മിഴി [രാമന്‍] 3196

മിഴി

Mizhi | Author : Raman


നെഞ്ചിടിപ്പ് കൂടിയിരുന്നു.രക്തം തിളച്ചിരുന്നു.കവിളിൽ  പുകച്ചിൽ. ചുണ്ട് പൊട്ടി. നീറ്റൽ!!! ഉപ്പുരസം നാക്കിൽ.

“ഇവളെയിന്നു ഞാൻ ”  നിന്ന് അലറി.. മുന്നിൽ പലഭാവങ്ങളോടെ നോക്കുന്ന സകലയെണ്ണത്തിനെയും അവകണിച്ചുകൊണ്ട് ഒന്ന് പിടഞ്ഞു..ആരോ  പിടിച്ചു വെച്ചിരുന്നു.

“അടങ്ങി നിക്കഭി ആളുകൾ ശ്രദ്ധിക്കുന്നു ” മുഴക്കം പോലെ വാക്കുകൾ. കൈകളടക്കം കൂട്ടിപ്പിടിച്ചു വലിച്ചു. ആളുകളുടെ നടുവിലൂടെ ഒരു മൂലയിലേക്ക് കൊണ്ട്പോയി. മുന്നിൽ അവളുണ്ടായിരുന്നു. പല്ലുകടിച്ചു ദേഷ്യത്തിൽ.

“അഭി .ഇത് നോക്ക്.. ഡാ…… ” വിഷ്ണുവായിരുന്നു എന്നെ തടഞ്ഞത്. അവൻ എന്നെ പിടിച്ചു കുലുക്കി.

“വിട് വിഷ്ണു വിട്.അവളേ… അവളിത് മനഃപൂർവം ചെയ്തതാണത്.” ഞാനൊന്നുകൂടെ പിടഞ്ഞു.നേരെ ചെന്നവളുടെ മുഖം നോക്കിയൊന്ന് കൊടുക്കണമെന്നുണ്ടായിരുന്നു.. അപ്പോഴേക്കും വിഷ്ണു വന്നു പിടിച്ചു.. അല്ലേലവളിന്ന് ഹോസ്പിറ്റലിൽ കിടന്നേനെ.

“ഡാ….അഭി ഇവിടെയിരിക്ക്. ഹാ ഇരിക്ക് ” എവിടുന്നൊ കിട്ടിയ ചെയർ വലിച്ചെത്ത് വിഷ്ണുവെന്നെ പിടിച്ചിരുത്തിച്ചു. ദേഷ്യം അടങ്ങാതെ ഞാനിരുന്നു.. നല്ല കിതപ്പ്. വിയർത്തു. വിഷ്ണു എനിക്ക് മുന്നിലിരിന്നു.

“എടാ പൊട്ടാ…….? നീയെന്തിനാടാ നിന്റെ ചെറിയമ്മയുടെ ചന്തിക്ക് പിടിക്കാൻ പോയ്യെ? ”  ചെറിയ അരിശത്തോടെ തലക്ക് കൈകൊടുത് കണ്ണില്‍ നോക്കി അവന്‍ ചോദിച്ചു. എനിക്കാനേല്‍ തരിച്ചു കയറി.

“ആ പെണ്ണും പിള്ള ”  ഒച്ചയിട്ടതും വിഷ്ണു എന്റെ വായ പൊത്തി.

“എടാ പൊങ്ങാ…. ഒരു ഫഗ്ഷൻ നടക്കുന്ന വീടാ…. ഒന്ന് പതുക്കെ ” അക്ഷമയോടെ അവൻ . ഞാനൊന്ന് റിലാക്സ് ആവാൻ നോക്കി.ശബ്‌ദം താഴ്ത്തി..

“ഞാനിന്നോട് പറഞ്ഞതാ ഇങ്ങോട്ടില്ലെന്ന്. ആ പെണ്ണും പിള്ള പണ്ട് തൊട്ടേയെനിക്ക് പാര ണ്. പണ്ടാരടങ്ങാൻ ആ കാറ്ററിംഗിങ് ചെക്കൻ എന്നെ വന്നു തട്ടിപ്പോയി.. മുന്നിൽ നിന്നത് ഈ സാധനാണെന്നെനിക്കറിയോ?   അറിയാതെ അവിടൊന്നു തട്ടി. ഒന്നുവില്ലേലും അവരുടെ ചേച്ചിയുടെ മോനാണെകിലും ആലോചിക്കേണ്ടേ?” ഞാൻ തല ചൊറിഞ്ഞു.. മുഖത്തു പുകച്ചിൽ കൂടി.ചുണ്ട് വിടർത്തി  നോക്കിയപ്പോള്‍ ചെറിയ പൊട്ടൽ..

അവളുടെ അമ്മൂമ്മയുടെ ഒരടി.

