മിഴി [രാമന്‍] 3196

“നീ വാ ഇങ്ങനെയിരുന്ന്. ടെൻഷൻ അടിക്കേണ്ട, എന്തേലും കഴിക്ക്. അച്ഛൻ വന്നിട്ടുണ്ട്. അങ്ങേര് പോവാൻ തിരക്ക് കൂട്ടുണ്ട് വാ ” അമ്മ എന്നെ പിടിച്ചു വലിച്ചു നടന്നു..ഇനിയെന്തേലും പറഞ്ഞാൽ ഞാൻ ഇറങ്ങിപ്പോവുമെന്ന് കരുതിക്കാണും. മൂലയിൽ ചുറ്റും കുത്തിരുന്നു തമാശ പറയുന്ന ആളുകളുടെ നടുവിലൂടെ നടന്നു. മുന്നിൽ അമ്മയുടെ കൂട്ടുകാരി. അവരുടെ മകളുടെ കല്യാണമാണ് നാളെ.വലിയ തിരക്കില്ല .എന്നാലടി പൊട്ടിയ സമയത്തെന്തൊരു ആളായിരുന്നു ചുറ്റും .എന്നെ കഴിപ്പിച്ചു വരാമെന്നമ്മ ആന്റിയോട് ആംഗ്യം കാട്ടി. സൈഡിലെ കിളവന്റെ ചിരി.ഞാനപ്പഴാ ചുറ്റിനുമൊന്ന് നോക്കിയത് .എല്ലാരും എന്നെ തന്നെ നോക്കുന്നു . നേരത്തെ അടി വാങ്ങിയ കുട്ടിയല്ലെ ഇതെന്ന ഭാവത്തിൽ. അല്ലേൽ ഏതോ പെണ്ണിന്റെ ചന്തിക്ക് പിടിച്ച. ഞെരമ്പ് രോഗി എന്നോ?

അവൾ- അനുപമ, കുഞ്ഞമ്മ അല്ലേൽ ചെറിയമ്മ അതും അല്ലേൽ പണ്ടാരക്കാലത്തി പൊട്ടിത്തെറിച്ചു പറഞ്ഞ ശബ്‌ദം ഒന്നുകൂടെ എന്റെ കാതിൽ മുഴങ്ങി… “ചന്തിക്ക് പിടിക്കുന്നോടാ ചെറ്റേ ” പിന്നെ ഒരടിയും. ഞാൻ മുഖം ഒന്ന് കൂടെ ഉഴിഞ്ഞു തൊലി കീറിയ പോലെ  നീറ്റൽ.

ഒരു കൂട്ടച്ചിരി… മുന്നിൽ വലതു വശത്തു നിന്നും.. പെൺകുട്ടികളുടെ ഒരു കൂട്ടം.എല്ലാവരും ഇളിക്കുന്നു, എന്നെ നോക്കുന്നില്ല എന്ന രീതിയിൽ നോക്കുന്നു.രണ്ടണ്ണത്തിന്റെയിടയിലൂടെ പെട്ടന്ന് ഞാൻ കണ്ടു.. ആ കറുത്ത ചുരിതാറിട്ട സാധനത്തിനെ. പിശാച്, അവളുടെ പുച്ഛത്തോടെയുള്ള നോട്ടം. മറ്റൊരുത്തിയോട് എന്തോ സ്വാകാര്യം പറയുന്നു .കൈ തരിച്ചു വന്നു..കൂടെയുള്ള  അമ്മക്ക് പെട്ടന്ന് കാര്യം കത്തി .ആ വിരലുകൾ എന്റെ കൈത്തണ്ടയിൽ മുറുകി.വിട്ടു കൊടുത്തു .. അവളെ നോക്കി പേടിപ്പിച്ചുകൊണ്ട് ഞാൻ അമ്മയുടെ പിറകെ നടന്നു.

ഫ്രൈഡ് റൈസ്, കുറച്ചെന്തോ കാട്ടി കഴിച്ചു ഒന്നും വേണ്ടാത്ത അവസ്ഥ..

” ലക്ഷ്മിയമ്മേ ഞാനിറങ്ങാ ” വിഷ്ണു വന്നു. എന്റെ മോന്ത പോലും നോക്കാൻ നിൽക്കാതെ അമ്മയോട് പറഞ്ഞു..തിരിഞ്ഞു നടന്നു.അവന് ദേഷ്യം കാണും. വിട്ട് കളയാൻ അവനെത്ര പറഞ്ഞതാ.ഞാൻവീണ്ടും കാലുനക്കുന്ന പട്ടിയായി നിന്നു.

അവന് നടന്നു നീങ്ങികണ്ണിൽ നിന്ന് മാഞ്ഞതും പുറകിൽ അനക്കം

“കഴിഞ്ഞില്ലേ ഡാ.” അച്ഛൻ.. ഞാൻ തലകുലുക്കി കഴിഞ്ഞെന്നു കാട്ടി

The Author

166 Comments

Add a Comment
  1. ലുട്ടാപ്പി

    കുഞ്ഞമ്മക്ക് എല്ലാക്കാലത്തും മാർക്കറ്റ് ആണ്. കുഞ്ഞമ്മ സംഭവങ്ങൾ പലതും ഒറിജിനലും ആയിരിക്കും.

