താഴേക്ക് ഓടി.. എനിക്ക് പേടി കൂടിയിരുന്നു. എന്നാലും ഞാൻ ആ കാര്യം മറന്നു പോയല്ലോ.. അവൾക്കാ കെട്ട് അഴിക്കാൻ കഴിഞ്ഞില്ലെങ്കിലോ വായിൽ തുണി തിരുകികൂടെ വെച്ചില്ലേ അങ്കിളിന്റെ കാർ തന്നെയെടുത്തു. നിശ്ചയമില്ലാത്ത വണ്ടി വിട്ടു. നല്ല മഴ വീണ്ടും തുടങ്ങി.സ്പീഡ് കൂട്ടാൻ പറ്റാത്തയവസ്ഥ..അവൾക്കൊന്നു പറ്റരുതേന്നായിരുന്നു മനസ്സിൽ.കരച്ചില് വരുന്നുണ്ട്. എത്ര ക്രൂരനാണ് ഞാൻ.
പാവം അവളെന്ത് തെറ്റാ ചെയ്തത്?എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി. ഒച്ചയുണ്ടാക്കാൻ കഴിയാതെ, ഒന്ന് കരയാന് കഴിയാതെ, എത്ര നേരം ഇരുന്നു കാണും കെട്ടിയിട്ടതല്ലെ? അതും പനി കൂടെയായിട്ട്. തൊണ്ട പിടഞ്ഞു, നെഞ്ച് കത്തി. കഴിയുന്നത്ര സ്പീഡിൽ ഞാൻ വണ്ടി വിട്ടു.എങ്ങനെക്കൊയോ വയല് കടന്നു. നിറഞ്ഞു നിൽക്കുന്ന പാടമാണ് മുന്നില്. ആകാശത്തു മിന്നൽ നല്ലപോലെ പിടയുന്നുണ്ട്..സൈഡിൽ വയലിൽ നിന്ന് നോക്കിയാൽ കാണുന്ന വീടിന്റെ വശം ഇരുട്ടിലാണ്.
റോട്ടിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിൽ കേറി. ചങ്ക് പിടഞ്ഞു. ഒരു വെളിച്ചം പോലുമില്ല.. ആകാശത്തു തിളങ്ങിയ മിന്നലിൽ വീടൊന്ന് തെളിഞ്ഞു. മുന്നില് വണ്ടി നിര്ത്തി ഞാൻ ഡോർ തുറന്നു. കാതടിപ്പിക്കുന്ന ഇടി. തരുത്തുപോയി.നിർത്താതെ മഴ കുരച്ചു. പൊള്ളുന്ന തണുപ്പ്.
മഴയിലേക്കിറങ്ങി മുൻവശത്തേക്ക് ഓടി. വരാന്തയിൽ കേറുമ്പോ.പോക്കറ്റിലെ ഫോൺ എടുത്തു ലൈറ്റ് കത്തിച്ചു. ഡോർ മലർക്കേ തുറന്നിട്ടതാണ്.എന്റെ നെഞ്ച് വിങ്ങി പൊട്ടി കരയാൻ പോകുന്നപോലെ ആയിട്ടുണ്ട്. സ്വച്ച് ഇട്ടുനോക്കുമ്പോ കറിണ്ടില്ല. ഞാൻ ഒന്നുകൂടെ തളർന്നു.ഉള്ളിലൂടെ ഓടുമ്പോ.. ഫോണിൽ നോട്ടിഫിക്കേഷൻ. പണ്ടാരമടങ്ങാൻ ഇതിൽ ചാർജില്ലെന്ന്. ഓടി സ്റ്റെപ് കേറി.സൈഡിലൂടെ മിന്നൽ വന്നു.. ഞാനൊരു നിമിഷം അനങ്ങാൻ കഴിയാതെ നിന്നു.. മരം വെട്ടിയിട്ടപോലെ ഇടി. വീടൊന്ന് കുലുങ്ങി. നിവർത്തിയില്ല കൊള്ളുന്നെങ്കിൽ കൊള്ളട്ടെ!.
