മിഴി [രാമന്‍] 3196

“പെണ്ണോ അതോ,” ഞാന്‍ അവനെ പുച്ചിച്ചു “ ഇതിനെയൊക്കെ പെണ്ണെന്ന് വിളിക്കാവോ,എത്ര കാലമായി ഞാന്‍ അനുഭവിക്കുന്നു.ഈ പിശാച് ആണേല്‍ വിട്ട് പൊവുന്നുമില്ല”

 

പോക്കറ്റിലെ ഫോൺ ഒന്ന് മൂളി. എടുക്കേണ്ടന്നു കരുതി.നിർത്താതെ ശല്യപ്പെടുത്തിയപ്പോ നിവര്‍ത്തിയില്ലാതെ പോക്കറ്റിൽ നിന്നെടുത്തു. ഡിസ്പ്ലയില്‍ പുഞ്ചിരിച്ചുകൊണ്ട് “ഷെറിൻ ” നെഞ്ചിൽ എവിടെയോ കുത്തി പറക്കുന്നു. വിങ്ങുന്നു .തളർന്നു. ഞാൻ വിഷ്ണുവിനെ നോക്കി.

“അഭി നീയെടുക്ക്..എന്നിട്ട് ….എന്നിട്ട് പോവാൻ പറ.. ഇത്രയും നീ താഴ്ന്നു കൊടുത്തില്ലേ? ഒരു പട്ടിയുടെ വിലെയെങ്കിലും തന്നോ നിനക്ക്? മതി. ഇവളൊണ്ണും ഗതിപിടിക്കില്ലെടാ “ഡിസ്പ്ലേയിൽ തെളിഞ്ഞ ഫോട്ടോ നോക്കി അവന്‍ കുരച്ചു.ഞാൻ ആ പേരിലൂടെ വിരലോടിച്ചു.. അങ്ങനെ മറക്കാൻ പറ്റുന്നതല്ല ഇവളെ. രണ്ടു ഡയലോഗ് ഇട്ടു വിഷ്ണു പറഞ്ഞപോലെ ചെയ്യണം എന്നൊക്കെയുണ്ട്.പക്ഷെ എന്റെ ആയിരുന്നല്ലോ അവൾ നാലു വർഷക്കാലം.  വേദന തികട്ടി വന്നു. കാൾ നിന്നു.വീണ്ടും അടിച്ചു.

ഇത്തവണ  എടുത്തു..

“ഷെറിൻ  ”

“നോക്കഭി, എല്ലാം പറഞ്ഞതല്ലേ ഞാൻ, എന്നിട്ടും ഓരോ ദൂതന്മാരെ വിട്ടു യെന്റെപിന്നാലെ കൂടുന്നതെന്തിനാ” അരിശമുള്ള വാക്കുകൾ.ഇത്രയും വെറുപ്പോടെ അവളിതുവരെ സംസാരിച്ചിട്ടില്ല.

“ഷെറിൻ പ്ലീസ് എന്റെ ഭാഗത്ത്‌ നിന്ന് എന്തേലും തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ.താൻ അത് പറ,” ഞാൻ കരച്ചിലിന്റെ വക്കിലായിരുന്നു.

“അഭി .യെനിക്കിനി സംസാരിക്കാനില്ല, ഞാൻ എല്ലാം പറഞ്ഞതാണ്, ഇനിയും എന്നെ ശല്യം ചെയ്യരുത്. ”

” പറ്റുന്നില്ലടോ.. നമ്മളെത്ര സ്വപ്നം കണ്ടതാ…. ഷെറിൻ…….. ഷെറിൻ ” എന്റെ വിതുംബലിൽ വാക്കുകൾ മുറിഞ്ഞുപോയി.. വിഷ്ണുവെഴുന്നേറ്റു കയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങാൻ നോക്കി.

“എനിക്ക് തിരക്കുണ്ട്. ശല്യം ചെയ്യരുത് .പ്ലീസ് ” ഷെറിന്റെ അവസാനത്തെ ശബ്‌ദം..അവൾ ഫോൺ വെച്ചു..

“നീ നന്നാവില്ലടാ നാറി. അവന് കാലുപിടിക്കാൻ പോവുന്നു ” വിഷ്ണുവിന്‍റെ ദേഷ്യം. അവിടെയുള്ള ചെയറിൽ തീർത്തു.. അത് പൊട്ടി.. ഞാൻ കണ്ണ് പൊത്തികൊണ്ട് കസാരയിൽ നീണ്ടു കിടന്നു. മറക്കാൻ കഴിയുന്നില്ല എത്ര പെട്ടന്നാണ് അവൾ അകന്നത്. ഒറ്റനിമിഷം കൊണ്ട് മാറാൻ തക്ക എന്ത് കാരണം?. ഒരുമാസം മുന്നേ കണ്ട കാഴ്ച.. ബീച്ചിൽ അവളും ഒരുത്തനും കൂടെ കെട്ടിപ്പിടിച്ചു .തകർന്നു പോയി.എത്രയെത്ര സ്വപ്നങ്ങൾ.ഒന്നിച്ചു തീർത്ത നിമിഷങ്ങൾ.

The Author

166 Comments

Add a Comment
  1. ലുട്ടാപ്പി

    കുഞ്ഞമ്മക്ക് എല്ലാക്കാലത്തും മാർക്കറ്റ് ആണ്. കുഞ്ഞമ്മ സംഭവങ്ങൾ പലതും ഒറിജിനലും ആയിരിക്കും.

