Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മിസ്സ് 10 [Rashford] 385

Kambi Views 206271

ഞാന്‍ഃ മിസ്സിനി എപ്പോഴാ പോകുന്നെ?

പുറത്തെ കാഴ്ചകള്‍ കണ്ട് ആസ്വദിച്ചിരുന്ന അവള്‍ ഞാന്‍ ചോദിച്ചത് കേട്ട് തിരിഞ്ഞ് നോക്കി.

മിസ്സ്ഃ എവിടെ പോകുന്ന കാര്യമാടാ.

ഞാന്‍ഃ ആ ബെസ്റ്റ് ഇത്ര പെട്ടെന്ന് മറന്നോ.

മിസ്സ്ഃ ഓ അതൊ, എന്‍റെ സമ്മതം കിട്ടാന്‍ കാത്തിരിക്കുകയാണ്. കിട്ടിയാല്‍ ഉടനെ സജിയേട്ടന്‍ വിസ അയക്കും.

ഞാന്‍ഃ എവിടെയാണ് പുള്ളി ശരിക്കും.

മിസ്സ്ഃ ബഹ്റെനിലാണ്.

ഞാന്‍ഃ മ്മം അപ്പോള്‍ കോളേജിലെ ജോലി?

മിസ്സ്ഃ ഞാന്‍ ഗസ്റ്റലായിരുന്നോ. അതോണ്ട് റിസൈന്‍ ചെയ്യാന്‍ വലിയ പാടൊന്നുമില്ല. കൂടിയപ്പോയാല്‍ ഒരു പത്ത് ദിവസം കാണും.

 

ഞാന്‍ പിന്നെ ഒന്നും പറഞ്ഞില്ല.വണ്ടി അവളുടെ വീട്ടിലേക്ക് വിട്ടു. വീട്ടില്‍ കേറ്റി വണ്ടി നിര്‍ത്തിയപ്പോള്‍ അവള്‍ ഇറങ്ങി യാത്ര പറഞ്ഞ് പോയി. അതൊരു അവസാനമാണ് എന്ന് എനിക്ക് തോന്നി. നിര്‍വികാരനായി നോക്കി നില്‍ക്കാനെ എനിക്ക് കഴിഞ്ഞുള്ളു. കണ്ണില്‍ നിന്ന് കണ്ണീര്‍ വരുന്നു എന്നാല്‍ കരയുന്നുമില്ല. ഞാന്‍ വണ്ടി തിരിച്ച് കുഞ്ഞയുടെ അടുത്തേക്ക് പായിച്ചു. രേഖയുടെ അവസ്ഥയും മോശമായിരുന്നു. മുറിക്കുള്ളില്‍ കേറി കതക് കുറ്റിയിട്ട് അവള്‍ ഒരുപാട് നേരം കരഞ്ഞു. കണ്ണന്‍ ഇനി തന്‍റെ ജീവിതത്തില്‍ ഇല്ല എന്ന ഒരു സത്യം അവള്‍ക്ക് accept ചെയ്യണം. തന്‍റെ പഴയ ജീവിതത്തിലേക്ക് താന്‍ ഇനി മടങ്ങുകയാണ്. എന്ത് നടക്കും, എന്ത് സംഭവിക്കും എന്നുറപ്പില്ലാതെ. അതൊരു ട്രാപ്പാണെങ്കിലോ? അവള്‍ അതും ചിന്തിക്കാതിരുന്നില്ല. പിന്നേ ഗള്‍ഫിലുള്ള തന്‍റെ സഹോദരങ്ങള്‍ അയാളോട് സംസാരിച്ചതാണ്. അയാള്‍ sincere ആണ് എന്നാ അവര്‍ പറഞ്ഞത്. ആഹ് ഇനി വരുന്നിടത് വെച്ച് കാണാം. ഗള്‍ഫില്‍  തന്‍റെ ബ്രദേര്‍സുള്ളത് കൊണ്ട് അവള്‍ക്ക് അത്യാവശ്യം ധൈര്യമുണ്ടായിരുന്നു. എന്തായാലും അയാളോട് എല്ലാം തുറന്ന് പറയണം, സ്വീകരിക്കുന്നെങ്കില്‍ സ്വീകരിക്കട്ടെ, ഇല്ലെങ്കില്‍ ഇല്ല. സ്വീകരിച്ചില്ലെങ്കില്‍ താന്‍ എന്ത് ചെയ്യും? രേഖ സ്വയം ചിന്തിച്ചു. പെട്ടെന്ന് കണ്ണന്‍റെ മുഖം അവളുടെ മനസ്സില്‍ തെളിഞ്ഞു. അവളുടെ ചുണ്ടില്‍ ഒരു ചിരി വിടര്‍ന്നെങ്കിലും പെട്ടെന്ന് തന്നെ അവള്‍ അവന്‍റെ മുഖം മായച്ച് കളഞ്ഞു. “No Kannan is my priority, not a choice”. അവള്‍ മനസ്സില്‍ പറഞ്ഞു. അവന് തന്നേക്കാള്‍ നല്ലൊരു സുന്ദരി പെണ്ണിനെ കിട്ടാന്‍ അവള്‍ പ്രാര്‍ഥിച്ചു. രേഖ മാനസികമായി എല്ലാത്തിനും തയ്യാറെടുത്തു.

The Author

23 Comments

Add a Comment
  1. അനിതമ്മായി ഫാ൯

    ഇതൊന്ന് എങ്ങനേലു൦ തുടരണം റാഷ്ഫോ൪ഡണ്ണാ

  2. Bro കഥ stop ആക്കിയോ, നിങ്ങളും നമ്മളെ പറ്റിച്ച് മുങ്ങി….

  3. ഈ കഥയുടെ ബാക്കി വന്നോന്ന് അറിയാന് മാത്രമേ ഇപ്പൊ ഈ സൈറ്റില് വരുന്നുള്ളൂ

  4. ㅤആരുഷ്ㅤ

    പൊന്ന് ചെങ്ങായി..

    എവിടെയാണ് ഇജ്ജ്..?

    നല്ല ഒരു സൂപ്പർ കഥയായിരുന്നു..

    പാതി വഴിക്ക് നിർത്തി പോവല്ലേ അപേക്ഷയാണ് 🥲💔

  5. Rekha മിസ്സിനെ വിട്ടുകളയല്ലെട നാറി അവളെ അവന് ഒരു ജോലി ആയി അവളെ കല്യാണം കഴിക്കട്ടെ അതാണ് കുറച്ചു കൂടി നന്നാവുക

  6. എന്തായി

  7. വല്ലതും നടക്കുമോ….

  8. Baaki evide bro

  9. എല്ലാ ഭാഗവും വായിച്ചു ഒന്നും പറയാനില്ല ഒരു രക്ഷയുമില്ല.

  10. രൂദ്ര ശിവ

    സൂപ്പർ

  11. adipoli….ee partum super….next partil kannan anitha kunjammaykk puthiya koluss vangi kodukkanam ennit athu ittu koduthittu nalla oru kaliyum kalikkanam….

  12. അടുത്ത part വേഗം ആയിക്കോട്ടെ വച്ച് thamasippikkenda

  13. Super bro…next partil kannan anitha kunjammaykk puthiya koluss vangi kodukunnathum athu kaalilittu koduth kalikkunnathum koodi ulppeduthanam

  14. ആന്റിയുടെ കാമുകൻ

    രേഖ എന്ന മിസ്സിലും അനിത കുഞ്ഞയിലും മാത്രം ഒതുക്കാതെ കണ്ണനെന്ന കളിവീരന്റെ മിടുക്ക് ഒരുപാട് മിസ്സ്മാരും ആൻറിമാരും കൂട്ടുകാരികളും അറിയട്ടെ.. കണ്ണൻ ജീവിതം ആസ്വദിക്കട്ടെ….💕💕🥰🥰😘😘😘😘

  15. പൊന്നു.🔥

    കൊള്ളാം…… അടിപൊളി.

    😍😍😍😍

  16. ആത്മാവ്

    ആഹാ കൊള്ളാം അടിപൊളി… വായിച്ചു തീർന്നതേ അറിഞ്ഞില്ല.. എന്നാലും മിസ്സ്‌ പോയപ്പോ ഒരു സങ്കടം 😭😜😜… മുൻപോട്ടുള്ള കഥയിൽ ഒരുപാട് വഴിതിരിവുകൾ കാണുന്നു 😄😄. തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.. By സ്വന്തം.. ആത്മാവ് 💀👈.

  17. ഇഷ്ടപ്പെട്ടു ❤️

    “Rekha Miss Will Return😉”- ആശ്വാസ വാക്കുകൾ 😅

    ക്ലൈമാക്സ് ആയിരിക്കുമോ അടുത്ത പാർട്ട്

  18. എല്ലാം നല്ലതിന്

  19. കണ്ണന് നല്ല ജോലിയും സാഹചര്യങ്ങളും
    പെട്ടന്നുണ്ടാകട്ടെ. ശേഷം രേഖ മിസ്സിനെ തിരികെകൊണ്ടുവന്നു കണ്ണന് സ്വന്തമായി കൊടുക്കണം. അനിതയ്ക്ക് കണ്ണന്റെ വക ഒരു ട്രോഫി കൂടി ആയാൽ പൊളി.

    1. ഞാനും യോജിക്കുന്നു

  20. Rekha miss kanannu കിട്ടുമോ?

    1. Wow ath set aavum 😁😁😁

  21. ×‿×രാവണൻ✭

    ❤️❤️❤️♥️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: