മിസ്സ് 12 [Rashford] 253

അനിതഃ അയ്യോ അപ്പോഴേക്കും പിണങ്ങിയോ. ഞാന്‍ ഒരു തമാശ പറഞ്ഞയല്ലെ.

കണ്ണന്‍ഃ അതെയൊ.

അനിതഃ അതെ. പിന്നെ രേഖയെ കണ്ടിട്ട് എന്തായി. അവള്‍ എന്ത് പറഞ്ഞു.

കണ്ണന്‍ അനിതയുടെ മുഖത്തേക്ക് നോക്കി. എന്തൊ കാര്യമായിട്ട് സംഭവിച്ചിട്ടുണ്ടെന്ന് അവള്‍ക്ക് മനസ്സിലായി.

കണ്ണന്‍ഃ അത്യാവശ്യം വിഷയമുണ്ടായിരുന്നെടി.

അനിതഃ എന്താ?

കണ്ണന്‍ അനിതയോട് രേഖയുടെ കഥകള്‍ എല്ലാം പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ് അനിത ചിന്താമഗ്നയായി.

അനിതഃ കേട്ടിട്ട് എന്‍റെ അതെ അവസഥയാണല്ലോ.

കണ്ണന്‍ഃ അതേടി.

കണ്ണന്‍ഃ രണ്ട് പേരുടെയും രക്ഷകന്‍ ഒരാള്‍. കൊള്ളാം, രക്ഷകന്‍ കണ്ണന്‍, നല്ല പേര് അല്ലെ?

അനിത കളിയാക്കികൊണ്ട് ചോദിച്ചു.

കണ്ണന്‍ഃ ഒന്ന് പോടീ.

അനിതഃ ആഹ് എന്തായാലും അവള്‍ ഇപ്പോള്‍ ഫ്രീയാണല്ലോ. നിനക്ക് ലാഭവുമായി. ഇനി എന്താ മോന്‍റെ പ്ലാന്‍?

കണ്ണന്‍ഃ എനിക്ക് അവളെ കെട്ടിയാല്‍ കൊള്ളാമെന്നുണ്ട്.

അനിതഃ ങേ ശരിക്കും?

അവള്‍ ചെറുതായി ഒന്ന് ഞെട്ടി.

കണ്ണന്‍ഃ അതെ, എനിക്ക് അവളെ കൂടെ കൂട്ടിയാല്‍ കൊള്ളാമെന്നുണ്ട്. നിനക്ക് അറിയാലോ നിനക്ക് ശേഷം ഞാന്‍ വേറെ ആരെങ്കിലും സ്നേഹിച്ചിട്ടുണ്ടെങ്കില്‍ അത് അവളാണ്.

അനിതഃ എനിക്കറിയാം കുട്ടാ. പക്ഷെ അവള്‍ സമ്മതിക്കുമോ.

കണ്ണന്‍ഃ അറിയില്ലെടി. ചോദിച്ച് നോക്കാം.

അനിതഃ ചോദിച്ചിട്ട് സമ്മതിച്ചില്ലെങ്കില്‍?

കണ്ണന്‍ഃ സമ്മതിച്ചില്ലെങ്കില്‍ തിരിച്ച് പോരാം. ഉളള കാലം നിന്നെ പണ്ണി ജീവിക്കാം.

അവന്‍ അവളുടെ മുലയില്‍ പിടിച്ച് ഞെക്കി തമാശയോടെ പറഞ്ഞു.

അനിതഃ ഓ അതിന്‍റെ ഇടയിലൂടെ, പോ ചെറുക്കാ അവിടുന്ന്.

അനിത അവനെ തളളിമാറ്റി ബാത്രൂമിലേക്ക് നടന്നു.

നടക്കുമ്പോള്‍ ഇളകിയാടുന്ന അവളുടെ കുണ്ടികളെ നോക്കി അവന്‍ ചിന്തയിലാണ്ടു.

കണ്ണന്‍ഃ ആഹ് നിക്ക് അനു.

അവന്‍ അനിതയെ പിടിച്ച് മടിയിലേക്കിട്ടു.

കണ്ണന്‍ഃ ഇങ്ങനെ ഒരു അവസ്ഥയില്‍ വരുമെന്ന് ഒരിക്കലും വിചാരിച്ചില്ല. രേഖയെ കണ്ടപ്പോള്‍ തൊട്ട് പഴയത് എല്ലാം പൊങ്ങി വന്നു. അവളോടുള്ള സ്നേഹവും ആഗ്രഹവുമെല്ലാം. എനിക്ക് അവളെ വേണം. അവള്‍ക്ക് എന്നെ വേണോ എന്ന് എനിക്കറിയില്ല. പക്ഷെ എനിക്ക് അവളെ വേണം.

അനിതഃ നിനക്ക് അവളെ അത്രയക്ക് ഇഷ്ടമാണേല്‍ കാര്യം പറ അവളോട്. ബാക്കി വരുന്നിടത് വെച്ച് കാണാം.

The Author

17 Comments

Add a Comment
  1. Bro next part ine vendi kaathirikuva… Enthayi..?? Udane thiriche varumo..??

  2. May kazhinj bro
    Onn upload cheyyumo

  3. തൻ്റെ പ്രശ്നം എന്താണെന്ന് പറയാനുള്ള മര്യാദ എങ്കിലും കാണിക്കണം. അത് മനസിലാക്കാൻ ഉള്ള കഴിവ് ഇവിടെയുള്ള കൊറേ പേർക്കെങ്കിലും ഉണ്ട്. രണ്ടു കൊല്ലം കഴിഞ്ഞു ഒരു പാർട്ട് ഇടുക.പിന്നെ അടുത്തത് വരാൻ വീണ്ടും കാത്തിരുപ്പ്. Atleast ഒരു കമൻ്റ് എങ്കിലും ഇടണം.

  4. Next part upload cheyyyu bro
    Orupad late aakalle

  5. ബാക്കി എവിടെ ബ്രോകുറെ നാൾ ആയി കാത്തിരിക്കുന്നു, വിഷു ആയി വരുമെന്ന് വിചാരിച്ചു

  6. സുഹൃത്തേ അടുത്ത പാർട്ടുകൾ പെട്ടെന്നു തന്നെ തരാൻ ശ്രമിക്കണേ .

    കൺഫ്യൂഷൻ
    ഉണ്ടാക്കുന്ന ചില വാക്കുകൾ
    പാർട്ട് 11 ന്റെ പേജ് 18 ൽ
    കണ്ടു
    // അനിത : എടാ നിനക്ക് അറിയാല്ലോ എന്റെ ജീവിതം ഇപ്പോൾ എങ്ങനെയാണെന്ന്. കെട്ടിയോനാണേൽ വേറൊരുത്തിയുടെ… അവിടുത്തെ ഒറ്റപ്പെടൽ. പ്രസവിക്കാനുള്ള ഭാഗ്യവുമില്ല.//

    കഥയുടെ തുടക്കത്തിൽ തന്നെ പാർട്ട് 2 ന്റെ പേജ് 6 ൽ കൃത്യമായി
    പറഞ്ഞിട്ടുണ്ടല്ലോ
    // എന്റെ അനിത കുഞ്ഞമ്മ. വീട്ടിൽ കുഞ്ഞമ്മയും പിന്നെ ഒരു വേലക്കാരിയുമേയുള്ളൂ. കൊച്ചച്ഛൻ ഗൾഫിലാണ്. അവർക്കൊരു മകൻ പുറത്തു പഠിക്കുന്നു.//
    എന്ന്

    അതുകൊണ്ട് – അനിതയ്ക്ക് കുട്ടികളുണ്ടാകില്ലെന്ന തരത്തിലേക്ക് കഥയെ കൊണ്ടുപോകുന്നത് അത്ര ശരിയാകുമെന്ന് തോന്നുന്നില്ല .

    മാത്രമല്ല അനിത തന്നെ മുൻകൈയെടുത്ത് രേഖയെ വിവാഹം ചെയ്യാനുള്ള കണ്ണൻറെ ആഗ്രഹത്തിന് അവന്റെ മാതാപിതാക്കളുടെ സമ്മതം നേടിയെടുക്കുകയും തുടർന്ന് അവർ മൂവർക്കുമിടയിൽ എപ്പോളും അവന്റെ യഥാർത്ഥ ഭാര്യ എന്ന പദവി അനിതയ്ക്ക് തന്നെയാവണം എന്നാണ് ഞങ്ങൾ വായനക്കാർ ആഗ്രഹിക്കുന്നത് കാരണം താനൊരു വാക്ക് പറഞ്ഞാൽ അതിനപ്പുറം പ്രവർത്തിക്കില്ലാത്ത, തന്നെ വിവാഹം ചെയ്ത് വിദേശത്തെവിടെയെങ്കിലും പോയി ഭാര്യാഭർത്താക്കന്മാരായി ഒരുമിച്ച് ജീവിക്കാനുള്ള സന്നദ്ധത ആദ്യം തന്നെ പ്രകടിപ്പിച്ച കണ്ണനെ രേഖയുമായിക്കൂടി പങ്കുവെക്കാനുള്ള മഹാമനസ്കത കാണിക്കുന്ന അനിതയുടെ നല്ല മനസ്സ് കാണാതെ പോകരുത്. അതിനാൽ രണ്ടാം ഭാര്യയുടെ സ്ഥാനം മതിയെന്ന് കരുതി സ്വയം ഒതുങ്ങിക്കൂടാനുള്ള അനിതയുടെ തീരുമാനം രേഖയും കണ്ണനും കൂടി ചേർന്ന് മാറ്റിമറിക്കണം. രേഖയെ വിവാഹം ചെയ്യുന്നതിന് മുൻപ് തന്നെ ഏതെങ്കിലുമൊരു ക്ഷേത്രത്തിൽ വെച്ച് കണ്ണൻ ഔദ്യോഗികമായിത്തന്നെ അനിതയുടെ കഴുത്തിൽ താലിചാർത്തി അവളെ തന്റെ ആദ്യഭാര്യയായി സ്വീകരിക്കണം എന്നും എങ്കിൽ മാത്രമേ കണ്ണനുമായുള്ള വിവാഹത്തിന് താൻ സമ്മതിക്കുകയുള്ളൂ എന്നും തനിക്ക് അവന്റെ രണ്ടാം ഭാര്യ എന്ന സ്ഥാനം മാത്രമേ ആവശ്യമുള്ളൂ എന്നും രേഖയെക്കൊണ്ട് ഡിമാൻഡ് വെയ്പ്പിക്കണം. കൂടാതെ രേഖയുമായുള്ള വിവാഹം കൂടി കഴിഞ്ഞ് രേഖ അമ്മയാകുന്ന ഒപ്പം തന്നെ കണ്ണന്റെ കുഞ്ഞിനെ പ്രസവിക്കാനുള്ള ഭാഗ്യം കൂടി അനിതയ്ക്ക് നൽകണം. എങ്കിൽ മാത്രമേ പാർട്ട് 11 ന്റെ പേജ് 8 ൽ പറഞ്ഞിരിക്കുന്നതുപോലെ അവന്റെ ഭാര്യാപദവിയിൽ അനിതയ്ക്ക് പൂർണ്ണത ലഭിക്കൂ.