  2. ×‿×രാവണൻ✭

    ❤️❤️

  3. കുഞ്ഞമ്മക്ക് ആണോ സൈറ്റിൽ ഇപ്പൊ മാർക്കറ്റ് ???

    1. സത്യം

  4. First story ഒരു രെക്ഷേം ഇല്ലർന്ന്…❣️
    അത് വായിച്ചപപോൾ തന്നെ ഞാൻ ഒരു Big fan ആയി..
    ഇതും അതുപോലെ അഹ്നെന് പ്രതീക്ഷിക്കുന്നു
    Full support ond?

  5. അണ്ണാ
    സാനം ഉഷാർ ആയിക്കണ് ❤
    പിന്നെ മറ്റു പരിപാടികളിൽ മുഴക്കിയിരുന്നത് കാരണം ഈ കഥയെ ശ്രെദ്ധിക്കാൻ പറ്റിയില്ല.ഇന്ന് ഈ സ്റ്റോറിയുടെ സെക്കന്റ്‌ പാർട്ട്‌ നോട്ടിഫിക്കേഷൻ വന്നപ്പോൾ ആണ് ഈ സ്റ്റോറി വായിച്ചു തുടങ്ങിയത്.പിന്നെ അണ്ണന്റെ ഫസ്റ്റ് സ്റ്റോറി കഴിഞ്ഞപ്പോൾ വിചാരിച് ഇന്നി ഈ വഴിക്കു ഒന്നും ഉണ്ടാവില്ല എന്ന് ഇപ്പൊ ഒരു ആശ്വാസമായി ?.
    അപ്പൊ സെക്കന്റ്‌ പാർട്ട്‌ വഴിക്കട്ടെ
    കീപ് ഗോയിങ് അണ്ണാ ??

  6. Nex part ഇന്ന് വരും എന്നാണല്ലോ പറഞ്ഞത് ?
    എന്നിട്ട് എവിടെ ???

  7. വേട്ടക്കാരൻ

    ബ്രോ,വീണ്ടും കണ്ടതിൽ വളരെയധികം സന്തോഷം.ഈ കഥയും സൂപ്പറായിട്ടുണ്ട്.അടുത്ത പാർട്ട് വേഗത്തിൽ തരുമെന്ന് കരുതുന്നു.കഴിഞ്ഞ കഥപോലെ ഇതും സൂപ്പർഹിറ്റായിമാറട്ടേ…അപ്പോൾ അടുത്ത പാർട്ടിൽ കാണാം…

  8. വേട്ടക്കാരൻ

    ബ്രോ,വീണ്ടും കണ്ടതിൽ വളരെയധികം സന്തോഷം.ഈ കഥയും സൂപ്പറയിട്ടുണ്ട്.അടുത്ത പാർട്ട് വേഗത്തിൽ തരുമെന്ന് കരുതട്ടെ..?അപ്പോൾ അടുത്തപാർട്ടിൽ കാണാം…

  9. ബ്രോ ഞാൻ ആദ്യമായി ആണ് നിങ്ങളുടെ കഥ വായിക്കുന്നത്.
    ഇജ്ജാതി ഫീൽ നൽകുന്ന വരികൾ ആണ് നിങ്ങളുടെ കഥക്ക്
    എന്തോ എനിക്ക് തോന്നിയത് ഒരു മൂവി കണ്ടത് പോലെയാണ് അത്രക്കുണ്ട് നിങ്ങളുടെ കഥയുടെ വരികൾ,,എന്തോ ജീവൻ ഉള്ളതുപോലെ

    ഇത് ഇവിടം കൊണ്ട് നിർത്തരുത് ഇനിയും തുടരണം?
    എന്ന് സ്നേഹപൂർവ്വം
    Skrillex

  10. Kollam bro nalla thudakkam bakki udene undavmo

  11. ഈ കഥ കഴിഞ്ഞിട്ട് സുഹൃത്തിന്റെ ചെറുപ്പക്കാരിയായ മോഡേൺ ആയ അമ്മയുമായിട്ടുള്ള ലവ് സ്റ്റോറി എഴുതാമോ ബ്രോ?
    ബ്രോ എഴുതിയ കഥ ആണേൽ നല്ലൊരു ലവ്+കമ്പി ഫീൽ കിട്ടും
    വെറും കമ്പി ആണേൽ ലവ് സ്റ്റോറി ഫീൽ കിട്ടില്ല
    രണ്ടും കൂടിയ കഥയാണ് രസം
    ബ്രോ ഇത് പരിഗണിക്കണേ ❤️

    1. രാമൻ

      ✌️

  12. അടിപൊളി ആയി….ഇത് പോലുള്ള സ്റ്റോറി ആണ് എന്നും വായിക്കാൻ പ്രിയം….waiting for next part

  13. Nee okke enthina story vayikkunne myree

  14. ജഗ്ഗു ഭായ്

    Nee vayikanda kettodaa

  15. വേറിട്ട ഫീൽ നല്കുന്ന ഇത്തരം കഥകൾ തന്നെയാണ് എന്നും ഏറെ ഇഷ്ട്ടം. അടുത്ത ഭാഗം പെട്ടെന്ന് എഴുതുമെന്ന പ്രതീക്ഷയോടെ……

Leave a Reply

Your email address will not be published. Required fields are marked *