മിഴി 4 [രാമന്‍] 2547

മിഴി 4

Mizhi Part 4 | Author : Raman | Previous Part


 

സോറി സോറി!!… പറഞ്ഞ സമയത്ത് തന്നില്ല.കഴിയാഞ്ഞിട്ട് ആണുട്ടോ.അവസാന വർഷത്തെ തിരക്ക്, എക്സാം അതിനിടക്ക്, ഫോണിന്റെ ഡിസ്പ്ലേ മൊത്തം പോയി.. നന്നാക്കി എടുത്തു എന്നാൽ പഴയ എഴുതുമ്പോ ഉള്ള സുഖം കിട്ടുന്നില്ല.. അക്ഷരം ഒക്കെ മാറിപ്പൊവ്വ. പിന്നെ ഫുൾ പ്രഷർ അത് താങ്ങാൻ ഈ ഇരുപതു കാരൻ കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു എന്ന് മനസ്സിലായി..എന്റെ എഴുത്താണേൽ എങ്ങും എത്തുന്നില്ല… അതോണ്ടൊക്കെ ആണ്ട്ടോ.. കഴിഞ്ഞ ഭാഗത്ത്… വിമർശകൻ ബ്രോ ആണെന്ന് തോന്നുന്നു… ഒരു ഭാഗം മനസ്സിലായില്ല എന്ന് പറഞ്ഞു.. അത് ശെരിയാണ് ഞാൻ കുറച്ചു കൂടെ ആ ഭാഗം വ്യക്തമാക്കാണ മായിരുന്നു. അപ്പൊ സ്നേഹം ?


സന്തോഷമാണോ,സങ്കടമാണോ,ഉള്ളിൽ നിറയുന്നതെന്നത് എനിക്ക് തന്നെ മനസിലാവുന്നില്ല ആകെമൊത്തമൊരു പരവേശം.മുന്നിൽ നിറയെ ആ മുഖമാണ്  ഉണ്ടക്കണ്ണുകളും, ആ ചിരിയും, കുറുമ്പുള്ള ദേഷ്യവും  വാശിയും നിറയെയുള്ള ആ വട്ടമുഖം..

ഇത്തിരി നേരം കൂടെ നിക്കണന്നുണ്ടായിരുന്നു. ആ നെഞ്ചിൽ തലചേർത്ത് കെട്ടി പിടിച്ചു ചുരുണ്ടു കൂടി ഈ തണുപ്പിൽ അങ്ങനെ കിടക്കായിരുന്നു.. പക്ഷെ ഉള്ളീ കേറണ്ടേ? ചെന്ന് ആ വാതിലിൽ മുട്ടി.. രഘു അച്ഛനെ വിളിച്ചാലോ? വേണ്ട!! വേണ്ടാത്ത പൊല്ലാപ്പെന്തിനാ വിളിച്ചു വരുത്തുന്നെ.അമ്മയറിഞ്ഞു ആകെ പ്രശ്നമാവും.വീട്ടിൽ നിന്ന ഞാനെന്തിനാ ഇവിടെ വന്നെന്ന് ചോദിച്ചാൽ.!!!

കോണിയിൽ നിന്നിറങ്ങി സംശയം ഇല്ലാത്ത രീതിയിൽ അതെടുത്തു ചാരി നിലത്തിട്ടു വെച്ചു.

വല്ലാത്ത തണുപ്പ്.തണുത്തൊരു കാറ്റ് മൂളിപാടി അടുത്തുകൂടെ പോയപ്പോ നിന്ന് വിറച്ചു പോയി.

വന്ന വഴി തന്നെ തിരിച്ചു പോണം.

ഞാൻ നേരത്തെ ചെറിയമ്മയെ കണ്ടു നിന്ന മരത്തിന്റെ അവിടേക്ക് കേറി.

തിരിഞ്ഞു നോക്കാതിരിക്കാൻ കഴിയില്ലല്ലോ ആ ജനലിലേക്ക് തന്നെ നോട്ടം വീണു.അവിടെ ഇപ്പോഴും മെഴുകുതിരി വെട്ടമുണ്ട്.ചെറിയമ്മ അവിടെ തന്നെയുണ്ട് പുറത്തേക്ക് ഏന്തി നോക്കി എന്നെ തിരയാവും. ഇറങ്ങുമ്പോ എനിക്കെന്തേലും പറ്റി പോയാലോ എന്നായിരിക്കും അതിന്റെ ചിന്ത.പാവം!!..

