രേഖഃ എന്താടാ എല്ലാവരും എന്നോഠ് ഇങ്ങനെ?
പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോള്‍ കണ്ണന്‍ ആകെ കണ്‍ഫ്യൂസായി. അവനൊന്നും മനസ്സിലായില്ല.
കണ്ണന്‍ഃ എന്ത് പറ്റി രേഖ? എന്താ ഉണ്ടായത്?
അങ്ങനെ കുറെ നാളുകള്‍ക്ക് ശേഷം അവളെ അവന്‍ പേര് വിളിച്ച് സംസാരിച്ചു.
രേഖഃ എനിക്കറിയില്ലെടാ, എല്ലാവരും എന്നെ കുറ്റപ്പെടുത്തുവാ. ഇങ്ങനെയൊക്കെ എന്‍റെ ജീവിതം ആകാന്‍ കാരണം ഞാനാണ് എന്ന്. ഞാനെന്ത് ചെയ്തിട്ടാ?
അവളുടെ മിഴിനീരുകള്‍ പയ്യെ മുഖത്തൂടെ ഒലിച്ചിറങ്ങി. കണ്ണന്‍ വേഗം അവളുടെ അടുത്തേക്ക് ചെന്നു. സോഫയുടെ അറ്റത്ത് അവള്‍ക്കൊപ്പം ഇരുന്നു. രേഖയുടെ തോളില്‍ കൈവെച്ച് അവന്‍ ആശ്വസിപ്പിച്ചോണ്ടിരുന്നു.
കണ്ണന്‍ഃ രേഖ, നീ കാര്യം പറയു. എന്താ ഉണ്ടായത്
അവള്‍ ഒന്നും മിണ്ടിയില്ല. കുറച്ച് നേരം ആ മുറിയില്‍ നിശബദ്ത തളം കെട്ടി കിടന്നു.
രേഖഃ എനിക്ക് ഇവിടെ പറ്റുന്നില്ലെടാ, ഒട്ടും പറ്റുന്നില്ല.
കണ്ണന്‍ഃ എന്ത് പറ്റി നിനക്ക്? കാര്യം പറ. എന്താണെങ്കിലും നമ്മുക്ക് പരിഹാരമുണ്ടാകാം.
രേഖഃ ഇല്ലെടാ, ഇതിന് പരിഹാരം കാണാന്‍ കഴിയില്ല. അത് വേണമെങ്കില്‍ ഞാന്‍ എന്‍റെ ജീവിതം അവസാനിപ്പിക്കണം.
രേഖ ഒരു ഉറപ്പോടെ പറഞ്ഞപ്പോള്‍ കണ്ണന്‍റെ മനസ്സ് ചെറുതായി ഇടിഞ്ഞു.
കണ്ണന്‍ഃ നീ എന്താ ഈ പറയുന്നത്. ഇത്രയുമൊക്കെ ഉണ്ടാകാന്‍ മാത്രം എന്താ ഉണ്ടായത്?
രേഖഃ മടുത്തെടാ, വയ്യ ഈ കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കാന്‍.
കണ്ണന്‍ഃ നീ കാര്യം തെളിച്ച് പറ.
രേഖഃ എടാ ഞാന്‍ അവിടുന്ന് ഡിവോഴസും നടത്തി എല്ലാം അവസാനിപ്പിച്ചിട്ടാണല്ലോ വന്നത്?
കണ്ണന്‍ഃ അതെ. ഇപ്പോള്‍ എന്താ ഉണ്ടായി അതിന്?
രേഖഃ വന്ന അന്നു മുതലെ അമ്മയുടെ മുഖത്തെ വ്യത്യാസം ഞാന്‍ ശ്രദ്ധിച്ചതാ. ഞാന്‍ പിന്നെ അതൊന്നും കാര്യമാക്കിയില്ല. ആദ്യം കുറെ നാള്‍ കഴിഞ്ഞ് കുഴപ്പമൊന്നുമില്ലായിരുന്നു. പക്ഷെ പിന്നീട് തുടങ്ങി കുത്ത് വാക്കുകളും, കുറ്റപ്പെടുത്തലുകളും, എല്ലാത്തിനും കാരണം ഞാനാണ് എന്നാ അമ്മ പറയുന്നത്.
അവള്‍ വീണ്ടും കണ്ണീര്‍ പൊഴിക്കാന്‍ തുടങ്ങി. കണ്ണന്‍ അവളെ തോളത്തോട് ചേര്‍ത്ത് ആശ്വസിപ്പിച്ചു. അവള്‍ അവന്‍റെ തോളത്ത് ചാരിയിരുന്നു.
കണ്ണന്‍ഃ നീ അമ്മയോട് സത്യാവസ്ഥ പറഞ്ഞതല്ലെ? എന്നിട്ടും എന്താ ഇങ്ങനെ?
Bro next part ine vendi kaathirikuva… Enthayi..?? Udane thiriche varumo..??
