൂടെ കടന്നുപോയി….അവൻ്റെ മറുകയ്യിൽ ഉണ്ടായിരുന്ന പുസ്തകം വാങ്ങി എടുക്കുന്നതിൽ ആയിരുന്നു അവളുടെ ശ്രദ്ധ …രണ്ടുപേരും വിട്ടുകൊടുക്കാൻ തയാറായില്ല…..രണ്ടുപേരും വല്ലാതെ അതെല്ലാം എൻജോയ് ചെയ്തുകൊണ്ടിരുന്നു……മുഖ മുഖം നിന്നു മല്ലുപിടിച്ച് കൊണ്ട് അട്ടഹസിച്ചു എല്ലാം ആസ്വദിക്കുന്ന ആരണ്യയെ കണ്ടപ്പോൾ അഭിയുടെ മനസ്സിൽ ഒരു അശ്വാസകാറ്റ് വീശി കടന്നുപോകുന്ന പോലെ….

അവളുടെ ആ ചെറുകണ്ണിൽ ഒരു തിളകം അവൻ ശ്രദ്ധിച്ചു….എന്തിനോ വേണ്ടി ദാഹിക്കുന്നതായി അവനു തോന്നി….തങ്ങളുടെ ഇടയിലുള്ള അകലം കുറഞ്ഞു വരുന്നത് അവർ അറിഞ്ഞില്ല….ഏതോ ഒരു ലോകത്ത് എന്ന പോലെ….അവളുടെ ഇടതു കൈ അവൻ്റെ തോളിൽ വിശ്രമിച്ചു…എപ്പോഴോ അവളുടെ നീല ക്യൂട്ടെക്സ് നിറം പകർന്ന ആ നഖ ങ്ങൾ അവൻ്റെ ടീഷർട്ടിന് മുകളിൽ അമർന്നു…തെല്ലൊരു വേദന അവ അവനിൽ ഉണ്ടാക്കി……ഉയർത്തി പിടിച്ചിരിക്കുന്ന പുസ്തകം വാങ്ങി എടുക്കാൻ അപ്പോഴും അവൾ ശ്രേമിച്ചുകൊണ്ടേയിരുന്നു.)

 

ആരണ്യ : അഭിയെ…. ബുക്ക് ഇങ്ങു താടാ… അമ്മയെങ്ങാനും അത് കണ്ടാൽ വല്യ കുഴപമാകും.?

 

( തരാൻ കൂട്ടാക്കാതെ ചിരിച്ചുകൊണ്ടിരികുന്ന അഭിയെ കണ്ടപോൾ അവളുടെ വാശി വീണ്ടും കൂടി….അവൾ വീണ്ടും ശക്തമായി വാങ്ങാൻ ശ്രേമിച്ച് കൊണ്ടിരുന്നു….അഭിയുടെ ശ്രദ്ധ മുഴുവനും അവളുടെ ആ കണ്ണുകളിൽ ആയിരുന്നു…..രണ്ടുപേരുടെയും ശരീരം പരസപരം ഉരസുകയും തട്ടുകയും ചെയ്തുകൊണ്ടിരുന്നു….വിയർത്തു …ഒരു ചൂട് അവരുടെ ഇടയിൽ പടർന്നു കൊണ്ടിരുന്നു …. അവൾ അവൻ്റെ നെഞ്ചിൻ്റെ അത്രേയും മാത്രമേ ഉള്ളൂ…കൈ അകലത്തിൽ നിന്നും വളരെ ദൂരെ ആയിട്ടാണ് അവൻ ബുക്ക് പിടിച്ചിരിക്കുന്നത്……അവൻ അവളെ അവനിലേക്ക് അടുപിച്ച് തിരിച്ച് നിർത്തി….അവളുടെ രണ്ടു കൈകളും കൂട്ടി ചേർത്തു പിടിച്ചു…. വീട്ടിൽ ഇരുന്നു മടുത്തപ്പോൾ ജിമ്മിൽ പോയി അത്യാവശ്യം ബോഡി ഒക്കെ ഫിറ്റ് ആക്കിയിരുന്നു…അതുകൊണ്ട് അവനു നല്ല കരുതായിരുന്നു. )

The Author

Leave a Reply

Your email address will not be published. Required fields are marked *