?മിടുക്കികൾ … ആന്റിമാർ 8 [സണ്ണി] 761

““ങ്ങാ.. അതൊക്കെ പറ്റിപ്പോയി” “ങ്ങേ… പറ്റിപ്പോയെന്നോ” ങ്ങേ… ? ഇവൾക്കെന്താണ് .? എല്ലാം കഴിഞ്ഞ് എല്ലാവർക്കും പതിവുള്ള കുറ്റബോധമാണോ!? “” നീയെന്തിനാ ആവിശ്യമില്ലാത്തത് ഒക്കെ അറിയുന്നത്….” അവള് വീണ്ടും സൈക്കോ നീലിയായി.! ““ നീ … എന്നോടും കാര്യം കഴിഞ്ഞ പെണങ്ങുമോന്ന് ആർക്കറിയാം” എനിക്ക് ദേഷ്യം വന്ന് പറഞ്ഞപ്പോൾ അങ്ങനെയാണ് വായിൽ വന്നത്… എന്തായാലും ഫലം കണ്ടു. അവള് അത്ഭുതം കൂറി എന്നെ നോക്കി. ““ നിന്നോട് ഞാനെന്തിനാ പെണങ്ങുന്നെ ? അല്ലെങ്കിലും അവനോടും ഞാൻ നേരിട്ട് പെണങ്ങിയൊന്നും ഇല്ലെല്ലോ..” ““അല്ല നീ ചുമ്മാകരയുവേം മൂക്ക് പിഴിയുവേമൊക്കെ ചെയ്യണ കണ്ട് ചോദിച്ചതാ..”” ഞാനെന്തോ തോന്നി അവളെ അനുകമ്പയോടെ നോക്കി.

*““ അവൻ ചതിയനാടാ…..”” ഒരു നിമിഷം ദൂരേയ്ക്ക് കണ്ണും നട്ടിരുന്ന ശേഷം അവള് ശാന്തയായി പറഞ്ഞു. ““ എന്താ ഒണ്ടായേ ബെബ് സി”” ഞാനവളെ സൗഹൃദം നിറച്ച് അടുപ്പത്തോടെ നോക്കി. ബെപ്സി എന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കിക്കൊണ്ട് കുറച്ച് സമയം മിണ്ടാതെയിരുന്നു.. ““ എടാ … ആരോടും പറഞ്ഞിട്ടില്ല ഞാൻ . നീയാരോടും പറയരുത്.. അല്ലെങ്കിലും ആരോടെങ്കിലും പറയാണ്ടി നി വയ്യ…”” അവളൊരു ദീർഘ നിശ്വാസം വിട്ടു. ഞാൻ താടിക്ക് കൈയ്യൂന്നി ഇമകൾ വെട്ടാതെ നോക്കി ഇരുന്നു……. ““ എടാ.. അപ്പനില്ലാത്ത കുറവ് അറിയാതെയാ മമ്മി വളർത്തിയേ . മമ്മി ഒറ്റയ്ക്ക് വീട് കൊണ്ടുപോയി. അല്ലെങ്കിലും അപ്പൻ മാരെന്തിനാ!? അതിന്റെ കഷ്ടപ്പാടും സ്വാതന്ത്ര്യവും ഒരുമിച്ചാസ്വദിച്ച് മമ്മി ബിസിനസും പലരുമായിട്ടുള്ള ബന്ധവും……. എനിക്കതിൽ അഭിമാനം മാത്രമേ ഉള്ളു..പക്ഷെ നിനക്കറിയില്ലേ ചുറ്റും അസൂയക്കാരാ ……നിന്റെ സ്വന്തം ആന്റിയടക്കം …. കപടസദാചാരം.! എനിക്കില്ലാത്ത വല്ലാത്ത ദെണ്ണം അവർക്കെന്തിനാ..!? ഓ..എന്ത് പറയാനാ നമ്മുടെ സ്വന്തം നാട് അങ്ങിന്യാ …”” അവള് വിട്ട് വിട്ട് പറഞ്ഞ് ഒന്ന് നിർത്തിയിട്ട് വല്ലാതെ വികാരധീനയായി നെടുവീർപ്പിട്ടു.. ഇവൾക്ക് ഇങ്ങനെയും ഒരു ഭാവമോ സെന്റി പറഞ്ഞ് വീഴ്ത്താനാണോ!? ഞാൻ വിശ്വാസംവരാതെ അന്തം വിട്ട് നോക്കിയിരുന്നു… അവളൊന്ന് മൂക്കു പിഴിഞ്ഞു തുടർന്നു …. ““ കൊറപ്പേര് നരകത്തി പ്പോകും പാപം എന്നൊക്കെ പറയും.. അപ്പോ ഇവിടെ ചെയ്യാത്തത് അവിടെ ചെയ്യുമ്പോൾ പാപമല്ലേയത്!!!?? ഹി…ഹി…ഹ….ഹം…””” അവള് പൊട്ടിച്ചരിച്ചു.. ഞാനൊന്ന് വിട്ട് മാറി പുറത്തേക്ക് നോക്കി . അവള് ചിരിച്ചു കൊണ്ട് മൂക്ക് പിഴിഞ്ഞു. തുടച്ചിട്ട് വീണ്ടും ശാന്തയായി വീണ്ടും എന്നെ നോക്കിച്ചിരിച്ചു. എനിക്കും സമാധാനം ആയി… നെടുവീർപ്പ് സൈക്കോ നിർത്തിയല്ലോ!

