?മിടുക്കികൾ … ആന്റിമാർ 8 [സണ്ണി] 740

ദൂരെ അന്തിവെയിൽ ചാഞ്ഞ് വീണ് സ്വർണനിറമായ മലകളും താഴെ ഓല വീശി യാത്ര പറയുന്ന ഇടവിട്ട തെങ്ങിൻ തോപ്പുകളും മലഞ്ചെരുവിൽ ചരിഞ്ഞിറങ്ങുന്ന തേയിലത്തേരികളും അങ്ങ് താഴെ പറമ്പുകളുടെ താഴെ സുമതിയമ്മ നടന്നു മറഞ്ഞ വയലുകളും നോക്കി നമുക്ക് മറക്കാൻ കഴിയാത്ത ഈ നമ്മുടെ നിറമുള്ള പാവാടക്കൗമാരം സത്യമാണോയെന്ന് നുള്ളി നോക്കി ഞാനീ കുന്നിറങ്ങുമ്പോൾ എനിക്ക് ചുമ്മാ ബെബ്സിയോട് …..എന്തോ വല്ലാത്തൊരു കടപ്പാടോടെയിപ്പോൾ ഇതുവരെ മനസിലാവാത്ത ഭ്രാന്തൻ മനസിൽ മൂളാൻ തോന്നിയത് ;താടി വെച്ച വിഷാദ ലാലേട്ടനെയാണ്…… എന്തിനോ … ഏതിനോ വേണ്ടി..❤️ “““ നിറങ്ങളേ പാടു … കളമിതിലെഴുതിയ നവ്യാനുഭൂതിയിൽ സ്വരലയ വാസന്ത നിറങ്ങളേ…. പാടു …!!!!!!!!!!.”””””

*** ഹായ് ചങ്ക്സ് …താമസിച്ചതിന് ക്ഷമാപണം … മാപ്പാക്കണം … ഖേദിക്കുന്നു.. എന്നൊന്നും പറയുന്നില്ല.കാരണം ഇവിടെ ചുമ്മാ ടൈം പാസ് എഴുത്താണല്ലോ….! അരിയും പയറും വാങ്ങണ്ട പരിപാടിക്കിടയിൽ വെറുതെ ചുറ്റിക്കറങ്ങുന്നതിനിടയിൽ ഓരോന്ന് വിലപേശാതെ കുത്തിക്കുറിക്കുന്ന ആളുകൾ…. അതുകൊണ്ട് ഇവിടെ തുടരൻ എഴുതുന്നവരെ ബുദ്ധിമുട്ടിക്കാൻ വലിയ അവകാശമൊന്നും ഇല്ല എന്നു കരുതുന്നു.. എങ്കിലും നല്ല സുഖിപ്പൻ കഥയിൽ കാത്തിരുപ്പ് നീളുമ്പോൾ നമ്മൾ അറിയാതെ പലതും പറഞ്ഞു പോകും. പക്ഷെ അവർക്ക് ഇവിടെ നിന്ന് അരി മേടിക്കാൻ ഒന്നും കിട്ടുന്നില്ലാന്ന് നമ്മൾ മനസിലാക്കണം. പിന്നെ അവർക്ക് സൗകര്യപ്പെട്ടാൽ എഴുതി ഇടും.. നമുക്ക് കാത്തിരിക്കാം…

പിന്നെ ഈ കഥ ഒരു ശരാശരി ആയത് കൊണ്ട് അങ്ങനെ വല്യ നിർബന്ധിത കമന്റ് ഒന്നും ഇല്ല എന്നത് എന്റെ ഭ്യാഗ്യം! എങ്കിലും ചില നല്ല മനസുള്ള ചങ്ക്സ് കുറച്ചുപേർ കമന്റ് ചെയ്തത് കൊണ്ട് ഇത് തീർക്കാൻ വേണ്ടി തട്ടിക്കുട്ടി വീണ്ടും എഴുതിപ്പോയത്. മൊത്തം അലമ്പായിന്നറിയാം……….. നല്ല മടുപ്പുണ്ട്. പിന്നെ ഇവിടെ കറങ്ങിയടിച്ച് നിന്നാൽ ബാക്കി കാര്യങ്ങൾ നടക്കില്ലല്ലോ……!!!? അല്ലെങ്കിലും എന്ത് ബാക്കി കാര്യം. ഇവിടെ വരുന്ന കഥകൾ വായിച്ച് കമന്റടിച്ചങ്ങനെ കൂടാം……