  2. ×‿×രാവണൻ✭

    ❤️❤️

  3. കുഞ്ഞമ്മക്ക് ആണോ സൈറ്റിൽ ഇപ്പൊ മാർക്കറ്റ് ???

    1. സത്യം

  4. First story ഒരു രെക്ഷേം ഇല്ലർന്ന്…❣️
    അത് വായിച്ചപപോൾ തന്നെ ഞാൻ ഒരു Big fan ആയി..
    ഇതും അതുപോലെ അഹ്നെന് പ്രതീക്ഷിക്കുന്നു
    Full support ond?

  5. അണ്ണാ
    സാനം ഉഷാർ ആയിക്കണ് ❤
    പിന്നെ മറ്റു പരിപാടികളിൽ മുഴക്കിയിരുന്നത് കാരണം ഈ കഥയെ ശ്രെദ്ധിക്കാൻ പറ്റിയില്ല.ഇന്ന് ഈ സ്റ്റോറിയുടെ സെക്കന്റ്‌ പാർട്ട്‌ നോട്ടിഫിക്കേഷൻ വന്നപ്പോൾ ആണ് ഈ സ്റ്റോറി വായിച്ചു തുടങ്ങിയത്.പിന്നെ അണ്ണന്റെ ഫസ്റ്റ് സ്റ്റോറി കഴിഞ്ഞപ്പോൾ വിചാരിച് ഇന്നി ഈ വഴിക്കു ഒന്നും ഉണ്ടാവില്ല എന്ന് ഇപ്പൊ ഒരു ആശ്വാസമായി ?.
    അപ്പൊ സെക്കന്റ്‌ പാർട്ട്‌ വഴിക്കട്ടെ
    കീപ് ഗോയിങ് അണ്ണാ ??

  6. Nex part ഇന്ന് വരും എന്നാണല്ലോ പറഞ്ഞത് ?
    എന്നിട്ട് എവിടെ ???

  7. വേട്ടക്കാരൻ

    ബ്രോ,വീണ്ടും കണ്ടതിൽ വളരെയധികം സന്തോഷം.ഈ കഥയും സൂപ്പറായിട്ടുണ്ട്.അടുത്ത പാർട്ട് വേഗത്തിൽ തരുമെന്ന് കരുതുന്നു.കഴിഞ്ഞ കഥപോലെ ഇതും സൂപ്പർഹിറ്റായിമാറട്ടേ…അപ്പോൾ അടുത്ത പാർട്ടിൽ കാണാം…

  8. വേട്ടക്കാരൻ

    ബ്രോ,വീണ്ടും കണ്ടതിൽ വളരെയധികം സന്തോഷം.ഈ കഥയും സൂപ്പറയിട്ടുണ്ട്.അടുത്ത പാർട്ട് വേഗത്തിൽ തരുമെന്ന് കരുതട്ടെ..?അപ്പോൾ അടുത്തപാർട്ടിൽ കാണാം…

  9. ബ്രോ ഞാൻ ആദ്യമായി ആണ് നിങ്ങളുടെ കഥ വായിക്കുന്നത്.
    ഇജ്ജാതി ഫീൽ നൽകുന്ന വരികൾ ആണ് നിങ്ങളുടെ കഥക്ക്
    എന്തോ എനിക്ക് തോന്നിയത് ഒരു മൂവി കണ്ടത് പോലെയാണ് അത്രക്കുണ്ട് നിങ്ങളുടെ കഥയുടെ വരികൾ,,എന്തോ ജീവൻ ഉള്ളതുപോലെ

    ഇത് ഇവിടം കൊണ്ട് നിർത്തരുത് ഇനിയും തുടരണം?
    എന്ന് സ്നേഹപൂർവ്വം
    Skrillex

  10. Kollam bro nalla thudakkam bakki udene undavmo

  11. ഈ കഥ കഴിഞ്ഞിട്ട് സുഹൃത്തിന്റെ ചെറുപ്പക്കാരിയായ മോഡേൺ ആയ അമ്മയുമായിട്ടുള്ള ലവ് സ്റ്റോറി എഴുതാമോ ബ്രോ?
    ബ്രോ എഴുതിയ കഥ ആണേൽ നല്ലൊരു ലവ്+കമ്പി ഫീൽ കിട്ടും
    വെറും കമ്പി ആണേൽ ലവ് സ്റ്റോറി ഫീൽ കിട്ടില്ല
    രണ്ടും കൂടിയ കഥയാണ് രസം
    ബ്രോ ഇത് പരിഗണിക്കണേ ❤️

    1. രാമൻ

      ✌️

  12. അടിപൊളി ആയി….ഇത് പോലുള്ള സ്റ്റോറി ആണ് എന്നും വായിക്കാൻ പ്രിയം….waiting for next part

  13. Nee okke enthina story vayikkunne myree

  14. ജഗ്ഗു ഭായ്

    Nee vayikanda kettodaa

  15. വേറിട്ട ഫീൽ നല്കുന്ന ഇത്തരം കഥകൾ തന്നെയാണ് എന്നും ഏറെ ഇഷ്ട്ടം. അടുത്ത ഭാഗം പെട്ടെന്ന് എഴുതുമെന്ന പ്രതീക്ഷയോടെ……

Leave a Reply

Your email address will not be published. Required fields are marked *