മിഥുനാരണ്യം [Gharbhakumaaran] 179

 

ജസ്റ്റിൻ : ശരി … നീ എൻ്റെ കൂടെ ഉള്ളതാ നന്ബാ എൻ്റെ ശക്തി..നെ ഇല്ലായിരുന്നേ… എനിക്ക് സകൽപികാൻ പോലും പറ്റണില്ല.

 

അഭി : ശ്ശോ! ഇവനെ കൊണ്ട്…..മതി ഒന്നു നിർത്തടെ … ഇങ്ങനെയാണേ നാളെ ഞാൻ നിനക്ക് സണ്ണി ചേച്ചിയെ സെറ്റ് ആകിയാൽ നീ എന്നെ നിൻ്റെ ദൈവം ആകുവലോ ?

 

ജസ്റ്റിൻ : ദേടാ അനു വരുന്നു…

 

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ട രൂപം തികച്ചും എൻ്റെ കണ്ണിൽ ഒരു പ്രകാശം പരത്തി …ഒരു കടും പച്ച കളർ ചുരിദാറും കാപ്പി കളർ ലെഗിൻസും റോസ് കളർ പ്രിൻ്റോടു കൂടിയ മഞ്ഞ ശാളും ആയിരുന്നു വേഷം…നെറ്റിയിൽ ഒരു കുഞ്ഞി പൊട്ടും അതിനു മുകളിലായിയുള്ള ചന്ദകുറിയും പെണ്ണിൻ്റെ ഭംഗി വല്ലാതെ കൂട്ടി…ചെറു കട്ടിയിൽ കണ്ണെഴുത്തയിട്ടുണ്ട് മൂകിൽ അവളുടെ സ്ഥിരം വെള്ളി മുക്കുതിയും കാതിൽ നല്ല ഒരു ഫാൻസി കമ്മലും…ഒരു നാടൻ സുന്ദരിയിൽ ഇവയെല്ലാം കണ്ടപ്പോൾ ഒരു നിമിഷമെങ്കിലും അവളോട് ഒരു പ്രേമം എന്നിൽ തോന്നിയോ ആവോ….. അനുവിനെ യൂണിഫോമിൽ മാത്രമേ ഞങ്ങൾ ഇതുവരെ കണ്ടിട്ടുള്ളു… കാരണം സ്കൂളിലെ ഫങ്ഷനൊന്നും അവൾ വരില്ലായിരുന്നു…ഇന്നിതാ ഞങ്ങൾ ഇതുവരെയും കണ്ടിട്ടില്ലാത്ത….കാമത്തിന് അപുറം സ്നേഹം പകരുന്ന ഒരു ദിവ്യദേവതയായി അനു ഞങ്ങൾക്ക് മുമ്പിൽ…. പരസപരം ഞങ്ങൾ നോക്കിനിന്നുപോയി…അവസാനം അവൾ തന്നെ അതിന് അവസാനം കുറിച്ചു.

 

അനു : ഹെല്ലോ… മാഷ്മാരെ ന്താ ഇങ്ങനെ നോക്കുന്നത്?

 

അവൾടെ ആ ചോദ്യം കേട്ട് ആദ്യം ഒന്നു ചൂളിപ്പോയി…. അവളുടെ മുല പിടിക്കാൻ മാത്രം പോയികൊണ്ടിരുന്ന ഒരുത്തൻ ഇന്ന് അവളിലെ അഴക് ആസ്വതിക്കുന്നു

 

കൃത്തസ്മയം ബസ്സ് വന്നു ഞങ്ങൾ മൂന്നുപേരും അതിൽ കയറി… അനു എൻ്റെ തൊട്ടടുത്തായി ഇരുന്നു. ജസ്റ്റിൻ അതിനപ്പുറവും….യാത്രയിൽ ഞങ്ങൾ കാര്യമായിട്ട് ഒന്നും മിണ്ടിയില്ല…എപ്പോഴോ അനു എൻ്റെ തോളിൽ ചാരി കിടന്നുറങ്ങിപോയി…ഒരു കൊച്ചുകുട്ടി ഉറങ്ങുന്നതായി എനിക്ക് അനുഭവപ്പെട്ടു…എന്തോ ഒരു വാൽസല്യം എനിക്ക് അവളോട് തോന്നി….ഒരു പക്ഷെ അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നു എങ്കിൽ…നല്ലൊരു ജീവിത സാഹചര്യം ഇവൾക്ക് ദൈവം നൽകിയിരുന്നെങ്കിൽ….ഒരു പക്ഷെ ഇവൾ ഇന്നുകാണും വിധം ആയിപോകിലായിരുന്നു…. എങ്കിലും എവടെയോ ഒരു ഭഹുമാനം എനിക്ക് അവളോട് തോനുന്നു….മംഗലപുരം എത്തിയപ്പോഴേക്കും വല്ലാതെ ഇരുട്ടി….റൂം കിട്ടുമോ എന്നായി ഞങ്ങളുടെ ആശങ്ക…മടുത്തിരികുന്നു.ഒന്നു കുളിക്കണം എന്നതായി ഞങ്ങളുടെ പ്രധാന സമസ്യ….തെരുവിലൂടെ കുറച്ച് ദൂരം ഞങ്ങൾ നടന്നു….ലോഡ്ജുകളിൽ ഒന്നും റൂം ഞങ്ങൾക്ക് കിട്ടിയില്ല.ഒടുവിൽ ഒരു ഹോട്ടലിൽ ഞങ്ങൾ കയറി….കുറച്ച് പൈസ കൂടുതൽ ആണ്,എന്നാലും ഇന്ന് ഇനി വേറെ വഴിയില്ല….അവിടെ തന്നെ റൂം എടുത്തു.നമ്മുടെ നാട്ടിലെ പോലെ കൂടെ ഉള്ളവരുടെ ജാതകമൊന്നും ഇവിടുത്തുകാർ നോകുന്നില്ല….അനുവിന് കന്നഡ അറിയാം എന്ന കാര്യം അവിടെ വെച്ച് ഞങ്ങൾക്ക് ബോദ്ധ്യമായി… ലോബിയിൽ സംസാരിച്ചത് മുഴുവൻ അവളാണ്.. 2 ആം നിലയിൽ ആണു റൂം കിട്ടിയത്…ഒരു ചെറിയ റൂം,ac യുണ്ട്, ചെറിയ ഒരു ബാൽക്കണിയും,ഒരു ബാത്ത്റൂമും…. റൂം കാട്ടി തന്നു റൂംബോയി താഴേക്ക് പോയി…അനു നേരെ കാട്ടിലേക്ക് മറഞ്ഞു അവൾക് നല്ല ക്ഷീണം ഉണ്ട്…

The Author

Leave a Reply

Your email address will not be published. Required fields are marked *