“ഹോ ഞാന്‍ അങു പേടിച്ചു പോയി, ഒന്നുമില്ലേലും ഒരു പെണ്ണല്ലേ ,നിന്‍റെ മോന്ത കണ്ടപ്പൊ ഇപ്പൊ നീ അവരെ കൊല്ലൂന്ന് തോന്നി ”

The Author

166 Comments

Add a Comment
  1. രാമാ…സന്തോഷമുണ്ട് തിരികെ സൈറ്റിൽ കുറെ നാളുകൾ കൂടി വന്നപ്പോ കണ്ടത് എന്റെ പ്രിയപ്പെട്ടയൊരു എഴുത്തുകാരന്റെ അടുത്ത കഥ തന്നെ മുന്നിൽ പെട്ടിരിക്കുന്നു??…പിന്നെ രാമാ തഴക്കം വന്നയൊരു എഴുത്തുകാരനായി മോനെ നീ…എന്താടാ ഈ എഴുതി വെച്ചിരിക്കുന്നെ എന്ത് ജാതി ഫീലാ ?❤️ഒരു രക്ഷെമില്ല മുത്തേ…ഞാൻ ഞെട്ടി പണ്ടാരമടങ്ങിയിരിക്കാണ്…വെറുമൊരു onetime wonder അല്ലയെന്നും നീയിവിടുത്തെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളാണെന്നും വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്….സ്നേഹം മാത്രം…അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️❤️

    1. രാമൻ

      ഡെവിൾ ബ്രോ…
      വീണ്ടും കണ്ടതിൽ സന്തോഷം.
      ഇവിടേക്ക് വരാറേ ഇല്ലായിരുന്നു.തിരക്കിൽ പെട്ടു പോയി.ഇപ്പഴും ഉണ്ട്.. എന്നാലും മനസ്സിൽ തോന്നിയത് ഇടണം എന്ന് തോന്നി.. അങ്ങനെ വന്നതാണ്. എഴുത്തൊന്നും എനിക്കറിയില്ല മനസ്സിൽ തോന്നുന്നത് കുത്തി കുറിക്കുന്നു.. അത്ര തന്നെ…
      ബാക്കി ഭാഗങ്ങൾ വേഗം തരാൻ നോക്കാം..
      ഒരുപാട് സ്നേഹത്തോടെ ???

  2. രാമാ….

    വായിക്കാനിത്തിരി വൈകിപ്പോയി.
    നിന്റെ ആദ്യകഥയിൽനിന്ന് ഇവിടേക്ക് എത്തിയപ്പോഴേക്ക് എഴുത്തിൽ നല്ല മാറ്റം വന്നിട്ടുണ്ട്. ആദ്യത്തേത് തന്നെ കിടിലം ആയിരുന്നു. ഇപ്പൊ പിന്നേ പറയണ്ടല്ലോ. ഉപയോഗിക്കുന്ന ഭാഷയിൽ തന്നെ ആ വ്യത്യാസം പ്രകടമാണ്.
    കഥയെപ്പറ്റി ഒന്നും പറയാനില്ല. കാത്തിരിക്കുന്നു എന്നല്ലാതെ ❤

    1. രാമൻ

      Hercules bro
      ഒത്തിരി സന്തോഷം തരുന്ന വാക്കുകൾ..?
      കഥ പെട്ടന്നയക്കാൻ നോക്കാം..
      ഒത്തിരി സ്നേഹത്തോടെ ❣️❣️

    2. HERCULES അണ്ണാ….. അണ്ണന്റെ ബാക്കി ഭാഗത്തിന് വേണ്ടി ഇപ്പോളും വെയ്റ്റിംഗ് ആണുട്ടോ ?❤

  3. Nice bro thudaruka

    1. രാമൻ

      ബ്രോ ??

  4. ചാക്കോച്ചി

    രാമൻ ബ്രോ…. എവിടാർന്നു….. എന്തായാലും വരവ് ഉഷാറായിട്ടുണ്ട് കേട്ടോ…ആകെ മൊത്തത്തിൽ ഇഷ്ടമായി…. അനുവേച്ചിയെയാണേൽ പെരുത്തിഷ്ടായി…… എല്ലാം കൊണ്ടും പൊളിച്ചടുക്കി….എന്നാ ഒരു ജീവനുള്ള വരികളാ..കൊതിയാവുന്നു….അനുവിന്റെ മിഴികളിലൊളിപ്പിച്ചു വച്ച കാണാകാഴ്ചകൾക്കായി കാത്തിരിക്കുന്നു മുത്തേ… കട്ട വെയ്റ്റിങ്…

    1. രാമൻ

      ബ്രോ
      വീണ്ടും കണ്ടതിൽ വളരെ സന്തോഷം…
      അനുവിന്റെ മിഴികൾ തുറന്നു തരാം.. കണ്ടോള്ളൂ..
      പെട്ടന്നയക്കാൻ നോക്കാം
      ഒത്തിരി സ്നേഹം ?

  5. ? feel ?
    മഴയെക്കുറിച്ച് എഴുതിയത് ഹോ… ഒന്നും പറയാനില്ല. വായിക്കുബോൾ മഴ പുറത്ത് പെയ്യുന്നുണ്ടോ എന്നുപോലും തോന്നി കാരണം ആ മഴയുടെ feel എനിക്ക് കിട്ടി. ശരീരത്തിൽ തണുവും അനുഭവപ്പെട്ടു. ?