The Author

സണ്ണി

കമ്പിയില്ലെങ്കിൽ ജീവനുണ്ടോ.....? ജീവിതമുണ്ടോ....!? എന്തിന്; ഉറപ്പുള്ള ഒരു തരി കോൺക്രീറ്റുണ്ടോ🙄 .....അറയ്ക്കാത്ത കമ്പികൾ വായിച്ച് കായ്ച്ച് ജീവിതം തീർക്കുന്നു........🥰

27 Comments

Add a Comment
  1. സണ്ണി

    ബാക്കി ഒരെണ്ണം കൂടി ഇട്ട് അവസാനിപ്പിച്ചിട്ടുണ്ട്..കെട്ടോ..
    ?

  2. ബാക്കി എവിടെ…

  3. Sunny evidayanu bro…

  4. ബാക്കി എന്ന് വരും bro, കട്ട waiting

  5. ബാക്കി എന്ന് വരും bro

  6. അടിപൊളിയാണ്

  7. ഈ കഥ അദ്യം മുതൽ അവസാനം വരെ ഇടയ്ക്കിടയ്ക്ക് വായിക്കാറുണ്ട്.. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ഏതാനും കഥകളിൽ ഒന്നാണിത്…
    ഇതിന്റെ തുടർച്ച വേഗം കിട്ടിയാൽ കൊള്ളാം.. എല്ലാ മാസവും ഒരു ചാപ്റ്റർ വച്ച്…
    പ്ലീസ്…

  8. ജാക്കി

    ഇതിലും ബേധം ഈ പാർട്ട്‌ എഴുതാത്തത് ആയിരുന്നു ബ്രോ
    അതുവരെ സുഖിപ്പിച്ചു നിന്ന ആന്റി ഒറ്റയടിക്ക് കളി നടന്നു
    അതും വളരെ പെട്ടെന്ന് തീർന്നു
    അതികം വിവരണം പോലുമില്ല
    അതിനിടക്ക് ഒരു ബെബ്‌സിയും

    പറ്റുക ആണേൽ ഈ പാർട്ട്‌ ഒന്ന് വിവരിച്ചു ഒന്നൂടെ എഴുതാൻ നോക്കണേ ബ്രോ
    ഷെമിയുടെയും ആന്റിയുടെയും കൂടെയുള്ള കിടിലൻ ത്രീസവും

  9. കാത്തിരുന്നു കിട്ടിയ മരിയ കുട്ടിയുടെ ആത്രം പോര ആൻ്റിമായുള്ള കളി. പക്ഷേ ഇനിയും ഭാഗങ്ങൾ ഉള്ളത് കൊണ്ട് ആശ്വാസം തോന്നി. അടുത്ത പാർട്ടിൽ ഇതിലും സൂപ്പർ ആയി ഭാഗം പ്രതീക്ഷിക്കുന്നു.

  10. vikramadithyan

    പൊളിച്ചു മാഷേ.കിടുക്കാച്ചി സാധനം തന്നെ.എന്നാ ഡയലോഗ്സ് ??!!!!!!!!! പൊളി തന്നെ.ഊക്കൻ കളിയല്ലേ മൊത്തം.അടുത്ത പാർട്ട് അല്പം താമസിച്ചാലും ഓക്കേ .അത് കൊണ്ട് ഇതിലെ പൂറും കുണ്ണയും മേയ്ക്കാൻ വരണം.

  11. സൂപ്പർ ✌️
    Continue ?

  12. ഏലിയൻ ബോയ്

    Pdf eppol ready aavum?

  13. ഡാ ചെർക്കാ കഥ സൂപ്പർ ആണ് ട്ടാ . നീ എഴുതെടാ നുമ്മ വായിച്ചു റിപ്പോർട്ട് അങ്ങ തരും ഇതീന് ഫുൾ A+ ആണ് ട്ടാ.

  14. Waiting for the rest bro…

  15. Expecting next part soon bro. Katta waiting…

    1. Super

  16. Auntyude oppam oru nalla kali venam aayirunu ithu ippo ithreyum part vare nanayi ezhuthiyittu avasanam konde kalanju

  17. നിങ്ങൾ ഇങ്ങനെ നിർത്തല്ലേ.എത്ര വൈകിയാലും തുടരണം.ഈ കഥയെ ഇഷ്ടപെടുന്ന ഒരുപാട് പേരുണ്ട്.ഇതിപ്പോ incomplete ആയപോലെയാണ്.കൊറേ മാസങ്ങൾ എടുത്തിട്ടാണ് ഓരോ ഭാഗവും തരുന്നത്.മുൻപ് വായിച്ചതൊക്കെ മറന്നുപോവുന്നു,എന്നിട്ടും അത് ഒന്നൂടെ വായിച്ചിട്ടാണ് പുതിയത് വായിക്കുന്നത്. അത് ഈ കഥയോടുള്ള താല്പര്യം കൊണ്ടാണ്.

    ഈ ഭാഗം നിരാശയായിരുന്നു.ആന്റിയോടുള്ള കളി പെട്ടെന്ന് തീർന്നു.അതായിരുന്നു ഹൈലൈറ്റ്.നല്ലൊരു കളി പ്രതിഷിച്ചിരുന്നു.

    ഇനിയുള്ള ഭാഗങ്ങൾ വരുമെന്ന് ഉറപ്പ് പറയുന്നില്ല.കഴിഞ്ഞ ഭാഗങ്ങളിൽ ഈ കതയ്ക്കു 600ൽ ഏറെ ലൈക്സ് കിട്ടിയിട്ടുള്ളത് കഥ ഇഷ്ടമായത് കൊണ്ടാണ്.

    പറ്റുമെങ്കിൽ തുടരുക. തുടരുകയാണെഗിൽ അധികം വൈകിക്കല്ലേ

    1. സന്തോഷം ആദർശ് ബ്രോ …
      നല്ല കമന്റ്. അതുകൊണ്ട് മറുപടി
      എല്ലാവർക്കുമായി..;

      ജീവിതം പല പ്രശ്നങ്ങളിലാണ്.
      ഇത്രയും എഴുതിയുണ്ടാക്കിയത്
      പാട് പെട്ടാണ്. ഇനിയില്ല. അതാണ്
      കഥയിൽ സൂചിപ്പിച്ചത്…അവസാനം!

      ഇതൊക്കെ ഇവിടെ പറഞ്ഞിട്ട് ഒരു
      കാര്യവുമില്ലാന്നറിയാം…പക്ഷെ
      ഇവിടെയെങ്കിലും പറയാമല്ലോ
      എന്ന് കരുതിപ്പോയി..

      അപ്പോൾ വിട……
      എല്ലാവർക്കും.?❤️

    2. കമന്റ് മോഡറേഷൻ ആണ്..
      ആകെ block ആണ്. ജീവിതം
      വഴിമുട്ടി.
      ഇനിയില്ല തല്കാലം .
      എന്നെങ്കിലും കാണാം.

  18. Thank you for coming back

    ഫുട്ബോൾ കളിച്ച് വലത്തേ കൈ മടങ്ങി സീൻ ആയിരിക്കുവാ. അതുകൊണ്ട് വായന പിന്നെ?

    1. ഇടത്അടികടേയ്…

  19. ഇനിയും തുടരണം ❤️❤️❤️

  20. എത്തിയോ ഊരുതെണ്ടി…❤️❤️❤️

  21. ,,?

Leave a Reply

Your email address will not be published. Required fields are marked *