മിഴി 4 [രാമന്‍] 2507

മിഴി 4

Mizhi Part 4 | Author : Raman | Previous Part


 

സോറി സോറി!!… പറഞ്ഞ സമയത്ത് തന്നില്ല.കഴിയാഞ്ഞിട്ട് ആണുട്ടോ.അവസാന വർഷത്തെ തിരക്ക്, എക്സാം അതിനിടക്ക്, ഫോണിന്റെ ഡിസ്പ്ലേ മൊത്തം പോയി.. നന്നാക്കി എടുത്തു എന്നാൽ പഴയ എഴുതുമ്പോ ഉള്ള സുഖം കിട്ടുന്നില്ല.. അക്ഷരം ഒക്കെ മാറിപ്പൊവ്വ. പിന്നെ ഫുൾ പ്രഷർ അത് താങ്ങാൻ ഈ ഇരുപതു കാരൻ കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു എന്ന് മനസ്സിലായി..എന്റെ എഴുത്താണേൽ എങ്ങും എത്തുന്നില്ല… അതോണ്ടൊക്കെ ആണ്ട്ടോ.. കഴിഞ്ഞ ഭാഗത്ത്… വിമർശകൻ ബ്രോ ആണെന്ന് തോന്നുന്നു… ഒരു ഭാഗം മനസ്സിലായില്ല എന്ന് പറഞ്ഞു.. അത് ശെരിയാണ് ഞാൻ കുറച്ചു കൂടെ ആ ഭാഗം വ്യക്തമാക്കാണ മായിരുന്നു. അപ്പൊ സ്നേഹം ?


സന്തോഷമാണോ,സങ്കടമാണോ,ഉള്ളിൽ നിറയുന്നതെന്നത് എനിക്ക് തന്നെ മനസിലാവുന്നില്ല ആകെമൊത്തമൊരു പരവേശം.മുന്നിൽ നിറയെ ആ മുഖമാണ്  ഉണ്ടക്കണ്ണുകളും, ആ ചിരിയും, കുറുമ്പുള്ള ദേഷ്യവും  വാശിയും നിറയെയുള്ള ആ വട്ടമുഖം..

ഇത്തിരി നേരം കൂടെ നിക്കണന്നുണ്ടായിരുന്നു. ആ നെഞ്ചിൽ തലചേർത്ത് കെട്ടി പിടിച്ചു ചുരുണ്ടു കൂടി ഈ തണുപ്പിൽ അങ്ങനെ കിടക്കായിരുന്നു.. പക്ഷെ ഉള്ളീ കേറണ്ടേ? ചെന്ന് ആ വാതിലിൽ മുട്ടി.. രഘു അച്ഛനെ വിളിച്ചാലോ? വേണ്ട!! വേണ്ടാത്ത പൊല്ലാപ്പെന്തിനാ വിളിച്ചു വരുത്തുന്നെ.അമ്മയറിഞ്ഞു ആകെ പ്രശ്നമാവും.വീട്ടിൽ നിന്ന ഞാനെന്തിനാ ഇവിടെ വന്നെന്ന് ചോദിച്ചാൽ.!!!

കോണിയിൽ നിന്നിറങ്ങി സംശയം ഇല്ലാത്ത രീതിയിൽ അതെടുത്തു ചാരി നിലത്തിട്ടു വെച്ചു.

വല്ലാത്ത തണുപ്പ്.തണുത്തൊരു കാറ്റ് മൂളിപാടി അടുത്തുകൂടെ പോയപ്പോ നിന്ന് വിറച്ചു പോയി.

വന്ന വഴി തന്നെ തിരിച്ചു പോണം.

ഞാൻ നേരത്തെ ചെറിയമ്മയെ കണ്ടു നിന്ന മരത്തിന്റെ അവിടേക്ക് കേറി.

തിരിഞ്ഞു നോക്കാതിരിക്കാൻ കഴിയില്ലല്ലോ ആ ജനലിലേക്ക് തന്നെ നോട്ടം വീണു.അവിടെ ഇപ്പോഴും മെഴുകുതിരി വെട്ടമുണ്ട്.ചെറിയമ്മ അവിടെ തന്നെയുണ്ട് പുറത്തേക്ക് ഏന്തി നോക്കി എന്നെ തിരയാവും. ഇറങ്ങുമ്പോ എനിക്കെന്തേലും പറ്റി പോയാലോ എന്നായിരിക്കും അതിന്റെ ചിന്ത.പാവം!!..

The Author

248 Comments

Add a Comment
  1. അടിപൊളി പാർട്ട് ബ്രോ …
    ലക്ഷ്മിടെ ഭാഗം ഒട്ടും പ്രദീക്ഷിച്ചില്ല…but അത് വായിക്കാൻ ഒടുക്കത്തെ ഫീൽ ആയിരുന്നു ഉഫ്??
    ലക്ഷ്മി ഇനിയും ഇങനെ ചെറിയ ടീസിംഗ് ഒക്കെ ആയി മുന്നോട്ടു പോവട്ടെ….??