    1. രാമൻ

      Jk bro
      മനസ്സ് നിറഞ്ഞു ട്ടോ..
      ഞാൻ മനസ്സിൽ കാണുന്നത്.. വരികളിലൂടെ കിട്ടി എന്നറിയുമ്പോൾ ഒത്തിരി സന്തോഷം ????

  6. ഒന്നും പറയാനില്ല വളരെ നന്നായിട്ടുണ്ട് അടുത്ത പാർട്ട് വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു ?

    1. രാമൻ

      സ്നേഹം ബ്രോ ??

  7. രാമൻ

    ??

  8. രാമൻ

    ?

  9. രാമാ…. ഒന്നും മറക്കില്ല രാമാ….ഒന്നും മറക്കാൻ പറ്റില്ല..
    ????..
    എന്നതാടെ ഉവ്വേ ഇത്… ചേച്ചിമാർക്ക് ഒരു tail ഏൻഡ് അല്ലേ രണ്ടാം ഭാഗം എന്നൊക്കെ കരുതിയിരിക്കുക ആരുന്നു അപ്പൊ കിടക്കുന്നു ദേ.. ചെറിയമ്മ…. ഇനി എന്തൊക്കെ കാണേണ്ടി വരുമോ എന്തോ.. പൊളി ആരുന്നു 1 പാർട്ട്‌.. ????. ഒന്നൂടെ പറഞ്ഞാൽ.. ചേച്ചിമാരേക്കാൾ ഇതെഴുതിത്തുടങ്ങുമ്പോൾ ഒരു ഇരുത്തം വന്ന ഫീൽ.. അതങ്ങനെ തന്നെ ആണ് രാമാ. നന്നായി വായിക്കുന്നുണ്ട് എന്ന് മനസ്സിലായി. ബെന്യാമിന്റെ പുസ്തകത്തെ കുറിച്ച് എഴുതിയപ്പോൾ തന്നെ അത് മനസിലായി….. ????.
    അപ്പൊ പോരട്ടെ. പഴശ്ശിയുടെ യുദ്ധമുറകൾ പോരട്ടെ. ചെക്കൻ പൊളിക്കട്ടെ.. ???
    ഒത്തിരി ഒത്തിരി ഇഷ്ട്ടം ആണ് നിന്റെ എഴുത്ത്..
    So….. വെയ്റ്റിംഗ്…
    സ്നേഹം മാത്രം.. ❤❤❤❤❤

    1. മിഥുൻ

      സത്യം. ഒരു കഥ എഴുതി അടുത്തതിലേക്ക് പോകുമ്പോ പത്തു പുസ്തകം കൂടെ വായിച്ചാൽ ഇങ്ങനെ ഇരിക്കും!!

      1. രാമൻ

        എങ്ങനെയിരിക്കിന്!!പത്തല്ല ?

    2. രാമൻ

      ജോർജ് ചേട്ടാ…
      വൈകി. ഞാൻ കമന്റ്‌ കണ്ടിരുന്നു..ഇപ്പഴാ സമയം കിട്ടിയത്.
      ചേച്ചിമാർ ഒരു വിങ്ങലാണ്.തിരിച്ചും കൊണ്ടുവന്നാൽ പണിയാകും.എഴുതുന്ന സമയത്ത് കേട്ട ചില പാട്ടുകൾ കേൾക്കുമ്പോൾ ചേച്ചിമാർ രണ്ടു പേരും വന്നു നെഞ്ചിൽ കുത്തി പോവാറുണ്ട്.മധുരമുള്ള ഒരു നോവ് അത്ര തന്നെ.
      വായന ഉണ്ട്. കുറവാണ്.. ഇവിടെ വന്നു വായിക്കാറില്ല. അവസാനം ആർത്തിയോടെ വായിച്ചു തീർത്തത് മഞ്ഞവെയിൽ ആണ്.അതാ കഥയിൽ അത് വന്നത്..
      ഒരുപാട് സ്നേഹം ഉണ്ട്.നല്ല വാക്കുകൾ മനസ്സിൽ സൂക്ഷിക്കുന്നു ❣️

  10. രാഹുൽ പിവി ?

    എൻ്റെ മോനെ എജ്ജാതി കഥയാ.നിൻ്റെ കഥയേക്കാൾ ഫാൻസ് ഉണ്ട് നിൻ്റെ പേരിന്.കഥ പിന്നെ പറയണ്ട.ആദ്യത്തെ ചേച്ചിക്കഥ.ഇത്തവണ ആൻ്റി കഥ.എന്തായാലും ചെറിയമ്മയെ ഇഷ്ടായിട്ടോ.ഇനി അവരുടെ പ്രണയ ജീവിതം കാണാൻ കാത്തിരിക്കുന്നു ??

    1. മിഥുൻ

      ആന്റി ന്ന് വിളിക്കുന്നോടാ കോപ്പേ

      1. പോട്ടെ മിഥുൻ… ചെക്കൻ അറിയാണ്ട് പറഞ്ഞതാ.. ???