റൂമിന്റെ മുന്നില് എത്തി. പൂട്ടിയ വാതിൽ മാത്രമല്ല ഞാൻ അത് ലോക്ക് ചെയ്തിട്ടുണ്ട്.തുറക്കാൻ പേടിയായി അറിയാതെ ഞാൻ കരഞ്ഞു. ഉള്ളിലെന്റെ അനു ഒറ്റക്ക് ഈ ദിവസം മുഴുവനും. ഇത്ര വല്ല്യ മഴയത്തു ഈ ഇടിയിൽ, ഞാങ്ങനെയാ മാപ്പ് ചോദിക്കാ?.എന്നോട് തന്നെ ദേഷ്യം വന്നു. വാതിൽ തുറക്കുമ്പോ കൈ വിറച്ചിരുന്നു.. പുറത്ത് വിറപ്പിക്കുന്ന കാറ്റ്. ഞാൻ ലൈറ്റ് ഉള്ളിലേക്കടിച്ചു സൈഡിലെ ബെഡിൽ അവളെ കാണുന്നില്ല!!.
❤️❤️❤️
നല്ല ലവ് story undo
Ithinte 7th part??? Engane kittum
Bro avasanam vechu onnu maduppicha Pooley
Ram g ethupolatha nallakathakal muzhuvan paranjitrullavar viralamanu thangal ethu poorthikarikkumennu karuthunnu anyway thanks bro
Raman bro evide poyi plzz any updates
Ramettaa….orotharkkum ezhuthan pattunnathum pattathathum aaya avastha ond…athu ivide ulla ellarkkum manasilaavum…Ningl endhelum onnu parayu…. ezhuthan pattuvoo illayo?…kathirikkunnathil endhengilum artham ondo??….plz give any updates!!!
Vallaatha pedu aan bro?
Peru*
രാമാ പറ്റിക്കാൻവേണ്ടിയാണെങ്കിലും ഇങ്ങനെ കമന്റിടരുത്,
രാമൻ ബ്രോ അടുത്ത പാർട്ട് എഴുതി കഴിഞ്ഞെങ്കിൽ അത് പോസ്റ്റ് ചെയ്യാമോ ?
Karuthiyaal pora rama story idanam.nalla feeling ond.njanum ente moothechante makale athava ente chechiye snehikkunnu.verum sneham alla.asthikku pidicha sneham.ramanta story vaayichathinu sheshama chechiye pranayichathu.mattannal Monday njanum chechiyum olichodan nikkuva.ramanta support venam.
“വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴിക്കറിയാം അതെന്നാലുമെന്നും പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു വെറുതെ മോഹിക്കുമല്ലോ എന്നും വെറുതെ മോഹിക്കുമല്ലോ… ”
രാമാ…… എവിടെ ബോസ്സേ… ?
15 days കഴിഞ്ഞു തരാം എന്നു പറഞ്ഞ് പോയ ആൾ ആണ്? ഒരു comment എങ്കിലും ഇട്ടൂടെ?
ഇപ്പോഴും കഥ ഉപേക്ഷിച്ചില്ല എന്നാണ് വിശ്വാസം ?
രാമാ നീ എവിടെ
ഒരു വലിയ കുഴിയിൽ വീണു. കുറേ ഇരുട്ടിൽ തപ്പി. സ്വന്തമായിരുന്ന ഒരാളെ കാണാതായിട്ട് കുറേ നാളായി. എവിടെപ്പോയെന്ന് ഒരു പിടിയുമില്ല. വിഷമായി.
കഥ എഴുതി കഴിഞ്ഞിട്ടുണ്ട്. നാളെ ഇടാമെന്ന് കരുതുന്നു.
Hope you are ok now
Take care
നാളെ ഇടാമെന്ന് കരുതുന്നു എന്ന് പറഞ്ഞിട്ട് മൂന്ന് ദിവസമായി രാമാ..
ഇത്പോലെ രണ്ടാഴ്ച കഴിഞ്ഞിട്ട് തരാമെന്ന് പറഞ്ഞിട്ട് പോയ ആളാ..
ഇങ്ങനെ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് അടുത്ത ഭാഗം കിട്ടാനുള്ള കൊതികൊണ്ട…
സിറ്റുവേഷൻ എല്ലാവർക്കും മനസ്സിലാകും എങ്കിലും പെട്ടെന്ന് ഒന്ന് തന്നൂടെ. എഴുതി കഴിഞ്ഞെന്നല്ലേ പറഞ്ഞത്
ടാ ഊവേ നീ പറഞ്ഞ പതിനഞ്ചു ദിവസം കഴിഞ്ഞിട്ട് ഇരുപത് ദിവസം കഴിഞ്ഞല്ലോടാ ഊവേ… ??♂️?
Boss, aaa randamath paranja aale name onnoode current ayi ezhuthi tharo
???????
ടാ ഊവേ ന്തേലും അപ്ഡേറ്റ് താടാ ഊവേ ?
മൂന്നു മാസമായി അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ആ ഭാഗം ഉടൻ തരൂ.
ഇന്നുവരും,നാളെവരുമെന്ന് കാത്ത് ഞങ്ങളൊരുപാടുപേർ.രാമന്റെകഥയ്ക്ക് ലൈഫുള്ളതുകൊണ്ടാണ് കാത്തിരിക്കുന്നത്.രാമനും,ആക്കിലീസും,നരഭോജിയും വായിക്കാൻ നിങ്ങളുടെ കഥകൾക്ക് മനുഷ്യമനസിനിലാഴ്ന്നിറങ്ങാൻ കഴിയുന്നുണ്ട് അതുകൊണ്ടാണ് അക്ഷമരായ് കാത്തിരിക്കുന്നത് കഥയുടെബാക്കിയെന്ന് വരുമെന്ന് പറയുമോ
രാമ എന്താ എഴുത്ത് നിർത്തിയോ
Any update
Rama please countinue the story we are waiting
എല്ലാവരെയും പോലെ കഥ പകുതി വഴിയിൽ ഉപേക്ഷിച്ചു അദ്ദേഹം കടന്നു കളഞ്ഞതായി വ്യസനപൂർവം അറിയിക്കുന്നു.
Any updates??
മൈരേ… മൈരേ… മൈരേ…..( Vikram movie : സന്ദനം jpj)
രാമാ where are you? ?
“മകനെ മടങ്ങി വരൂ എന്ന് മാതൃഭൂമി ലോക്കൽ എഡിഷനിൽ പരസ്യം കൊടുക്കേണ്ടി വരുമോ? ”
കാത്തിരുന്നു കാത്തിരുന്നു വയ്യ ഒരു അപ്ഡേറ്റ് എങ്കിലും താ.. ?
എന്തെങ്കിലും തിരക്കോ വയ്യായികയോ ഉണ്ടേൽ പറയൂ,ഞങ്ങൾ ഇനിയും കാത്ത് നിക്കാം പക്ഷെ ഇവിടെ വന്നു എന്തേലും ഒരു വാക്ക് പറ വെയിറ്റ് ചെയ്യണമെന്നോ എഴുതികൊണ്ടിരിക്കുകയാണെന്നോ എന്തേലും…
ഇതൊരുമാതിരി കോപ്പിലെ സ്ഥലത്ത് കൊണ്ടോയി ഈ പാർട്ട് സ്റ്റോപ്പ് ചെയ്തിട്ട് ബാക്കി ഉള്ളവന്റെ മനസ്സമാധാനവും കളഞ്ഞിട്ട്..???
ഇപ്പൊ ആണെങ്കിൽ മഴ ഒക്കെ പെയ്ത് നിന്റെ മിഴി വായിക്കാൻ പറ്റിയ ഏറ്റവും ബെസ്റ്റ് മൂഡിൽ ആണ്!!?
So pls give us a response?
Mikkavaaroom vendi varum
കാത്തിരിപ്പിന്റെ സുഖം വെറുതെപറയുന്നതാ,കാത്തിരിപ്പിനൊരുസുഖവുമില്ല വായനക്കാർക്ക് മുഷിപ്പിക്കാമെന്നല്ലാതെ ഒരു പ്രയോജനവുമില്ല
രാമാ രാമാ രാമോയ്……
മികച്ച അമ്മ മകൻ കമ്പിക്കഥകൾ അറിയുമെങ്കിൽ പറഞ്ഞതരൂ guys
ഗുഡ് ഒരു നല്ല കഥ
രണ്ട് മാസം ആയി
യാതൊരു വിവരവും ഇല്ല ?
എന്തിനാണ് ബ്രോ ഇത്രക്ക് വലിയ ഗ്യാപ്
നിങ്ങളുടെ മറ്റേ കഥ ഇങ്ങനെ ഗ്യാപ് വരാതെ നിങ്ങൾ പോസ്റ്റ് ചെയ്തിരുന്നല്ലോ ?
മികച്ച അമ്മ കഥകൾ അറിയുന്നവർ ഒന്ന് പറഞ്ഞുതരുമോ?
Incest story aano vendathu
Yes
Nishitham paakiya kaamuki
Part 1 &2
Amma kothiyanmaar
One update that’s all we want from you???
Pls bro nokki nokki pranth pidikkunnu enthelum oru update thaa??