May kazhinj bro
Onn upload cheyyumo
തൻ്റെ പ്രശ്നം എന്താണെന്ന് പറയാനുള്ള മര്യാദ എങ്കിലും കാണിക്കണം. അത് മനസിലാക്കാൻ ഉള്ള കഴിവ് ഇവിടെയുള്ള കൊറേ പേർക്കെങ്കിലും ഉണ്ട്. രണ്ടു കൊല്ലം കഴിഞ്ഞു ഒരു പാർട്ട് ഇടുക.പിന്നെ അടുത്തത് വരാൻ വീണ്ടും കാത്തിരുപ്പ്. Atleast ഒരു കമൻ്റ് എങ്കിലും ഇടണം.
Next part upload cheyyyu bro
Orupad late aakalle
ബാക്കി എവിടെ ബ്രോകുറെ നാൾ ആയി കാത്തിരിക്കുന്നു, വിഷു ആയി വരുമെന്ന് വിചാരിച്ചു
സുഹൃത്തേ അടുത്ത പാർട്ടുകൾ പെട്ടെന്നു തന്നെ തരാൻ ശ്രമിക്കണേ .
കൺഫ്യൂഷൻ
ഉണ്ടാക്കുന്ന ചില വാക്കുകൾ
പാർട്ട് 11 ന്റെ പേജ് 18 ൽ
കണ്ടു
// അനിത : എടാ നിനക്ക് അറിയാല്ലോ എന്റെ ജീവിതം ഇപ്പോൾ എങ്ങനെയാണെന്ന്. കെട്ടിയോനാണേൽ വേറൊരുത്തിയുടെ… അവിടുത്തെ ഒറ്റപ്പെടൽ. പ്രസവിക്കാനുള്ള ഭാഗ്യവുമില്ല.//
കഥയുടെ തുടക്കത്തിൽ തന്നെ പാർട്ട് 2 ന്റെ പേജ് 6 ൽ കൃത്യമായി
പറഞ്ഞിട്ടുണ്ടല്ലോ
// എന്റെ അനിത കുഞ്ഞമ്മ. വീട്ടിൽ കുഞ്ഞമ്മയും പിന്നെ ഒരു വേലക്കാരിയുമേയുള്ളൂ. കൊച്ചച്ഛൻ ഗൾഫിലാണ്. അവർക്കൊരു മകൻ പുറത്തു പഠിക്കുന്നു.//
എന്ന്
അതുകൊണ്ട് – അനിതയ്ക്ക് കുട്ടികളുണ്ടാകില്ലെന്ന തരത്തിലേക്ക് കഥയെ കൊണ്ടുപോകുന്നത് അത്ര ശരിയാകുമെന്ന് തോന്നുന്നില്ല .
മാത്രമല്ല അനിത തന്നെ മുൻകൈയെടുത്ത് രേഖയെ വിവാഹം ചെയ്യാനുള്ള കണ്ണൻറെ ആഗ്രഹത്തിന് അവന്റെ മാതാപിതാക്കളുടെ സമ്മതം നേടിയെടുക്കുകയും തുടർന്ന് അവർ മൂവർക്കുമിടയിൽ എപ്പോളും അവന്റെ യഥാർത്ഥ ഭാര്യ എന്ന പദവി അനിതയ്ക്ക് തന്നെയാവണം എന്നാണ് ഞങ്ങൾ വായനക്കാർ ആഗ്രഹിക്കുന്നത് കാരണം താനൊരു വാക്ക് പറഞ്ഞാൽ അതിനപ്പുറം പ്രവർത്തിക്കില്ലാത്ത, തന്നെ വിവാഹം ചെയ്ത് വിദേശത്തെവിടെയെങ്കിലും പോയി ഭാര്യാഭർത്താക്കന്മാരായി ഒരുമിച്ച് ജീവിക്കാനുള്ള സന്നദ്ധത ആദ്യം തന്നെ പ്രകടിപ്പിച്ച കണ്ണനെ രേഖയുമായിക്കൂടി പങ്കുവെക്കാനുള്ള മഹാമനസ്കത കാണിക്കുന്ന അനിതയുടെ നല്ല മനസ്സ് കാണാതെ പോകരുത്. അതിനാൽ രണ്ടാം ഭാര്യയുടെ സ്ഥാനം മതിയെന്ന് കരുതി സ്വയം ഒതുങ്ങിക്കൂടാനുള്ള അനിതയുടെ തീരുമാനം രേഖയും കണ്ണനും കൂടി ചേർന്ന് മാറ്റിമറിക്കണം. രേഖയെ വിവാഹം ചെയ്യുന്നതിന് മുൻപ് തന്നെ ഏതെങ്കിലുമൊരു ക്ഷേത്രത്തിൽ വെച്ച് കണ്ണൻ ഔദ്യോഗികമായിത്തന്നെ അനിതയുടെ കഴുത്തിൽ താലിചാർത്തി അവളെ തന്റെ ആദ്യഭാര്യയായി സ്വീകരിക്കണം എന്നും എങ്കിൽ മാത്രമേ കണ്ണനുമായുള്ള വിവാഹത്തിന് താൻ സമ്മതിക്കുകയുള്ളൂ എന്നും തനിക്ക് അവന്റെ രണ്ടാം ഭാര്യ എന്ന സ്ഥാനം മാത്രമേ ആവശ്യമുള്ളൂ എന്നും രേഖയെക്കൊണ്ട് ഡിമാൻഡ് വെയ്പ്പിക്കണം. കൂടാതെ രേഖയുമായുള്ള വിവാഹം കൂടി കഴിഞ്ഞ് രേഖ അമ്മയാകുന്ന ഒപ്പം തന്നെ കണ്ണന്റെ കുഞ്ഞിനെ പ്രസവിക്കാനുള്ള ഭാഗ്യം കൂടി അനിതയ്ക്ക് നൽകണം. എങ്കിൽ മാത്രമേ പാർട്ട് 11 ന്റെ പേജ് 8 ൽ പറഞ്ഞിരിക്കുന്നതുപോലെ അവന്റെ ഭാര്യാപദവിയിൽ അനിതയ്ക്ക് പൂർണ്ണത ലഭിക്കൂ.