        1. മിഥുൻ

          അവനെ തേക്കുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ്. വെയ്റ്റിംഗ് ഫോർ ഹിസ് റിപ്ലൈ

          1. രാഹുൽ പിവി ?

            മിക്കവാറും പിവി ഈ സൈറ്റിൽ നിന്ന് പോകും.ഞാൻ അക്കൗണ്ട് മാറ്റി വരും മിക്കവാറും

          2. മിഥുൻ

            നിന്നെ പിടിക്കാൻ ആണോ പാട്

          3. രാഹുൽ പിവി ?

            അല്ലെങ്കിലും നിങ്ങളാള് ശരിയല്ലെന്ന് എനിക്കറിയാം

      2. രാഹുൽ പിവി ?

        അമ്മയുടെ അനിയത്തി അല്ലേ.ഇന്നത്തെ കാലത്ത് ചെറിയമ്മ, ചിറ്റ വിളിയോക്കെ കുറവല്ലെ.എല്ലാവർക്കും ആൻ്റി മതിയല്ലോ.അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതാ

        1. മിഥുൻ

          5 വയസ്സല്ലേടാ… പോരാത്തതിന് കുറുമ്പിയും ?
          അനു ചെറിയമ്മ ??

          1. രാഹുൽ പിവി ?

            കണ്ട് പഠിക്ക്.ഇനി രാമൻ്റെ ഒക്കെ കൂട്ടുകൂടി കഥ എഴുതാൻ പഠിക്ക്.അവനെ വഴി തെറ്റിക്കരുത്.നല്ലൊരു പയ്യനാ

          2. മിഥുൻ

            നല്ല തമാശ!!!!

            ഞാൻ പഠിക്കാൻ പോണില്ല. അവൻ നല്ല വായിക്കുന്ന കൂട്ടത്തിലാണ് എനിക്ക് ഏറ്റവും മടി വായിക്കാനും.

            അവനെ വഴി തെറ്റിക്കാൻ ഒന്നും ഞാൻ നിക്കുന്നില്ല.
            നിന്നെ ഞാനെന്തേലും പറഞ്ഞു അലമ്പ് ആയോ ഇല്ലലോ!

        2. രാമൻ

          //കണ്ട് പഠിക്ക്.ഇനി രാമൻ്റെ ഒക്കെ കൂട്ടുകൂടി കഥ എഴുതാൻ പഠിക്ക്.അവനെ വഴി തെറ്റിക്കരുത്.നല്ലൊരു പയ്യനാ//
          അയ്യോ… ആദ്യമായി ഒരാൾ ഞാൻ നല്ല കുട്ടിയാണെന്ന് പറഞ്ഞു.. സന്തോഷണ്ട് ?

    2. രാമൻ

      ബ്രോ
      പേരിന് ഫാൻസോ ???..
      ചെറിയമ്മയെ ഇഷ്ടായോ. സന്തോഷം.. ബാക്കി വേഗം തരാൻ നോക്കാം ???

    1. രാമൻ

      ??

  11. Next part appo varum katta waiting????

    1. രാമൻ

      പെട്ടന്ന് തരാൻ നോക്കാം ???

    1. രാമൻ

      ബ്രോ ???

  12. ???????❤️❤️❤️???

    1. രാമൻ

      ?????

  13. മിഥുൻ

    എഴുത്തിന്റെ ക്വാളിറ്റി യും ഇൻവെന്റീവ്നെസ് ഉം ചേരുമ്പോഴാണ് നല്ല കഥ സന്ദർഭങ്ങൾ ഉണ്ടാകുന്നത്. പക്ഷെ ഒപ്പം ക്ലീഷെ അല്ലാത്ത രീതിയിൽ
    ചിട്ടപ്പെടുത്താനും അറിയണം. കഥവായിച്ചിട്ട് എനിക്കെന്തെ ഇങ്ങനെയൊന്നും ചെയ്യാൻ കഴിയുന്നില്ല എന്ന വിഷമത്തോടെ ആണ് ഈ കമന്റ് ഇടുന്നത്.

    അനുവിനെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ ഉണ്ടല്ലോ!
    അവൾ ഞങ്ങളുടെ മുത്താണ്. വായനക്കാർ ഓരോരുത്തരും അവളെ നെഞ്ചിലേറ്റിയിരിക്കുന്നു. എന്ന് ഇതിനോടകം കമന്റുകളില് നിന്ന് വ്യക്തമായി കാണുമല്ലോ അല്ലെ, ഈ പാർട്ടിൽ എനിക്ക് ഇഷ്ടപെട്ട കാര്യം അനുവിന്റെ കുസൃതിയാണ്. അതുപോലെ 25-27 പേജിൽ വിസ്മയം പോലെ വായനക്കാരൻ വീണ്ടുംവീണ്ടും വായിക്കാൻ ഇഷ്ടപെടുന്ന ആ “സാധനം” ഉണ്ടല്ലോ. എനിക്കറിയില്ല, എത്രപേർക്ക് അതുപോലെ എഴുതാൻ പറ്റുമെന്ന്.