    All the best

    1. ഏതോ ഒരു ഭാഗത്തിൽ പറഞ്ഞിട്ടുണ്ട് കഥയുടെ ഒഴുക്കിന് വേണ്ടി മകൻ ഉണ്ട് എന്ന് പറഞ്ഞത് തിരുത്തുന്നു എന്ന്.

  7. സംഗതി ക്ലാസ്സ്‌ ആകുന്നുണ്ട്. പക്ഷേ അടുത്ത പാർട്ട്‌ വൈകിക്കരുത്. അതുപോലെ അനിതയുടെ അവനെയുള്ള വിളികളിൽ ഇടയ്ക്ക് പഴയ മട്ടിൽ നീ എന്നൊക്കെ കടന്നു വരുന്നത് ഒഴിവാക്കണം. പിന്നെ എപ്പോളും ഏട്ടാ എന്നു മാത്രമാക്കാതെ കണ്ണേട്ടാ എന്നു ഭർത്താവിനെ വിളിക്കാൻ കൂടി അനിതയോടു പറയണം. അതുപോലെ അനു എന്നും മോളെ എന്നുമൊക്കെ വിളിക്കുന്നത്‌ കൂടാതെ ഭാര്യയെ അനുക്കുട്ടീ അനുമോളെ എന്നൊക്കെ വിളിക്കാൻ കണ്ണനോടും പറയണം.രേഖയെക്കൂടി വിവാഹം ചെയ്ത് അവർ മൂവരുമൊന്നിച്ചുള്ള ജീവിതത്തിനായി കാത്തിരിക്കുന്നു.

  8. Bro ee rande storykalum complete cheyane.. oru request aane… Aare enthe paragalum ee storykal istapedunna othiri aalukal evide unde… So avarke vendi continue cheyuka ee rande storykalum….❤️❤️❤️

  9. മെസ്സേജിന് reply ഇല്ല.അപ്പോ ഇനി രണ്ടു കൊല്ലം കഴിഞ്ഞ് നോക്കിയാൽ മതി എന്ന് ചുരുക്കം.

  10. സേതുപതി

    ഒരു പാട് ലേറ്റ് ആക്കല്ലേ റാഷ്ഫോർട്

  11. ഇനിയും അടുത്ത കൊല്ലം പ്രതീക്ഷിച്ചാൽ പോരെ?

  12. രുദ്രൻ

    അടിപൊളി കുറെ നാൾ ആയി കാത്തിരിക്കുന്നു ഇതിന് വേണ്ടി ഇനി എന്ന് വരും സഹോ

  13. നന്ദുസ്

    കാത്തിരുന്നു മുഷിഞ്ഞാരുന്നു.. ഇപ്പോൾ കണ്ടപ്പോൾ വല്ലാത്തൊരു ഉന്മാദം.. അടിപൊളി.. കിടുപാർട്…
    അത്രയ്ക്ക് മനോഹരമായിരുന്നു…
    ഇനി മിസ്സ്‌ കണ്ണന് സ്വന്തം.. അതായിരുന്നു ഞാനും ആഗ്രഹിച്ചത്.. ഇനി അവരുടെ തീർവ്വാഴ്ചകൾ.. കാണാൻ കാത്തിരിക്കുന്നു.. അവര് തമ്മിൽ പുതിയൊരു ജീവിതം തുടങ്ങട്ടെ.. അവർ ആഘോഷിക്കട്ടെ.. അനുവും രേഖയും കണ്ണനും ഒരു കുടുംബമായി കഴിയണം.. കണ്ണനും രണ്ടു ഭാര്യമാരും അവരുടെ മക്കളും…
    തുടരൂ… ????

  14. സൂപ്പർ

  15. Bro eth evde aayirunnu……orupad Miss cheithu ee stry……????

Leave a Reply

Your email address will not be published. Required fields are marked *