ഞാന്‍ഃ മിസ്സെ ഞാനൊരു കാര്യം പറയാം, മിസ്സിന് എന്‍റെ കൂടെ…..
പറഞ്ഞ് തീരുന്നതിന് മുമ്പെ രേഖ എന്‍റെ വാ പൊത്തി. ഇല്ല എന്ന് തല കൊണ്ട് ആംഗ്യം കാണിച്ചു.
രേഖഃ വേണ്ട കുട്ടാ, നീ ചോദിക്കാന്‍ വരുന്നത് എനിക്ക് അറിയാം. അത് ശരിയാവില്ല മോനു.
ഞാന്‍ഃ മിസ്സല്ലെ ഇപ്പോള്‍ പറഞ്ഞത് എന്‍റെ സ്നേഹം പത്തരമാറ്റാണെന്ന്. സ്നേഹിക്കുന്നവര്‍ തമ്മില്‍ അല്ലെ ജീവിക്കേണ്ടത് മിസ്സെ?
ഞാന്‍ ചോദിച്ചതിന് മിസ്സ് ആദ്യം മറുപടി ഒന്നും പറഞ്ഞില്ല.
രേഖഃ കണ്ണാ, നീ പറഞ്ഞത് സത്യമാണ്. പക്ഷെ ഈ ഇന്ത്യ മഹാരാജ്യത്ത് എത്ര പേര്‍ അങ്ങനെ ഒന്നിച്ചിട്ടുണ്ട്? അന്യന്‍റെ വീട്ടില്‍ എന്ത് നടക്കുന്നു എന്ന് അറിയാന്‍ വെമ്പി നടക്കുന്ന ഒരു തായോളി കൂട്ടമാണ് നമ്മുക്ക് ചുറ്റും. അതിന്‍റെയിടയിലേക്ക് ഞാന്‍, എനിക്കൊ എന്‍റെ അമ്മക്കൊ ഒട്ടും സഹിക്കില്ല അത്. പിന്നെ ജീവിച്ചിരിക്കാന്‍ പോലും തോന്നില്ല കണ്ണാ.
കണ്ണന്‍ഃ എന്നാലും.
രേഖഃ പറയുന്നത് മനസ്സിലാക്കു മോനെ, ഞാനൊരു ബാധ്യതയാണ്, എന്‍റെ ജീവിതം ഇങ്ങനെയായി. ഞാന്‍ കാരണം മറ്റൊരാളുടെ ജീവിതം തകരാന്‍ ഞാന്‍ സമ്മതിക്കില്ല. എന്‍റെ ജീവിതം ഇങ്ങനെയാണെന്ന് ഓര്‍ത്ത് ഞാന്‍ സമാധാനിച്ചോളാം. പക്ഷെ കുട്ടാ നീ, നീ ഒരുപാട് ഉയരങ്ങളില്‍ ഒരുപാട് എത്തണ്ട ആളാണ് നീ. നിന്‍റെ ഉയര്‍ച്ചകള്‍ ലോകത്ത് ഒരു കോണലിരുന്ന് എനിക്ക് കാണണം. അത് കണ്ട് എനിക്കൊന്ന് അഹങ്കരിക്കണം. എന്‍റെ പഴയ കാമുകനാണ് എന്ന് പറഞ്ഞ് കൊണ്ട്.
ഞാന്‍ഃ എന്നോടൊപ്പം ആ ഉയര്‍ച്ചയില്‍ ഉണ്ടായിക്കൂടെ നിനക്ക്.
രേഖഃ കണ്ണാാാ………
വിങ്ങിപ്പൊട്ടികൊണ്ട് രേഖ എന്‍റെ ഇട നെഞ്ചിലേക്ക് വീണു. അവള്‍ പൊട്ടി പൊട്ടി കരഞ്ഞോണ്ടിരുന്നു. അവളുടെ മുടിയില്‍ തലോടി ഞാന്‍ ആശ്വസിപ്പിച്ചോണ്ടിരുന്നു. കുറച്ച് നേരത്തോളം അവള്‍ കരഞ്ഞു. എന്‍റെ നെഞ്ച് മുഴുവന്‍ അവളുടെ കണ്ണീരാല്‍ നനഞ്ഞു. കരച്ചില്‍ നിര്‍ത്തി അവള്‍ കുറച്ചൂടെ എന്നിലേക്ക് അമര്‍ന്നു.
ഞാന്‍ഃ രേഖ ഞാന്‍ പറഞ്ഞത്.
രേഖഃ വേണ്ട മോനെ നീ പറഞ്ഞത് എനിക്ക് മനസ്സിലായി. നിന്നോടൊപ്പം ജീവിക്കാന്‍ എനിക്ക് ഒരായിരം വട്ടം സമ്മതമാണ്. പക്ഷെ എന്നോട് ക്ഷെമിക്കടാ, എനിക്കത് ഒരിക്കലും കഴിയില്ല. അമ്മ ഞാന്‍ പോകുമെന്ന് ഓര്‍ത്ത് പ്രതീക്ഷയോടെ ഇരിക്കുകയാണ്. ഇത്രയും പ്രായകുറവുള്ള നീയുമായി എനിക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞാല്‍ അമ്മ ചിലപ്പോള്‍……
ഇതൊന്ന് എങ്ങനേലു൦ തുടരണം റാഷ്ഫോ൪ഡണ്ണാ
Bro കഥ stop ആക്കിയോ, നിങ്ങളും നമ്മളെ പറ്റിച്ച് മുങ്ങി….
ഈ കഥയുടെ ബാക്കി വന്നോന്ന് അറിയാന് മാത്രമേ ഇപ്പൊ ഈ സൈറ്റില് വരുന്നുള്ളൂ
പൊന്ന് ചെങ്ങായി..
എവിടെയാണ് ഇജ്ജ്..?
നല്ല ഒരു സൂപ്പർ കഥയായിരുന്നു..
പാതി വഴിക്ക് നിർത്തി പോവല്ലേ അപേക്ഷയാണ് ??
Rekha മിസ്സിനെ വിട്ടുകളയല്ലെട നാറി അവളെ അവന് ഒരു ജോലി ആയി അവളെ കല്യാണം കഴിക്കട്ടെ അതാണ് കുറച്ചു കൂടി നന്നാവുക
എന്തായി
വല്ലതും നടക്കുമോ….
Baaki evide bro
എല്ലാ ഭാഗവും വായിച്ചു ഒന്നും പറയാനില്ല ഒരു രക്ഷയുമില്ല.
സൂപ്പർ
adipoli….ee partum super….next partil kannan anitha kunjammaykk puthiya koluss vangi kodukkanam ennit athu ittu koduthittu nalla oru kaliyum kalikkanam….
അടുത്ത part വേഗം ആയിക്കോട്ടെ വച്ച് thamasippikkenda
Super bro…next partil kannan anitha kunjammaykk puthiya koluss vangi kodukunnathum athu kaalilittu koduth kalikkunnathum koodi ulppeduthanam
രേഖ എന്ന മിസ്സിലും അനിത കുഞ്ഞയിലും മാത്രം ഒതുക്കാതെ കണ്ണനെന്ന കളിവീരന്റെ മിടുക്ക് ഒരുപാട് മിസ്സ്മാരും ആൻറിമാരും കൂട്ടുകാരികളും അറിയട്ടെ.. കണ്ണൻ ജീവിതം ആസ്വദിക്കട്ടെ….????????
കൊള്ളാം…… അടിപൊളി.
????
ആഹാ കൊള്ളാം അടിപൊളി… വായിച്ചു തീർന്നതേ അറിഞ്ഞില്ല.. എന്നാലും മിസ്സ് പോയപ്പോ ഒരു സങ്കടം ???… മുൻപോട്ടുള്ള കഥയിൽ ഒരുപാട് വഴിതിരിവുകൾ കാണുന്നു ??. തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.. By സ്വന്തം.. ആത്മാവ് ??.
ഇഷ്ടപ്പെട്ടു ❤️
“Rekha Miss Will Return?”- ആശ്വാസ വാക്കുകൾ ?
ക്ലൈമാക്സ് ആയിരിക്കുമോ അടുത്ത പാർട്ട്
എല്ലാം നല്ലതിന്
കണ്ണന് നല്ല ജോലിയും സാഹചര്യങ്ങളും
പെട്ടന്നുണ്ടാകട്ടെ. ശേഷം രേഖ മിസ്സിനെ തിരികെകൊണ്ടുവന്നു കണ്ണന് സ്വന്തമായി കൊടുക്കണം. അനിതയ്ക്ക് കണ്ണന്റെ വക ഒരു ട്രോഫി കൂടി ആയാൽ പൊളി.
ഞാനും യോജിക്കുന്നു
Rekha miss kanannu കിട്ടുമോ?
Wow ath set aavum ???
❤️❤️❤️♥️