    മഴയും ഒപ്പം സ്നേഹം ഉള്ളിൽ ഒളിപ്പിക്കാൻ വിധിക്കപെട്ട പെണ്ണും അവളുടെ കുസൃതിയും, ഈ വായന അനുഭവത്തെ മറക്കാതെ ഇരിക്കാൻ വേണ്ട എല്ലാം ഇതിലുണ്ട്.

    പ്രണയം എന്ന ടാഗ് വെച്ചിട്ട് അവരെ തമ്മിൽ ഒന്നിപ്പിക്കാതെ വിട്ടാൽ ഉണ്ടല്ലോ
    ഞാൻ ഈ പേരിലും കൊമ്പൻ എന്ന പേരിലും വന്നു തെറി വിളിക്കുമെന്ന് ഇതിനാൽ പറഞ്ഞു കൊള്ളുന്നു. പെണ്ണിന്റെ ഉള്ളിലേക്കുള്ള യാത്ര അവന്റെ pov ആയതു കൊണ്ട് കുറേക്കൂടെ എഴുതാൻ ഉണ്ടാകുമെന്നു അറിയാം.
    സമയം പോലെയാവട്ടെ. കാത്തിരിക്കുന്നു.

    1. ?????????..
      ഞാനും വിളിക്കും തെറി.. അനു… മുത്തല്ലേ…. ???

    2. രാമൻ

      മിഥുൻ ചേട്ടാ…
      എന്തായിത്?…
      ശെരിക്കും പേടിയുണ്ട്. അടുത്ത ഭാഗം നന്നായില്ലെങ്കിൽ നിങ്ങളെന്നെ കൊല്ലൂല്ലോ…
      അനുനെ ചവിട്ടി പോയി… മേത്തു കേറാൻ വന്നിട്ടല്ലേ..ന്ന്ട്ടോ ന്നെ പറ്റിച്ചില്ലേ… ഞാൻ സോറി പറഞ്ഞിട്ടും… ?
      മിഴിയിൽ എല്ലാമുണ്ട്..വിരഹത്തിന്റെ വരൾച്ചയുടെ വേദനയുണ്ട്, ദുഃഖത്തിന്റെയും,സന്തോഷാന്തിന്റെയും മഴയുണ്ട്,കുളിരുന്ന കുസൃതിയുണ്ട്, പൂക്കുന്ന വസന്തമുണ്ട്.
      പ്രാന്തെഴുതുന്നില്ല നീട്ടുന്നില്ല…
      നല്ല വാക്കുകൾ മനസ്സിൽ സൂക്ഷിക്കുന്നു.
      തെറ്റ് പറഞ്ഞു തരുമല്ലോ?
      ഒത്തിരി സ്നേഹം ??.

      1. മിഥുൻ

        കൂടെയുണ്ട്!

  14. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    രാമാ ?
    കുറച്ച് നാൾ ഇങ്ങോട്ട് കണ്ടില്ലല്ലോ.കഥ വായിച്ചു .പൊളിച്ചു ട്ടോ.ഒത്തിരി ഇഷ്ടായി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.പെട്ടെന്ന് തരണേ ?

    സ്നേഹം മാത്രം???

    1. രാമൻ

      യക്ഷി…..
      ഇപ്പഴും ആമ്പൽ കുളത്തിൽ തന്നെ ആണോ?
      ബിസി ആയി പ്പോയി..
      പെട്ടന്ന് തരാൻ നോക്കാം
      സ്നേഹം ???

  15. രാമാ…❤❤❤

    ചേച്ചിമാർ കഴിഞ്ഞു നീണ്ട ഒരു ഗ്യാപ്…
    കാരണം അറിയാം…
    എന്നാലും വന്നപ്പോൾ കൊണ്ട് വന്ന ആള് എന്തായാലും സൂപ്പർ…❤❤❤

    അനു ചെറിയമ്മ…
    ഒരുപാട് ഇഷ്ടപ്പെട്ടു, തുടക്കത്തിൽ ഒരു ഭദ്ര കാളിയായി പ്രെസെന്റ് ചെയ്ത് അനുവിനെ പിന്നീട് മാറ്റികൊണ്ടുവന്നത് ഒരുപാട് ഇഷ്ടപ്പെട്ടു…
    ഭാഷയിലും രീതിയിലും,ശെരിക്കും ഒരു ക്ലാസ് സ്റ്റാൻഡേർഡ് കഥ വായിക്കുന്ന ഫീൽ ശെരിക്കും കിട്ടി,…
    ഷെറിനൊപ്പമുള്ള രാത്രികൾ പിന്നീട് ഒറ്റക്കാവുമ്പോൾ നിറം മാറുന്നത് ശെരിക്കും ഉള്ളിൽ കൊളുത്തി.