All the best
ഏതോ ഒരു ഭാഗത്തിൽ പറഞ്ഞിട്ടുണ്ട് കഥയുടെ ഒഴുക്കിന് വേണ്ടി മകൻ ഉണ്ട് എന്ന് പറഞ്ഞത് തിരുത്തുന്നു എന്ന്.
സംഗതി ക്ലാസ്സ് ആകുന്നുണ്ട്. പക്ഷേ അടുത്ത പാർട്ട് വൈകിക്കരുത്. അതുപോലെ അനിതയുടെ അവനെയുള്ള വിളികളിൽ ഇടയ്ക്ക് പഴയ മട്ടിൽ നീ എന്നൊക്കെ കടന്നു വരുന്നത് ഒഴിവാക്കണം. പിന്നെ എപ്പോളും ഏട്ടാ എന്നു മാത്രമാക്കാതെ കണ്ണേട്ടാ എന്നു ഭർത്താവിനെ വിളിക്കാൻ കൂടി അനിതയോടു പറയണം. അതുപോലെ അനു എന്നും മോളെ എന്നുമൊക്കെ വിളിക്കുന്നത് കൂടാതെ ഭാര്യയെ അനുക്കുട്ടീ അനുമോളെ എന്നൊക്കെ വിളിക്കാൻ കണ്ണനോടും പറയണം.രേഖയെക്കൂടി വിവാഹം ചെയ്ത് അവർ മൂവരുമൊന്നിച്ചുള്ള ജീവിതത്തിനായി കാത്തിരിക്കുന്നു.
Bro ee rande storykalum complete cheyane.. oru request aane… Aare enthe paragalum ee storykal istapedunna othiri aalukal evide unde… So avarke vendi continue cheyuka ee rande storykalum….❤️❤️❤️
മെസ്സേജിന് reply ഇല്ല.അപ്പോ ഇനി രണ്ടു കൊല്ലം കഴിഞ്ഞ് നോക്കിയാൽ മതി എന്ന് ചുരുക്കം.
ഒരു പാട് ലേറ്റ് ആക്കല്ലേ റാഷ്ഫോർട്
ഇനിയും അടുത്ത കൊല്ലം പ്രതീക്ഷിച്ചാൽ പോരെ?
അടിപൊളി കുറെ നാൾ ആയി കാത്തിരിക്കുന്നു ഇതിന് വേണ്ടി ഇനി എന്ന് വരും സഹോ
കാത്തിരുന്നു മുഷിഞ്ഞാരുന്നു.. ഇപ്പോൾ കണ്ടപ്പോൾ വല്ലാത്തൊരു ഉന്മാദം.. അടിപൊളി.. കിടുപാർട്…
അത്രയ്ക്ക് മനോഹരമായിരുന്നു…
ഇനി മിസ്സ് കണ്ണന് സ്വന്തം.. അതായിരുന്നു ഞാനും ആഗ്രഹിച്ചത്.. ഇനി അവരുടെ തീർവ്വാഴ്ചകൾ.. കാണാൻ കാത്തിരിക്കുന്നു.. അവര് തമ്മിൽ പുതിയൊരു ജീവിതം തുടങ്ങട്ടെ.. അവർ ആഘോഷിക്കട്ടെ.. അനുവും രേഖയും കണ്ണനും ഒരു കുടുംബമായി കഴിയണം.. കണ്ണനും രണ്ടു ഭാര്യമാരും അവരുടെ മക്കളും…
തുടരൂ… ????
സൂപ്പർ
പൊളി ??
Bro eth evde aayirunnu……orupad Miss cheithu ee stry……????