മിഴി [രാമന്‍] 3161

” നിന്നെ നോക്കാൻ നീയാരാ ഡീ… ” ഞാൻ ചാടി എഴുന്നേറ്റു.അവൾ പേടിച്ചുസൈഡിലുള്ള അമ്മയെ ചുറ്റി പിടിച്ചു.

“അഭീ….. ” അച്ഛന്റെ ശാസനയോടെയുള്ള വിളി.ഇത് തന്നെയാണ് കുട്ടിക്കാലം മുതലുള്ള അവസ്ഥ. അവൾ  എന്നെ കൊഞ്ഞനം കുത്തി കാട്ടി.അച്ഛന് അത് തമാശ. എന്റെ ക്ഷമ നശിപ്പിക്കാൻ. അമ്മ അവളുടെ ചെവിക്ക് പിടിച്ചു.

“മതി നിന്റെ കളി ”

” ഹാ നിർത്തി.ഞാൻ നിർത്തി ” പറഞ്ഞുകൊണ്ടുള്ള അവളുടെ ഒരു നോട്ടം എന്റെ നേർക്ക്. നിനക്ക് ഞാൻ തരുന്നുണ്ടെന്ന് പറയാതെ പറയുന്ന പോലെ. തിരിഞ്ഞു നടന്നു.ഇല്ലേൽ ഞാനെന്തേലും ചെയ്തു പോവും.എന്റെ പോക്ക് കണ്ടിട്ടാവണം ബാക്കിൽ നിന്ന് അച്ഛന്റെയും ചെറിയമ്മയുടെയും കുണുങ്ങി ചിരി..

പോയി കൈ കഴുകി.. തിരിച്ചു വന്നു.. എല്ലാവരും കല്യാണപെണ്ണിനോട് സംസാരിക്കുന്നു.ഞാൻ ചെന്നാൽ ഇനി നൂറു ചോദ്യം കാണും കഴിച്ചോ, നാളെ വരില്ലേ,അങ്ങനെ അങ്ങനെ. അമ്മയുടെ കൂട്ടുകാരി ലതാന്റിയുടെ കയ്യിക്കിട്ടിയാൽ പിന്നെ പറയേം വേണ്ട.. അവരുടെ സൈഡിലൂടെ മുങ്ങാനുള്ള പണി നോക്കുന്നതാണ് നല്ലത്. ആരും കാണുന്നില്ലെന്ന് കണ്ടു സൈഡിലൂടെ ഞാൻ നടന്നു. പുറത്തേക്ക്. ആരും കണ്ടില്ല. പാർക്ക്‌ ചെയ്ത കാർ കണ്ടു.സൈഡിൽ മരത്തിനോട് ചേർന്ന് നിന്നു..

ഫോൺ ഒന്ന് എടുത്ത് നോക്കി.വാട്സ്ആപ്പിൽ നിറയെ മെസ്സേജുകൾ. കുറെ നാളായി തിരിഞ്ഞു നോക്കിയിട്ടില്ല. ഷെറിന്റെ കൂട്ടുകാരിയുടെ സ്റ്റാറ്റസ് കണ്ണിൽ പെട്ടു. അറിയാതെ തുറന്നുപോയി പെട്ടന്ന് കണ്ണ് നിറഞ്ഞു.. ആലോചിക്കാൻ വയ്യ.. ഷെറിനും എന്നേക്കാൾ നല്ലവനെന്നു പറഞ്ഞ തെണ്ടിയും. എന്ത് ചിരിയാണ് ആ മുഖത്തു. അവള്‍ അവനോട് തൊട്ടുരുമ്മി…….പ്രാന്ത് എടുക്കുന്ന പോലെ തോന്നി. ഷെറിന്റെ മുഖം കൺമുന്നിൽ അവൾ ചിരിക്കുന്നു, എന്നോട് കൊഞ്ചുന്നു, പിണക്കം കാണിക്കുന്നു, ദേഷ്യപ്പെടുന്നു എന്തെല്ലാം.വയ്യ ഫോൺ എടുത്തെറിഞ്ഞു. സൈഡിൽ കണ്ട കല്ലിലേക്ക്.. അതൊന്ന് മിന്നി ഓഫ്‌ ആയി.അലറണം എന്ന് തോന്നി.നിസ്സഹായൻ ആയിരുന്നു ഞാൻ, വിഡ്ഢി,. കടിച്ചു പിടിച്ചു ..