ടൈപ്പിങ്ങ് എഡിറ്റിങ്ങ് ഒക്കെ മൊബൈലിൽ പേസ്റ്റ് ആണ് അതുകൊണ്ടാണ് ആകെ അടുക്കും ചിട്ടയും ഇല്ലാത്തത്….

ഇഷ്ടപ്പെട്ടാൽ കമൻറ്റ് ലൈക്ക് ഒക്കെ നോക്കി സമയം കിട്ടിയാൽ തുടർന്ന് എഴുതാൻ നോക്കാം… തത്കാലം ഇവിടെ നിർത്തുന്നു. കൂടുതൽ പറഞ്ഞ് വീണ്ടുംശോകം ആക്കുന്നില്ല.. എങ്കിലും രണ്ട് വാക്ക്.,

The Author

സണ്ണി

27 Comments

Add a Comment
  1. ബാക്കി ഒരെണ്ണം കൂടി ഇട്ട് അവസാനിപ്പിച്ചിട്ടുണ്ട്..കെട്ടോ..
    ?

  2. ബാക്കി എവിടെ…

  3. Sunny evidayanu bro…

  4. ബാക്കി എന്ന് വരും bro, കട്ട waiting

  5. ബാക്കി എന്ന് വരും bro

  6. അടിപൊളിയാണ്

  7. ഈ കഥ അദ്യം മുതൽ അവസാനം വരെ ഇടയ്ക്കിടയ്ക്ക് വായിക്കാറുണ്ട്.. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ഏതാനും കഥകളിൽ ഒന്നാണിത്…
    ഇതിന്റെ തുടർച്ച വേഗം കിട്ടിയാൽ കൊള്ളാം.. എല്ലാ മാസവും ഒരു ചാപ്റ്റർ വച്ച്…
    പ്ലീസ്…

  8. ജാക്കി

    ഇതിലും ബേധം ഈ പാർട്ട്‌ എഴുതാത്തത് ആയിരുന്നു ബ്രോ
    അതുവരെ സുഖിപ്പിച്ചു നിന്ന ആന്റി ഒറ്റയടിക്ക് കളി നടന്നു
    അതും വളരെ പെട്ടെന്ന് തീർന്നു
    അതികം വിവരണം പോലുമില്ല
    അതിനിടക്ക് ഒരു ബെബ്‌സിയും

    പറ്റുക ആണേൽ ഈ പാർട്ട്‌ ഒന്ന് വിവരിച്ചു ഒന്നൂടെ എഴുതാൻ നോക്കണേ ബ്രോ
    ഷെമിയുടെയും ആന്റിയുടെയും കൂടെയുള്ള കിടിലൻ ത്രീസവും

  9. കാത്തിരുന്നു കിട്ടിയ മരിയ കുട്ടിയുടെ ആത്രം പോര ആൻ്റിമായുള്ള കളി. പക്ഷേ ഇനിയും ഭാഗങ്ങൾ ഉള്ളത് കൊണ്ട് ആശ്വാസം തോന്നി. അടുത്ത പാർട്ടിൽ ഇതിലും സൂപ്പർ ആയി ഭാഗം പ്രതീക്ഷിക്കുന്നു.

  10. പൊളിച്ചു മാഷേ.കിടുക്കാച്ചി സാധനം തന്നെ.എന്നാ ഡയലോഗ്സ് ??!!!!!!!!! പൊളി തന്നെ.ഊക്കൻ കളിയല്ലേ മൊത്തം.അടുത്ത പാർട്ട് അല്പം താമസിച്ചാലും ഓക്കേ .അത് കൊണ്ട് ഇതിലെ പൂറും കുണ്ണയും മേയ്ക്കാൻ വരണം.

  11. സൂപ്പർ ✌️
    Continue ?