    1. Hulk bro ❣️❣️❣️

  2. ♥️♥️♥️

    കിടു…..

    പിന്നെ അമ്മ എന്നും അമ്മയാണ്… ♥️♥️♥️

    അവരുടെ പ്രേമം ആ അമ്മയ്ക്ക് അറിയാം ഉറപ്പ്…..

    സന്തോഷം എന്നും ഉണ്ടാകും എന്ന് കരുതുന്നു.. കഥ തീരുന്നവരെ

  3. അടിപൊളി.. കാത്തിരിക്കുകയായിരുന്നു വന്നല്ലോ . ചെറിയമ്മയും ചെക്കനും സൂപ്പർ..പക്ഷേ ഈ പാർട്ടിൽ ലക്ഷ്മിയുടെ ക്യാറക്ടർ എന്തോ അത്ര രസിച്ചില്ല. കഥയുടെ ഗതി മാറുമോ എന്ന് വരേ തോന്നിപ്പോയി…

    1. ലക്ഷ്മി വിഷമിപ്പിച്ചതിൽ സോറി..❣️

      1. ലക്ഷ്മി വിഷമിപ്പിച്ചോ…? ഹേ.. ഇല്ലാട്ടോ.. അങ്ങനെതന്നെ പോട്ടെ ട്ടോ മുത്തേ… ❤❤❤

  4. കഥാകാര കഥകൾ എന്താവണം എങ്ങനെയാവണം എന്നതൊക്കെ താങ്കൾ തീരുമാനിക്കുക.. അത് ശരിയല്ല ഇത് വേണ്ടാ എന്നതൊക്കെ വായനക്കാരുടെ അഭിപ്രായങ്ങൾ മാത്രമായി കണ്ടാമതി..മനസിലുള്ളത് പകർത്തുക ഫീൽ താനെവന്നുകൊള്ളും…. സൃഷ്ടി എപ്പോഴും കഥാകാരന്റെ മൗലീകമായ ചിന്തകളാകുമ്പോഴാണ് മനോഹരവും ഭാവസാന്ത്രവുമാകുക….

    1. താങ്ക്സ് ബ്രോ ❣️

  5. തരാദാസ്

    Great effort, nalla flow, nalla storyline, better detailing…. i’m really fall for it!

    1. ദാസ് ബ്രോ ❣️

  6. Super മച്ചാനെ. പൊളി ആയിട്ടുണ്ട്. ഒരു പ്രത്യേക feel തന്നെ ഉണ്ട് വായിക്കാൻ, അടുത്ത ഭാഗം പെട്ടെന്ന് വരട്ട്

  7. അടിപൊളി oh വിഷയം

  8. Superrr…?

  9. പ്രിയ രാമ….

    എന്ത് പറഞ്ഞു തുടങ്ങണം എന്നറിയില്ല… വല്ലാത്ത ഒരു അനുഭൂതിയാണ് “മിഴി” യിൽ നീ തരുന്നത്.. അവരുടെ ആ പിണകവും കളിയും ചിരിയും പ്രണയവും എല്ലാം ആദ്യo മുതലേ ഒരു നല്ല ഒഴുക്ക് തരാൻ കഴിയുന്നുണ്ട്,, പിന്നെ അനു ❤❤❤ കൂടുതൽ പറയാൻ ഇല്ലെടോ… അടുത്ത പാർട്ടിനായി എല്ലാരേയും പോലെ കാത്തിരിക്കുന്നു

    സസ്നേഹം

    Sarath ❤❤

    1. ശരത് ബ്രോ ❣️

  10. ലാലാ ബായ്

    ഗംഭിരം നന്നായിട്ടുണ്ട്

  11. പല ഭാഗങ്ങളിലും ചെറിയമ്മയോടുള്ള സ്നേഹത്തേക്കാൾ കൂടുതൽ കാമം ആണ് കാണിക്കുന്നത്.

  12. Hoo ennum vann nokkumaayirunu ith vannonn.
    Ee part m ????
    Adutha part n waiting❤️❤️❤️❤️

  13. I am speechless ♥️??

  14. Upcoming ലിസ്റ്റിൽ ഈ ഭാഗം കണ്ടപ്പോ എന്തൊരു സന്തോഷമായിരുന്നെന്നോ…?
    വായിച്ചു അങ്ങനെ പോയപ്പോ കഥയുടെ ആ ഫീൽ ഹൈ വോൾട്ടിൽ അങ്ങ് കത്തി കേറി പിന്നെ അമ്മയുടെ ആ സീൻ വന്നപ്പോ അതേ സ്പീഡിൽ തന്നെ ആ ഫീൽ മൊത്തം ഒലിച്ചങ്ങു പോയ പോലെയായി…?? പിന്നെ ഇടയ്ക്ക് ഇടയ്ക്ക് അമ്മ അവനോട് അത് ചോദിക്കുന്നത് അരോചകമായി തോന്നി.? കഥയ്ക്ക് ഒട്ടും ചേരുന്നില്ല അത്.?
    ഒരു ലൗ സ്റ്റോറി പെട്ടന്ന് ട്രാക്ക് മാറിയത് പോലെ ഒരു ഫീൽ ആണ് കിട്ടിയത്. അതിന് ശേഷം കഥയ്ക്ക് കഴിഞ്ഞ പാർട്ട് വരെ തന്ന ആ ഫീൽ തരാൻ കഴിഞ്ഞില്ല…?
    ഒട്ടും expect ചെയ്യാതെ അങ്ങനൊരു സീൻ വന്നത് കൊണ്ടായിരിക്കും അമ്മയുടെ ആ ക്യാരക്ടറിനെ accept ചെയ്യാൻ ചെറിയൊരു ബുദ്ധിമുട്ട് തോന്നിയത്.?
    പേഴ്സണലി ഈ പാർട്ട് എനിക്ക് ഇഷ്ട്ടായില്ല…??
    ഇനി അവർക്ക് ഒന്നിക്കാൻ വലിയ തടസങ്ങൾ ഒന്നും ഉണ്ടാവില്ല എന്ന് മനസ്സിലായി… അതിന് വേണ്ടി തന്നെയാണ് അമ്മയുടെ ക്യാരക്ടറിനെ അങ്ങനെ മാറ്റിയത് എന്നും തോന്നി…?

    എന്റെ അഭിപ്രായം ബ്രോയ്ക്ക് വിഷമം ഉണ്ടാകിയെങ്കിൽ ക്ഷമിക്കണം???

    പിന്നെ എഴുത്തിനെ പറ്റി ഒന്നും പറയാനില്ല സൂപ്പർ എഴുത്തായിരുന്നു.? അടുത്ത നല്ലൊരു ഭാഗത്തിനായി കാത്തിരിക്കുന്നു❣️❣️❣️

    1. വിഷമം ഒന്നുല ബ്രോ..
      ഞാൻ എഴുതുമ്പോഴേ എനിക്ക് തോന്നിയിരുന്നു.. ആ സീൻ എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിയില്ല എന്ന്…
      ബുദ്ധിമുട്ട് ഉണ്ടാക്കിയതിൽ സോറി..അതൊരു വാത്സല്യമായിട്ടേ ഞാൻ എഴുതിയിട്ടുള്ളു.വേറെ ഇന്നും ഇല്ലാ…
      സ്നേഹം ❣️

  15. നന്നായിട്ടുണ്ട് bro

  16. ?✨N! gTL?vER✨?

    ഫീലേഷ് ??❤️… ആഹാ ❤️?.. പ്രതീക്ഷിച്ചിരിക്കുവാരുന്നു bro❤️?.. ഒത്തിരി സ്നേഹം.. മരണ സപ്പോർട്ട് for the സ്റ്റോറി ✨️???

  17. Bro lakshmi aayittulla scenes iniyum venam.

  18. കോഴിക്കള്ളൻ

    ഈ ലക്ഷ്മി ആണല്ലോ ശെരിക്കും ഒരു പിടുത്തം തരാത്തത്

  19. wow ഇരുപതു കാരൻ ആണ് ഇ എഴ്ത്തുകാരൻ എന്നു വീശ്വസിക്കാൻ പറ്റുന്നില്ല……അടിപൊളി maturity

  20. ???❤??????

  21. അടുത്തത് വൈകാതെ തരുമെന്ന് കരുതട്ടെ ??
    ????

  22. ഒരു കഥ എഴുതാൻ ആഗ്രഹം ഉണ്ട്… എങ്ങനെ ആണെന്ന് ആരേലും പറഞ്ഞു തരാമോ… പേജ് ബൈ പേജ് എഴുത്തുന്ന രീതി

  23. മെസ്സേജ് അയച്ചിട്ട് പോകുന്നില്ല

  24. Bro കട്ട waiting for next part…

  25. ❤️❤️

  26. Super bro next part page athikkam vennam onnum parayanilla pollichu pinna ammaum ayulla athu kurachu bore ayiiee poyee athhu venda onnum allankillum aavanta amma alla bro cheriyamma super ohh oru rakshayum illa wounderfull????? next part pettannu tharanna

  27. ഹോ വന്നല്ലോ ?

  28. അടിപൊളി???

Leave a Reply

Your email address will not be published. Required fields are marked *