The Author

246 Comments

Add a Comment
  1. രാമ മുങ്ങിയോ എവിടെ ബാക്കി

    1. എന്താ രാമാ താമസം ❤❤❤❤❤

  2. രാമ… അടുത്ത ഭാഗം വേഗം വരട്ടെ… ലക്ഷ കണക്കിന് ആള് വെയ്റ്റിങ് ആണ് ഇവിടെ…

  3. എവിടെ രാമാ? ഒഴിവാക്യോ? ഒരു റീപ്ലേപോലും ഇല്ലല്ലോ

  4. Evde bro

  5. ബ്രോ any updates…

  6. എന്തെങ്കിലും ഒരു replay താ രാമാ. അടുത്ത part എപ്പൊ വരും?

  7. ചെകിസ്‌ഖാൻ

    എന്റെ പൊന്നു ബ്രോ.എത്രയും പെട്ടന്ന് അടുത്ത ഭാഗം തരണം.

  8. Aarkenkilum missum studentum thammilulla love story ariyumo veni miss allaadhe

      1. വിശാഖ്

        Deepangal sakshi,

        1. ജിന്ന്

          രതി ശലഭങ്ങൾ…
          അനുപമമിസ്സ്‌ (അമലൂട്ടനും അനുക്കുട്ടിയും )

        2. ജിന്ന്

          ദീപങ്ങൾ സാക്ഷി എന്ന കഥ കാണുന്നില്ലല്ലോ ബ്രോ. അതിന്റെ എഴുത്ത് കാരന്റെ പേരെന്താ?

          1. വിശാഖ്

            ദീപങ്ങൾ സാക്ഷി 7 [MR. കിംഗ് ലയർ] in “kathakal.com”

      2. വിശാഖ്

        അനിത മിസ്സും അമലുo
        Kokila miss
        Amaluttanum anukuttiyum

    1. രാതിശലഭങ്ങൾ,വല്യ സീരീസ് ആണ്,കുറെ parttukal ഉണ്ട്,കിടു ആണ്

      1. Sorry രതി ശലഭങ്ങൾ

        1. Athupole vere nalla kadhakal indo?

  9. ഐഷയുടെ സുൽത്താൻ

    Poli saathanm broii… Adutha part eappa varum?

  10. വീണ്ടും കമെന്റ് ഇടണോ എന്ന് ചിന്തിച്ചതാണ്ബ്രോ, ഇവിടുള്ള കമെന്റ്സ് കാണുമ്പോൾ പറയാതിരിക്കാനും വയ്യ….
    Bro, തന്റെ മനസ്സിലുള്ള പോലെ കഥ എഴുതിയാൽ മതി, ഒരു പാർട്ട് വായിച്ചു ആരെക്കിലും അത് അങ്ങനെ എഴുതിയാൽ മതിയായിരുന്നു, അങ്ങനെ എഴുതേണ്ടായിരുന്നു എന്നൊക്കെ പറയുന്നത് കേട്ടിട്ട് bro എഴുത്തിന്റെ രീതി മാറ്റുവാൻ നിക്കരുത്, തന്റെ രീതിക് കഥ എഴുത് കഥ ഇഷ്ടപ്പെട്ടാലും ഇല്ലങ്കിലും അത് പറഞ്ഞോട്ടെ അല്ലാതെ കമെന്റ് ചെയ്യുന്നവരുടെ രീതിക് എഴുതാൻ നിക്കല്ലേ… മുൻപ്പ് പറഞ്ഞത് പോലെ തന്നെ എനിക്ക് ഇതുവരെയുള്ള എല്ലാ പാർട്ടും നല്ല രീതിയിൽ തന്നെ ഇഷ്ട്ടമായി ✌

  11. Bro njan 4 parttum eppozhanu vaiche oru rakshayum illa bro adutha partinu katta waiting anu ketto ❤️❤️❤️❤️❤️❤️❤️

  12. NJAN THANNE VAYANNAKKARAN?

    Ee bhagavum ishtamayi.. Ingane thane potte
    Nalla feel aanu..

  13. NJAN THANNE VAYANNAKKARAN?

    @anonymous.

    RATHISHALABHANGAL- SAGAR KOTTAPPURAM

  14. ഗുൽമോഹർ

    എന്തൊരു ഫീലാണ് എഴുത്തിന്….
    ഓരോ പാർട്ട് കഴിയുമ്പോഴും എഴുത്തിന് ഭംഗി കൂടി വരികയാണ് സുഹൃത്തേ….
    പ്രണയത്തിന്റെ അഴങ്ങളിൽ രണ്ടുപേരും നടന്നടുക്കുമ്പോൾ അത് വലിയ ഒരു തീരാ നഷ്ടത്തിലേക്കുള്ള യാത്രയാകുമോ എന്നൊരു തോന്നൽ…
    പ്രണയം അത്രത്തോളം അവരിലേക്കു ഇറങ്ങി നിൽക്കുന്നു….
    എന്തു ചെയ്തിട്ടയെല്ലും അവരെ ഒരുമിപ്പിക്കണം സുഹൃത്തേ….
    അങ്ങനെ ചിന്തിക്കാനുള്ള അർഹതയെ എനിക്കൊള്ളൂ…
    അങ്ങനെ പറയാനുള്ള അർഹത എനിക്കില്ല….
    ഓരോ എഴുത്തും…
    ആ…
    എഴുത്തുകാരന്റെ മാത്രം സ്വതന്ത്ര മാണ്…
    അടുത്ത പാർട്ട് മനോഹരമാകണം…
    വെയ്റ്റിംഗ് ❤

  15. ❤️❤️❤️

  16. കിടിലൻ തന്നേ കഥാ… വൈകാതെ അടുത്ത ഭാഗം വരില്ലേ

  17. അമ്മയുമായി ഒരു കളി വേണം.. എപ്പഴും അമ്മ മുല കൊടുക്കണം… ഓ എന്താ ഫീൽ സൂപ്പർ…

    1. സഹോ അതു മാതൃത്വം ആണ്. അമ്മയും മകനും തമ്മിലുള്ള ഒരു ആത്മബന്ധം ആണ്. കളി വന്നാൽ അതു ബോർ ആകില്ലേ ?

      1. അത് ശരിയാണ് കളിയൊന്നും വേണ്ട

  18. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    രാമാ?
    ഈ ഭാഗവും തകർത്തു.പ്രണയം എന്നും സുന്ദരമാണ്.ഒത്തിരി ഇഷ്ടായി ട്ടോ ഈ ഭാഗം.കുറച്ച് നാൾ അവർ പ്രണയിച്ച് നടക്കട്ടെ പെട്ടെന്ന് ending വേണ്ട ട്ടോ?

    Waiting for next part

    സ്നേഹം മാത്രം???

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Nop
      പുള്ളി തിരക്കിൽ ആണ് ഉടനെ കഥ ഈ സൈറ്റിൽ തന്നെ വരും.
      വേറെ എവിടെയും അർജുൻ കഥ എഴുതുന്നില്ല.

      1. story delete cheytho atho name change cheythathaano

      2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        Sorry
        ഈ msg കുറച്ച് ദിവസം മുമ്പ് കണ്ടതാണ് പുള്ളിയുടെ വാളിൽ.ഇപ്പൊ സ്റ്റോറി delete ചെയ്തു??

        1. രാമൻ ബ്രോ കഥ നിർത്തിയോ?

  19. ഇഷ്ടായി…?

  20. രാമേട്ടാ
    കഥ സൂപ്പർ ആയിട്ട് തന്നെ നിർത്താതെ പോവുന്നുണ്ട് .അങ്ങനെ തന്നെ പൊക്കോണം .
    പിന്നെ നിങല്ക്കെങാനാണോ തോന്നുന്നേ അങ്ങനെ എഴുത് .
    പിന്നെ
    ഇത് കഥയല്ലെ real life ഒന്നും അല്ലല്ലോ .
    ആ പിന്നെ ഒരു സിനിമ കാണുന്ന ഫീൽ ആയിരുന്നു
    അത്രക്കും മനൊഹരമായിട്ടുണ്ട് .

  21. ബാബു മോൻ

    അടുത്ത പാർട്ട് എവിടെ ?

  22. മോനെ ബിസി ആണ് പയ്യെ വായിക്കാട്ടോ ??

    1. റാംജി റാവു

      Da നീയും സ്റ്റോറി delete cheytho?

    2. Marar bro Gayathri nirthiyo broyude per type cheyythittu kittunilla

    3. മാരാർ വെയ്റ്റിംഗ്….. ഗായത്രി എന്താക്കി.. ബാക്കി ഉണ്ടോ ബ്രോ

  23. Evdengilum kittiyal onn parayane…?

  24. Eth site aanenn parayaavo…pls..?

  25. മായാവി ✔️

    ഈ കഥയുടെ അടിയിൽ സാധാരണക്കാർ അല്ലാത്ത ഒരുപാട് ആളുകളുടെ കമൻ്റ് കണ്ട്
    ഇത് സാധാരണക്കാർക്ക് വേണ്ടി ഉള്ള കഥയാണ്

  26. Amalu ctl
    ഒത്തിരി സ്നേഹം ബ്രോ ❣️❣️

  27. മായാവി ✔️

    ഇത് കമ്പി കഥ അല്ല മൈരെ കാണുന്ന പെണ്ണിനെ ഒക്കെ കേറി ഊക്കാൻ ഇതിൻ്റെ title ഒക്കെ നോക്കിയിട്ട് കഥ വായിക്കാൻ നിന്നാൽ മതി

Leave a Reply

Your email address will not be published. Required fields are marked *