പുറകില്‍ അനക്കം ഒന്ന് തിരിഞ്ഞപ്പോൾ ഇരുട്ടിൽ ഒരാൾ. കുറച്ചു കൂടെ മുന്നിലേക്ക് വന്നു ചെറിയമ്മ! ഞാൻ വേഗം കണ്ണൂതുടച്ചു. ഒന്നും പറഞ്ഞില്ല എന്നെയൊന്ന് നോക്കിയതു മാത്രം.. ഡ്രൈവർ സീറ്റിലേക്ക് കേറി കാർ സ്റ്റാർട്ട്‌ ചെയ്തു നിർത്തി.ഞാന്‍ കേറാൻ മടിച്ചു . മുന്നിലെ ഡോർ എനിക്ക് തുറന്നുതന്ന് ഒരു നോട്ടം നോക്കി .പിന്നെ ഞാനൊന്നും പറയാതെ കയറിയിരുന്നു.. ചോദ്യങ്ങളോ കളിയാക്കലുകളോ പ്രതീക്ഷിച്ച ഒന്നും അവിടുന്നുണ്ടായില്ല.വണ്ടി മെല്ലെ അവളെടുത്തു . വീടിന്റെ മുന്നിൽ അച്ഛന്റെയും അമ്മയുടെയും എടുത്ത് സൈടാക്കി നിർത്തി. ലതാന്റിയുമായുള്ള അവരുടെ സംസാരം തീരുന്നില്ല. ചെറിയമ്മ സ്റ്റൈറിങ്ങിൽ താളമിട്ടു നിന്നു.കൂടെ എ സി ഫാനിന്‍റെ മുഴക്കവും . ആ ശബ്‌ദം അസഹ്യമായി തോന്നി . എന്നാലും ഒന്ന് പറയാൻ തോന്നീല്ല ഞാൻ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിക്കാണും അവൾ താളം പിടിക്കല്‍ നിർത്തി.. സീറ്റില്‍ നിരങ്ങുന്ന ശബ്ദം എന്റെ നേർക്ക് നീണ്ടു വന്നു ആ തല..  നേരിട്ട് നോക്കുന്നില്ലെങ്കിലും ഞാൻ അറിഞ്ഞു..   ഞാന്‍ തല പെട്ടന്നു സൈഡിലേക്ക് മാറ്റി.. അവൾ ഒന്ന് നിന്നു.പരുങ്ങി പിന്നെ സൈഡിലെ സീറ്റ്‌ ബെൽറ്റ്‌ പിടിച്ചു വലിച്ചു കുടുക്കി തന്നു. ഞാൻ മറന്നു പോയിരുന്നു.നന്ദിയുണ്ട് മനസ്സിൽ പറഞ്ഞു.

The Author

167 Comments

Add a Comment
  1. ലുട്ടാപ്പി

    കുഞ്ഞമ്മക്ക് എല്ലാക്കാലത്തും മാർക്കറ്റ് ആണ്. കുഞ്ഞമ്മ സംഭവങ്ങൾ പലതും ഒറിജിനലും ആയിരിക്കും.

  2. ×‿×രാവണൻ✭

    ❤️❤️

  3. കുഞ്ഞമ്മക്ക് ആണോ സൈറ്റിൽ ഇപ്പൊ മാർക്കറ്റ് ???

    1. സത്യം

  4. First story ഒരു രെക്ഷേം ഇല്ലർന്ന്…❣️
    അത് വായിച്ചപപോൾ തന്നെ ഞാൻ ഒരു Big fan ആയി..
    ഇതും അതുപോലെ അഹ്നെന് പ്രതീക്ഷിക്കുന്നു
    Full support ond?

  5. അണ്ണാ
    സാനം ഉഷാർ ആയിക്കണ് ❤
    പിന്നെ മറ്റു പരിപാടികളിൽ മുഴക്കിയിരുന്നത് കാരണം ഈ കഥയെ ശ്രെദ്ധിക്കാൻ പറ്റിയില്ല.ഇന്ന് ഈ സ്റ്റോറിയുടെ സെക്കന്റ്‌ പാർട്ട്‌ നോട്ടിഫിക്കേഷൻ വന്നപ്പോൾ ആണ് ഈ സ്റ്റോറി വായിച്ചു തുടങ്ങിയത്.പിന്നെ അണ്ണന്റെ ഫസ്റ്റ് സ്റ്റോറി കഴിഞ്ഞപ്പോൾ വിചാരിച് ഇന്നി ഈ വഴിക്കു ഒന്നും ഉണ്ടാവില്ല എന്ന് ഇപ്പൊ ഒരു ആശ്വാസമായി ?.
    അപ്പൊ സെക്കന്റ്‌ പാർട്ട്‌ വഴിക്കട്ടെ
    കീപ് ഗോയിങ് അണ്ണാ ??

  6. Nex part ഇന്ന് വരും എന്നാണല്ലോ പറഞ്ഞത് ?
    എന്നിട്ട് എവിടെ ???

  7. വേട്ടക്കാരൻ

    ബ്രോ,വീണ്ടും കണ്ടതിൽ വളരെയധികം സന്തോഷം.ഈ കഥയും സൂപ്പറായിട്ടുണ്ട്.അടുത്ത പാർട്ട് വേഗത്തിൽ തരുമെന്ന് കരുതുന്നു.കഴിഞ്ഞ കഥപോലെ ഇതും സൂപ്പർഹിറ്റായിമാറട്ടേ…അപ്പോൾ അടുത്ത പാർട്ടിൽ കാണാം…

  8. വേട്ടക്കാരൻ

    ബ്രോ,വീണ്ടും കണ്ടതിൽ വളരെയധികം സന്തോഷം.ഈ കഥയും സൂപ്പറയിട്ടുണ്ട്.അടുത്ത പാർട്ട് വേഗത്തിൽ തരുമെന്ന് കരുതട്ടെ..?അപ്പോൾ അടുത്തപാർട്ടിൽ കാണാം…

  9. ബ്രോ ഞാൻ ആദ്യമായി ആണ് നിങ്ങളുടെ കഥ വായിക്കുന്നത്.
    ഇജ്ജാതി ഫീൽ നൽകുന്ന വരികൾ ആണ് നിങ്ങളുടെ കഥക്ക്
    എന്തോ എനിക്ക് തോന്നിയത് ഒരു മൂവി കണ്ടത് പോലെയാണ് അത്രക്കുണ്ട് നിങ്ങളുടെ കഥയുടെ വരികൾ,,എന്തോ ജീവൻ ഉള്ളതുപോലെ

    ഇത് ഇവിടം കൊണ്ട് നിർത്തരുത് ഇനിയും തുടരണം?
    എന്ന് സ്നേഹപൂർവ്വം
    Skrillex

  10. Kollam bro nalla thudakkam bakki udene undavmo

  11. ഈ കഥ കഴിഞ്ഞിട്ട് സുഹൃത്തിന്റെ ചെറുപ്പക്കാരിയായ മോഡേൺ ആയ അമ്മയുമായിട്ടുള്ള ലവ് സ്റ്റോറി എഴുതാമോ ബ്രോ?
    ബ്രോ എഴുതിയ കഥ ആണേൽ നല്ലൊരു ലവ്+കമ്പി ഫീൽ കിട്ടും
    വെറും കമ്പി ആണേൽ ലവ് സ്റ്റോറി ഫീൽ കിട്ടില്ല
    രണ്ടും കൂടിയ കഥയാണ് രസം
    ബ്രോ ഇത് പരിഗണിക്കണേ ❤️

  12. അടിപൊളി ആയി….ഇത് പോലുള്ള സ്റ്റോറി ആണ് എന്നും വായിക്കാൻ പ്രിയം….waiting for next part

  13. Nee okke enthina story vayikkunne myree

  14. ജഗ്ഗു ഭായ്

    Nee vayikanda kettodaa

  15. വേറിട്ട ഫീൽ നല്കുന്ന ഇത്തരം കഥകൾ തന്നെയാണ് എന്നും ഏറെ ഇഷ്ട്ടം. അടുത്ത ഭാഗം പെട്ടെന്ന് എഴുതുമെന്ന പ്രതീക്ഷയോടെ……

Leave a Reply

Your email address will not be published. Required fields are marked *