  12. ഏലിയൻ ബോയ്

    Pdf eppol ready aavum?

  13. ഡാ ചെർക്കാ കഥ സൂപ്പർ ആണ് ട്ടാ . നീ എഴുതെടാ നുമ്മ വായിച്ചു റിപ്പോർട്ട് അങ്ങ തരും ഇതീന് ഫുൾ A+ ആണ് ട്ടാ.

  14. Waiting for the rest bro…

  15. Expecting next part soon bro. Katta waiting…

    1. Super

  16. Auntyude oppam oru nalla kali venam aayirunu ithu ippo ithreyum part vare nanayi ezhuthiyittu avasanam konde kalanju

  17. നിങ്ങൾ ഇങ്ങനെ നിർത്തല്ലേ.എത്ര വൈകിയാലും തുടരണം.ഈ കഥയെ ഇഷ്ടപെടുന്ന ഒരുപാട് പേരുണ്ട്.ഇതിപ്പോ incomplete ആയപോലെയാണ്.കൊറേ മാസങ്ങൾ എടുത്തിട്ടാണ് ഓരോ ഭാഗവും തരുന്നത്.മുൻപ് വായിച്ചതൊക്കെ മറന്നുപോവുന്നു,എന്നിട്ടും അത് ഒന്നൂടെ വായിച്ചിട്ടാണ് പുതിയത് വായിക്കുന്നത്. അത് ഈ കഥയോടുള്ള താല്പര്യം കൊണ്ടാണ്.

    ഈ ഭാഗം നിരാശയായിരുന്നു.ആന്റിയോടുള്ള കളി പെട്ടെന്ന് തീർന്നു.അതായിരുന്നു ഹൈലൈറ്റ്.നല്ലൊരു കളി പ്രതിഷിച്ചിരുന്നു.

    ഇനിയുള്ള ഭാഗങ്ങൾ വരുമെന്ന് ഉറപ്പ് പറയുന്നില്ല.കഴിഞ്ഞ ഭാഗങ്ങളിൽ ഈ കതയ്ക്കു 600ൽ ഏറെ ലൈക്സ് കിട്ടിയിട്ടുള്ളത് കഥ ഇഷ്ടമായത് കൊണ്ടാണ്.

    പറ്റുമെങ്കിൽ തുടരുക. തുടരുകയാണെഗിൽ അധികം വൈകിക്കല്ലേ

    1. സന്തോഷം ആദർശ് ബ്രോ …
      നല്ല കമന്റ്. അതുകൊണ്ട് മറുപടി
      എല്ലാവർക്കുമായി..;

      ജീവിതം പല പ്രശ്നങ്ങളിലാണ്.
      ഇത്രയും എഴുതിയുണ്ടാക്കിയത്
      പാട് പെട്ടാണ്. ഇനിയില്ല. അതാണ്
      കഥയിൽ സൂചിപ്പിച്ചത്…അവസാനം!

      ഇതൊക്കെ ഇവിടെ പറഞ്ഞിട്ട് ഒരു
      കാര്യവുമില്ലാന്നറിയാം…പക്ഷെ
      ഇവിടെയെങ്കിലും പറയാമല്ലോ
      എന്ന് കരുതിപ്പോയി..

      അപ്പോൾ വിട……
      എല്ലാവർക്കും.?❤️

    2. കമന്റ് മോഡറേഷൻ ആണ്..
      ആകെ block ആണ്. ജീവിതം
      വഴിമുട്ടി.
      ഇനിയില്ല തല്കാലം .
      എന്നെങ്കിലും കാണാം.

  18. Thank you for coming back

    ഫുട്ബോൾ കളിച്ച് വലത്തേ കൈ മടങ്ങി സീൻ ആയിരിക്കുവാ. അതുകൊണ്ട് വായന പിന്നെ?

    1. ഇടത്അടികടേയ്…

  19. ഇനിയും തുടരണം ❤️❤️❤️

  20. എത്തിയോ ഊരുതെണ്ടി…❤️❤️❤️

  21. ,,?

Leave a Reply

Your email address will not be published. Required fields are marked *