    അത് പോലെ ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഭാഗമായിരുന്നു, അവന്റെ തോളിൽ ചാരി കണ്ണുയർത്തി നോക്കുന്ന ചെറിയമ്മയെ കണ്മുന്പിൽ കണ്ട ഫീൽ ആയിരുന്നു ഒപ്പം മഴയുടെ തണുപ്പും ഓരോ ഇടിയും മിന്നലും വായിച്ചനുഭവിച്ചു…

    കാത്തിരിക്കുന്നു…

    സ്നേഹപൂർവ്വം…❤❤❤

    1. ഈ കമന്റ്‌ ഇടാൻ കാണിക്കുന്ന ഉത്സാഹം.. ദേ മറ്റേത് എഴുതാൻ കൂടി കാണിക്കു പഹയാ.. ഇല്ലേ നീ കമന്റ്‌ ഇടുന്ന എല്ലായിടത്തും കേറി തെറി വിളിക്കും… എന്ന്
      സെക്രട്ടറി
      AKELSA.. (All Kerala Erotic Love Stories Association..)ഇപ്പോൾ ഉണ്ടാക്കിയത് ആണ്… ????

      1. രാമൻ

        ?

      2. @AKELSA സെക്രട്ടറി ജോർജേട്ടൻ…❤❤❤

        യേത്,…???
        തുടങ്ങിയതെല്ലാം തീർത്തിട്ടുണ്ട് എന്നാണ് എന്റെ ഒരിത്…
        ഇനി പുതിയത് വല്ലോം ഉണ്ടെങ്കിലേ ഉള്ളൂ…???

        സ്നേഹപൂർവ്വം…❤❤❤

    2. രാമൻ

      Achillies ബ്രോ
      എന്താ പറയേണ്ടേ എന്നറിയില്ല… മനസ്സു നിറഞ്ഞു ട്ടോ..
      ജിമ്മിലെ ആശാന്റെ വകയാണ് അനുപമ. ഗ്രൗണ്ട് ചെയ്ത് തളർന്നു നിക്കുമ്പോൾ.. പ്ലാങ്ക് ചെയ്യാൻ പറഞ്ഞ ആശാനേ ശപിച്ചെങ്കിലും.. ചെയ്യുമ്പോൾ വയറിന്റെ കൊളുത്തി പിടിക്കൽ മറക്കാൻ… മനസ്സിൽ കണ്ട മുഖം.. അനുപമ തോളിൽ കിടന്നു കണ്ണിലേക്കു നോക്കുന്ന നോട്ടം, ചന്തിക്ക് പിടിച്ചതിനും കലിപ്പിച്ചു നോക്കുന്ന പെണ്ണിനെ മുന്നിൽ കണ്ട്.. ഞാൻ പ്ലാങ്ക് പൂർത്തിയാക്കി എന്താല്ലേ… നാലു സെറ്റും ചെറിയമ്മയെ കണ്ടാ തീർത്തത്.

      മഴ ഇനിയും പെയ്യും..മിന്നലും,ഇടിയുമുണ്ടാകും..
      ഒത്തിരി സ്നേഹത്തോടെ ???

      1. ജിമ്മിലെ ആശാന് എന്റെ പേരിലും കമ്പികുട്ടനിലെ വായനക്കാരുടെ പേരിലും നന്ദി അർപ്പിച്ചു കൊള്ളുന്നു…???

  16. വിഷ്ണു ⚡

    തുടക്കം കൊള്ളാം..
    ഈ ഭാഗം വളരെ നന്നായിട്ടുണ്ട്. ചേച്ചിമാരിൽ നിന്നും എന്തോ ഒരു വ്യത്യാസം പോലെ തോന്നി.അപ്പോ അടുത്തത് പോരട്ടെ
    ❤️

    1. രാമൻ

      വിഷ്ണു ബ്രോ
      ഒത്തിരി സ്നേഹം ???

  17. Katta waiting ❤️?

    1. രാമൻ

      സ്‌നേഹം ??

  18. katta waiting

    1. രാമൻ

      ??

  19. പോന്നു PR

    ഒന്നു വാണം വിടാമെന്നു കരുതി വായിച്ച ഞാൻ ഊംബി… ഇതൊക്കെ വല്ല” മ ” വാ രികയിലും അയച്ചു കൂടെ… പാടുപെട്ട് ആരുടെയും കണ്ണിപെടാതെ കമ്പിക്കുട്ടൻ ഓപ്പൺ ചെയ്യുമ്പോൾ കിട്ടുന്നത് ഇതുപോലു
    ള്ള പൈങ്കിളിയും… ഇതൊക്കെ മനോരമയിലോ മംഗളത്തിലോ കൊടുത്താൽ ആരെയും മറയ്ക്കാതെ, പേടിക്കാതെ ഇഷ്ടമുള്ളവർക്ക് വായിക്കാമല്ലോ…

    1. തോമസ് ആൽവ എഡിസൺ

      ബ്രോ….ഈ സെക്സ് എന്ന് പറയുന്നത് ഒരു ഫീലിംഗ് ആണ്…… ഇതിനൊരു റിയാലിറ്റി ഒക്കെ വേണം…. അതിപ്പോ ലൈഫ് ഇൽ ആണേലും സെക്സിലേക്ക് എത്താൻ ടൈം വേണം…. പിന്നെ ഇതൊരു നിഷിദ്ധ സംഗമം കൂടി ആണ്… സമയം എടുക്കാതെ ചെയ്‌താൽ അതിനൊരു ജീവൻ ഉണ്ടാകില്ല….

    2. അരുൺ മാധവ്

      പൊന്നു..

      ഇനി ഇതുപോലെ കഥ വായിക്കാൻ വരുവാണേൽ മുകളിൽ കഥ ഏത് വിഭാഗത്തിൽപ്പെടുന്നതാണെന്ന് നോക്കണം. ഇറോട്ടിക്ക് ലവ് സ്റ്റോറി എന്ന് കണ്ടാൽ അത് വായിക്കാൻ നിൽക്കരുത്. അവിഹിതം, രതിഅനുഭവങ്ങൾ, കമ്പിക്കഥകൾ, ആന്റികഥകൾ എന്നിങ്ങനെ കണ്ടാൽ അത് വായിക്കുക ബ്രോ ഉദ്ദേശിക്കുന്നത് അവിടെ ഉണ്ടാവും. അല്ലാതെ ലവ്സ്റ്റോറി വായിച്ചിട്ട് അതിൽ ഒന്നുമില്ലെന്ന് പറഞ്ഞു വെറുതെ എന്തിനാ ഇങ്ങനെ കമന്റുന്നത്…
      അത് വളരെ മോശമായ ഒരു കാര്യം ആണ്.
      വെറുതെ ഒരു കഥ എഴുതുന്നതും ലൈഫ് ഉള്ളൊരു കഥ എഴുതുന്നതും രണ്ടും രണ്ടാണ്..
      പിന്നെ ഇവിടെ ലവ് സ്റ്റോറിക്കും ഇടമുണ്ട് അതിനാൽ ഇതുപോലുള്ള കഥകൾക്ക് സ്വീകാര്യതയും കിട്ടും…. ഞങ്ങളെപ്പോലുള്ള കുറേപ്പേർ ഉണ്ട് ലവ് സ്റ്റോറി വായിക്കുന്നവർ ഞങ്ങൾക്ക് വേണ്ടിയാണ് ഇവിടുത്തെ എഴുത്തുകാർ ലവ് സ്റ്റോറി എഴുതുന്നത്.

      പിന്നെ ഒരപേക്ഷ ഉണ്ട്, അഭിപ്രായം പറയാൻ എല്ലാർക്കും അവകാശം ഉണ്ടെങ്കിലും ദയവായി നന്നായിപ്പോകുന്ന ഒരു കഥയുടെ താഴെ വന്ന് ഇങ്ങനെ കമന്റ് ചെയ്യരുത് പ്ലീസ് ….

      1. പൊളിച്ചു ….. അടിച്ചത് ആരുടെയോ തൊള്ള നിറഞ്ഞിട്ടുണ്ട് ……അടുത്ത part ന് വേണ്ടി വെയ്റ്റ് ചെയ്യുന്നു….. ഒരുപാട് പറയണമെന്ന ഉണ്ട് ടൈപ്പിംഗ് മടിയ….സോ കഥ നന്നായി എഴുതാൻ സാധിക്കട്ടെ എന്ന് പറഞ്ഞ് നിർത്തുന്നു….

    3. നിന്റെ ഒക്കെ ഒരുകാര്യം…. ലവ് സ്റ്റോറി വായിച്ചു വാണം വിടാൻ പറ്റിയില്ല എന്ന്… അടിപൊളി…. വാ…. പോകാം..

    4. രാമൻ

      ചേട്ടാ…..
      ഈ കഥയുടെ പേര് കണ്ടില്ലേ?.. എന്തായിരുന്നു??… ഹാ മിഴി…ഇനിയും കാണാൻ ഇടയുണ്ട്.. അപ്പൊ ഓർത്തു വെച്ചാൽ നോക്കാതെ വിട്ട്കളയാലോ എന്തിനാ വെറുതെ സമയവും മൂടും പൊക്കുന്നെ…മിഴി ട്ടോ മിഴി ?

  20. എന്റെ മോനേ കിടു ആയിട്ടുണ്ട്..

    നിന്റെ റൈറ്റിംഗ് സ്റ്റൈൽ ചേഞ്ച്‌ ചെയ്തു അല്ലെ..? കൊള്ളാം, ബട്ട്‌ എനിക്ക് പണ്ടത്തെ തന്നെയാ ഇഷ്ട്ടം, ഇതിൽ ഇങ്ങനെ നിർത്തി നിർത്തി പോകുന്ന സംഭവം ആ ഫ്ലോ അഫക്ട് ചെയ്യുന്ന പോലെ തോന്നി, എന്തായാലും ബാക്കി കൂടി നോക്കാം..

    എന്തായാലും കിടുക്കി.. ❤️❤️

    1. രാമൻ

      രാഹുൽ ബ്രോ
      ഭാഷ മാറിയോ.. എനിക്കറിയില്ല ട്ടോ..
      ഇവിടേക്ക് എത്തി നോക്കാറേയില്ല.. പിന്നെ വല്ല നോവലുകൾ ആണ് ആശ്രയം.. അങ്ങനെ മാറിയത് ആയിരിക്കും..

      ഫ്ലോ അഫക്ട് ചെയ്യുന്നത് എന്താ എന്ന് എനിക്ക് മനസ്സിലായില്ല.. പറഞ്ഞു തരോ?
      സ്നേഹം ???

  21. അരുൺ മാധവ്

    രാമൻ ബ്രോ നിങ്ങളുടെ പുതിയ കഥകൾ ഒന്നും കാണാതായപ്പോൾ ചെറിയൊരു വിഷമം തോന്നിയിരുന്നു…..
    ഞാൻ ഈ സൈറ്റിൽ കുറച്ച് കഥകളെ വായിക്കാറുള്ളു. ആദ്യമായ് കണ്ടതും വായിച്ചതും ബ്രോയുടെ കഥയായിരുന്നു….
    വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം…..
    കഥയെപ്പറ്റി അങ്ങനെ അഭിപ്രായം പറയാനൊന്നും എനിക്കറിയില്ല. എന്നിരുന്നാലും പറയുവാ നല്ല ഫീലിംഗ് തരുന്ന ഒരെഴുത്താണ് ഈ കഥയിലുള്ളത്. പ്രത്യേകിച്ച് “അനുപമയുടെ” ക്യാരക്ടർ….. കാത്തിരിക്കുന്നു ബ്രോ അടുത്ത ഭാഗത്തിനായ്….. പകുതിയിൽ നിർത്തിപ്പോവില്ല എന്ന് നല്ല ഉറപ്പുണ്ടെനിക്ക്, എങ്കിലും പറയുവാ കഥ നന്നായ്ത്തന്നെ പൂർത്തിയാക്കണം…..

    സ്നേഹത്തോടെ ❤❤❤

    സ്വന്തം,
    അരുൺ…….

    1. എവിടെ നോക്കിയാലും അനുപമ.,.. വയ്യ… ??.
      അടുത്തത് എപ്പോളാ…
      പിന്നെ ഒരെണ്ണം ഇടയിൽ നിർത്തിവെച്ചേക്കുവാ ഓർമ്മയുണ്ടോ…

      1. അരുൺ മാധവ്

        ജോർജേട്ടാ കമന്റിൽ ആരെയാ ഉദ്ദേശിച്ചത്???

    2. രാമൻ

      അരുൺ ബ്രോ…
      വാക്കുകൾ മധുരമുള്ളതാണ്?.നെഞ്ചോട് ചേർക്കുന്നു.
      പകുതിയാക്കി പോവില്ല.. ??
      അനുപമയെ ഞാനും അറിയുന്നതേ ഉള്ളു.. അതേ പോലെ പറഞ്ഞു തന്നേക്കാം✌️
      ഒത്തിരി സ്നേഹം ?

      1. അരുൺ മാധവ്

        ദത് മതി ബ്രോ ??❤

  22. വായിക്കുമ്പോൾ തന്നെ സിനിമാറ്റിക് ഫീൽ .
    36 page വായിച്ചു കയിഞപ്പൊ ഇനിയും അടുത്ത പാർട്ടിന് കാത്തിരിക്കണമല്ലൊ എന്ന്
    ഇത് ഒരു പത്തിരിന്നൂർ page ഉള്ള ഒറ്റ കഥയായിട്ടെയിതിക്കൂടായിരുന്നൊ ?
    കൊള്ളാം
    അടുത്ത ഭാഗത്തിനായികാത്തിരിക്കുന്നു .

    1. രാമൻ

      ബ്രോ
      പേജ് ഓക്ക് ണ്ടാക്കുന്ന പണി ??..
      കൂട്ടാൻ നോക്കാം ???

  23. കൊള്ളാം, super story. നല്ല ഫീലുണ്ട് വായിക്കാൻ

    1. രാമൻ

      സ്നേഹം bro?

  24. അടിപൊളി ബ്രോ ♥️
    സൂപ്പർ ഫീൽ

    1. രാമൻ

      ???

  25. എന്റെ പൊന്ന് മച്ചാനെ സത്യം പറയാലോ ഇത്രേം ഫീലിൽ ഞാനൊരു കഥ വായിച്ചിട്ടില്ല ❤ 36 പേജ് തീർന്നപ്പോ സങ്കടം വന്നു ☹️ എത്രയും പെട്ടെന്ന് ബാക്കി തരണം ?

    1. രാമൻ

      സ്നേഹം ബ്രോ നല്ല വാക്കുകൾക്ക് ?

  26. Adipwoli feel?❤️

    1. രാമൻ

      ബ്രോ ??

  27. ഒരു രക്ഷയും ഇല്ല തകർപ്പൻ സ്റ്റോറി ???
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤❤❤

    1. രാമൻ

      മാക്സ് ബ്രോ
      ഒത്തിരി സ്നേഹം ?

  28. വളരെ നന്നായിട്ടുണ്ട്

    1. രാമൻ

      സ്നേഹം ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *