Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മിടുക്കികൾ … ആന്റിമാർ [സണ്ണി] 1030

Kambi Views 2392534

ആണ്.!

“ശ്.. ആന്റി. ഞാൻ മാറ്റിക്കോളാം”

ഞാൻ നാണം ഭാവിച്ച് ആന്റിയുടെ കയ്യിൽ പിടിച്ചു മാറ്റി.

“ഓ… ഒരു വല്യ നാണക്കാരൻ .. ”

ആന്റി ഒരു ചിരിയോടെ മുണ്ട് എടുത്ത്

തന്നു . ആന്റി ഇതെല്ലാം വാത്സല്യത്തോടെ

മാത്രം ചെയ്യുന്നതാണ്. പക്ഷേ എനിക്ക്

അങ്ങനെയല്ലല്ലോ!….. ഒരു കൊല്ലമായി

ആന്റി കാണാതെ രഹസ്യമായി ആന്റിയെ

വേറെ രീതിയിൽ കണ്ട് പോവുകയാണ്

അറിയാതെ!. ജിബിഷുമായി പലപ്പോഴും

ആന്റി പോകുന്നത് കണ്ട് നിന്ന് കൊതിച്ച്

പോയിട്ടുണ്ട്.! പക്ഷെ അത് എന്റെ മഞ്ഞ

കണ്ണിന്റെ കുഴപ്പമാണ്…… ആന്റി വളരെ

സ്മാർട്ട് ആണെങ്കിലും എല്ലാത്തിനും

ഒരതിരുണ്ട്… ഇതു വരെ.ഞാൻ കയ്യിൽ പിടിച്ചില്ലെങ്കിലും ആന്റിവിടും.. കാരണം

ആന്റിയുടെ വാത്സല്യത്തിന്റെ സ്വാതന്ത്ര്യം

മാത്രമാണവിടെ കണ്ടത്…………

 

“ഓ..ഇതൊന്ന് നോക്കിക്കേ.. കുഞ്ഞി”

പാപ്പൻ കടയിലെ കണക്ക് ബുക്കുമായി

ക്ഷീണത്തോടെ കയറി വന്നു…

ഞാൻ പാപ്പനെ ബഹുമാനിച് മുണ്ട്

താഴ്ത്തിയിട്ട് വിശേഷങ്ങൾ പറഞ്ഞു.

ആന്റി പെട്ടെന്ന് തന്നെ കണക്കൊക്കെ

സിമ്പിളായി ശരിയാക്കി അത്താഴം വിളമ്പി.

കുറേ കഥകൾ പറഞ്ഞ് ഞങ്ങളെല്ലാരും

ഭക്ഷണം കഴിച്ചു. കുളിച്ചിട്ടും മാറാത്ത

ക്ഷീണത്തിൽ പാപ്പനും.., ഞങ്ങളുടെ

വായിൽ മാറി മാറി നോക്കി പിള്ളേരും

കോഴി പൊരിച്ചത് കടിച്ചു പറിച്ചു….

The Author

sunny

77 Comments

Add a Comment
  1. UFFF … AUNTY ivanee korachu kuudi kothipikkkanna scene vennam .. 23 kollam mumnu ende ponnu aunty enikku ithupolthe scene ukkal thannittundu .. athu orma vannu ..

  2. കിടിലൻ ബ്രോ

  3. കൊള്ളാം തുടരുക. 👌👌👌💋👌💋🥰

  4. പൊളിച്ചു ബ്രോ തുടക്കം എല്ലാത്തിലേക്കുമുള്ള മരുന്ന് ഇട്ടിട്ടുണ്ടല്ലോ……
    ഇനി അടുത്ത പാര്ടിന്റെ സംഭവവികാസം നോക്കി ഇരിക്കാം…

  5. അടുത്ത part എന്നു വരും? അതറിഞ്ഞാൽ മതി എനിക് ….കഥ അടിപൊളിയായിട്ടുണ്ട് ….നീയൊരു കില്ലാടി തന്നെ

  6. Pettanh thanne adutath poratte

  7. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ല… തുടക്കം പൊളിച്ചടുക്കി…. എന്നാലും സംഗതിയിലേക്കൊരു തുടക്കം പ്രതീക്ഷിച്ചിരുന്നു…. ആ… കുഴപ്പമില്ല…. അടുത്ത ഭാഗത്തിൽ കിടിലൻ സംഭവങ്ങൾ ഉണ്ടായാൽ നോം ഹാപ്പി….. കട്ട വെയ്റ്റിങ് ബ്രോ…

    1. ആശാനേ.. വന്നല്ലേ..
      ആര് വന്നില്ലേലും നിങ്ങ വരും
      ന്നറിയാം..
      സംഭവങ്ങൾ നടന്നില്ലേ ചീത്ത വിളിക്കുവല്ലോ..ല്ലേ!?😁

  8. 🎀 𝑀 𝒟 𝒱 🎀

    രോമാഞ്ചം, തകർത്തു തരിപ്പണമാക്കി !

    1. Tq… രോമാഞ്ചം. അല്ല മാധവി😁

      1. ഇച്ചായോ ഇതിന്റെ pdf apload cheyyo

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: