?മിടുക്കികൾ … ആന്റിമാർ 8 [സണ്ണി] 763

“ ആഹ….. ഇയാള് പേടിച്ച് ഇവടന്ന് പോയെന്നാ ഞാൻ കരുതിയേ …”” മുടിയും മാടിക്കെട്ടി അവള് ഞാൻ താഴെയെത്തുന്നതിന് മുൻപേ ഗുഹയുടെ പുറത്തെത്തി ഞെളിഞ്ഞു നിന്നു.! മുഖത്ത് ആ തെറിച്ച തമന്നച്ചിരിയോടെ ചന്തി നെഗളിച്ച് തള്ളിപ്പിടിച്ച് എളിയിൽ കയ്യൂന്നി നിൽക്കുന്നു!

ങ്ങേഹ്.. ഇവളെന്താ പുതിയവല്ല സൈക്കോ ക്ഷമ്മിച്ചി വല്ലതും ആണോ!!? എത്ര പെട്ടന്നാണ് ഓരോ ഭാവത്തിലേക്ക് മാറുന്നത്.! അവന്റെ മടിക്കെട്ട് നോക്കി തുള്ളി തുള്ളി തെറി വിളിച്ച് ചാമ്പുന്ന ഒരു ചാട്ടക്കാരി …… ഇതാ അവന്റെ മേടലും വാങ്ങി പൊട്ടിക്കരയുന്നു. പിന്നെ പ്രതികാര ദുർഗ പോലെ കല്ല് വലിച്ചെറിയുന്നു…! വിഷാദം മുറ്റിയ മിഴികളോടെ ശാന്തമായി കണ്ണിരൊഴുക്കുന്നു…! എന്നാപ്പിന്നെ ഒന്നാശ്വസിപ്പിക്കാം എന്ന് കരുതി നെഞ്ച് വിരിച്ച് വന്ന ഞാനിതാ ആകെ ചൂളി നിൽക്കുന്നു…! “ അല്ല …..  പിന്നെ . … ഞാന്… നീ കരയണ കണ്ടപ്പോ..” എങ്ങനെയോ ഞാൻ ചമ്മല് മറയ്ക്കാൻ ശ്രമിച്ചു. “ആര് കരഞ്ഞു.. പോടാ അതിന്റെ മണ്ടേന്ന് നോക്കിയപ്പോ നിനക്ക് തോന്നീതാ..” അവള് ചുണ്ട് തള്ളി പുച്ഛഭാവത്തിൽ നിന്നു . ഇപ്പോൾ ശരിക്ക് പഴയ ബെബ്സി ആയി.. വഴിയിൽക്കൂടി കൂസലില്ലാതെ നടക്കുന്ന അതേ ഭാവം! “എന്നാടാ … നോക്കി മതിയായില്ലേ ഇങ്ങോട്ട് വാ..” നോക്കി നിൽക്കുന്ന എന്റെ കൈ പിടിച്ച് വലിച്ച് അവള് ഗുഹയ്ക്കകത്തേക്ക് കയറി….! “ എന്നാ ഒരു കുലുക്കാര്‌ന്നെടാ.. ഇതാ കെടക്കുന്നു … കൊറേ ഒണ്ടല്ലോ..!”” ബെബ്സി ഞാൻ അടിച്ച് തെറുപ്പിച്ചിട്ട പാറപ്പുറത്തേക്ക് ചൂണ്ടി ഊറിച്ചിരിച്ചു. “മം.. നിങ്ങള് അമ്മാതിരി പെർഫോമൻസല്ലേ..പിന്നെങ്ങനാ” ഞാൻ തിരിച്ച് ചമ്മിച്ചിരിച്ചു. “ ഉം… നിനക്ക് നല്ലോണം പിടിച്ചല്ലേ . യെന്താ … വേണോടാ!!!?”” അവള് മയക്കുന്ന നോട്ടമെറിഞ്ഞ് എന്റെ കണ്ണിലേക്ക് നോക്കി.! ഉഹ്… എന്റമ്മോ പെണ്ണ് പച്ചയ്ക്ക് ചോദിക്കുന്നു!. … ഹു … അവളുടെ പെർഫോമൻസ് കണ്ടാൽ ആരാ വേണ്ടാന്ന് പറയുക.! “ ഉം.. കിട്ടിയാ..കൊള്ളാം..” ഞാൻ പതിവ് നാണത്തോടെ ചിരിച്ചു. “ ഹയ്യടാ.. ഗൊച്ചു ഗള്ളൻ… നിയ്യ് ഒരു ദിവസം വീട്ടിലേക്ക് വാ… തരാം.. എല്ലാം..” അവള് കണ്ണിറുക്കിക്കാണിച്ച് പാറയിൽ ഇരുന്നു. ഞാനും മറുവശത്തെ പാറയിലിരുന്നു… “ വീട്ടിലേക്കോ..അതൊന്നും..” ഞാൻ തല ചൊറിഞ്ഞു. അവള് വിളിച്ച് കയറ്റിയപ്പോ ഞാൻ എന്തോ ഇവിടെത്തന്നെ പലതുംപ്രതീക്ഷിച്ചു! “ഓ..നിന്റാന്റി സമ്മതിക്കു ലല്ലേ..?” “..ഏയ് അതല്ല”” “ എന്തതല്ലാന്ന് … ആന്റിക്ക് ഞങ്ങളെ ഇഷ്ടമല്ലല്ലോ” “ ആ… അങ്ങനെയും പറയ…” ഞാൻ സമ്മതിച്ചു കൊടുത്തു. “ ആന്റിയില്ലാത്തപ്പോ നിനക്ക് വന്നു ടെ ?… ബാക്കിയെല്ലാട് ത്തും സുമതിയമ്മടെ വീട്ടില് വരെ നീ പോകണ കണ്ടല്ലോ”” അവള് സുമതിയമ്മാന്ന് പറഞ്ഞപ്പോൾ ഒന്നാക്കിയ പോലെ! അവൾക്ക് വല്ലതും മനസിലായോ എന്തോ! “ ഏയ്.. ഞാ..ഞാനവിടെ അലമാര പിടിക്കാൻ പോയതാ ഒറ്റത്തവണ.””  ഞാൻ ഒന്ന് പതറി. “ഓ… അവിടൊക്കെ പോവാങ്കി നിനക്ക് വീട്ടിലും വന്നുടെ ..” അവള് ചോരച്ചുണ്ട് തള്ളിക്കൊണ്ട് മുടി പൊക്കിക്കെട്ടി. കമ്പി ഒതുക്കി വെച്ച് ഇരുന്ന് ഞാൻ മിണ്ടാതിരുന്നു …… “ഞങ്ങളെയൊന്നും ആയമ്മ അടുപ്പിക്കാറില്ല… അതുകൊണ്ട് പറഞ്ഞതാ..” “ഉം..” അവളങ്ങനെ പറഞ്ഞതിൽ നിന്ന് അവൾക്ക് എന്നെ സംശയം ഒന്നുമില്ലാന്ന് ആശ്വസിച്ച്ഞാൻ മൂളി. “നീ.. ജിബിഷിനെപ്പോലെ തരികിട ഒന്നുവല്ല ല്ലേ…” ബെബ്സി പ്രത്യേക ഒരു ഇഷ്ടത്തോടെ എന്നെ നോക്കി. ങ്ങേ!? അപ്പോ ഇവൾക്ക് തരികിട ഒന്നും ഇഷ്ടമല്ലേ ? പിന്നെങ്ങനെ??

The Author

സണ്ണി

കമ്പിയില്ലെങ്കിൽ ജീവനുണ്ടോ.....? ജീവിതമുണ്ടോ....!? എന്തിന്; ഉറപ്പുള്ള ഒരു തരി കോൺക്രീറ്റുണ്ടോ🙄 .....അറയ്ക്കാത്ത കമ്പികൾ വായിച്ച് കായ്ച്ച് ജീവിതം തീർക്കുന്നു........🥰

27 Comments

Add a Comment
  1. സണ്ണി

    ബാക്കി ഒരെണ്ണം കൂടി ഇട്ട് അവസാനിപ്പിച്ചിട്ടുണ്ട്..കെട്ടോ..
    ?

  2. ബാക്കി എവിടെ…

  3. Sunny evidayanu bro…

  4. ബാക്കി എന്ന് വരും bro, കട്ട waiting

  5. ബാക്കി എന്ന് വരും bro

  6. അടിപൊളിയാണ്

  7. ഈ കഥ അദ്യം മുതൽ അവസാനം വരെ ഇടയ്ക്കിടയ്ക്ക് വായിക്കാറുണ്ട്.. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ഏതാനും കഥകളിൽ ഒന്നാണിത്…
    ഇതിന്റെ തുടർച്ച വേഗം കിട്ടിയാൽ കൊള്ളാം.. എല്ലാ മാസവും ഒരു ചാപ്റ്റർ വച്ച്…
    പ്ലീസ്…

  8. ജാക്കി

    ഇതിലും ബേധം ഈ പാർട്ട്‌ എഴുതാത്തത് ആയിരുന്നു ബ്രോ
    അതുവരെ സുഖിപ്പിച്ചു നിന്ന ആന്റി ഒറ്റയടിക്ക് കളി നടന്നു
    അതും വളരെ പെട്ടെന്ന് തീർന്നു
    അതികം വിവരണം പോലുമില്ല
    അതിനിടക്ക് ഒരു ബെബ്‌സിയും

    പറ്റുക ആണേൽ ഈ പാർട്ട്‌ ഒന്ന് വിവരിച്ചു ഒന്നൂടെ എഴുതാൻ നോക്കണേ ബ്രോ
    ഷെമിയുടെയും ആന്റിയുടെയും കൂടെയുള്ള കിടിലൻ ത്രീസവും

  9. കാത്തിരുന്നു കിട്ടിയ മരിയ കുട്ടിയുടെ ആത്രം പോര ആൻ്റിമായുള്ള കളി. പക്ഷേ ഇനിയും ഭാഗങ്ങൾ ഉള്ളത് കൊണ്ട് ആശ്വാസം തോന്നി. അടുത്ത പാർട്ടിൽ ഇതിലും സൂപ്പർ ആയി ഭാഗം പ്രതീക്ഷിക്കുന്നു.

  10. vikramadithyan

    പൊളിച്ചു മാഷേ.കിടുക്കാച്ചി സാധനം തന്നെ.എന്നാ ഡയലോഗ്സ് ??!!!!!!!!! പൊളി തന്നെ.ഊക്കൻ കളിയല്ലേ മൊത്തം.അടുത്ത പാർട്ട് അല്പം താമസിച്ചാലും ഓക്കേ .അത് കൊണ്ട് ഇതിലെ പൂറും കുണ്ണയും മേയ്ക്കാൻ വരണം.

  11. സൂപ്പർ ✌️
    Continue ?

  12. ഏലിയൻ ബോയ്

    Pdf eppol ready aavum?

  13. ഡാ ചെർക്കാ കഥ സൂപ്പർ ആണ് ട്ടാ . നീ എഴുതെടാ നുമ്മ വായിച്ചു റിപ്പോർട്ട് അങ്ങ തരും ഇതീന് ഫുൾ A+ ആണ് ട്ടാ.

  14. Waiting for the rest bro…

  15. Expecting next part soon bro. Katta waiting…

    1. Super

  16. Auntyude oppam oru nalla kali venam aayirunu ithu ippo ithreyum part vare nanayi ezhuthiyittu avasanam konde kalanju

  17. നിങ്ങൾ ഇങ്ങനെ നിർത്തല്ലേ.എത്ര വൈകിയാലും തുടരണം.ഈ കഥയെ ഇഷ്ടപെടുന്ന ഒരുപാട് പേരുണ്ട്.ഇതിപ്പോ incomplete ആയപോലെയാണ്.കൊറേ മാസങ്ങൾ എടുത്തിട്ടാണ് ഓരോ ഭാഗവും തരുന്നത്.മുൻപ് വായിച്ചതൊക്കെ മറന്നുപോവുന്നു,എന്നിട്ടും അത് ഒന്നൂടെ വായിച്ചിട്ടാണ് പുതിയത് വായിക്കുന്നത്. അത് ഈ കഥയോടുള്ള താല്പര്യം കൊണ്ടാണ്.

    ഈ ഭാഗം നിരാശയായിരുന്നു.ആന്റിയോടുള്ള കളി പെട്ടെന്ന് തീർന്നു.അതായിരുന്നു ഹൈലൈറ്റ്.നല്ലൊരു കളി പ്രതിഷിച്ചിരുന്നു.

    ഇനിയുള്ള ഭാഗങ്ങൾ വരുമെന്ന് ഉറപ്പ് പറയുന്നില്ല.കഴിഞ്ഞ ഭാഗങ്ങളിൽ ഈ കതയ്ക്കു 600ൽ ഏറെ ലൈക്സ് കിട്ടിയിട്ടുള്ളത് കഥ ഇഷ്ടമായത് കൊണ്ടാണ്.

    പറ്റുമെങ്കിൽ തുടരുക. തുടരുകയാണെഗിൽ അധികം വൈകിക്കല്ലേ

    1. സന്തോഷം ആദർശ് ബ്രോ …
      നല്ല കമന്റ്. അതുകൊണ്ട് മറുപടി
      എല്ലാവർക്കുമായി..;

      ജീവിതം പല പ്രശ്നങ്ങളിലാണ്.
      ഇത്രയും എഴുതിയുണ്ടാക്കിയത്
      പാട് പെട്ടാണ്. ഇനിയില്ല. അതാണ്
      കഥയിൽ സൂചിപ്പിച്ചത്…അവസാനം!

      ഇതൊക്കെ ഇവിടെ പറഞ്ഞിട്ട് ഒരു
      കാര്യവുമില്ലാന്നറിയാം…പക്ഷെ
      ഇവിടെയെങ്കിലും പറയാമല്ലോ
      എന്ന് കരുതിപ്പോയി..

      അപ്പോൾ വിട……
      എല്ലാവർക്കും.?❤️

    2. കമന്റ് മോഡറേഷൻ ആണ്..
      ആകെ block ആണ്. ജീവിതം
      വഴിമുട്ടി.
      ഇനിയില്ല തല്കാലം .
      എന്നെങ്കിലും കാണാം.

  18. Thank you for coming back

    ഫുട്ബോൾ കളിച്ച് വലത്തേ കൈ മടങ്ങി സീൻ ആയിരിക്കുവാ. അതുകൊണ്ട് വായന പിന്നെ?

    1. ഇടത്അടികടേയ്…

  19. ഇനിയും തുടരണം ❤️❤️❤️

  20. എത്തിയോ ഊരുതെണ്ടി…❤️❤️❤️

  21. ,,?

Leave a Reply

Your email address will not be published. Required fields are marked *